
തിരുവനന്തപുരം: കിളിമാനൂരില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഇയാൾ സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചതാനെന്നാണ് റിപ്പോർട്ട് . ഞായറാഴ്‌ച രാത്രിയിലായിരുന്നു സംഭവം.
കഴിഞ്ഞ കുറെ വര്ഷങ്ങളായി കിളിമാനൂര്‍ മേലേപുതിയകാവ് മങ്കാട് വീട്ടില്‍ അമ്മയോടൊപ്പം താമസിച്ചിരുന്ന സൂര്യയെന്ന നാല്‍പ്പതു വയസുകാരനെയാണ് കഴുത്തറുത്ത ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments