Kerala
- Sep- 2020 -12 September
ലഹരിമരുന്ന് കേസ് : പിന്നിൽ സിനിമ മേഖലയിലെ പ്രമുഖർ , അന്വേഷണസംഘം കേരളത്തിലേക്ക്
ബെംഗ്ളൂരു: ലഹരിമരുന്ന് കേസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി എൻ സി ബി. കൂടാതെ കേസ് എൻഫോഴ്സ്മെന്റിനെയും അന്വേഷണത്തിനായി ഏൽപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേസിലെ പ്രതികളായ സിനിമാ മേഖലയിലുള്ളവരുടെയും…
Read More » - 12 September
ബിനീഷും ജലീലും ഉൾപ്പെടെ ചില രാഷ്ട്രീയ നേതാക്കൾ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ പരിധിയില്‍ ഉണ്ടെന്നു സൂചന, ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും
സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി ജലീലിനെയും ബിനീഷ് കോടിയേരിയെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇരുവരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടിയിട്ടുള്ളത്. അന്വേഷണ…
Read More » - 12 September
‘മുഖ്യമന്ത്രിയ്ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ജലീലില്‍ നിന്ന് രാജി എഴുതി വാങ്ങണം’; മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യം ഉയര്‍ത്തി സര്‍ക്കാരിനെതിരെ പ്രതിപക്ഷ നീക്കം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി വാങ്ങാനുള്ള ധാര്‍മിക…
Read More » - 12 September
മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും, വിശുദ്ധ ഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണ്ണവും രാജ്യവിരുദ്ധ ലഘുലേഘകളും കടത്തിയിട്ടുണ്ടോ എന്ന് അന്വേഷണം, മൊഴി ഡോവലും പരിശോധിക്കും
കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ പ്രകമ്പനങ്ങള്‍ക്ക് വഴിതുറന്ന്, നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ നാടകീയമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. രഹസ്യമായി…
Read More » - 12 September
ഒരാളെ പ്രണയിച്ചു, ഒരാളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു, പ്രണയം തകർന്നുപോയി, അയാൾ നിങ്ങളെ വിവാഹം ചെയ്യാൻ തയ്യാറല്ല എന്ന കാരണങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്യാനാണ് നിങ്ങൾ തീരുമാനിക്കുന്നത് എങ്കിൽ അത് ഏറ്റവും മണ്ടൻ തീരുമാനം മാത്രമായി മാറും ; നമ്മുടെ ജീവനേക്കാളും ജീവിതത്തേക്കാളും വലുതായി മറ്റൊന്നുമില്ല : ജോമോൾ ജോസഫ്
വിവാഹത്തിൽ നിന്നു വരൻ പിൻമാറിയതിൽ മനംനൊന്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മോഡലായ ജോമോൾ ജോസഫ്. ഇത് കേവലം ഒരു റംസിയുടെ മാത്രം…
Read More » - 12 September
എസ്.ഐയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുത്തു, ജാഗ്രതാ നിർദ്ദേശവുമായി സോഷ്യൽ മീഡിയയും
വരന്തരപ്പിള്ളി: സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടുന്ന സംഘം നിരവധി. ഇപ്പോൾ അവസാനം വരന്തരപ്പിള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ഐ.സി. ചിത്തരഞ്ജന്റെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട്…
Read More » - 12 September
സ്വര്‍ണ്ണക്കടത്ത് കേസ് : മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും ; കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് കൂടുതൽ വഴിത്തിരിവിലേക്ക്. മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയില്‍ നിന്നും തേടിയതെന്നും ഇക്കാര്യം…
Read More » - 12 September
ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത നേതാവിന് കോവിഡ് ; സിപിഎം നേതാക്കൾ കൂട്ടത്തോടെ നിരീക്ഷണത്തിൽ
കുറുപ്പം പടി : സംസ്ഥാനത്ത് കോവിഡ് അതിവേഗത്തിൽ വ്യാപിക്കുന്നതിനിടെ മാനദണ്ഡങ്ങൾ ലംഖിച്ച് സിപിഎം ലോക്കൽ കമ്മിറ്റി സമ്മേളനം. പെരുമ്പാവൂർ കുറുപ്പം പടിയിലാണ് സംഭവം.സമ്മേളനത്തിൽ പങ്കെടുത്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ…
Read More » - 12 September
കെ ടി ജലീൽ വിവാദം : നിർണ്ണായക തീരുമാനങ്ങളുമായി ബിജെപി മുന്നോട്ട്
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. എല്ലാ…
Read More » - 12 September
പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സംഘടനാ തലത്തിൽ വൻ അഴിച്ചുപണി നടത്തി കോൺഗ്രസ്
ന്യൂഡൽഹി: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തി കോൺഗ്രസ്. ആഗസ്റ്റ് 24 ന്…
Read More » - 12 September
കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു : അതിജാഗ്രതയിൽ കേരളം
തിരുവനന്തപുരം : സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷവും (1,02,254) പ്രതിദിന രോഗികളുടെ എണ്ണം 3,000വും കടക്കുമ്പോൾ അതിജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 12 September
കെ.ടി.ഡി.സി കന്യാകുമാരിയിൽ നിർമ്മിക്കുന്ന കേരള ഗസ്റ്റ് ഹൗസ് കം ഹോട്ടലിന് തറക്കല്ലിട്ടു
കന്യാകുമാരി : കെ.ടി.ഡി.സി കന്യാകുമാരിയിൽ നിർമ്മിക്കുന്ന കേരള ഗസ്റ്റ് ഹൗസ് കം ഹോട്ടലിന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തറക്കല്ലിട്ടു. പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള 34…
Read More » - 12 September
ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷെ ഇമേജ് വളർത്തി കൊടുത്തു വാനോളം : കൃഷ്ണകുമാർ.
തിരുവനന്തപുരം : ബോളിവുഡ് നടി കങ്കണ റണാവത്തിനു പിന്തുണയുമായി നടൻ കൃഷ്ണകുമാർ. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു. കങ്കണയ്ക്കൊപ്പമാണെന്നും കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ശത്രുക്കളുടെ സഹായത്താൽ…
Read More » - 11 September
സംസ്ഥാനത്ത് നാളെ ബിജെപി കരിദിനം ആചരിക്കും
തിരുവനന്തപുരം : . മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ കരിദിനം ആചരിക്കും. …
Read More » - 11 September
കള്ളം + കള്ളക്കടത്ത് = ജലീല്‍ , മന്ത്രി കടത്തിക്കൊണ്ടു പോയ പാഴ്ലസലിന് നല്ല കനം …മാര്‍ക്ക് ദാനം, ഭൂമി വിവാദം , കിറ്റ് വിതരണം എന്നിങ്ങനെ എന്തെല്ലാം…. കള്ളന് കഞ്ഞി വെച്ച് കൊണ്ടിരിക്കുന്ന പിണറായി വിജയനെ എന്ത് വിളിക്കണം … ആഞ്ഞടിച്ച് ജ്യോതി കുമാര്‍ ചാമക്കാല
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ ഇഡി ചോദ്യം ചെയ്തത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ വിവാദമായിരിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി രംഗത്തുണ്ട്. മന്ത്രി കെടി…
Read More » - 11 September
സിനിമ- സീരിയൽ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം : അശ്ലീല സൈറ്റുകളിലൂടെ ചലച്ചിത്ര- സീരിയൽ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഹൈടെക് സെല്ലിന്റെ സഹായത്തോടെ വട്ടിയൂര്‍ക്കാവ് പൊലീസാണ് തിരുവനന്തപുരം…
Read More » - 11 September
മോഷണ കേസില്‍ പിടിക്കപ്പെട്ട പ്രതിയെ പോലെ ഒരു മന്ത്രി അന്വേഷണ ഏജന്‍സിയുടെ മുന്നില്‍ ഹാജരായത് മലയാളികള്‍ക്ക് അപമാനമാണ് ; പി.കെ ഫിറോസ്
തിരുവനന്തപുരം : സ്വര്‍ണ്ണ കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിട്ടും ജലീലിനെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്നത് മന്ത്രിയുടെ സ്തുതിപാഠനത്തില്‍ മയങ്ങി പോയത് കൊണ്ടാണോയെന്ന് മുഖ്യമന്ത്രി…
Read More » - 11 September
വീണ്ടും അതിശക്ത ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു : സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വീണ്ടും അതിശക്ത ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു : സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. ആന്ധ്രപ്രദേശ് തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന്…
Read More » - 11 September
17കാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; വയോധികൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
കണ്ണൂർ : തളിപ്പറമ്പ് പരിയാരത്ത് 17 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഒരു വയോധികൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പരിയാരം എമ്പേറ്റ് സ്വദേശികളായ വാസു,…
Read More » - 11 September
ശിവശങ്കര്‍ ഐഎഎസിന്റെ സസ്പെന്ഷന് പുന: പരിശോധിയ്ക്കാന്‍ പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: യുഎഇ നയതന്ത്ര സ്വര്‍ണകടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെന്ഷന് പുനഃപരിശോധിക്കുന്നതിനു മൂന്നംഗ സമിതിയെ നിയോഗിച്ചു സര്‍ക്കാര്‍. ചീഫ് സെക്രട്ടറി ഡോ.…
Read More » - 11 September
മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം : യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം : നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
തിരുവനന്തപുരം : മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധംയൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍…
Read More » - 11 September
നെഹ്റു കുടുംബത്തെ എതിർത്ത ഗുലാം നബി ആസാദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ചുമതലകളില്‍ നിന്നും മാറ്റി, പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി
ദില്ലി: നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ കത്തെഴുതിയതിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ ഭിന്നത പുതിയ മാനങ്ങളിലേക്ക് . രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ…
Read More » - 11 September
‘സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല’- ഒടുവിൽ പ്രതികരണവുമായി ജലീൽ
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ നയതന്ത്ര ബാഗേജുകളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താന്‍ മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി. ‘സത്യമേ ജയിക്കൂ. സത്യം…
Read More » - 11 September
മന്ത്രി കെ.ടി.ജലീലിന്റെ നീക്കങ്ങള്‍ ദുരൂഹം : ഖുറാന്റെ തൂക്കവും കോണ്‍സുലേറ്റില്‍ നിന്നും വന്ന പാര്‍സലിന്റെ തൂക്കവുമായി വ്യത്യാസമുള്ളതായി കണ്ടെത്തി … ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി കേന്ദ്രഅന്വേഷണ ഏജന്‍സികള്‍
തിരുവനന്തപുരം: അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാത്തത് സംശയാസ്പദമാണെന്ന് ബി.ജെ.പി സംസ്ഥാന…
Read More » - 11 September
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു എന്നതിന്റെ പേരില്‍ കെ.ടി. ജലീല്‍ രാജി വെക്കേണ്ടതില്ല; സിപിഎം
ന്യൂഡല്‍ഹി : മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ചോദ്യംചെയ്യപ്പെടുന്നവരെല്ലാം രാജിവെക്കാന്‍ തുടങ്ങിയാല്‍ പിന്നെ രാജിവെക്കലിന് അവസാനമില്ലാതാകുമെന്നും പോളിറ്റ് ബ്യൂറോ അംഗം എസ്.…
Read More »