Kerala
- Sep- 2020 -11 September
തെരഞ്ഞെടുപ്പ് നടത്തിയാല്‍ മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ അനുഭവമാകും എല്‍ഡിഎഫിനും യുഡിഎഫിനും സംഭവിക്കുക: കുറിപ്പുമായി സന്ദീപ് ജി. വാര്യര്‍
തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താല്‍ ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ അനുഭവമാകും എല്‍ഡിഎഫിനും യുഡിഎഫിനും സംഭവിക്കുകയെന്ന് ബിജെപി സംസ്ഥാന വക്താവ്…
Read More » - 11 September
ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം; ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു : കങ്കണയെ പിന്തുണച്ച് കൃഷ്ണകുമാര്‍.
തിരുവനന്തപുരം : ബോളിവുഡ് നടി കങ്കണ റണാവത്തിനു പിന്തുണയുമായി നടൻ കൃഷ്ണകുമാർ. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു. കങ്കണയ്ക്കൊപ്പമാണെന്നും കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ശത്രുക്കളുടെ സഹായത്താൽ…
Read More » - 11 September
സംസ്ഥാനത്ത് സ്വർണ വില, നാല് ദിവസത്തെ വർദ്ധനവിനു ശേഷം ഇന്ന് കുറഞ്ഞു
കൊച്ചി : സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. നാല് ദിവസത്തെ വര്‍ധനവിനു ശേഷമാണു ഗ്രാമിന് 15ഉം രൂ പവന് 120ഉം രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന്…
Read More » - 11 September
മന്ത്രി ഇ.പി ജയരാജന് കൊവിഡ്
കണ്ണൂര്‍: വ്യവസായ മന്ത്രി ഇ.പി ജയരാജനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.…
Read More » - 11 September
ഐഎസ്ആര്‍ഒ ചാരക്കേസ്: വ്യാജമായിരുന്നെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: ഐഎസ്ആര്‍ഒ ചാരക്കേസ് വ്യാജമായിരുന്നെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ്ആര്‍ഒ ചാരക്കേസിലും അന്നത്തെ മുഖ്യമന്ത്രി കരുണാകരനെതിരായ…
Read More » - 11 September
മൂന്ന് സ്പെഷ്യൽ ട്രെയിനുകളിൽ റദ്ദാക്കി: ശനിയാഴ്ച മുതൽ കേരളത്തിൽ ഈ ട്രെയിനുകൾ ഓടില്ല
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രത്യേക സർവീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകളിൽ റദ്ദാക്കി.തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ്…
Read More » - 11 September
സി.പി.എം പ്രവർത്തകയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം : സി.പി.എം പ്രവർത്തകയെ ജീവനൊടുക്കിയ നിലയിൽ . ഉദിയൻകുളങ്ങരയിൽ പാറശാല അഴകിക്കോണം സ്വദേശി ആശയെയാണ്(41) സി.പി.എം പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 11 September
മഴ മൂന്ന് ദിവസം കൂടി തുടരും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച്…
Read More » - 11 September
തുടര്‍ചികിത്സക്ക് സഹായം തേടി സിപിഎം പ്രവര്ത്തകന്: സഹായം ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കി ഉമ്മൻ ചാണ്ടി
ആറ്റിങ്ങല്‍: തുടര്‍ചികിത്സക്ക് സഹായം തേടിയ സിപിഎം പ്രവര്‍ത്തകനെ സഹായിക്കാനൊരുങ്ങി ഉമ്മൻ ചാണ്ടി. മംഗലപുരം ഇടവിളാകം പുതുവല്‍വിള പുത്തന്‍വീട്ടില്‍ ലൗജിയാണ് (46) ചികിത്സക്കാവശ്യമായ ഭീമമായ തുക കണ്ടെത്താനാകാതെ മുന്‍…
Read More » - 11 September
ഓരോ ചോദ്യവും ഉത്തരവും ബിനീഷിനെ കാണിച്ച് ഒടുവില്‍ ഒപ്പുവെച്ച് വാങ്ങി, തന്റെ ബോസ് ബിനീഷാണെന്ന് അനൂപ് മുഹമ്മദ് മൊഴി നല്‍കിയതായി സൂചന : അടുത്ത ചോദ്യം ചെയ്യൽ ബിനീഷിന് നിർണ്ണായകം
കൊച്ചി: ഏറെ ആത്മവിശ്വാസത്തോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ബിനീഷ് കോടിയേരി എത്തിയത്. അതും വിളിപ്പിച്ചതിലും രണ്ടുമണിക്കൂര്‍ മുന്നേ തന്നെ. എന്നാല്‍, ചോദ്യമുറിയിലേക്കു കയറിയപ്പോഴുള്ള ആവേശവും ആത്മവിശ്വാസവും…
Read More » - 11 September
വഴിതെറ്റി ഒറ്റപ്പെട്ടുപോയ കൊച്ചുണ്ണി പൂച്ച പേടിച്ചരണ്ട് കാത്തിരുന്നത് ഒരു രാത്രിയും പകലും
കോഴിക്കോട്: വഴിതെറ്റി ഒറ്റപ്പെട്ടുപോയ ഒരു പൂച്ച ഉടമസ്ഥനെ കാത്തിരുന്നത് ഒരു രാത്രിയും പകലും. തൊണ്ടയാട് ഫ്ലാറ്റിൽ താമസിക്കുന്ന അബ്ദുൽ റഊഫിന്റെ പ്രിയപ്പെട്ട പേർഷ്യൻ പൂച്ചയാണ് കൊച്ചുണ്ണി.കൊച്ചുണ്ണിപ്പൂച്ച ചൊവ്വാഴ്ച…
Read More » - 11 September
ന്യൂനപക്ഷ ക്ഷേമത്തില്‍ പക്ഷാഭേദമെന്ന് ക്രൈസ്തവ സഭ, പ്രക്ഷോഭത്തിന് ഒരുങ്ങുന്നു
കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ നടത്തിപ്പില്‍ അസംതൃപ്തരായ ക്രൈസ്തവ സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. വിവേചനവും നീതിനിഷേധവും നിലനില്‍ക്കുകയാണെന്നാണ് പരാതി. ലെയ്റ്റി കൗണ്‍സിലിന്റെ മുഖപത്രമായ ലെയ്റ്റി വോയ്സ് സെപ്തംബര്‍…
Read More » - 11 September
പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ച അലൻ ഷുഹൈബ്, താഹാ ഫസൽ, ഇന്ന് ജയിൽ മോചിതരാകും
കൊച്ചി : പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ച അലൻ ഷുഹൈബ്, താഹാ ഫസൽ, ഇന്ന് ജയിൽ മോചിതരാകും. ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളിൽ ഒരാളും അടുത്ത ബന്ധുവും…
Read More » - 11 September
ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരു എം.എല്‍.എ നിങ്ങളുടെ കൂടെയുണ്ട്: അദ്ദേഹത്തെ അറിയുമോ നിങ്ങള്‍ക്ക്? വിമർശനവുമായി പി കെ ഫിറോസ്
കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എം.സി. കമറുദ്ദീന് എം.എല്‍.എയുടെ വിഷയത്തില്‍ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ടതിന് പിന്നാലെ വിമർശനവുമായി യൂത്ത് ലീഗ് ജനറല്‍…
Read More » - 11 September
ക്ഷേത്രത്തിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍
തിരുവനന്തപുരം: ക്ഷേത്രത്തില്‍ ബന്ധുക്കള്‍ക്കൊപ്പമെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റിലായി. ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട മുടപുരത്തെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായ ശ്രീകുമാര്‍ നമ്പൂതിരിയെയാണ് (38)…
Read More » - 10 September
കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍; ദുരൂഹതയെന്ന് കുടുംബം
തിരുവനന്തപുരം : കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റ വീട്ട് മുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മരിച്ചയാളുടെ കുടുംബം. നെയ്യാറ്റിന്‍കര കീഴാറൂര്‍ സ്വദേശി ഷാജിയുടെ…
Read More » - 10 September
റംസിയുടെ മരണത്തിൽ അറസ്റ്റ് വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി
കൊല്ലം : കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റ് വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍…
Read More » - 10 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍
ഏലൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. എറണാകുളം മഞ്ഞുമ്മലിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയത്. സംഭവത്തില്‍ ഒരാള്‍ കൂടി…
Read More » - 10 September
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമൽ രാജിവെക്കണമെന്ന് ആവശ്യവുമായി ഒരുകൂട്ടം സിനിമാ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിൽ
തിരുവനന്തപുരം: ജൂറിയെ തീരുമാനിക്കും മുമ്പേ തന്നെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിൽ വിവാദം . ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ മകന് ജൂനൂസ് മുഹമ്മദ് സംവിധാനം ചെയ്ത…
Read More » - 10 September
മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനാഫലം പുറത്ത്, പരിശോധന രണ്ടാം തവണ
തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മുഖ്യമന്ത്രി നിരീക്ഷണത്തില്‍…
Read More » - 10 September
ബിനീഷ് നല്കിയ മൊഴിയില്‍ വ്യക്തത കുറവ്, വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡിയുടെ തീരുമാനം
കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റ തീരുമാനം. കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് നല്കിയ മൊഴിയില്‍ ചില വ്യക്തത…
Read More » - 10 September
ഡല്‍ഹിയില്‍ പാഴ്സലിന്റെ മറവില്‍ കോടിക്കണക്കിനു രൂപയുടെ ലഹരി കടത്ത് , മലയാളികൾ പിടിയിലെന്നു സൂചന
ഡല്‍ഹി: പാഴ്സലിന്റെ മറവില്‍ ലഹരിക്കടത്തിയ സംഭവത്തിന് പിന്നില്‍ മലയാളി. കാസര്‍കോട് സ്വദേശി മുഹ്സിന് അലിയാണ് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായത്. വാഹിദ്, ഷാജഹാന്, മുനാസിര്‍, ഹനീഫ് എന്നിവരും…
Read More » - 10 September
പിണറായി വിജയൻ കേരളയീയരുടെ മുഖ്യമന്ത്രി എന്ന പദവിയോട് നീതി പുലര്‍ത്താന്‍ തുടങ്ങിയെന്ന് തോന്നുന്നു, വളരെ വൈകി ഉദിച്ച വിവേകം: മുഖ്യമന്ത്രിയുടെ ശ്രീകൃഷ്ണ ജയന്തി ആശംസയെക്കുറിച്ച് ഹരി എസ് കര്‍ത്താ
മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ച ശ്രീകൃഷ്ണ ജയന്തി ആശംസയെക്കുറിച്ച് ബിജെപി മാധ്യമ ഉപദേഷ്ടാവ് ഹരി എസ് കര്‍ത്തായുടെ പ്രതികരണം ശ്രദ്ധേയമാകുന്നു, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,…
Read More » - 10 September
കോഴിക്കോട് സ്വദേശി മാരകായുധങ്ങളുമായി പിടിയില്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത്, ഹവാല കേസുകളിലെ പ്രതിയും സംഘവും പിടിയില്‍. കോഴിക്കോട് ഒളപ്പമണ്ണ സ്വദേശി രഞ്ജിത്തും സംഘവുമാണ് പിടിയിലായത്. മുപ്പതിലേറെ കേസുകളില്‍ പ്രതികളാണ് ഇവര്‍. വിതുര പോലീസാണ് ഈ…
Read More » - 10 September
വീടൊരുക്കി, വീണ്ടെടുത്ത്, വിശ്വശാന്തിയേകി ബാലഗോകുലം,വീടുകളില്‍ നിറഞ്ഞാടി ഉണ്ണി കണ്ണന്മാര്, വൈറലായ ചിത്രങ്ങൾ കാണാം
തിരുവനന്തപുരം: നഗര വീഥികളും നാട്ടു വഴികളും ഇക്കുറി അമ്പാടിയായി മാറിയില്ല. ജന്മാഷ്ടമി നാളില്‍ കൊച്ചുകുട്ടികള്‍ ഉണ്ണി കണ്ണന്മാര് ആയി വേഷമിട്ട് ലീലകളാടിയത് അവരവരുടെ വീടുകളില്‍ തന്നെ. ബാലഗോകുലത്തിന്റെ…
Read More »