കുറുപ്പം പടി : സംസ്ഥാനത്ത് കോവിഡ് അതിവേഗത്തിൽ വ്യാപിക്കുന്നതിനിടെ മാനദണ്ഡങ്ങൾ ലംഖിച്ച് സിപിഎം ലോക്കൽ കമ്മിറ്റി സമ്മേളനം.
പെരുമ്പാവൂർ കുറുപ്പം പടിയിലാണ് സംഭവം.സമ്മേളനത്തിൽ പങ്കെടുത്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പതിനെട്ടോളം നേതാക്കൾ നിരീക്ഷണത്തിൽ പോയി.
സംസ്ഥാനം ഭരിക്കുന്ന പാർട്ടി തന്നെ നിയമങ്ങൾ ലംഖിക്കുന്നതിൽ പൊതുജനങ്ങൾക്കിടയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട് .
Post Your Comments