
“തീവ്രവാദം ചെറുക്കപ്പെണ്ടേണ്ടതാണ്.എന്തിന്റെ പേരിലായാലും.ഒരു മതത്തിലും തീവ്രവാദം ഇല്ല..ഒരു തീവ്രവാദത്തിനും മതവുമില്ല…എന്നാൽ മതവിശ്വാസികളെ വഴിതെറ്റിക്കുന്ന
തീവ്രവാദ ഗ്രൂപ്പുകൾ ഉണ്ട്.മത വർഗീയതയും മത തീവ്രവാദവും ഏതെങ്കിലുമൊരു പ്രത്യേക മതവിഭാഗത്തെ മാത്രം ബന്ധപ്പെടുത്തേണ്ട വിഷയമല്ല”, ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു .
Read Also : ജെയ് ഷെ മുഹമ്മദ് ഭീകരന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് എന്‍ഐഎ
“ഇസ്ലാം സമം തീവ്രവാദം എന്ന ആശയം ലോകത്ത് പ്രചരിപ്പിക്കുന്നതിനോട് ശക്തമായ വിയോജിപ്പുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ”, മുഹമ്മദ് റിയാസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് കാണാം :
https://www.facebook.com/PAMuhammadRiyas/posts/1567279270141342?__tn__=K-R
Post Your Comments