Latest NewsKeralaNews

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ കോ​ണ്‍​സു​ലേറ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെയ്യണമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ബാ​യി​യി​ലു​ള്ള​വ​രെ അന്വേഷണ ഏജൻസി ചോദ്യം ചെയ്യണമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ബാ​ഗേ​ജ് സ്വീ​ക​രി​ച്ച​ത് കോ​ണ്‍​സു​ലേ​റ്റി​ലു​ള്ള​വ​രാ​ണ്. അ​വ​രെ ചോ​ദ്യം ചെ​യ്യു​മെ​ന്നാണ് കരുതിയതെന്നും എന്നാൽ ഇ​തു​വ​രെ അ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു ക​ണ്ടി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അ​ന്വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര ഏ​ജ​ന്‍​സി ത​ന്നെ​യാണ് വ​രേ​ണ്ട​ത്. എ​ന്‍​ഐ​എ വ​ന്നു എ​ന്നു ക​ണ്ട​പ്പോ​ള്‍ അ​തി​നെ സ്വാ​ഗ​തം ചെ​യ്തുവെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button