Kerala
- Sep- 2020 -20 September
അതിഥി തൊഴിലാളികളുടെ ക്യാംപിൽ പോലീസ് പരിശോധന
എറണാകുളം: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ ക്യാംപിൽ പോലീസ് പരിശോധന നടത്തുന്നു. റൂറൽ എസ്.പിയുടെ നിർദേശപ്രകാരമാണ് പരിശോധന നടപടി. അതിഥി തൊഴിലാളികളെന്ന വ്യാജേന എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന മൂന്ന്…
Read More » - 20 September
അല്‍ഖായിദ ബന്ധം: കേരളത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത, മലയാളികളും കുടുങ്ങിയെന്ന് സൂചന : പലര്‍ക്കും മതസംഘടനകളുമായും ബന്ധം
തിരുവനന്തപുരം : തീവ്രവാദ ബന്ധത്തിന്റെ പേരില്‍ സംസ്ഥാനത്ത് കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത. . ഭോപാല്‍, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിലര്‍ എന്‍ഐഎയുടെ വലയിലായിട്ടുണ്ടെന്നും ഇതില്‍ മലയാളികളുമുണ്ടെന്നുമാണു…
Read More » - 20 September
കനത്ത മഴയെത്തുടർന്ന് മലമ്പുഴ, പോത്തുണ്ടി ഡാമുകൾ തുറന്നു
മഴ കനത്ത് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മലമ്പുഴ, പോത്തുണ്ടി ഡാമുകൾ ഇന്ന് രാവിലെ 9 മണിക്ക് തുറന്നു. മലമ്പുഴ ഡാമിൻ്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന്…
Read More » - 20 September
നാല് കിലോ കരിമീന്‍ വാങ്ങിയത് വീട്ടിലെത്തിയപ്പോള്‍ രണ്ട് കിലോ : തൂക്കം കൂട്ടാന്‍ മീനുകള്‍ക്കുള്ളില്‍ ഐസ് നിറച്ചു : തട്ടിപ്പിന്റെ പുതിയ മുഖം
ആലപ്പുഴ : നാല് കിലോ കരിമീന്‍ വാങ്ങിയത് വീട്ടിലെത്തിയപ്പോള്‍ രണ്ട് കിലോ, തൂക്കം കൂട്ടാന്‍ മീനുകള്‍ക്കുള്ളില്‍ ഐസ് നിറച്ചു . തട്ടിപ്പിന്റെ പുതിയ മുഖം. മീനിന്റെ വായില്‍…
Read More » - 20 September
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ : താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനിടയില്‍ : ഡാമുകള്‍ തുറക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ മഴ കനത്തതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. നെയ്യാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും അരുവിക്കര അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും ഉയര്‍ത്തി. മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകള്‍…
Read More » - 20 September
സർക്കാരിനെതിരെ തലസ്ഥാന വികസനത്തിനായി ജനകീയ കൂട്ടായ്മ
തിരുവനന്തപുരം: മാറിമാറി വരുന്ന സർക്കാരുകൾ തലസ്ഥാനത്തിന്റെ വികസനത്തെ അവഗണിക്കുന്നതിനെതിരെ ജനകീയ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ്.’അവൈയ്ക്ക് ട്രിവാൻഡ്രം’ എന്ന സംഘടനയുടെ ബാനറിലാണ് സമാനമനസ്കരായ…
Read More » - 20 September
അടച്ചിട്ട വീട്ടില്‍ തീപിടിത്തം
കോഴിക്കോട്: അടച്ചിട്ട വീട്ടില്‍ തീപിടിത്തം. കോഴിക്കോട് ഏലത്തുരിൽ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനു എതിര്‍വശം മനീഫ് മഹലില്‍ മുഹമ്മദ് കോയയുടെ വീട്ടിലാണ് തീപിടിത്തം സംഭവിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി മുഹമ്മദും…
Read More » - 20 September
പൊതുരംഗത്ത് നിന്ന് വിട്ടു നിന്ന് ശോഭ സുരേന്ദ്രന് : ചാനല്‍ ചര്‍ച്ചകളിലും പങ്കെടുക്കുന്നില്ല… ഫോണിലും പ്രതികരണമില്ല .. കാരണം ചികഞ്ഞ് എതിര് പാര്‍ട്ടികള്‍
തിരുവനന്തപുരം : ഏത് സമരപരിപാടികളിലും മുന്നിട്ട് നിന്നിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോങാ സുരേന്ദ്രന്റെ അസാന്നിധ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. അവരെ ഒഴിവാക്കിയിരി്കുകയാണെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണത്തിന്…
Read More » - 20 September
നടിയെ ആക്രമിച്ച കേസ് : പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് വൈറൽ ആയതിനെത്തുടർന്ന് പോസ്റ്റ് പിന്‍വലിച്ച് നടി ഭാമ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ നടി ഭാമ കൂറുമാറിയത് ഏറെ ചര്‍ച്ചയായിരുന്നു. ഭാമയുടെ ഫേസ്ബുക്ക് പേജില്‍ വ്യാപക പ്രതിഷേധമുയരുകയാണ്. ഇതിനിടെ നടി ഭാമയുടെ പഴയ ഫേസ്ബുക്ക്…
Read More » - 20 September
മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ അമ്മ അറസ്റ്റിൽ
കുന്നംകുളം: ഏഴു വയസ്സുകാരി മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ അമ്മ അറസ്റ്റിൽ. ചിറ്റഞ്ഞൂര്‍ ആലത്തൂര്‍ സ്വദേശിനി 29കാരിയും, ആലപ്പുഴ കോമളപുരം പാതിരപ്പള്ളി സ്വദേശി വിഷ്ണു (27) എന്നിവരെയാണ്…
Read More » - 20 September
വിമാനത്താവളത്തില്‍ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങള്‍, ഈന്തപ്പഴം എന്നിവ എത്തിയതില്‍ അസ്വഭാവികത : മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞത് വിശ്വാസത്തിലെടുക്കാതെ അന്വേഷണ ഏജന്‍സികള്‍ … 17,000 കിലോ ഈന്തപ്പഴം എവിടപ്പോയി എന്നും അന്വേഷണം
തിരുവനന്തപുരം: വിമാനത്താവളത്തില്‍ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങള്‍, ഈന്തപ്പഴം എന്നിവ എത്തിയതില്‍ അസ്വഭാവികത, മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞത് വിശ്വാസത്തിലെടുക്കാതെ അന്വേഷണ ഏജന്‍സികള്‍. കേസില്‍ കസ്റ്റംസ് പ്രത്യേക സംഘം…
Read More » - 20 September
“സുരേഷ് ഗോപി ചെയ്യാറുള്ള മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു എംപിയും ചെയ്യുന്നില്ല ” : മേജർ രവി
വിഷമിക്കുന്നവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അതിന് പരിഹാരം കാണാനും തന്നെ കൊണ്ട് കഴിയും വിധം സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്ന ഒരു നടനാണ് സുരേഷ് ഗോപി. Read Also…
Read More » - 20 September
ഇന്റലിജന്‍സ് അറിഞ്ഞില്ല : കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് വേരോടെ പിഴുതെറിയാന്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ : സംസ്ഥാന പൊലീസ് നിഷ്ക്രിയം
തിരുവനന്തപുരം : തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് എത്തിയ ബംഗാളികളുടെ അറസ്റ്റ് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ ഇവരെ പിടികൂടിയത്. അല്‍ഖായിദ ബന്ധമുള്ള 3 പേര് പിടിയിലായതു…
Read More » - 20 September
സംസ്ഥാനത്ത് അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ പിടിയിലായവരെ ഇന്ന് ദില്ലിയിലേക്ക് കൊണ്ടുപോകും
കൊച്ചി: അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കൊച്ചിയില്‍ പിടിയിലായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ദില്ലിയിലേക്ക് കൊണ്ടുപോകും. ദില്ലി കോടതിയില്‍ ഹാജരാക്കാനാണ് പെരുമ്പാവൂര്‍, കളമശ്ശേരി…
Read More » - 20 September
രാജ്യാന്തര ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളില്‍ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകള്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തില്‍ : ഇവരുടെ ലക്ഷ്യം കേരളം
കൊച്ചി : കേരളത്തില്‍ നിന്ന് എന്‍ഐഎ മൂന്ന് ഭീകരരെ പിടികൂടിയതിനു ശേഷം രാജ്യാന്തര ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളില്‍ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകള്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തില്‍.…
Read More » - 20 September
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഡാമുകള്‍ തുറന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് എന്നീ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് , കോഴിക്കോട്, പാലക്കാട്…
Read More » - 20 September
“മതമൗലീകവാദികളുടെയും ഭീകര തീവ്രവാദ പ്രസ്ഥാനങ്ങളുടെയും സ്വാധീന വലയത്തിലാണ് സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍” : സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: മതമൗലീകവാദികളുടെയും ഭീകര തീവ്രവാദ പ്രസ്ഥാനങ്ങളുടെയും സ്വാധീന വലയത്തിലാണ് സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെന്നും ഇതിന്റെ അനന്തര ഫലമാണ് സംസ്ഥാനത്തുടനീളം അക്രമങ്ങളും കൊലപാതകങ്ങളും പെരുകുന്നതും മയക്കുമരുന്നും കള്ളക്കടത്തും…
Read More » - 20 September
അല്‍ ഖായിദ ബന്ധം ആരോപിച്ച് മൂന്നു പേരെ എന്‍ഐഎ പിടികൂടിയത് കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രം
കൊച്ചി : അല്‍ ഖായിദ ബന്ധം ആരോപിച്ച് മൂന്നു പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയത് കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രം. എന്നാല്‍…
Read More » - 20 September
തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം : തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് (സെപ്റ്റംബർ 20) നടക്കും. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു. തുടർന്ന് 2.1 ലക്ഷം…
Read More » - 20 September
മഴ അതിശക്തം : നാല് അണക്കെട്ടുകള്‍ തുറന്നു
തൊടുപുഴ: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു. ഇതേ തുടര്‍ന്നു നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ലോവര്‍പെരിയാര്‍(പാംബ്ല), കല്ലാര്‍കുട്ടി, കുണ്ടള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്.കല്ലാര്‍കുട്ടി-രണ്ട്,…
Read More » - 20 September
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും കോവിഡ് സ്ഥിരീകരിച്ചവർ 4000 കടന്നു
തിരുവനന്തപുരം : കേരളത്തിൽ ശനിയാഴ്ച്ച 4644 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട്…
Read More » - 20 September
എന്‍ഐഎ കേരളത്തില്‍ നിന്ന് പിടികൂടിയത് പാകിസ്ഥാനുമായും അല്‍ഖായിദയുമായും നേരിട്ട് ബന്ധമുള്ള മൂന്ന് യുവാക്കളെ : കേരളത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതി : ഇവരെ കുറിച്ച് കേന്ദ്രആഭ്യന്തര വകുപ്പിന് രഹസ്യവിവരം
കൊച്ചി : എന്‍ഐഎ കേരളത്തില്‍ നിന്ന് പിടികൂടിയത് പാകിസ്ഥാനുമായും അല്‍ഖായിദയുമായും നേരിട്ട് ബന്ധമുള്ള മൂന്ന് യുവാക്കളെ . കേരളത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്നായിരുന്നു ഇവരുടെ പദ്ധതി…
Read More » - 20 September
“കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിഷ്ക്രിയമാക്കിരിക്കുകയാണ്” : ഹിന്ദു ഐക്യവേദി
കോട്ടയം: മാവോയിസ്റ്റ് ഭീകരവാദികളെ കർക്കശമായി നേരിടുന്ന കേരള സർക്കാർ മതഭീകരവാദത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി .അൽഖ്വയ്ദയുടെ മൂന്ന് ഭീകരരെ എൻഐഎ അറസ്റ്റു ചെയ്യുന്നതു വരെ അവർ…
Read More » - 20 September
പിണറായിയുടെ പത്തരമാറ്റുള്ള സുവർണ്ണ സ്വപ്ന ഭരണത്തിൽ വീട്ടമ്മമാർ സമരമുഖത്ത് ഇറങ്ങുന്നത്, കുലസ്ത്രീ ആയ ബിന്ദു അമ്മിണിയുടെ വിഗ്രഹം വച്ച് ആരാധിക്കുന്ന താങ്കൾക്ക് അത്ര ബൂസ്റ്റ് ആയോ ഹോർലിക്സ് ആയോ തോന്നാത്തതിന്റെ കുറ്റം ഞങ്ങൾക്ക് മാത്രമാണ് എന്നുള്ളതു വിനയപൂർവ്വം സമ്മതിക്കുന്നു : കുറിപ്പുമായി രമേശ് ടി ആർ
ദീപ നിഷാന്തിനെതിരെ വിമർശനവുമായി മുൻ സഹപാഠി രമേശ് ടി ആർ. താങ്കളെ പോലെയുള്ള മഹാ കവിയത്രികൾ സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ നോക്കിയാണ് നിഷ്പക്ഷത എന്ന ലേബൽ കേരളത്തിൽ…
Read More » - 19 September
ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തിങ്കളാഴ്ച്ച തുറക്കും
കല്‍പ്പറ്റ: ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തിങ്കളാഴ്ച്ച തുറക്കും.ഡാമിന്റെ അപ്പര്‍ റൂള്‍ ലെവലായ 775.00 മീറ്റര്‍ തിങ്കളാഴ്ച്ച മറികടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉച്ചയ്ക്ക് ശേഷമാകും ഷട്ടർ തുറക്കുക. കമാന്‍തോട്,…
Read More »