വയനാട്: കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു.വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വയനാട് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിന്റെ പുറക് ഭാഗത്തെ ഒരു ടയറാണ് വയനാട് ചുരത്തിൽ വെച്ച് ഊരിത്തെറിച്ചത്. ടയർ ഊരിത്തെറിച്ചിട്ടും ബസ് 800 മീറ്ററോളം മുന്നോട്ടുപോയി.ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Post Your Comments