Kerala
- Sep- 2020 -20 September
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു
തിരുവനതപുരം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. തിരുവനന്തപുരത്ത് ഡോ. എം.എസ്. ആബ്ദീന്‍ (73) ആണ് മരിച്ചത്. ഇദ്ദേഹം അട്ടക്കുളങ്ങരയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുകയായിരുന്നു,. ഡോക്ടർ…
Read More » - 20 September
അമിതവേഗത്തിലെത്തിയ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്, വിദേശി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
ഉമ്മുല്‍ ഖുവൈന്‍: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ വിദേശി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം . അമിതവേഗത്തിലെത്തിയ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ട് സ്വദേശികളും ഒരു കൊമൊറോസ് ദ്വീപ്…
Read More » - 20 September
കേരളത്തിന് 4300 കോടിയുടെ സാമ്പത്തിക സഹായം നീക്കിവച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി : കാര്‍ഷിക വിപണനത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഒട്ടാകെ 39416 സംഭരണ കേന്ദ്രങ്ങള്‍ ഉണ്ട്. ഗുജറാത്തിലാണ് ഏറ്റവും…
Read More » - 20 September
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. Read Also : നേപ്പാളിന് കൂടെ…
Read More » - 20 September
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രാഷ്ട്രീയ നേതാവ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
പാലക്കാട് : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 13-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. തമിഴ്നാട് വെല്ലൂർ സ്വദേശി അന്തോണിയെ (21) ആണ് കേസുമായി ബന്ധപ്പെട്ട്…
Read More » - 20 September
ഖുറാനിലും ഈന്തപ്പഴത്തിലും സ്വർണം കടത്തിയെന്ന് ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി യു.എ.ഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണ്; കോടിയേരി ബാലകൃഷ്ണൻ
കോണ്‍സുലേറ്റിലേക്ക് യു.എ.ഇ സര്‍ക്കാര്‍ അയച്ച ഖുർആനിലും ഈന്തപ്പഴത്തിലും സ്വര്‍ണ്ണം കടത്തിയെന്ന് ആരോപിക്കുന്ന മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ആ രാജ്യത്തെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നതെന്ന്…
Read More » - 20 September
‘ഡിജിറ്റൽ കാലത്തെ കള്ളന്മാർ മടിയിൽ ഒന്നും കൊണ്ടു നടക്കാറില്ല ;അതുകൊണ്ടാണ് മടിയിൽ കനമില്ലാത്തത് എന്നൊക്കെയുള്ള അറുപഴഞ്ചൻ ക്ലിഷേകൾ പറയുന്നത്’; കെ ടി ജലീലിനെ പരിഹസിച്ച് പിടി തോമസ്
മന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് കോൺഗ്രസ് നേതാവും എം എൽ എയുമായ പി ടി തോമസ് രംഗത്ത്. ഒരാളെയും കൂസാതെ സധൈര്യം മുന്നോട്ട് പോകാൻ കഴിയുന്നത്…
Read More » - 20 September
ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇനി ഇ-ചെല്ലാന്‍; സംവിധാനവുമായി കേരള പോലീസ്
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇനി ഇ-ചെല്ലാന്‍. സംവിധാവുമായി കേരളാ പോലീസ്. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയടക്കാൻ പുതിയ മാർഗ്ഗമാണ് സംസ്ഥാന പോലീസ് സ്വീകരിച്ചത്. ഇ -ചെല്ലാന്‍…
Read More » - 20 September
ഭീകരതയുടെ നേഴ്സറി മുതൽ സർവ്വകലാശാല വരെയായ കേരളത്തിലേക്ക് അൽ_ഖ്വയ്തയ്ക്ക് സ്വാഗതം: അഡ്വ.എസ്.സുരേഷ്
എറണാകുളത്ത് അല്‍ഖ്വയ്ത ഭീകരർ എന്‍ഐഎയുടെ പിടിയിലായ സംഭവത്തിൽ കേരളം മാറി മാറി ഭരിച്ച ഇടത് വലതു സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് അഡ്വ എസ് സുരേഷ്
Read More » - 20 September
കോവിഡ്19: വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവം; കർശന നടപടിയുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് വ്യാപനത്തെ തുടർന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍…
Read More » - 20 September
എറണാകുളത്ത് അന്യ ഭാഷാ തൊഴിലാളികളുടെ ക്യാമ്പുകളില്‍ പോലീസ് പരിശോധന
കൊച്ചി : സംസ്ഥനത്ത് കഴിഞ്ഞ ദിവസം അല്‍ ഖ്വായ്ദ ബന്ധം ആരോപിച്ച് മൂന്ന് അന്യ ഭാഷാ തൊഴിലാളികളെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ എറണാകുളത്ത് അന്യ ഭാഷാ തൊഴിലാളികളുടെ…
Read More » - 20 September
ജോസ് കെ മാണിയെ കയ്യൊഴിഞ്ഞ് മുസ്ലിം ലീഗ്
തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തെ കയ്യൊഴിഞ്ഞ് മുസ്ലിം ലീഗ്. ജോസ് കെ മാണിയുമായി മുസ്ലീംലീഗ് ചർച്ച നടത്തില്ലെന്ന് പി കെ കുഞ്ഞാലിക്കൂട്ടി…
Read More » - 20 September
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു
തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് ഇന്ന് രാവിലെ മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച്…
Read More » - 20 September
ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു.എ.ഇ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന പ്രസ്താവന കുഞ്ഞാലിക്കുട്ടി പിന്‍വലിച്ച് മാപ്പ് പറയണം, നിലപാടില്‍ ഉറച്ചു നില്ക്കുന്നുവെങ്കില് തെളിവുകള്‍ അടിയന്തിരമായി എന്‍.ഐ.എക്ക് കൈമാറണം ; സിപിഐ(എം)
ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു.എ.ഇ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവന്‍കൊണ്ട് പന്താടുകയാണെന്ന് സിപിഐ(എം). ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്ന രാജ്യമാണ് യു.എ.ഇ.…
Read More » - 20 September
കൂടത്തില്‍ ഉമാമന്ദിരത്തിലെ 5 ദുരൂഹ മരണങ്ങള്, കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍; നിര്‍ണായക വഴിത്തിരിവ്
തിരുവനന്തപുരം : കരമന കൂടത്തില്‍ ഉമാമന്ദിരത്തിലെ ദുരൂഹ മരണങ്ങള് സംബന്ധിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന. കൂടത്തില്‍ തറവാട്ടിലെ അവസാന അവകാശിയായിരുന്ന ജയമാധവന്‍ നായരുടെ മരണം…
Read More » - 20 September
‘ഇവർ എന്റെ ജീവിതത്തില്‍ കടന്നു വരരുതേ എന്നാണ് എന്റെ പ്രാര്‍ഥന’; ഭാമയ്ക്കെതിരെ സയനോര
നടി ഭാമയ്ക്കെതിരേ രൂക്ഷ വിമർശനവുമായി ഗായിക സയനോര. നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയതിന് പിന്നാലെയാണ് താരത്തെ വിമർശിച്ച് സയനോര രംഗത്ത് വന്നത്. ഇതൊരിക്കലും ഭാമയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും…
Read More » - 20 September
കൈക്കൂലി കേസ്: ടോമിന് ജെ തച്ചങ്കരിയ്ക്കെതിരെ തെളിവില്ലെന്ന് വിജിലൻസ്
തിരുവനന്തപുരം: സംസ്ഥാനത്തെ കൈക്കൂലി കേസില്‍ ഡി.ജി.പി ടോമിന് ജെ തച്ചങ്കരിക്ക് ക്ലീന്‍ ചിറ്റ്. ഗതാഗത കമ്മീഷണര്‍ ആയിരിക്കെ പാലക്കാട് ആര്.ടി.ഒയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നായിരുന്നു ടോമിന് ജെ…
Read More » - 20 September
കേരളത്തില്‍ ബംഗാളികളെന്ന പേരില്‍ എത്തുന്നത് ബംഗ്ലാദേശികള്‍ : അതിഥിത്തൊഴിലാളികളുടെ പേരില്‍ ഇവിടെ കഴിയുന്നത് കൊടുംകുറ്റവാളികളും തീവ്രവാദികളും : സര്‍ക്കാറിന്റെ കൈവശം കൃത്യമായ കണക്കുകളുമില്ല
കൊച്ചി: കേരളത്തില്‍ ബംഗാളികളെന്ന പേരില്‍ എത്തുന്നത് ബംഗ്ലാദേശികള്‍ , അതിഥിത്തൊഴിലാളികളുടെ പേരില്‍ ഇവിടെ കഴിയുന്നത് കൊടുംകുറ്റവാളികളും തീവ്രവാദികളും. ഇവരെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തില്‍…
Read More » - 20 September
എന്‍.കെ.പ്രേമചന്ദ്രന് എംപിക്ക് കോവിഡ് ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദില്ലി: എന്‍.കെ പ്രേമചന്ദ്രന് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം എംപിയും ആര്‍എസ്പി നേതാവുമാണ് എന്‍.കെ.പ്രേമചന്ദ്രന്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലാണ് അദ്ദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാര്‍ക്കൊപ്പം പ്രേമചന്ദ്രനും…
Read More » - 20 September
അല്‍ഖായിദ ബന്ധമുള്ള മലയാളികളെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു : തുണിക്കടകളിലെ ജീവനക്കാര്‍ ഭീകരസംഘടനയില്‍ ചേരാന്‍ സിറിയയില്‍ : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി തുണിക്കട ഉടമകള്‍ക്ക് അടുത്ത ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്രവാദ ബന്ധങ്ങളെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് എന്‍ഐഎ പുറത്തുവിട്ടിരിക്കുന്നത്. അല്‍ഖായിദ ബന്ധമുള്ള മലയാളികളെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. തിരുവനന്തപുരത്ത് പുളിമൂട്,…
Read More » - 20 September
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ; സംസ്ഥാനത്ത് കനത്തമഴ, എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിതീവ്രമഴയും കടല്‍ക്ഷോഭവും തുടരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം,…
Read More » - 20 September
‘ഈന്തപ്പഴത്തിന് തൂക്കം കൂടുതല്‍, അകത്ത് കുരു തന്നെയായിരുന്നോ?’; സർക്കാരിനോട് കുഞ്ഞാലിക്കുട്ടി
നയതന്ത്ര ചാനല്‍ ഉപയോഗിച്ച് കേരളത്തിലേക്ക് കൊണ്ടുവന്ന ഈന്തപ്പഴത്തിനകത്ത് കുരു തന്നെയാണോയെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ സര്‍ക്കാര്‍ കൂട്ടുപിടിക്കുന്നുവെന്നും അദ്ദേഹം…
Read More » - 20 September
റിപ്പോര്‍ട്ടര്‍ ചാനൽ മാനേജിംഗ് ഡയറക്ടർ എം.വി. നികേഷ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു
കേരളത്തിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകനും, റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ എം.വി. നികേഷ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലേക്ക് പോകും…
Read More » - 20 September
ആലുവായിൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം
ആലുവ: ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു. മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീഴുകയും വൈദ്യുത ബന്ധം തടസപ്പെടുകയും ചെയ്തു. പ്രദേശത്ത് വ്യാപക നാശനഷ്ടമാണ്…
Read More » - 20 September
സംസ്ഥാനത്ത് 3 കോവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം കായംകുളം പത്തനംതിട്ട സ്വദേശികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ബ്രിജി, കായംകുളം പത്തിയൂര്‍ക്കാല സ്വദേശി റജിയാ ബീവി, പത്തനംതിട്ട വല്ലന…
Read More »