KeralaLatest NewsNews

കനത്ത മ​ഴയെത്തുടർന്ന് മ​ല​മ്പു​ഴ, പോ​ത്തു​ണ്ടി ഡാ​മു​ക​ൾ തു​റ​ന്നു

പാ​ല​ക്കാ​ട്: മഴ കനത്ത് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മലമ്പുഴ, പോത്തുണ്ടി ഡാമുകൾ ഇന്ന് രാവിലെ 9 മണിക്ക് തു​റ​ന്നു. മലമ്പുഴ ഡാമിൻ്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച് സെൻറീമീറ്റർ വീതമാണ് തുറന്നത്.

Read also: ട്രംപിന് നേരെ തപാലിലൂടെ ജൈവായുധ പ്രയോഗം; വൈറ്റ് ഹൗസിലേയ്ക്ക് പാഴ്‌സല്‍ എത്താതെ തടഞ്ഞതായി അധികൃതർ

മലമ്പുഴ 113.59 മീറ്ററും(പരമാവധി 115.06 മീറ്റർ), പോത്തുണ്ടി 106.2 മീറ്ററുമാണ്(പരമാവധി 108.204 മീറ്റർ), നിലവിലെ ജലനിരപ്പ്.

കാ​ഞ്ഞി​ര​പ്പു​ഴ, മം​ഗ​ലം, മ​ല​ങ്ക​ര, കു​ണ്ട​ള, പാം​ബ്ല ഡാ​മു​ക​ളും തു​റ​ന്നു. നെ​യ്യാ​ര്‍, അ​രു​വി​ക്ക​ര ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ള്‍ 10 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി.

shortlink

Post Your Comments


Back to top button