Kerala
- Oct- 2020 -24 October
സി.ബി.ഐ വി. മുരളീധരന്റെ കുടുംബ സ്വത്തല്ല; സർക്കാറിന്റെ അറിവോടെയേ കേസ് ഏറ്റെടുക്കാവൂ -കാനം രാജേന്ദ്രന്
തിരുവനന്തപുരം : സി.ബി.ഐ അന്വേഷണം വിലക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ വിമർശിച്ച കേന്ദ്രമന്ത്രി വി. മുരളീധരന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.ബി.ഐ വി.…
Read More » - 24 October
തെരഞ്ഞെടുപ്പിൽ എറണാകുളത്ത് പരീക്ഷിക്കാനൊരുങ്ങി ബിജെപി; പ്രതീക്ഷ
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് പരീക്ഷിക്കാനൊരുങ്ങി ബിജെപി. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സംഘടനാ സംവിധാനം ശക്തമല്ലാത്ത ജില്ലയില്‍ പാര്‍ട്ടി…
Read More » - 24 October
കൊവിഡ് ബാധിച്ച് മരിച്ച പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം; കർശനമായി പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുളള അവസരം നല്കാന് തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. സുരക്ഷാ…
Read More » - 24 October
പഞ്ചരത്നങ്ങളിൽ’ മൂന്ന് പേർ സുമംഗലികളായി
തൃശ്ശൂര്‍ : പഞ്ചരത്ന’ങ്ങളില്‍ മൂന്നുപേര്‍ വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ച് രാവിലെ 7.45-നും 8.30-നും മധ്യേ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. സഹോദരൻ ഉത്രജൻ…
Read More » - 24 October
സ്വര്‍ണക്കടത്തു നിയന്ത്രിച്ചത് ശിവശങ്കറാകാമെന്ന് ഇഡിയും കസ്റ്റംസും; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍
കൊച്ചി: സ്വപ്നയെ മറയാക്കി സ്വര്‍ണക്കടത്തു നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാകാമെന്നും സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും…
Read More » - 24 October
‘മാർക്സിസ്റ്റ് പാർട്ടിയുടെ സിബിഐ വിരോധത്തിന്റെ കാരണം അവരുടെ രാഷ്ട്രീയ അഴിമതികൾ പുറത്തുവരും എന്നുള്ളതു കൊണ്ടാണ്’; വി. മുരളീധരൻ
തിരുവനന്തപുരം : ലൈഫ് ഉൾപ്പെടെയുള്ള തീവെട്ടിക്കൊള്ളകൾ പുറത്തുവരുമെന്ന ഭയമാണ് സർക്കാരിന്റെ സിബിഐ വിരോധത്തിന് കാരണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കുന്നത് സർക്കാർ തടയുകയാണെന്നും…
Read More » - 24 October
കളമശ്ശേരി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു പരാതി കൂടി; “മൃതദേഹത്തിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചു”
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു പരാതി കൂടി. മെഡിക്കൽ കോളേജിൽ വച്ച് മരിച്ച 73 കാരിയുടെ മൃതദേഹത്തിൽ നിന്നും 3 പവൻ സ്വർണം…
Read More » - 24 October
ക്ഷേത്രത്തിൽ പോയാൽ ആർഎസ്എസ് ആകുമോ? കോടിയേരിയെ വെല്ലുവിളിച്ച് തിരുവഞ്ചൂർ
കോട്ടയം: കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലവാരത്തകർച്ചയാണ് സൂചിപ്പിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വ്യക്തിപരമായ വിഷമങ്ങൾ ആയിരിക്കാം തരംതാഴ്ന്ന വിമർശനം ഉന്നയിക്കുന്നതിന് കാരണം. ആദർശാധിഷ്ഠിത രാഷ്ട്രീയവും സിപിഎമ്മും…
Read More » - 24 October
വർഗീയ കക്ഷിയായ വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫിന്റെ ബന്ധം ആയുധം; പ്രതിപക്ഷത്തെ നേരിടാൻ സിപിഎം
തിരുവനന്തപുരം ∙ മുന്നണിക്കു പുറത്തുള്ള പാർട്ടികളുമായുള്ള യുഡിഎഫിന്റെ ബന്ധം തദ്ദേശ തിരഞ്ഞെടുപ്പില്‍ ആയുധമാക്കാൻ സിപിഎം. എം.എം.ഹസന്, പി.കെ.കുഞ്ഞാലിക്കുട്ടി, ജമാഅത്തെ ഇസ്ലാമി അമീര്‍ കൂട്ടുകെട്ടിനു പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 24 October
വീട്ടിൽ കേക്കുണ്ടാക്കിയാൽ 5 ലക്ഷം പിഴയും 6 മാസം തടവും
തിരുവനന്തപുരം: കോവിഡ് കാലത്ത് പരീക്ഷണങ്ങളിൽ ഏർപ്പെടുന്നവരാണ് നമ്മളിൽ ഏറെപ്പേരും. പ്രത്യേകിച്ച് ഭക്ഷണ വിഭവങ്ങളിൽ. എന്നാൽ ജീവിതമാർഗമായി കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വിൽക്കുന്നവർ സൂക്ഷിക്കുക. ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ വിൽപ്പന…
Read More » - 24 October
സി.ബി.ഐ.യെ വിലക്കി ഉത്തരവിടണമെന്ന് സി.പി.എം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളില്‍ സി.ബി.ഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര അടക്കമുള്ള…
Read More » - 24 October
കുമ്മനത്തിനെ പ്രതിയാക്കിയുള്ള സാമ്പത്തിക തട്ടിപ്പ് കേസ്; പരാതിക്കാരന്റെ മൊഴി വീണ്ടുമെടുക്കും
ആറന്മുള: കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യേഗസ്ഥൻ വീണ്ടും പരാതിക്കാരന്റെ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരന്റെ മൊഴിയുടെ…
Read More » - 24 October
സ്വര്‍ണക്കടത്ത് കേസ് : അന്വേഷണം സെക്രട്ടറിയേറ്റിലേയ്ക്ക് ; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി ശിവശങ്കര്‍ ദുരുപയോഗം ചെയ്തെന്ന ഇഡിയുടെ കണ്ടെത്തലും സ്വപ്നയെ നിയന്ത്രിച്ചിരുന്നത് ശിവശങ്കറാണെന്ന സുപ്രധാന വാദവും അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്…
Read More » - 24 October
ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാനെത്തിയപ്പോൾ സ്വപ്നയേയും കണ്ടു ,സ്വപ്ന സുരേഷ് രൂക്ഷമായി പ്രതികരിച്ചെന്ന് വെളിപ്പെടുത്തല്‍
കൊച്ചി : ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാനെത്തിയപ്പോള്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് രൂക്ഷമായി പ്രതികരിച്ചെന്ന് വെളിപ്പെടുത്തല്‍. കഞ്ചാവു കേസില്‍ പ്രതിയായി കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിന്…
Read More » - 24 October
മരുന്നിന് ഗുണനിലവാരമില്ലെന്ന് കേരളം, ഉണ്ടെന്ന് കേന്ദ്രം; ആശങ്കയിൽ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സ്വകാര്യ കമ്പനി മരുന്നിന് നിലവാരമില്ലെന്ന് കേരളം എന്നാൽ ഗുണനിലവാരമുണ്ടെന്ന് സെന്‍ട്രല്‍ ഡ്രഗ് ലബോറട്ടറി. ഇതോടെ, വിതരണം നിര്‍ത്തി വച്ച ഒരു ബാച്ച് മരുന്ന് ആശുപത്രികളിലൂടെ സൗജന്യമായി…
Read More » - 24 October
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് കേരളം
മുംബൈ: രാജ്യത്ത് ഇന്നലെ 54,366 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .അതിൽ 8,000ത്തിന് മുകളില്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. Read Also : കോവിഡിനെതിരെ ശക്തമായ…
Read More » - 24 October
ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച കഞ്ചാവു കേസ് പ്രതി ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിച്ചെന്നു ഭാര്യയുടെ വെളിപ്പെടുത്തൽ , സ്ത്രീകളെ പൂർണ്ണ നഗ്നരാക്കി നിർത്തി
തൃശൂര്‍ : ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച കഞ്ചാവു കേസ് പ്രതി ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിച്ചെന്ന് ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തല്‍. ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് അവശനായ…
Read More » - 24 October
കോണ്‍ഗ്രസ്സ് സര്‍ക്കാരിന് ഒപ്പം; വെട്ടിലാക്കിയ വാദത്തിനു പിന്നലെ കോൺഗ്രസ്
കളംമാറ്റി ചവിട്ടുമോ എന്ന ആശങ്കയിലാണ് ഇന്ന് കേരള കോൺഗ്രസ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ നിന്ന് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും എതിര്‍ക്കുകയാണ് തങ്ങളെന്ന് ഭാവിക്കുന്ന, കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ കാപട്യം വെളിപ്പെടുത്തിയിരിക്കുകയാണ്…
Read More » - 24 October
ബിഎയ്ക്ക് പഠിക്കുന്ന ഒരു സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയോട് ചോദിച്ചാല്‍ ഈ വിഡ്ഢിത്തം അവര്‍ വിശദീകരിച്ചു തരും ; ഉള്ളിയിലെ സാമ്പത്തിക ശാസ്ത്രവുമായി ബല്‍റാമും തോമസ് ഐസകും
തിരുവനന്തപുരം : സംസ്ഥാനത്തെ സവാള വിലക്കയറ്റം തടയാനുള്ള സര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. സവാള വിലക്കയറ്റം തടയാന്‍ 75 ടണ്‍ സവാള നാഫെഡ്…
Read More » - 24 October
കാലിൽ നിന്നും മുള്ളു കളഞ്ഞാൽ നടക്കാൻ നല്ല സുഖമായിരിക്കും. മനസ്സിൽ നിന്നും അഹങ്കാരം കളഞ്ഞാൽ ജീവിതം നല്ല സുഖമായിത്തീരും
പണ്ഡിറ്റിന്ടെ വചനങ്ങളും ബോധോദയങ്ങളും...
Read More » - 24 October
ശിവശങ്കറിനെതിരായ ഇഡിയുടെ റിപ്പോർട്ട് സർക്കാരിന്റെ വാദങ്ങൾക്ക് തിരിച്ചടി: കെ.സുരേന്ദ്രൻ
തൃശ്ശൂർ: സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ ഗൂഡാലോചനയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനു പങ്കുണ്ടെന്ന ഇഡിയുടെ റിപ്പോർട്ട് സർക്കാരിന്റെ എല്ലാ വാദമുഖങ്ങളും പൊളിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ശിവശങ്കരനെ…
Read More » - 24 October
വിവാഹമോചനവുമായി മുന്നോട്ടുപോകാന്‍ ആരും പ്രോത്സാഹിപ്പിച്ചില്ല; വിവാഹമോചനത്തെക്കുറിച്ചു താരസുന്ദരി
1998 ലാണ് അര്‍ബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. എന്നാൽ ഈ ബന്ധം തങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവിതത്തെക്കൂടിബാധിക്കുന്ന രീതിയില്‍ മാറിയതോടെയാണ് വേർപിരിയലിന്
Read More » - 24 October
നിയമം കൈയിലെടുക്കാന്‍ ആരാണ് അധികാരം തന്നത്; ഒക്ടോബര്‍ 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി;
ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർക്ക് നേരെ വലിയ വിമര്‍ശനമാണ് കോടതി നടത്തിയത്.
Read More » - 24 October
പുതിയ ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി
തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പിന്റെ അനുമതി. ഫാസ്റ്റ് പാസഞ്ചര്‍ – 50 എണ്ണം ( വൈദ്യുതി), സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ –…
Read More » - 23 October
സര്‍ക്കാര്‍ സംവരണങ്ങളില്‍ മുന്നോക്ക സംവരണത്തിന് സര്‍ക്കാര്‍ അനുമതി : സംവരണത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിനൊരുങ്ങി എസ്എന്‍ഡിപി
ആലപ്പുഴ: സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ മുന്നോക്ക സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്കി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിനൊരുങ്ങി എസ്എന്‍ഡിപി. ഡോ.പല്‍പ്പുവിന്റെ ജന്മദിനമായ നവംബര്‍ രണ്ടിന്…
Read More »