Kerala
- Nov- 2020 -13 November
കോടിയേരി രാജിവച്ചതാണോ അതോ അവധിയിൽ പോയതാണോ സിപിഎം വ്യക്തമാക്കണം; മുല്ലപ്പള്ളി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ രാജിവച്ചതാണോ അതോ അവധിയിൽ പോയതാണോ സിപിഎം വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിക്കുന്നു. കോടിയേരി…
Read More » - 13 November
കോടിയേരിയുടെ രാജി ജനങ്ങള്‍ക്ക് വിഷയമല്ല… ജനത്തെ ബാധിയ്ക്കുന്നത് മുഖ്യമന്ത്രിയുടെ ഗൂഢനീക്കങ്ങള്‍… രാഷ്ട്രീയമര്യാദ കാണിയ്ക്കേണ്ടത് മുഖ്യമന്ത്രിയെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം; കോടിയേരിയുടെ രാജി ജനങ്ങള്‍ക്ക് വിഷയമല്ല… ജനത്തെ ബാധിയ്ക്കുന്നത് മുഖ്യമന്ത്രിയുടെ ഗൂഢനീക്കങ്ങള്‍.. രാഷ്ട്രീയമര്യാദ കാണിയ്ക്കേണ്ടത് മുഖ്യമന്ത്രിയെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്. രാഷ്ട്രീയ മര്യാദയാണ് കോടിയേരിയുടെ രാജിയ്ക്ക് പിന്നിലെങ്കില്‍ അതിനും…
Read More » - 13 November
കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകിവന്ന വിവേകമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകിവന്ന വിവേകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു. മകന്റെ തെറ്റിന് അച്ഛന് ഉത്തരവാദിത്തമില്ലെന്ന പാര്‍ട്ടി വാദം പൊളിഞ്ഞു. മുഖ്യമന്ത്രിയാണ് ആദ്യം രാജിവച്ച്…
Read More » - 13 November
ഫോണില്‍ അശ്ലീല പരാമര്‍ശം; വിനായകന് ജാമ്യം
പൊതുപ്രവര്‍ത്തകയായ കോട്ടയം പാമ്ബാടി സ്വദേശിനിയാണ്
Read More » - 13 November
കോര്പ്പറേഷന് ഭരണം ബിജെപി കൈപ്പിടിയിലൊതുക്കുമോ? പൂജപ്പുര ഏറ്റെടുത്ത് വി വി രാജേഷ്
തിരുവനന്തപുരം: തലസ്ഥാന കോര്പ്പറേഷന് പിടിക്കാന്‍ അരയും തലയും മുറുക്കി ബിജെപി. ഇക്കുറി തലസ്ഥാനത്തെ കോര്പ്പറേഷന് ഭരണം കൈപ്പിടിയിലൊതുക്കാനുളള കഠിന ശ്രമത്തിലാണ് ബി ജെ പി നേതാക്കൾ. അതിനായി…
Read More » - 13 November
അങ്ങനെ സഖാവ് കോടിയേരി ബാലകൃഷ്ണന് പടിയിറങ്ങുകയാണ്… പൂമൂടലും ശത്രുസംഹാരവും ബലാത്സംഗവും മയക്കുമരുന്നും അങ്ങനെ എല്ലാം വിവാദങ്ങള്‍ക്കും മറുപടിയായി സ്ഥാനം ഒഴിയലും
കൊച്ചി: അങ്ങനെ സഖാവ് കോടിയേരി ബാലകൃഷ്ണന് സിപിഎം സെക്രട്ടി സ്ഥാനത്തു നിന്നും പടിയിറങ്ങുകയാണ്. പൂമൂടലും ശത്രുസംഹാരവും ബലാത്സംഗവും മയക്കുമരുന്നും അങ്ങനെ എല്ലാം വിവാദങ്ങള്‍ക്കും മറുപടിയായി കോടിയേരിയുടെ…
Read More » - 13 November
കോടിയേരിയുടെ മാറ്റം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ്റെ അവധി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങലെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ അറിയിക്കുകയുണ്ടായി. പാർട്ടി കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട് പോകുകയാണെന്നും കോടിയേരി മാറി…
Read More » - 13 November
കോടിയേരി രാജി വെയ്ക്കേണ്ടി വരുമെങ്കില്‍ പിണറായി എന്നേ രാജിവയ്ക്കേണ്ടതല്ലേ? ചോദ്യങ്ങളുമായി ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: സിപിഎം സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി ബാലകൃഷ്ണന് പടിയിറങ്ങിയതിനു പിന്നാലെ നിരവധി ചോദ്യങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്റെ…
Read More » - 13 November
അഴിമതിയിൽ മുങ്ങി മുന്നണികൾ; എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നത് പരസ്പര ധാരണയില്‍: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ മത്സരിക്കുന്നത് പരസ്പര ധാരണയിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഇരു മുന്നണികളും അഴിമതി…
Read More » - 13 November
വഴി തർക്കം; ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ വഴി തർക്കത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു. ചെങ്ങന്നൂർ പെണ്ണുക്കര വടക്ക് വയേത്തുപുതിയപുരയിൽ ലിസാമ്മ (72) ആണ് മരിച്ചിരിക്കുന്നത്. വീടിന് സമീപത്തെ വഴിയെച്ചൊല്ലി…
Read More » - 13 November
വേലി തന്നെ വിളവ് തിന്നുന്നു; മദ്യത്തിന് പിന്നാലെ രഹസ്യ ഫയലുകളും ചോര്‍ന്നു
തിരുവനന്തപുരം: കോടികളുടെ മദ്യത്തിന് പിന്നാലെ പോലീസ് ആസ്ഥാനത്തെ രഹസ്യ ഫയലുകളും ചോര്‍ന്നു. 33 കോടിയുടെ മദ്യമാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബെവ്കോ ഔട്ട് ലെറ്രുകളില് നിന്ന് കാണാതായതെങ്കില്‍…
Read More » - 13 November
കോടിയേരി സ്ഥാനം ഒഴിഞ്ഞു, പകരം വിജയരാഘവൻ : സിപിഎം വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്. പകരം താല്‍ക്കാലിക ചുമതല ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് നല്കി. ആരോഗ്യപരമായ കാരണങ്ങളാന്‍ മാറിനില്‍ക്കുകയാണെന്നാണ് സിപിഎം…
Read More » - 13 November
കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു…
തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. സ്ഥാനമൊഴിയാനുള്ള കോടിയേരിയുടെ സന്നദ്ധത ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകരിക്കുകയാണ് ഉണ്ടായത്. ചികിത്സ…
Read More » - 13 November
10 വര്‍ഷത്തിനിടെ 49 വിദേശയാത്രകള്‍; വെളിപ്പെടുത്തി കെഎം.ഷാജി
മലപ്പുറം: പുതിയ വെളിപ്പെടുത്തലുമായി കെ. എം. ഷാജി എംഎല്‍എ. താൻ 10 വര്‍ഷത്തിനിടെ 49 വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി കെ. എം. ഷാജി എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ…
Read More » - 13 November
പ്രശസ്തിക്കു വേണ്ടി മാറിമാറി ആരോപണങ്ങൾ ഉന്നയിക്കുന്നു, നിരവധി കേസുകളിൽ പ്രതി; സോബിയ്ക്കെതിരെ സിബിഐ
തിരുവനന്തപുരം: കലാഭവൻ സോബിയ്ക്കെതിരെ സിബിഐ. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ സോബി പ്രശസ്തിക്കു വേണ്ടി മാറിമാറി ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്ന് അന്വേഷകരുടെ വിലയിരുത്തൽ. കലാഭവനിൽ സൗണ്ട് റിക്കോർഡിസ്റ്റായിരുന്ന സോബി…
Read More » - 13 November
ലൈഫ് മിഷന് പദ്ധതി; ശിവശങ്കറിനെ വിജിലന്‍സ് ചോദ്യം ചെയ്യും
കൊച്ചി : ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ വിജിലന്‍സ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഇതിനായി അനുമതി തേടി വിജിലന്‍സ് ചൊവ്വാഴ്ച…
Read More » - 13 November
ഹീര ബാബുവിനെ പൂട്ടിയത് ബിജെപി വൈസ് പ്രസിഡന്റ്
തിരുവനന്തപുരം: വഞ്ചനാ കേസില്‍ അറസ്റ്റിലായ പ്രമുഖ ബില്‍ഡറായ ഹീരാ ബാബുവിനെ പൂട്ടിയത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ വി.ടി.രമ നല്കിയ പരാതിയില്‍. 2019-ൽ നല്കിയ പരാതിയിലാണ് ഇപ്പോള്‍…
Read More » - 13 November
വീയപുരത്ത് സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായി; ബി.ജെ.പിയ്ക്ക് 7 സീറ്റ്
വീയപുരം: തദ്ദേശ തിരെഞ്ഞുടുപ്പിൽ സ്ഥാനാർഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി വീയപുരം. ഗ്രാമപ്പഞ്ചായത്തിലെ 13 വാര്‍ഡുകളിലേക്കും മൂന്നുമുന്നണികളുടെയും സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായി. നിലവില്‍ എല്‍.ഡി.എഫ്.ഭരണത്തിലുള്ള പഞ്ചായത്തില്‍ 10 വാര്‍ഡുകളില്‍ സി.പി.എം.…
Read More » - 13 November
തലസ്ഥാന നഗരത്തിൽ വൻ സ്വർണ വേട്ട; പിടികൂടിയത് 41 ലക്ഷത്തിന്റെ സ്വര്‍ണം
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 41 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് വിഭാഗം പിടികൂടി. സ്വര്‍ണക്കടത്തിന് ശ്രമിച്ച…
Read More » - 13 November
അഫ്ഗാനിസ്ഥാനില്‍ ജയില്‍ ആക്രമിച്ച ഐസിസ് ചാവേര്‍ സംഘത്തിലെ മൂന്നാമത്തെ ഇന്ത്യക്കാരനും മലയാളി: കണ്ണൂർ സ്വദേശിയും
ന്യൂഡല്‍ഹി : കഴിഞ്ഞ ഓഗസ്റ്റ് നാലിന് അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ജലാലാബാദ് ജയില്‍ ആക്രമണത്തില്‍ പങ്കെടുത്ത പതിനൊന്ന് ഐസിസ് ഭീകരരില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ഈ…
Read More » - 13 November
ഫിറോസിന്റേത് 35000 രൂപയുടേതല്ല ഡ്യൂപ്ലിക്കേറ്റ് ടീ ഷർട്ട്, ഫിറോസ് കുന്നംപറമ്പിലിന് പിന്തുണയുമായി നിരവധി പേർ
കൊച്ചി: ഫേസ്ബുക്ക് ലൈവില്‍ ധരിച്ച ടി ഷര്ട്ടിനെച്ചൊല്ലി ഫിറോസ് കുന്നംപറമ്പിലിനെതിരെ വീണ്ടും ആരോപണവുമായി സോഷ്യല്‍ മീഡിയ. ലക്ഷ്വറി ബ്രാന്‍ഡായ ഫെന്‍ഡിയുടെ ടീ ഷര്‍ട്ടാണ് ഫിറോസ് ധരിച്ചത്. ലൈവിനിടെ…
Read More » - 13 November
സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു….
കൊച്ചി: സംസ്ഥാനത്ത് തുലാവര്‍ഷം അതീവ ദുര്‍ബലമായിരിക്കുന്നു. ഈ മാസം ഇന്നലെ വരെ പ്രതീക്ഷിച്ചിരുന്നത് 392.8 മില്ലീ മീറ്റര്‍ മഴയാണ്. എന്നാൽ ലഭിച്ചിരിക്കുന്നത് 256.6 മില്ലീ മീറ്റര്‍ മഴ…
Read More » - 13 November
കൈവരിയിലെ കമ്പികള്‍ക്കിടയിലൂടെ ഊര്‍ന്നുവീണു; മലപ്പുറത്ത് രണ്ടുവയസുകാരന് ദാരുണാന്ത്യം
മലപ്പുറം: കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. പൂക്കോട്ടുംപാടം ചുള്ളിയോട് നസ്റിന് ബാബു-മുഹ്സിന ദമ്പതികളുടെ മകന് മുഹമ്മദ് അസ്ലം ആണ് മരിച്ചത്. ബുധനാഴ്ച (നവംബർ-11) ഉച്ചയ്ക്ക്…
Read More » - 13 November
ജീവന് ഭീഷണി, സി.ബി.ഐ അന്വേഷണവുമായി ഇനി സഹകരിക്കില്ല: കലാഭവന്‍ സോബി
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണവുമായി ഇനി സഹകരിക്കില്ലെന്ന് കലാഭവന്‍ സോബി. എന്നാൽ സി.ബി.ഐയുടെ പേരില്‍ തനിക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നു. ജീവന് ഭീഷണിയെന്നും കലാഭവന്‍ സോബി…
Read More » - 13 November
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു, തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നു സിപിഎം ഭീഷണിയെന്ന് ആരോപണം
ചാവക്കാട്: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന് സിപിഎം നേതാക്കള്‍ അമിത സമ്മര്‍ദ്ദം ചെലുത്തിയതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പരാതി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി…
Read More »