Kerala
- Nov- 2020 -13 November
മാല മോഷ്ടിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ, തൂങ്ങി മരിച്ച ‘അമ്മ: ഒരു ദിവസം കൊണ്ട് അനാഥമായ പന്ത്രണ്ടുകാരന്റെ ദുരവസ്ഥ ആരുടേയും കരളലിയിക്കുന്നത്
കട്ടപ്പന: ജീവനറ്റ് നിലത്തുകിടക്കുന്ന അമ്മ, സമീപത്ത് മോഷണക്കേസിലെ പ്രതിയായ അച്ഛന്. ഹൃദയഭേദകമായ രംഗങ്ങള്‍ക്കാണ് കട്ടപ്പനയിലെ പൊതുശ്മശാനമായ ശാന്തിതീരം ഇന്നലെ സാക്ഷ്യം വഹിച്ചത്. മോഷണക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതറിഞ്ഞു ജീവനൊടുക്കിയ…
Read More » - 13 November
ഹീരാ ബാബുവിനെ ലോക്കപ്പില്‍ കിടത്താന്‍ പോലീസിന് മടി; കൊതുകു കടിയില്‍ നിന്ന് മുതലാളി രക്ഷപ്പെട്ടത് അസുഖം എന്ന ന്യായത്തില്‍
തിരുവനന്തപുരം: വഞ്ചനാ കേസില്‍ അറസ്റ്റിലായ പ്രമുഖ ബില്‍ഡറായ ഹീരാ ബാബുവിനെ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ കിടത്താന്‍ പൊലീസിന് മടി. എന്നാൽ ഹീരാ ബാബുവിനെ മെഡിക്കല്‍ കോളേജില്‍ സുഖചികില്‍സയ്ക്ക്…
Read More » - 13 November
ബിവറേജസിൽ നിന്ന് മദ്യം മുങ്ങുന്നു…! കഴിഞ്ഞ വർഷം മുങ്ങിയത് 6 കോടിയുടെ മദ്യം
കോഴിക്കോട്: കഴിഞ്ഞ പത്ത് വർഷത്തിനിടെ ബിവറേജസ് ഔട്ട്ലറ്റുകളിൽ നിന്ന് ജീവനക്കാർ അടിച്ചുമാറ്റിയതും സ്റ്റോക്കിൽ കാണാതായതും 33 കോടി രൂപയുടെ മദ്യമാണ്. മോഷണം പിടിക്കപ്പെട്ടാലാകട്ടെ ഇതിൽ കാര്യമായ നടപടികളുമില്ല.…
Read More » - 13 November
‘ശോഭാ സുരേന്ദ്രന് ബിജെപിയിലെ ഏറ്റവും കരുത്തയായ നേതാവ്: ഞങ്ങൾ ഒരു കുടുംബം, യുഡിഎഫ് ആ കട്ടിൽ കണ്ടു പനിക്കേണ്ട’ : കെ സുരേന്ദ്രൻ
തിരുവനന്തപുരം: ശോഭാ സുരേന്ദ്രന് ബിജെപിയിലെ ഏറ്റവും കരുത്തയായ വനിതാ നേതാവെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശോഭ സുരേന്ദ്രന് ബി ജെ പിയെ…
Read More » - 13 November
കഴുത്തിൽ തോർത്ത് കുരുങ്ങി 10 വയസ്സുകാരൻ മരിച്ചു
കായംകുളം: പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ പത്തുവയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. പത്തിയൂര്‍ കിഴക്ക് ചെറിയ പത്തിയൂര്‍ അശ്വതിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശാലിനി – മുഹമ്മദ് അനസ് ദമ്പതികളുടെ മകന്…
Read More » - 13 November
നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി
ബേക്കൽ: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാറാണെന്ന് പോലീസ് അറിയിക്കുകയുണ്ടായി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് ബേക്കൽ…
Read More » - 13 November
ഇനി അഴിക്കുള്ളിലാകുന്നത് ആരൊക്കെ? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഇ.ഡി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടട്രേറ്റ്. ശിവശങ്കരനൊപ്പം പ്രവര്‍ത്തിച്ച കൂടുതല്‍ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്തേക്കും. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍…
Read More » - 13 November
സി ബി ഐയ്ക്ക് വഴിയൊരുക്കി ഇഡി , ചോദിച്ച രേഖകളെല്ലാം ബലം പിടിക്കാതെ ചീഫ് സെക്രട്ടറി തന്നെ നൽകേണ്ടി വരും, ശിവശങ്കറിലൂടെ പുതുതന്ത്രം പയറ്റി കേന്ദ്ര ഏജൻസികൾ
തിരുവനന്തപുരം: സി ബി ഐയോടുള്ള സമീപനം ഇഡിയ്ക്കെതിരെയും ചാനൽ ചർച്ചകളിൽ ഉയർത്തുകയാണ് ഇടത് നേതാക്കളിപ്പോൾ ചാനൽ ചർച്ചകളിലും മറ്റും. കെഫോൺ, ഇ മൊബിലിറ്റി, ടോറസ് ഡൗൺടൗൺ, സ്മാർട്ട്സിറ്റി…
Read More » - 13 November
ഇനി ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് പോകാം; ശിവശങ്കറിനെ കൊണ്ടുപോയത് കേന്ദ്ര പോലീസ് അകമ്പടിയോടെ
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ എം ശിവശങ്കറിനെ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. ജയില്‍ചട്ടം അനുസരിച്ചാണ് തീരുമാനം. ബോസ്റ്റണ്‍ സ്കൂളില്‍ സജ്ജീകരിച്ച ജയില്‍ വകുപ്പിന്റെ…
Read More » - 13 November
‘ലൈവില്‍ എത്തിയപ്പോള്‍ ധരിച്ച ടീ ഷര്‍ട്ടിന് 35,000 രൂപ’; നന്മ മരം ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ ആരോപണം
കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തകനെന്ന പേരില്‍ അറിയപ്പെടുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ ആരോപണം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഫിറോസ് പണം തട്ടുന്നു എന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഫേസ്ബുക്ക്…
Read More » - 13 November
ബന്ധുക്കളുടെ ‘സ്നേഹം’ വിനയായി; ബിനീഷിന് അഴി എണ്ണേണ്ടി വരുന്നത് ഇഡിയുടെ ഒറ്റ ഡയലോഗിൽ
ബംഗളൂരു: മയക്കുമരുന്ന് കേസിലെ കള്ളപ്പണ, ബിനാമി ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ബംഗളൂരു അഡി. സിറ്റി സെഷൻസ് കോടതി 25 വരെ റിമാൻഡ്…
Read More » - 13 November
തനിക്കെതിരെ അപവാദ പരാമര്‍ശമുള്ള വീഡിയോ; ഭാഗ്യലക്ഷ്മി നല്കിയ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ കേസ്
സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്തതിന്
Read More » - 13 November
ഇവിടെ വല്യേട്ടനും കൊച്ചേട്ടനും കളിക്കുന്ന സി പി എമ്മും സിപിഐയും ചേര്‍ന്ന് 16 സീറ്റ് നേടിയതല്ല, കോണ്‍ഗ്രസുമായി കേരളത്തില്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം , അതിര്‍ത്തി കടന്നാല്‍ പിന്നെ പരസ്യമായി സഖ്യം. അതില്‍ കൂടുതല്‍ ഡെക്കറേഷന്റെയൊന്നും ആവശ്യമില്ല യെച്ചൂരിയുടെ പാര്‍ട്ടിക്ക് !!! പരിഹസിച്ച് വി മുരളീധരന്
ബിഹാറില്‍ ഇടതുപക്ഷം ഒറ്റയ്ക്ക് മത്സരിച്ച് ഇത്തവണ കരുത്തു തെളിയിക്കുകയായിരുന്നോ? അല്ല! ദേശീയ രാഷ്ട്രീയത്തില്‍ വെന്റിലേറ്ററില്‍ കിടക്കുന്ന കോണ്‍ഗ്രസുള്‍പ്പെട്ട മഹാഗഡ്ബന്ധന്റെ കൂടെ മത്സരിച്ചാണ്
Read More » - 13 November
നെടുമുടി വേണുവിന്റെ മകന് വിവാഹിതനായി
തിരുവനന്തപുരം ചെമ്ബഴന്തി അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വെച്ചു നടന്ന വിവാഹ ചടങ്ങില്‍
Read More » - 12 November
ബെവ്കോ ഔട്ട്ലെറ്റില് ജീവനുക്കാരനുമായി തര്‍ക്കം … യുവാവിന് കുത്തേറ്റു
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റില് ജീവനുക്കാരനുമായി തര്‍ക്കം . യുവാവിന് കുത്തേറ്റു. ബെവ്കോ ഔട്ട് ലെറ്റില്‍ മദ്യം വാങ്ങാനെത്തിയ ആളും ജീവനക്കാരനും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു.…
Read More » - 12 November
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയില്‍ ; ശോഭാ സുരേന്ദ്രന്
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ഇതിന് കാരണമായത് കേന്ദ്ര സര്‍ക്കാരിന്റെ സത്വര നടപടികളാണെന്നും അവര്‍ പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് 3.0…
Read More » - 12 November
ഭരണം ലഭിച്ചാൽ തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്
തിരുവനന്തപുരം: നഗരസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിക്ക് ഭരണം ലഭിച്ചാല്‍ തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കഴിഞ്ഞ കാലങ്ങളില്‍ കോര്പ്പറേഷന് ഭരിച്ചവരുടെ പിടിപ്പുകേടാണ്…
Read More » - 12 November
പത്ത് വയസുകാരന് വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍
ആലപ്പുഴ: പത്തിയൂരില്‍ പത്ത് വയസുകാരനെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ സ്വദേശി ശാലിനിയുടെ മകന് മുഹമ്മദ് അന്‍സില്‍ ആണ് മരിച്ചത്. പത്തു…
Read More » - 12 November
പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മാതാവ് ജീവനൊടുക്കിയത് അറിയാതെ പന്ത്രണ്ടുകാരനായ മകന്…. ഏറ്റെടുക്കാന്‍ ബന്ധുക്കളും എത്തിയില്ല … കുട്ടിയെ അമ്മയുടെ മരണ വിവരം അറിയിക്കാതെ പൊലീസ്
ഇടുക്കി: നാടിനു നൊമ്പരമായി 12 കാരന്. മാല മോഷണ കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മാതാവ് ജീവനൊടുക്കിയത് പന്ത്രണ്ടുകാരനായ മകന് അറിഞ്ഞിട്ടില്ല. അയ്യപ്പന്‍കോവില്‍ ആലടിയില്‍…
Read More » - 12 November
ഇരുപതിലേറെ യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന്റെ ജീവിതം സിനിമയാകുന്നു
കൊടും കുറ്റവാളി സയനൈഡ് മോഹന്റെ ജീവിതം സിനിമയാകുന്നു. രാജേഷ് ടച്ച്റിവർ ഒരുക്കുന്ന ചിത്രത്തിൽ സിദ്ദിക്കും പ്രിയാമണിയും പ്രധാന വേഷത്തിൽ അഭിനയിക്കും. ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച് ലൈംഗികമായി…
Read More » - 12 November
ഇന്നത്തെ കോവിഡ് ഹോട്ട്സ്പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഹോട്ട്സ്പോട്ടുകള്‍…
Read More » - 12 November
കോവിഡ് 19 ; സംസ്ഥാനത്ത് ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434,…
Read More » - 12 November
സ്വർണ്ണക്കടത്ത് കേസ് : ശിവശങ്കര്‍ ജയിലിലേക്ക് ; ജാമ്യാപേക്ഷ ചൊവ്വാഴ്ച വിധി പറയാൻ മാറ്റി
കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഈ മാസം 26 വരെ കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ കാക്കനാട് ജയിലിലേയ്ക്ക് അയക്കും.ശിവശങ്കറിന്റെ…
Read More » - 12 November
“തോക്ക് കാണിച്ചാല്‍ ഭയക്കാത്ത പാര്‍ട്ടിയും അതിന്റെ നേതാവുമാണ് കേരളം ഭരിക്കുന്നത് ” : മന്ത്രി എകെ ബാലന്
പാലക്കാട്: “ഉലക്ക കാണിച്ച് തങ്ങളെ പേടിപ്പിക്കരുത് , തോക്ക് കാണിച്ചാല്‍ ഭയക്കാത്ത പാര്‍ട്ടിയും അതിന്റെ നേതാവും കേരളം ഭരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും ഓലപ്പാമ്പ് കണ്ടു പേടിക്കുന്നവരല്ല…
Read More » - 12 November
കേരളത്തിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു…!
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി പുതിയ പ്രതിവാര കണക്കുകൾ എത്തിയിരിക്കുന്നു. സംസ്ഥാനത്തെ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം കൂടിയിട്ടുണ്ട്. നേരത്തെ…
Read More »