Kerala
- Nov- 2020 -14 November
കോര്പ്പറേഷന് സീറ്റിന് വേണ്ടിപാർട്ടി മാറി; പൂന്തുറ സിറാജിനെ പുറത്താക്കി
സിറാജ് പാര്‍ട്ടി വിട്ട് ഐ.എന്‍.എല്ലില്‍ ചേരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Read More » - 14 November
സന്തോഷത്തിൽ മതിമറന്ന് ടിക് ടോക്കിന്റെ കേരളത്തിലെ ആരാധകരും; തിരിച്ചുവരാനുള്ള നീക്കങ്ങൾ സജീവമാക്കി ടിക്ക്ടോക്ക്; പ്രിയതാരങ്ങളെ കാണാൻ കാത്തിരുന്ന് കേരളക്കരയും
ജനപ്രിയ ഗെയിമായ പബ്ജിക്ക് പിന്നാലെ തിരിച്ചുവരവിനൊരുങ്ങി ടിക്ക്ടോക്കും. ടിക്ക്ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ടിക്ക്ടോക്കിന്റെ…
Read More » - 14 November
സിഎജി റിപ്പോർട്ട് ചോർത്തി; ധനമന്ത്രിക്ക് നോട്ടിസ് നല്‍കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ വയ്ക്കാത്ത കരട് പുറത്തുവിട്ട നടപടി ഗുരുതര ചട്ടലംഘനമെന്ന് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക്…
Read More » - 14 November
കരുത്തരായ സ്ഥാനാര്‍ത്ഥികൾ കളത്തിൽ; വിജയം ഉറപ്പിച്ച് ബിജെപി
തിരുവനന്തപുരം: തലസ്ഥാനനഗരത്തിൽ ആവേശ തിമിർപ്പിൽ തെരെഞ്ഞെടുപ്പ് പ്രകടനം. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിനെ വരാനാരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ശക്തിപ്രകടനമായാണ് ബിജെപി ഇക്കുറി കാണുന്നത്. അതുകൊണ്ടു തന്നെ കരുത്തരായ സ്ഥാനാര്‍ത്ഥികളെ…
Read More » - 14 November
കേവലം മൂന്നുനാലുമാസം മാത്രം അവശേഷിക്കുന്ന, കാലാവധി തീരാറായ സര്‍ക്കാരാണ് ഇങ്ങനെ ചെയ്യുന്നത്, കേരളത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെയുണ്ടായിട്ടില്ല ; കുഞ്ഞാലിക്കുട്ടി
ലീഗിന്റെ എംഎല്‍എമാര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയും കേസെടുക്കുകയാണ്. കേസ് കണ്ട് പതറുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള കേസുകളെ പ്രതിരോധിക്കാനാണ്
Read More » - 14 November
ഞാൻ കുട്ടികളുടെ പ്രധാനമന്ത്രി; യുവജന കമ്മീഷന് ചെയര്മാന് ചിന്ത ജെറോം ; വൈറൽ ചിത്രങ്ങൾ
കോവിഡ് ഭീതി പൂർണ്ണമായും ഒഴിഞ്ഞില്ലെങ്കിലും കേരളം ഇന്ന് ദീപാവലിയും ശിശുദിനവും ആഘോഷിക്കുന്ന ദിവസമാണ്. പതിവുപോലെ വർണ്ണാഭമായ ഒരുക്കങ്ങളില്ലാതെ മിതമായ രീതിയിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്. എല്ലാവർക്കും ശിശുദിന…
Read More » - 14 November
മഹാരാഷ്ട്രയില്‍ വാഹനാപകടം; അഞ്ച് മലയാളികള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. നാല് വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ മരിച്ചത്. സത്താറക്ക് സമീപമാണ് സംഭവം.വി മുംബൈയിലെ വാശിയില്‍ നിന്ന് ഗോവയിലേക്ക്…
Read More » - 14 November
അധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമെന്ന് സമിതി; അധികാരമുണ്ടെന്ന് ഇ ഡി
തിരുവനന്തപുരം: നിയമസഭാ സമിതി നല്കിയ നോട്ടിസിന് മറുപടി നല്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമസഭയുടെ അവകാശങ്ങളെ ലംഘിച്ചിട്ടില്ലെന്നും അന്വേഷണത്തിനായി ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്നും മറുപടിയില്‍ ഇഡി വ്യക്തമാക്കി. ജയിംസ്…
Read More » - 14 November
ബിനീഷ് കോടിയേരിക്കെതിരേ വിവരങ്ങള്‍ നല്‍കിയത് ബിനോയ് കോടിയേരിയും ഇ പി ജയരാജന്റെ മകൻ ജയ്സണുമൊ?
കൊച്ചി: ബിനീഷ് കോടിയേരിയെ കുടുക്കിയത് സ്വന്തം സഹോദരനോ? ആണെന്നാണ് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നത്. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്മെന്റിന് വിവരം…
Read More » - 14 November
അവളുടെ കാല് നോക്കൂ, അതിഥികളുടെ നെഞ്ചില്‍ മുട്ടുമല്ലോ. അപ്രത്തിരിക്കുന്ന പൃഥ്വിരാജിന്‍്റെ കാല് നോക്കാന്‍ തോന്നുന്നില്ലേ? ഇവള്ക്കൊന്നും കേരള, ഭാരത ജനത സംസ്കാരം അറിയില്ലേ? സദാചാര വാദികള്‍ക്ക് ഡോ.നെല്‍സണ്‍ ജോസഫിന്റെ മറുപടി
.ആ ഇരിക്കുന്നത് നിങ്ങടെ വീടിനകത്ത് നിങ്ങടെ പ്രൈവസിക്ക് വിഘാതമായിരിക്കുമ്ബൊഴോ അല്ലെങ്കില്‍ ആ കാലിരിക്കുന്നത് നിങ്ങടെ നെഞ്ചത്തോ ആവാത്തിടത്തോളം നിങ്ങക്കെന്ത് തേങ്ങയാണ് ഇത്ര കുരു പൊട്ടാന്‍ ഹേ?
Read More » - 14 November
മൂന്ന് ഭാഷകളിലായി ദീപാവലി ആശംസകള്‍ നേര്‍ന്ന് എ. പി. അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: ദീപാവലി ദിനത്തിൽ ആശംസകൾ നേർന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ. പി. അബ്ദുള്ളക്കുട്ടി. ഏവര്‍ക്കും ഹൃദ്യമായ ദീപാവലി ആശംസകള്‍ എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലുമാണ് അബ്ദുള്ളക്കുട്ടി…
Read More » - 14 November
സ്വര്‍ണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചു, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍, തിരിച്ചു ലഭിച്ച വിവരം എല്ലാ ‘അഭ്യുദയകാംക്ഷികളെ’യും സന്തോഷപൂര്‍വ്വം അറിയിക്കുന്നു; പരിഹാസവുമായി ജലീല്‍
ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍
Read More » - 14 November
കഴിഞ്ഞ മണ്ഡലകാലം തുടങ്ങുമ്പോൾ ‘തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റും സിപിഎമ്മിന് കിട്ടിയില്ലെങ്കിലും ഭക്തർക്കൊപ്പമില്ല ‘ എന്ന കോടിയേരിയുടെ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു, ഈ ചിത്തിര ആട്ട വിശേഷത്തില്‍ കോടിയേരി ഇറങ്ങിയത് അയ്യപ്പ ശാപമോ?
തിരുവനന്തപുരം: കഴിഞ്ഞ ചിത്തിര ആട്ട വിശേഷത്തിനു മുൻപ് നടത്തിയ കോടിയേരിയുടെ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തില്‍ സിപിഎം…
Read More » - 14 November
അമൃത് പദ്ധതി വിവാദത്തിൽ: കേന്ദ്രത്തിന്റെ 1600 കോടി പാഴാക്കി കേരള സർക്കാർ
കൊച്ചി: കേരളത്തിനെതിരെ അഴിമതി ആരോപണവുമായി കേന്ദ്രം. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതി വഴി കേരളത്തിന് കിട്ടിയത് 626 കോടി രൂപ. ചെലവഴിച്ച് കണക്കുകൊടുത്തത് 442 കോടി രൂപയുടേത്…
Read More » - 14 November
നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു; രണ്ടു പേര് അറസ്റ്റില്‍
ലിവിങ് ടുഗെതര്‍ പാര്‍ട്ണറായ കൊല്ലം മയ്യനാട് സ്വദേശിയായ റിസ്വാനയും എറണാകുളം പോണേക്കര സ്വദേശിയായ അല്‍ത്താഫുമാണ് പൊലീസിന്റെ പിടിയിലായത്
Read More » - 14 November
സിനിമയെ വെല്ലും സീന്‍; ജ്യേഷ്ഠന് സിപിഎം അനിയന് കോണ്‍ഗ്രസ്; അപൂര്‍വ മാമാങ്കത്തിനൊരുങ്ങി അണികൾ
നെയ്യാറ്റിന്‍കര: സിനിമയെ വെല്ലും സീനുമായി തിരുവനന്തപുരം സ്ഥാനാർത്ഥികൾ. തദ്ദേശ തെരെഞ്ഞെടുപ്പിൽ ജേഷ്ടഠനും അനുജനും ഒരുവീട്ടില്‍ നിന്ന് മത്സര രംഗത്തെത്തുന്നതോടെ അവേശത്തിലാണ് അണികൾ. ഒരേ വീട്ടില്‍ നിന്ന് വ്യത്യസ്ത…
Read More » - 14 November
‘കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ അടുത്ത ബന്ധു’ വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സനടത്തിയ 45 കാരി അറസ്റ്റില്‍
മെഡിക്കല്‍ രജിസ്ട്രേഷന് ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകളെല്ലാം വ്യാജമെന്ന് കണ്ടെത്തി.
Read More » - 14 November
എന്റെ അറിവോ സമ്മതമോ കൂടാതെ, എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് കൊണ്ടും വ്യാജപ്രചരണം; നിയമനടപടിയുമായി ശ്രീനിവാസന്
ഞാന്‍ 'വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് വിളവ് കൊയ്യുന്ന' അവരുടെ കഴിവില്‍ ഞാന്‍ ഞെട്ടിയിരിക്കുകയാണ്.
Read More » - 14 November
ടീഷര്‍ട്ടിന്റെ വില 35000 അല്ല, 30 ആണ്; ബില്ലടക്കം കാണിച്ച് ഫിറോസിന്റെ മറുപടി; വിഡിയോ
തന്റെ ടീഷര്‍ട്ടിന്റെ വില 35000 രൂപ എന്നത് വെറും കള്ളം ആണെന്നും ദുബൈയിലെ 30 രൂപയാണ് വില എന്നും വ്യക്തമാക്കി ഫിറോസ് കുന്നും പറമ്പില്‍ രംഗത്ത്. കഥ…
Read More » - 14 November
സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റിലായ മൂന്ന് പേര്‍ക്കും കോടതി ജാമ്യം നിഷധിച്ചു
മഥുര: ഹഥ്റസിലേക്ക് പോകും വഴി ഉത്തര്‍പ്രദേശ് പോലിസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സിദ്ദിഖ്കാപ്പനോടൊപ്പമുണ്ടായിരുന്ന മൂന്നു പോപ്പുലർ ഫ്രണ്ടുകാരുടെയും ജാമ്യാപേക്ഷ മഥുര കോടതി തള്ളി. മഥുര…
Read More » - 14 November
മണ്ഡലകാല തീർഥാടനം : ശബരിമല നട നാളെ തുറക്കും; നാളെ ഭക്തർക്ക് പ്രവേശനം ഇല്ല ; നിയന്ത്രണങ്ങൾ ഇങ്ങനെ
ശബരിമല : മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട നാളെ തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.…
Read More » - 14 November
കാനറ ബാങ്കിന്റെ കേരളത്തിലെ 91 ശാഖകൾ നിർത്തുന്നു ; ലിസ്റ്റ് കാണാം
തൃശൂര്‍: കാനറാ ബാങ്ക് സംസ്ഥാനത്ത് 91 ശാഖകള്‍ നിര്‍ത്തുന്നു. പ്രദേശത്തുതന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ഏറ്റെടുക്കുംവിധമാണ് പൂട്ടല്‍. നിര്‍ത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതില്‍ പുനര്‍വിന്യസിക്കും. അതേസമയം, കരാര്‍, ദിവസവേതനക്കാര്‍…
Read More » - 14 November
സീറ്റ് കിട്ടിയില്ല; തലസ്ഥാനത്ത് സി.പി.ഐയില്‍ കൂട്ട രാജി
തിരുവനന്തപുരം: തലസ്ഥാനത്ത് സി.പി.ഐയില്‍ കൂട്ട രാജി. തിരുവനന്തപുരം നഗരസഭ പിടിപി നഗര്‍ വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് രാജിയില്‍ കലാശിച്ചത്. ബ്രാഞ്ച് സെക്രട്ടറി അടക്കം ആറ് പേരാണ് പാര്‍ട്ടി…
Read More » - 14 November
ശത്രുപക്ഷ നായകനെ വീഴ്ത്തി പ്രതിപക്ഷം; അടുത്ത ഉന്നം മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശത്രുപക്ഷ നായകനെ വീഴ്ത്തി ആവേഷത്തോടെ പ്രതിപക്ഷം. സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനത്തോടെ, സ്വര്‍ണക്കടത്തും ലഹരികടത്തും…
Read More » - 14 November
ബസില്‍നിന്നും വീണ് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ ഝാര്‍ഖണ്ഡ് സ്വദേശി യെ കൊലപ്പെടുത്തിയത്, സുഹൃത്തുക്കള്‍ അറസ്റ്റിൽ
ചെറുതോണി: ബസില്‍നിന്നും വീണ് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ ഝാര്‍ഖണ്ഡ് സ്വദേശി സുനിറാമി(28) ന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശികളായ സോനാലാല്‍ ടുഡു(19), ദൊത്തുമറാണ്ടി(20) എന്നിവരെ…
Read More »