Kerala
- Nov- 2020 -16 November
‘ആക്ഷേപം ഉന്നയിക്കുന്നത് സമ്പന്നർ’; വർഗീയ ആരോപണവുമായി എ.വിജയരാഘവന്
തിരുവനന്തപുരം: വർഗീയ ആരോപണവുമായി സി.പി.എം. സാമ്പത്തിക സംവരണത്തിൽ വർഗീയ പ്രസ്താവനയുമായി സി.പിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ആക്ഷേപം ഉന്നയിക്കുന്നത് വർഗീയ ഏകോപനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ. സംവരണ വിഭാഗത്തിലെ…
Read More » - 16 November
ആറ്റിൽ ചാടിയ രണ്ട് യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയ രണ്ട് യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. പൂച്ചാക്കൽ ഭാഗത്ത് മിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം തീരത്ത് അടിയുകയായിരുന്നു.…
Read More » - 16 November
ജാതീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു; സിപിഎം നേതാക്കൾക്കെതിരെ പാർട്ടി വിട്ട ജില്ലാ പഞ്ചായത്തംഗം
കൊല്ലം : സിപിഎം നേതാക്കൾ . അടിമയെ പോലെയാണ് തന്നോട് പെരുമാറിതെന്ന് പാർട്ടി വിട്ട ജില്ലാ പഞ്ചായത്തംഗം കെ സി ബിനു. ജാതീയമായി അധിക്ഷേപിച്ചെന്നും കെ സി…
Read More » - 16 November
റോഡ് നിർമാണത്തിനിടയിൽ മണ്ണുമാന്തി യന്ത്രം കയറി മലപാമ്പ് ചത്തു; ഡ്രൈവർക്കെതിരെ കേസ്
തൃശ്ശൂർ: ദേശീയപാത സർവീസ് റോഡ് നിർമാണത്തിനിടയിൽ മണ്ണുമാന്തി യന്ത്രം കയറി മലപാമ്പ് ചത്തതിനെത്തുടർന്ന് ഡ്രൈവർ പോലീസ് പിടിയിൽ. വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് ഇതരസംസ്ഥാന തൊഴിലാളിയായ ഡ്രൈവറെയും മണ്ണുമാന്തിയന്ത്രത്തെയും പോലീസ്…
Read More » - 16 November
സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു, അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു. അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അടുത്ത രണ്ടു ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ…
Read More » - 16 November
തട്ടമിട്ട് പൊട്ടുകുത്തി സുന്ദരിയായി ബിഗ് ബോസ് സൂപ്പർ താരം ജസ്ല മാടശ്ശേരി; വൈറൽ ചിത്രങ്ങൾ
സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ജസ്ല മാടശ്ശേരി. തന്റെ എഴുത്തുകള്‍ പങ്കുവെച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞുമെല്ലാം ജസ്ല എത്താറുണ്ട്. ബിഗ് ബോസ് രണ്ടാം സീസണില്‍…
Read More » - 16 November
ജയിലില്‍ കിടന്നും ഗുണ്ടായിസം; ബിനീഷിനെതിരെ മൊഴി നല്കിയാല് വീടുകയറി ആക്രമിക്കുമെന്ന് ഭീഷണി
തിരുവനന്തപുരം: ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കൊടിയേരിക്കെതിരെ മൊഴി നൽകിയാൽ വീടുകയറി ആക്രമിക്കുമെന്ന് ഭീഷണി. ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നാരോപിച്ച് ബിനീഷിന്റെ മുന്‍…
Read More » - 16 November
ശബരിമലയിൽ പോകുവാ൯ ബുദ്ധിമുട്ടിയാലും വിഷമിക്കരുത്, വീട്ടിലിരുന്ന് വിളിച്ചാലും നമ്മുടെ അയ്യപ്പ സ്വാമി വിളികേൾക്കും; വിശ്വാസികളോട് ആശ്വാസവാക്കുകളുമായി നടൻ സന്തോഷ് പണ്ഡിറ്റ്
കോവിഡ് ലോകമെങ്ങും ബാധിച്ചതിനെ തുടർന്ന് പലയിടങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കിയാണ് സർക്കാരുകൾ മുന്നോട്ട് പോകുന്നത്. ഇത്തവണ ഏറെ വലഞ്ഞത് അയ്യപ്പ വിശ്വാസികളാണ്. വ്രതമെടുത്ത് മലചവിട്ടാനാകുന്നില്ല എന്ന സങ്കടം ഉള്ളിൽ…
Read More » - 16 November
കുമ്മനത്തിന്റേത് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം; കടകംപള്ളി
എന്‍എസ്എസിന്റെ 'ഭവനം സന്നിധാനം' എന്ന നിലപാടിനെ മന്ത്രി സ്വാഗതം ചെയ്തു.
Read More » - 16 November
ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം
കോഴിക്കോട് : ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രിയിലാണ് സംഭവം. ആശുപത്രി ജീവനക്കാരനാണ് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ…
Read More » - 16 November
ജീവനറ്റ ആ മുഖം നീ കാണേണ്ട, അന്ന് ശശിയേട്ടൻ പറഞ്ഞു; സീമ
നിന്റെ മനസ്സിലുള്ള ജയേട്ടനല്ല ഇപ്പോ ഇവിടെ ഉള്ളത്, നിന്റെ മനസ്സിലുള്ള ജയേട്ടൻ അങ്ങനെ തന്നെ ഇരിക്കട്ടെ
Read More » - 16 November
ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ സ്ഥിതി വിലിയിരുത്തിയ ശേഷം തീരുമാനിക്കും; കടകംപള്ളി
പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ആദ്യ ദിവസങ്ങളിലെ സ്ഥിതി വിലിയിരുത്തിയ ശേഷം തീരുമാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിക്കുകയുണ്ടായി. സർക്കാർ ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്ന…
Read More » - 16 November
മക്കളുടെ മൂട് താങ്ങി നടക്കാതെ “തെറ്റുകാരനാണെങ്കിൽ തൂക്കി കൊന്നോളൂ എന്നു പറഞ്ഞ കോടിയേരി സഖാവാണ് റിയൽ ഹീറോ; കോടിയേരിയെ വാനോളം പുകഴ്ത്തി നടൻ ഹരീഷ് പേരടി
സമകാലീന കേരള രാഷ്ട്രീയത്തിൽ മറ്റൊരിക്കലും കേട്ടിട്ടില്ലാത്ത വിധം അഴിമതികളും ലഹരിവിവാദങ്ങളും പുകയുമ്പോൾ ബിനീഷ് കോടിയേരിയടക്കമുള്ളവരുടെ അറസ്റ്റിലേക്കത് വഴി വെക്കവേ മക്കളുടെ പേരിൽ തലകുനിക്കേണ്ടി വന്ന കോടിയേരിയെ വാനോളം…
Read More » - 16 November
അപകടങ്ങളുണ്ടാക്കും; മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണം: ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: മദ്രസ വിദ്യാര്‍ത്ഥികള്‍ വെളുത്ത മുഖമക്കന ധരിക്കണമെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്. വെളിച്ചക്കുറവുള്ള സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കറുത്ത മക്കനയും പര്‍ദ്ദയും ധരിച്ച് റോഡിലൂടെ നടക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ക്ക് ഇവരെ…
Read More » - 16 November
മെഡിക്കൽ കോളജില്‍ കോവിഡ് രോഗിയെ ജീവനക്കാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി
കോഴിക്കോട്: സംസ്ഥനത്ത് കോവിഡ് രോഗിയെ ജീവനക്കാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരനാണ് കോവിഡ് രോഗിയോട് അപമര്യാദയായി പെരുമാറിയത്. Read Also: സംസ്ഥാനത്ത് വരും…
Read More » - 16 November
കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ടു;മൂന്ന് പേർക്ക് പരിക്ക്
കൊല്ലം : 22 യാത്രക്കാരുമായി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി. ബസ് തിരുവനന്തപുരം കല്ലമ്പലം കടമ്പാട്ട് കോണത്ത് അപകടത്തിൽ പെട്ടു. ആറ്റിങ്ങലിൽ നിന്ന് ഇന്ന് കൊല്ലത്തേക്ക് പോയ കെഎസ്ആർടിസി ബസ്…
Read More » - 16 November
ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറി എന്നാരോപിച്ച് വ്യാപാരിക്ക് നേരെ ആക്രമണം
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറി എന്നാരോപിച്ച് ശാസ്തമംഗലം സ്വദേശി ലോറൻസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവവുമായി…
Read More » - 16 November
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കി . ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍…
Read More » - 16 November
മണ്ഡലകാല തീര്‍ത്ഥാടനം : ശബരിമല നട തുറന്നു ; ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി
ശബരിമല : മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി.സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തിമാര്‍ ശ്രീകോവില്‍ തുറന്നു ദീപം തെളിയിച്ചു.ദര്‍ശനത്തിനായി രാവിലെ അഞ്ച് മണിമുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി.കര്‍ശന…
Read More » - 16 November
കെ എ എസ് പരീക്ഷ: അട്ടിമറി നടന്നതായി ആരോപണം
തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എ.എസ് നടത്തിപ്പിലും മൂല്യ നിര്‍ണ്ണയത്തിലും ഗുരുതര ക്രമക്കേട് നടന്നതായി ഒരു കൂട്ടം വിദ്യാർത്ഥികൾ. മൂല്യനിര്‍ണ്ണയത്തിലടക്കം സ്വജന പക്ഷപാതവും അഴിമതിയും നടന്നെന്നാണ് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികളുടെ…
Read More » - 16 November
36 പാസ്സഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകളാക്കി ഇന്ത്യൻ റയിൽവേ ; ലിസ്റ്റ് കാണാം
തിരുവനന്തപുരം: 36 പാസഞ്ചര്‍, മെമു സര്‍വിസുകളെ എക്സ്പ്രസ് ട്രെയിനുകളാക്കാന്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതി. കേരളത്തിലടക്കം ഓടുന്ന പാസഞ്ചര്‍ സര്‍വിസുകള്‍ എക്സ്പ്രസുകളാകുന്നതോടെ ഹ്രസ്വദൂരയാത്ര അവതാളത്തിലാകും. Read Also…
Read More » - 16 November
പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റ് ഇട്ട് നഗ്നതാ പ്രദർശനം; വിശ്വാസികളുടെ മത വികാരം വ്രണപ്പെടുത്തി അർധനഗ്നയായി യുവതി; വീണ്ടും ഫോട്ടോഷൂട്ട് വിവാദം
വിശ്വാസികളെ വേദനിപ്പിച്ച് വീണ്ടും ഒരു ഫോട്ടോഷൂട്ട്, കേരളത്തിൽ പല ഫോട്ടോഷൂട്ടുകളും സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് നടന്നുകൊണ്ടിരിക്കവേ അക്കൂട്ടത്തിലേക്ക് പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റിട്ട്…
Read More » - 16 November
അന്വേഷണം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയിലേക്കും ; സാമ്പത്തിക ഇടപാടുകളിൽ പൊരുത്തക്കേടുകള്‍ കണ്ടെത്തി എൻഫോഴ്സ്മെന്റ്
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് അന്വേഷണം കോടിയേരി ബാലകൃഷ്ണെന്റ ഭാര്യ വിനോദിനിയിലേക്കും. വിനോദിനി ആറുവര്‍ഷത്തിനിടെ നടത്തിയ സാമ്പത്തിക ഇടപാടുകൾ ഇ ഡി പരിശോധിച്ചതിൽ പലതിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി. Read Also…
Read More » - 16 November
സി.പി.എം രക്തസാക്ഷിയുടെ സഹോദരി ബി.ജെ.പിയില്‍ ചേർന്നു
കോഴിക്കോട്: വേങ്ങേരിയിലെ സി.പി.എം രക്തസാക്ഷികളായ വിജയന് – വിജു എന്നിവരില്‍ വിജുവിന്റെ സഹോദരി പി.പി.ആശ ബി.ജെ.പിയില്‍ ചേര്‍ന്നു. കോഴിക്കോട് കോര്പ്പറേഷന് 75 -ാം ഡിവിഷനില്‍ മത്സരിക്കുന്ന ബി.ജെ.പി…
Read More » - 16 November
തെരഞ്ഞെടുപ്പ്: ക്രിമിനലുകളെ നാടുകടത്താനൊരുങ്ങി പിണറായി സർക്കാർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ നീക്കവുമായി പിണറായി സർക്കാർ. തെരഞ്ഞെടുപ്പ് സംഘര്‍ഷമൊഴിവാക്കാന്‍ ഒരോ പ്രദേശത്തെയും കുപ്രസിദ്ധ ക്രിമിനലുകളെ കലക്ടര്‍മാര്‍ നാടുകടത്തുന്നു. രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടിന്റെ…
Read More »