Kerala
- Nov- 2020 -20 November
പരസ്യമായി മാപ്പു പറയണം, ഒരു കോടി നഷ്ടപരിഹാരം നൽകണം; കെ. സുരേന്ദ്രനെതിരെ മേഴ്സിക്കുട്ടൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍. സ്വര്‍ണക്കളളക്കടത്തിനായി സ്പോര്‍ട്സ് കൗണ്‍സിലിന്റെ വാഹനം ഉപയോഗിച്ചെന്നും കൗണ്‍സില്‍ പ്രസിഡന്റ്…
Read More » - 20 November
സ്കൂട്ടര്‍ യാത്രക്കാരിയെ ചവിട്ടിവീഴ്ത്തി ; മാല പൊട്ടിച്ച് ഓടി ; യുവാക്കള്‍ അറസ്റ്റില്‍
തൃശൂര്‍ : തൃശൂര്‍ കയ്പമംഗലത്ത് സ്കൂട്ടര്‍ യാത്രക്കാരിയെ ചവിട്ടിവീഴ്ത്തി സ്വര്‍ണമാല തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. നാട്ടിക സ്വദേശികളായ അഖിലും പ്രജീഷും വലപ്പാട് സ്വദേശി സുധീഷുമാണ് പിടിയിലായത്.…
Read More » - 20 November
വെല്ലുവിളിച്ച് ബിന്ദു അമ്മിണി വീണ്ടും പത്തനംതിട്ടയിൽ ; അയ്യപ്പന്റെ ഫോട്ടോയ്ക്ക് മുന്നിൽ നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ
ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ് ബിന്ദു അമ്മിണി എന്ന പേര് കേരളം കേള്‍ക്കുന്നത്. അന്ന് ശബരിമല ആചാര ലംഘനത്തിനായി തൃപ്തി ദേശായിക്കൊപ്പം എത്തിയ ബിന്ദു അമ്മിണിക്കു നേരെ…
Read More » - 20 November
നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ, ലവ് ജിഹാദ് പോലെയുള്ള തീവ്രവാദ സംബന്ധിയായ വിഷയങ്ങളില്‍ അടിയന്തര നിയമനിര്‍മ്മാണം അനിവാര്യമാണെന്ന് ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം : കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ ആണെന്ന ചിത്രലേഖയുടെ തന്നെ വെളിപ്പെടുത്തല്‍ സമൂഹത്തെ…
Read More » - 20 November
അറിയാതെ ചെയ്തുപോയ തെറ്റ് തിരുത്തുന്നു ; ലോക വനിതാ സംരഭകത്വ ദിനത്തില്‍ മാപ്പ് പറഞ്ഞ് ആദരിച്ച് സന്ദീപ് വാര്യര്‍
തിരുവനന്തപുരം : തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മൂലം മാനസിക വിഷമം ഉണ്ടായ വനിതാ സംരംഭകയെ ആദരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കഴിഞ്ഞ തൃശൂര്‍ പൂര…
Read More » - 20 November
ശബരിമല പ്രസാദം കിറ്റായി വീട്ടിലെത്തും ; പ്രതിസന്ധി മറികടക്കാൻ പുതിയ പദ്ധതിയുമായി ദേവസ്വം ബോർഡ്
ശബരിമല : ശബരിമലയിലെ പ്രസാദങ്ങൾ ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിച്ചു നല്കാന് തപാല്‍ വകുപ്പ്. ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും തമ്മിലുള്ള കരാര്‍ പ്രകാരം രാജ്യത്ത് എവിടെയും ശബരിമല പ്രസാദങ്ങള്‍…
Read More » - 20 November
സി പി എം പ്രവർത്തകർ ബിജെപിയിൽ ചേർന്നു
അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ സജീവ സി പി എം പ്രവർത്തകനായ എസ്.സജുലാലും എം.ഉമേഷും ബിജെപിയിൽ ചേർന്നു.പടിഞ്ഞാറ്റിൻകരയിൽ നടന്ന യോഗത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു ഇരുവരെയും…
Read More » - 19 November
മൂന്ന് തവണ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തന്നെ ഒരു യോഗത്തിലും പങ്കെടുപ്പിക്കരുതെന്ന് ഫത്വ പുറപ്പെടുവിച്ചിട്ടുള്ളത് സിപിഎം മാത്രം : അഡ്വ. ജയശങ്കര്‍ …. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം തന്നെ പേടിയ്ക്കുന്നത് എന്തിന് ?
കൊച്ചി : സിപിഎം മാത്രമാണ് ഒരു യോഗത്തിലും തന്നെ പങ്കെടുപ്പിക്കരുതെന്ന് ഫത്വ പുറപ്പെടുവിച്ചിട്ടുള്ളത് അഡ്വ. ജയശങ്കര്‍. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് ജയശങ്കര്‍ അടക്കമുള്ള ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നും,…
Read More » - 19 November
അമ്മയുടെ ഒത്താശയോടെ പതിനൊന്നുകാരിക്ക് പീഡനം ; വ്യാജ പൂജാരി അറസ്റ്റില്‍
തിരുവനന്തപുരം: പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ പൂജാരി അറസ്റ്റില്‍. കൊല്ലം, ആലപ്പാട് വില്ലേജില്‍ ചെറിയഴിക്കല്‍ കക്കാത്തുരത്ത് ഷാന്‍ നിവാസില്‍ ഷാന്‍ (37) ആണ് അറസ്റ്റിലായത്. കിളിമാനൂര്‍ സ്റ്റേഷന്…
Read More » - 19 November
രക്താണുക്കളുടെ എണ്ണം തീരെ കുറവ്; ലേക് ഷോറില്‍ ചികില്‍സയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യത്തില്‍ ആശങ്ക : മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം : ‘ശിവശങ്കര്‍ മോഡല്‍’ നാടകമാണോ എന്ന് സംശയം
കൊച്ചി: രക്താണുക്കളുടെ എണ്ണം തീരെ കുറവ്; ലേക് ഷോറില്‍ ചികില്‍സയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യത്തില്‍ ആശങ്ക. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം . അതേസമയം, പാലാരിവട്ടം അഴിമതി കേസില്‍…
Read More » - 19 November
ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെ രക്ഷപ്പെടാന്‍ തന്ത്രങ്ങളുമായി കെ.പി. യോഹന്നാന് ; ചോദ്യം ചെയ്യല്‍ ഡിസംബറിലേക്ക് മാറ്റണമെന്ന് ആവശ്യം
തിരുവനന്തപുരം: ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെ രക്ഷപ്പെടാന്‍ തന്ത്രങ്ങളുമായി ബിലീവേഴ്സ് ചര്‍ച്ച് ബിഷപ്പ് കെ.പി. യോഹന്നാന്. യോഹന്നാന് ഇപ്പോള്‍ അമേരിക്കയിലെ ടെക്സസിലെ ഗോസ്പല്‍ ഫോര്‍…
Read More » - 19 November
തദ്ദേശ തിരഞ്ഞെടുപ്പ് : സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്ന് ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി. വേതനം കുറയ്ക്കാതെ അവധി നല്‍കാനാണ് ഉത്തരവ്.…
Read More » - 19 November
സിസ്റ്റര്‍ സെഫിയുടെ കണക്കുകൂട്ടലുകള്‍ തെറ്റി… സെഫി കന്യാചര്‍മം കൃത്രിമമായി വച്ചു പിടിപ്പിച്ചത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ : കന്യകയാണെന്ന് സ്ഥാപിച്ചാല്‍ രക്ഷയാകുമെന്ന് കണക്കുകൂട്ടി… ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്ററും തമ്മില്‍ അവിഹിതം നടന്നത് പലതവണ
തിരുവനന്തപുരം: സിസ്റ്റര്‍ സെഫിയുടെ കണക്കുകൂട്ടലുകള്‍ തെറ്റി. സെഫി കന്യാചര്‍മം കൃത്രിമമായി വച്ചു പിടിപ്പിച്ചത് കേസില്‍ നിന്നും രക്ഷപ്പെടാനെന്ന് വ്യക്തമായി. കന്യകയാണെന്ന് സ്ഥാപിച്ചാല്‍ രക്ഷയാകുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍ .…
Read More » - 19 November
കൊവിഡ് പോരാളികളുടെ മക്കൾക്ക് മെഡിക്കൽ സംവരണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കോവിഡ് പോരാളികളുടെ മക്കൾക്ക് മെഡിക്കൽ സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് ഇവർക്ക് സംവരണം നൽകുകയെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രി…
Read More » - 19 November
ശബരിമല മണ്ഡലകാല തീർഥാടനം : സേഫ് സോണ്‍ പദ്ധതിക്ക് തുടക്കം കുറിച്ച് മോട്ടോർ വാഹന വകുപ്പ്
പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനോടനുബന്ധിച്ച് കേരള മോട്ടോര്‍ വാഹന വകുപ്പ്, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിവരാറുളള റോഡ് സുരക്ഷാ പദ്ധതിയായ…
Read More » - 19 November
“പിണറായി സർക്കാരിനെ താഴെയിറക്കാൻ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു” : സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി കേരളത്തിലെ സർക്കാരിനെ ലക്ഷ്യംവയ്ക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും പിണറായി വിജയനെയും അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമം…
Read More » - 19 November
അഡ്വ. ജയശങ്കര്‍ ചാനല്‍ ഡിബേറ്റില്‍ പങ്കെടുത്തു എന്നതു കൊണ്ട് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും ഇറങ്ങി പോയതിന് ഷംസീര്‍ എംഎല്‍എയുടെ വിശദീകരണം : ഏഷ്യാനെറ്റിന് മുന്നില്‍ വിനീത വിധേയരായി നില്‍ക്കേണ്ട ഗതികേട് സിപിഎമ്മിനില്ല; ചാനലിന്റെ താരാട്ട് കേട്ടല്ല ഞങ്ങള്‍ വളര്‍ന്നത്
തിരുവനന്തപുരം: അഡ്വ. ജയശങ്കര്‍ ചാനല്‍ ഡിബേറ്റില്‍ പങ്കെടുത്തു എന്നതു കൊണ്ട് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും ഇറങ്ങിപ്പോയ സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിന്റെ നടപടി ഇപ്പോള്‍…
Read More » - 19 November
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ മലപ്പുറത്ത്, 24 മണിക്കൂറിനുള്ളില്‍ 4 ജില്ലകളില്‍ രോഗബാധിതര്‍ 500 ന് മുകളില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മലപ്പുറത്താണ്. 862 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് ബാധിച്ചത്. ഇതില്‍ 836…
Read More » - 19 November
കോവിഡ് പരിശോധന : പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കൊവിഡ് പരിശോധനക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി സർക്കാർ. കൊവിഡ് ഭേദമായവരില്‍ മൂന്ന് മാസത്തേക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍. Read Also : ഹിജാബ്…
Read More » - 19 November
സംസ്ഥാനത്തെ പുതിയ ഹോട്ട്സ്പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 24 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 565 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഹോട്ട്സ്പോട്ടുകള്‍…
Read More » - 19 November
സംസ്ഥാനത്ത് കോവിഡ് 19 ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456,…
Read More » - 19 November
സ്വപ്നയുടെ ശബ്ദസന്ദേശം ; സത്യാവസ്ഥ അന്വേഷിക്കാന്‍ ബെഹ്റയ്ക്ക് കത്ത് നല്കി ഋഷിരാജ് സിംഗ്
തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ നിജസ്ഥിതിയും യാഥാര്‍ഥ്യവും, ശബ്ദസന്ദേശം മാധ്യമങ്ങള്‍ക്കു ലഭിക്കാനിടയായ…
Read More » - 19 November
കാശ്മീരിലെ ഗുപ്കര്‍ സഖ്യം: കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം: വി.മുരളീധരന്
തിരുവനന്തപുരം: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാനായുള്ള കൂട്ടായ്മയായ ഗുപ്കര്‍ സഖ്യത്തിന് കുടപിടിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശ-പാര്‍ലമെന്ററി കാര്യ വകുപ്പ്മന്ത്രി വി.മുരളീധരന് ആവശ്യപ്പെട്ടു. കാശ്മീരില്‍…
Read More » - 19 November
മത്സര രംഗത്തുനിന്ന് പിന്മാറില്ല, സ്വതന്ത്ര സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസല്‍
കോഴിക്കോട് : മത്സര രംഗത്ത് നിന്ന് മാറിനില്ക്കണമെന്നാവശ്യപ്പെട്ട കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നു. കൊടുവള്ളി നഗരസഭയിലെ 15-ാം ഡിവിഷന് ചുണ്ടപ്പുറത്ത് നിന്ന് തന്നെയാണ് കാരാട്ട് ഫൈസല്‍ മത്സരിക്കുക.…
Read More » - 19 November
നേരിൽ പരിചയമില്ലാത്തവർക്ക് വാട്സാപ്പ് ഷെയർ ചെയ്യില്ല. ഞാൻ വാട്സാപ്പിൽ അത്ര സജീവമൊന്നുമല്ല; സൈബർ അങ്ങളമാരെയും ശല്യക്കാരെയും തുറന്നുകാട്ടി ഗൗരി സാവിത്രി
നിങ്ങൾ ആ വിഷയത്തിൽ പ്രതികരിക്കാത്തതെന്താ ഈ വിഷയത്തിൽ ഇടപെടാത്തതെന്താ എന്നും ചോദിച്ച് ഇൻബോക്സ് നിറയ്ക്കും
Read More »