Kerala
- Jan- 2024 -19 January
ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ല: ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി കരുവന്നൂരിലെ നിക്ഷേപകൻ ഹൈക്കോടതിയിൽ
തൃശൂർ: ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാൽ ദയാവധം അനുവദിക്കണമെന്ന് ഹൈക്കോടതിയ്ക്കും സംസ്ഥാന സർക്കാരിനും അപേക്ഷ നൽകി കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകൻ. മാപ്രാണം സ്വദേശിയായ ജോഷിയെന്ന അമ്പത്തിമൂന്നുകാരനാണ് കേരള…
Read More » - 19 January
രാഷ്ട്രീയം വച്ച് എല്ലാകാര്യത്തെയും വിമർശിക്കരുത്, തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്ന് അഖിൽ മാരാർ
പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. ലൈവ് വീഡിയോയിൽ വന്ന ചോദ്യത്തിന് ഉത്തരം നൽകുമ്പോഴായിരുന്നു അഖിൽ ഇക്കാര്യം പറഞ്ഞത്.…
Read More » - 19 January
ജനങ്ങളുടെ യജമാനൻമാരാണ് മന്ത്രിമാരെന്ന് കരുതരുത്: ഉപദേശവുമായി കെ കൃഷ്ണൻകുട്ടി
പാലക്കാട്: മന്ത്രിയായാൽ താൻ യജമാനനാണെന്നു കരുതരുതെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. ജനങ്ങളുടെ യജമാനൻമാരാണ് മന്ത്രിമാരെന്ന് കരുതരുതെന്നും അധികാരത്തിലിരിക്കാൻ കാരണം ജനങ്ങളാണെന്ന ഉത്തമ ബോധ്യം എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും അദ്ദേഹം…
Read More » - 19 January
‘ഒറ്റ പോസ്റ്റ് കൊണ്ട് ഇടത് സാംസ്കാരിക ലോകത്തെ സ്യൂഡോ നിലപാട് സിംഹം ആയി മാറിയ യുവ ഗായകന് ആയിരം ജൈവ ഗുൽമോഹർ ബോക്കെകൾ’
അയോധ്യ രാമക്ഷേത്ര വിഷയത്തിൽ ഗായിക കെ.എസ് ചിത്ര നടത്തിയ ആഹ്വാനത്തിനെതിരെ രംഗത്ത് വന്ന് ശ്രദ്ധേയനായ ഗായകൻ സൂരജ് സന്തോഷിനെ പരിഹസിച്ച് അഞ്ജു പാർവതി പ്രഭീഷ്. രാമക്ഷേത്ര പ്രതിഷ്ഠാ…
Read More » - 19 January
‘ഭര്‍തൃ പിതാവ് തെഹ്ദിലയെ ലൈംഗികമായി പീഡിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചു’; വെളിപ്പെടുത്തല്‍
മലപ്പുറം: നാല് കുട്ടികളുടെ മാതാവായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. മലപ്പുറം പന്തല്ലൂരിലാണ് സംഭവം. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ…
Read More » - 19 January
ഉത്സവത്തിനിടെ ആന ഇടഞ്ഞു: തിരക്കില്‍പെട്ട് നിരവധി പേര്‍ക്ക് പരിക്ക്
ഉത്സവത്തിനിടെ ആന ഇടഞ്ഞു: തിരക്കില്‍പെട്ട് നിരവധി പേര്‍ക്ക് പരിക്ക്
Read More » - 19 January
‘കെ എസ് ചിത്രയ്ക്കെതിരെ അങ്ങനെ പറഞ്ഞിട്ടില്ല’: പരാതി നൽകി മധുപാല്‍
ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകർത്തുകളയാമെന്നുള്ള ചില പ്രത്യേക കോക്കസുക്കളുടെ വ്യാമോഹമാണ് ഇത്തരം വാർത്ത
Read More » - 19 January
ജനവാസ മേഖലയിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം, കൃഷികൾ നശിപ്പിച്ചു
അരിക്കൊമ്പന് പിന്നാലെ ജനവാസ മേഖലയിൽ ഭീതി വിതച്ച് പടയപ്പ. അരിക്കൊമ്പനെ തുരത്തിയിട്ടും മൂന്നാറിലെ ജനങ്ങൾ ഇപ്പോഴും ആനപ്പേടിയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിവാര പുതുക്കാട് ഡിവിഷനിലാണ് പടയപ്പ…
Read More » - 19 January
മണ്ഡലകാല മഹോത്സവം ആഘോഷമാക്കി കെഎസ്ആർടിസി: ഇക്കുറിയും ലഭിച്ചത് കോടികളുടെ വരുമാനം
മണ്ഡലകാല-മകരവിളക്ക് മഹോത്സവം ഇത്തവണയും ആഘോഷമാക്കി കെഎസ്ആർടിസി. മണ്ഡല മാസക്കാലയളവിൽ നടത്തിയ സർവീസുകളിൽ വമ്പൻ നേട്ടമാണ് കെഎസ്ആർടിസി കൈവരിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇക്കുറി 38.88 കോടി…
Read More » - 19 January
‘ബിനീഷിന്റെ കാര്യം ബിനീഷ് നോക്കിക്കോളും’: അന്ന് കോടിയേരി പറഞ്ഞതിനെ കുറിച്ച് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ കേസും അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ കേസും ഒന്നല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം…
Read More » - 19 January
ചിത്രയും ശോഭനയും എല്ലാം നാടിന്റെ സ്വത്ത്: ഏതെങ്കിലും കള്ളിയിൽ ആക്കേണ്ട കാര്യം ഇല്ലെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ചിത്രയും ശോഭനയും എല്ലാം നാടിന്റെ സ്വത്താണെന്നും അവരെ ഏതെങ്കിലും കള്ളിയിൽ ആക്കേണ്ട കാര്യം ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അയോധ്യയിലെ ക്ഷേത്ര…
Read More » - 19 January
എക്കാലത്തും മോദിയും പിണറായിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഭരിക്കാമെന്ന ധാരണയൊന്നും വേണ്ട: രമേശ് ചെന്നിത്തല
തിരുവനന്തപുരം: എക്സാലോജിക് സിഎംആര്‍എല്‍ ഇടപാടില്‍ പ്രത്യക്ഷമായും പരോക്ഷമായും മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടുവെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനിയുടെ റിപ്പോര്‍ട്ട് അദ്ദേഹത്തിനു മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാര്‍മികതയും നഷ്ടപ്പെടുത്തിയെന്ന്…
Read More » - 19 January
‘വീണയെ വേട്ടയാടുന്നു, ചിലർ ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതം ഹോമിക്കുന്നു’: ഇ.പി ജയരാജൻ
കണ്ണൂര്‍: വീണ വിജയന്റെ കമ്പനിക്കെതിരായ ആര്‍ഒസി റിപ്പോർട്ടിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. വിഷയത്തില്‍ വീണ വിജയനെ പിന്തുണച്ചും എക്സാലോജിക്കിനെ ന്യായീകരിച്ചുമാണ് ഇ.പി ജയരാജന് രംഗത്തെത്തിയത്. ഒരു…
Read More » - 19 January
‘തലച്ചോർ പണയം വെക്കാത്ത പുതു തലമുറ ഉദിച്ചുയരട്ടെ’: സൂരജ് സന്തോഷിനെ പിന്തുണച്ച് ബിന്ദു അമ്മിണി
അയോധ്യ രാമക്ഷേത്ര വിഷയത്തിൽ ഗായിക കെ.എസ് ചിത്ര നടത്തിയ ആഹ്വാനത്തിനെതിരെ രംഗത്ത് വന്ന് ശ്രദ്ധേയനായ ഗായകൻ സൂരജ് സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ സൈബർ ആക്രമണമാണ് നടക്കുന്നത്.…
Read More » - 19 January
എടാ’, ‘പോടാ’, ‘നീ’ എന്നുള്ള വിളികള്‍ അവസാനിപ്പിക്കണം, ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍
കൊച്ചി: കേരള പോലീസിന് താക്കീതുമായി ഹൈക്കോടതി. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നും ആരും ആരുടെയും താഴെയല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ജനങ്ങളെ ‘എടാ’, ‘പോടാ’, ‘നീ’ എന്നുള്ള വിളികള്‍ അവസാനിപ്പിക്കണമെന്നും…
Read More » - 19 January
സംസ്ഥാനത്ത് സിഗ്നലുകള്‍ ഇല്ലാത്ത ദേശീയപാത 66ന്റെ പ്രത്യേകതകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സിഗ്നലുകള്‍ ഇല്ലാത്ത ആദ്യത്തെ പ്രധാന റോഡായി മാറാന്‍ ദേശീയപാത 66. കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെ ആറുവരിയായി നിര്‍മ്മിക്കുന്ന റോഡാണ് ഈ ഖ്യാതി…
Read More » - 19 January
നാല് കുട്ടികളുടെ മാതാവായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
മലപ്പുറം: നാല് കുട്ടികളുടെ മാതാവായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പന്തല്ലൂരിലാണ് സംഭവം. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. മൃതദേഹം…
Read More » - 19 January
കണ്ണട എടുക്കാൻ മറന്നു, വീണ്ടും കയറി തിരിച്ചിറങ്ങുന്നതിനിടെ ട്രെയിനിന് അടിയിൽപ്പെട്ടു; യുവാവ് മരിച്ചു
കോട്ടയം: സ്റ്റേഷനിൽ ഇറങ്ങുന്നതിനിടയിൽ ട്രയിനിന് അടിയിലേക്ക് വീണ് യുവാവ് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോര്‍ജ് (26) ആണ് മരിച്ചത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍…
Read More » - 19 January
കടം വീട്ടാൻ ഭാര്യയുടെ നാലര ലക്ഷം വിലയുള്ള കാർ മോഷ്ടിച്ചു, സിസിടിവി ദൃശ്യങ്ങൾ തുണയായി; ഭർത്താവ് അറസ്റ്റിൽ
വഡോദര: ഭാര്യയുടെ കാർ മോഷ്ടിച്ച ഭർത്താവ് അറസ്റ്റിൽ. ഗുജറാത്തിലാണ് സംഭവം. കടം വീട്ടാൻ വേണ്ടിയാണ് ഭർത്താവ് ഭാര്യയുടെ കാർ മോഷ്ടിച്ചത്. ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » - 19 January
2025ല്‍ മെസി കേരളത്തില്‍ എത്തും: വിശദാംശങ്ങള്‍ പുറത്തുവിട്ട് കായിക മന്ത്രി വി അബ്ദുറഹ്മാന്
തിരുവനന്തപുരം: അര്‍ജന്റീന ടീമിന്റെ സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന് . അടുത്ത വര്‍ഷം മെസി കേരളത്തില്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു.…
Read More » - 19 January
‘ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി, വിജയത്തിന്റെ പാതയിലാണ്’: അമേരിക്കൻ ഗായിക മേരി മിൽബെൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ആഫ്രിക്കൻ-അമേരിക്കൻ ഹോളിവുഡ് നടിയും ഗായികയുമായ മേരി മിൽബെൻ. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമായി തുടരുന്നതിന്റെ കാരണം മോദിയാണെന്ന് മേരി…
Read More » - 19 January
ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം: കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്
കോഴിക്കോട്: സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ ഭാര്യ ഷറഫുന്നിസ പ്രതിയായത് ഗൂഢാലോചനയുടെ കൃത്യമായ തെളിവെന്ന് ടി സിദ്ദിഖ് എംഎല്‍എ. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഭാര്യ…
Read More » - 19 January
മോദിക്ക് മുന്നില്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി, മകള്‍ വീണയ്ക്ക് വേണ്ടി തൃശൂര്‍ സിപിഎം കുരുതി കൊടുക്കും
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ക്കു വേണ്ടി തൃശൂര്‍ ലോക്സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന ആരോപണവുമായി കെ മുരളീധരന് എംപി. തൃശൂരില്‍ സിപിഐയെ കുരുതി കൊടുക്കും. മോദിക്ക്…
Read More » - 19 January
മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: കേരളത്തിനെതിരെ തമിഴ്നാട് വീണ്ടും സുപ്രീം കോടതിയിൽ
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിനെതിരെ തമിഴ്നാട് വീണ്ടും രംഗത്ത്. കേരളത്തിന്റെ ആവശ്യം തള്ളണമെന്ന നിർദ്ദേശവുമായി തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പുനഃസംഘടിപ്പിച്ച…
Read More » - 19 January
രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ പിണറായി സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കണം: കെ സുരേന്ദ്രന്
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ദിവസമായ ജനുവരി 22ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. Read…
Read More »