KeralaLatest NewsNews

കേരളത്തില്‍ നിന്ന് ഒന്നാമതായി പാര്‍ലമെന്റിലെത്തേണ്ട ആള്‍: എസ് ശാരദക്കുട്ടിയുടെ കുറിപ്പ്

തൃശ്ശൂര്‍കാര്‍ക്ക് വെറുപ്പിനും വിദ്വേഷത്തിനുമെതിരെ ചിന്തിക്കുവാന്‍ കിട്ടിയ രാഷ്ട്രീയാവസരം

അഡ്വ. വി.എസ്. സുനില്‍കുമാര്‍ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പായതോടെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനുവേണ്ടി പ്രചരണവും ആരംഭിച്ചു. മനുഷ്യസ്‌നേഹവും മതനിരപേക്ഷയും ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയാണ് സുനില്‍കുമാറെന്നും നിശ്ചമായും അദ്ദേഹം ജയിക്കുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. എഴുത്തുകാരായ എസ് ശാരദക്കുട്ടിയുടെ കുറിപ്പ് വൈറൽ.

read also: സംസ്ഥാനത്ത് ചൂട് കൂടുന്നു: 9 ജില്ലകളിലെ താപനില ഉയർന്ന നിലയിൽ

ഫേസ്ബുക്ക് പോസ്റ്റ് 

പാര്‍ലമെന്റില്‍ നാടകീയ മുഖങ്ങളും സിനിമാറ്റിക് ഡയലോഗുകളുമല്ല, മനുഷ്യത്വത്തിന്റെ, മതനിരപേക്ഷതതയുടെ, സ്‌നേഹത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളുള്ള ശബ്ദമാണുയരേണ്ടത്.
തൃശ്ശൂര്‍കാര്‍ക്ക് വെറുപ്പിനും വിദ്വേഷത്തിനുമെതിരെ ചിന്തിക്കുവാന്‍ കിട്ടിയ രാഷ്ട്രീയാവസരം.
കേരളത്തില്‍ നിന്ന് ഒന്നാമതായി പാര്‍ലമെന്റിലെത്തേണ്ട ആള്‍ ആയി അഡ്വ. വി.എസ്. സുനില്‍ കുമാറിനെ ഞാന്‍ കാണുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button