Kerala
- Jan- 2024 -20 January
വൈദ്യുതി ബിൽ അടയ്ക്കാനും ഇനി ക്യുആർ കോഡ്! പുതിയ സംവിധാനം ഉടൻ അവതരിപ്പിക്കും
തിരുവനന്തപുരം: വൈദ്യുതി ബില്ലുകൾ എളുപ്പത്തിലും വേഗത്തിലും അടയ്ക്കാൻ സഹായിക്കുന്ന ക്യുആർ കോഡ് സംവിധാനം ഉടൻ അവതരിപ്പിക്കാനൊരുങ്ങി കെഎസ്ഇബി. ഇതോടെ, ഉപഭോക്താക്കൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം…
Read More » - 20 January
ഷോർട്ട് സർക്യൂട്ട്: പാചക വാതക സിലിണ്ടറുകൾ കയറ്റിയ വാഹനത്തിന് തീപിടിച്ചു
തൃശൂർ: പാചകവാതക സിലിണ്ടറുകൾ കയറ്റിയ വാഹനത്തിന് തീപിടിച്ചു. തൃശൂരിലാണ് സംഭവം. പാചക വാതകം വിതരണം ചെയ്യുന്ന ടെംപോ ഗുഡ്സ് വാഹനത്തിനാണ് തീപിടിച്ചത്. മണലി മടവാക്കരയിൽ വെച്ചാണ് അപകടം…
Read More » - 20 January
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്: ട്രയൽ റൺ നടത്തി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസിന്റെ ട്രയൽ റൺ നടത്തി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിനായി സ്മാർട്ട്…
Read More » - 20 January
ലിവിങ് ടുഗെതർ അത്ര നല്ലതല്ല, ജോലിക്ക് ആളെയെടുക്കുന്ന പരിപാടിയല്ലല്ലോ പ്രേമം: ഷൈൻ ടോം ചാക്കോ
മലയാളികൾക്ക് സുപരിചിതമാണ് ഷൈൻ ടോം ചാക്കോ. താരം ഇപ്പോൾ പുതിയൊരു ബന്ധത്തിലാണ്. തന്റെ വിവാഹത്തെ കുറിച്ചാണ് ഇപ്പോൾ പുതിയ അഭിമുഖത്തിൽ ഷൈൻ സംസാരിച്ചിരിക്കുന്നത്. ഒരാളുടെ ക്വാളിറ്റീസ് നോക്കിയിട്ടല്ല…
Read More » - 20 January
മണ്ഡല-മകരവിളക്ക് സീസൺ: ശബരിമലയിലെ വരുമാനം 357.47 കോടി
തിരുവനന്തപുരം: 2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച വരുമാന കണക്കുകൾ പുറത്തുവിട്ടു. 357.47 കോടി രൂപയാണ് (357,47,71,909 രൂപ) ആകെ വരുമാനമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ്…
Read More » - 20 January
‘ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത്’: പി.എഫ്.ഐ പ്രവർത്തകർ കൊലപ്പെടുത്തിയ ശ്രീനിവാസന്റെ അമ്മ
ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരായ കുറ്റം തെളിഞ്ഞുവെന്ന കോടതി വിധിയിൽ പ്രതികരിച്ച് ശ്രീനിവാസിന്റെ അമ്മ.…
Read More » - 20 January
ബി.ജെ.പി പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം; പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു, 15പേരും കുറ്റക്കാരെന്ന് കോടതി
ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരായ കുറ്റം തെളിഞ്ഞു. 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.…
Read More » - 20 January
കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് പാളം തെറ്റി
കണ്ണൂർ: കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് പാലം തെറ്റി. കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം. കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ…
Read More » - 20 January
കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്ക് എതിരെ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല ഇന്ന്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനു മുന്നില്‍ ദേശീയ പാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നില്‍ വരെയാണ് ചങ്ങല തീര്‍ക്കുന്നത്. 20…
Read More » - 20 January
കൂന കണക്കിനെ പരാതികൾ; പരിഹാരത്തിൽ മെല്ലെപ്പോക്ക്, നവകേരള സദസ് വെറുമൊരു പ്രഹസനം മാത്രം?
തിരുവനനന്തപുരം: നവകേരള സദസ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ലഭിച്ച പരാതികളിൽ പരിഹാരം കാണാനായില്ല. ആലപ്പുഴ ജില്ലയില്‍ പരിഹരിച്ച പരാതികള്‍ 13.48 ശതമാനം മാത്രം. വീട് ആവശ്യപ്പെട്ടാണ്…
Read More » - 20 January
പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി മോദി തമിഴ്നാട്ടിലെ മൂന്ന് പ്രധാന രാമക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും
ചെന്നൈ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെത്തി. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി സംസ്ഥാനത്തെ പ്രധാന രാമക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. Read Also: 65…
Read More » - 20 January
65 നാള് നീണ്ടുനിന്ന ശബരിമല മണ്ഡല-മകരവിളക്ക് കാലത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് മാളികപ്പുറത്ത് ഗുരുതി
പത്തനംതിട്ട: മാളികപ്പുറത്ത് ഇന്ന് ഗുരുതി. ഇതോടെ 65 നാള് നീണ്ട് നിന്ന ശബരി മണ്ഡകാലത്തിന് അവസാനമാകും. ഇന്ന് രാത്രി പത്ത് മണി വരെ മാത്രമാകും ഭക്തര്‍ക്ക് ദര്‍ശനം…
Read More » - 20 January
ഇലക്ട്രിക് ബസ് വിവാദം കൊഴുക്കുന്നു, മന്ത്രി ഗണേഷിന്റെ പ്രസ്താവന സംബന്ധിച്ച് അന്തിമതീരുമാനം മുഖ്യമന്ത്രിയുടെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ നിര്‍ത്തലാക്കുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയില്‍ സിപിഎം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ഒരു പോലെ നീരസം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും, വി.കെ…
Read More » - 20 January
മലപ്പുറത്തെ തഹ്ദിലയുടെ മരണം: ഭര്‍തൃപിതാവ് അറസ്റ്റില്‍
മലപ്പുറം: നാല് കുട്ടികളുടെ മാതാവായ യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മലപ്പുറം മഞ്ചേരി പന്തല്ലൂരിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മഞ്ചേരി വെള്ളില…
Read More » - 20 January
മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും ഫലം കണ്ടില്ല – കരുവന്നൂരിലെ നിക്ഷേപകനെ ദയാവധത്തിന് പ്രേരിപ്പിക്കുന്നതിന് പിന്നിൽ
തൃശൂർ: ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാൽ ദയാവധം അനുവദിക്കണമെന്ന് ഹൈക്കോടതിയ്ക്കും സംസ്ഥാന സർക്കാരിനും അപേക്ഷ നൽകി കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകൻ കേരളത്തിന് ഞെട്ടലാകുന്നു. മാപ്രാണം സ്വദേശിയായ ജോഷിയെന്ന…
Read More » - 20 January
കടുപ്പിച്ച് മേയർ; മന്ത്രി ഗണേഷ് കുമാറിന്റെ മൂന്നാം വരവിന് ആദ്യ പ്രഹരം ആര്യ രാജേന്ദ്രൻ വക – മേയറുടെ പ്ലാനുകളിങ്ങനെ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഹിറ്റായ ഇലക്ട്രിക് ബസുകൾ ഇനി വാങ്ങില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിലപാട് തള്ളി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. തലസ്ഥാനത്തെ…
Read More » - 20 January
‘ഭർത്താവിന്റെ ഉപ്പ പീഡിപ്പിക്കാൻ ശ്രമിച്ചതൊക്കെ ഭർത്താവിനറിയാമായിരുന്നു’; തെഹ്ദില ആത്മഹത്യാ കേസിൽ കൂടുതൽ വിവരങ്ങൾ
മലപ്പുറം: നാല് കുട്ടികളുടെ മാതാവായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. മലപ്പുറം പന്തല്ലൂരിലാണ് സംഭവം. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ…
Read More » - 20 January
‘ആ 55 ലക്ഷം രൂപ എങ്ങനെ വന്നു? വീണ വിജയന്റെ എക്സാലോജിക് ഷെല്‍ കമ്പനിയാണോയെന്ന് പരിശോധിക്കണം’; ആര്‍ഒസി റിപ്പോര്‍ട്ട്
തിരുവനന്തപുരം: എക്സാലോജിക്ക് – സിഎംആർഎൽ വിവാദ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ വിജയനെയും കുഴപ്പത്തിലാക്കുന്ന ആർ.ഒ.സി റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ മകളുടെ…
Read More » - 20 January
നീതി ആയോഗ് സി.ഇ.ഒയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ധനകാര്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍. അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതും…
Read More » - 20 January
കോഴി കൂവുന്നതിന് മുൻപ് എത്താം എന്ന് ഭഗവാൻ വാക്ക് കൊടുത്തു, എന്നാൽ വിവാഹം നടന്നില്ല !! വിവാഹം നടത്തുന്ന കന്യാകുമാരി ദേവി
ചുവന്ന സാരിയും നെയ്യ് വിളക്കുമാണ് ദേവിക്കുള്ള പ്രധാന വഴിപാട്.
Read More » - 19 January
‘ബാംഗ്ലൂർ ഡേയ്സ് ചെയ്യുന്ന സമയത്താണ് ഞാൻ എന്റെ പ്രശ്നം തിരിച്ചറിയുന്നത്’: തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്
മെന്റൽ ഹെൽത്തിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുകയാണ് പാർവതി തിരുവോത്ത്. തനിക്ക് സംഭവിച്ച ട്രോമയിൽ നിന്നും പുറത്തുവരാൻ നീണ്ട പത്ത് വർഷങ്ങൾ വേണ്ടിവന്നുവെന്നാണ് പാർവതി പറയുന്നത്.…
Read More » - 19 January
- 19 January
ശ്രീരാമന് രാഷ്ട്രീയക്കാരനല്ലെന്ന് ബിനോയ് വിശ്വം
കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നും അദ്ദേഹം പരിഹസിച്ചു. വിഎസ് സുനില്‍…
Read More » - 19 January
ചന്ദ്രനിൽ പോയ ആള് ഏത് വണ്ടിയിലാണ് തിരിച്ചുവരുന്നത്? പോയ റോക്കറ്റിനെ തള്ളാന്‍ പോലും അവിടെ ഒരാളില്ല: ഷൈന്‍ ടോം ചാക്കോ
കത്താതെയാണ് അത് തിരിച്ചെത്തുന്നത് എങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ നിന്ന് ഇത്ര സന്നാഹം
Read More » - 19 January
‘ബാറില്‍നിന്ന് മദ്യപിച്ച് വരുന്നവര്‍ക്കെതിരേ നടപടി എടുക്കരുത്’, വിചിത്ര ഉത്തരവ് പിന്‍വലിച്ച് മലപ്പുറം എസ്.പി
മലപ്പുറം: മദ്യപിച്ച് ബാറില്‍നിന്ന് ഇറങ്ങിവരുന്നവര്‍ക്കെതിരേ പട്രോളിങിന്റെ ഭാഗമായി നടപടിയെടുക്കരുതെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് പോലീസ്. മലപ്പുറം എസ്.പി. എസ്.എച്ച്.ഒമാര്‍ക്ക് നല്കിയ ഉത്തരവാണ് പിൻവലിച്ചത്. ഉത്തരവ് തയ്യാറാക്കിയവർക്ക് പിഴവ്…
Read More »