Kerala
- Mar- 2022 -18 March
സ്ത്രീകൾക്കെതിരെ ബലപ്രയോഗം പാടില്ല: പോലീസ് നടപടിയിൽ അതൃപ്തി അറിയിച്ച് ഗവർണർ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്നും അവരെ കയ്യേറ്റം ചെയ്യുന്നത്…
Read More » - 18 March
വിതുരയിൽ നാലംഗ കള്ളനോട്ട് സംഘം അറസ്റ്റിൽ : 40,500 രൂപ പിടിച്ചെടുത്തു
തിരുവനന്തപുരം: വിതുരയിൽ കള്ളനോട്ട് സംഘം അറസ്റ്റിൽ. നാലംഗ സംഘമാണ് പൊലീസ് പിടിയിലായത്. ഇവരിൽ നിന്നും 40,500 രൂപ പിടിച്ചെടുത്തു. Read Also : അവർ സ്വന്തം മരക്കൊമ്പ്…
Read More » - 18 March
മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് അതിക്രമിച്ച് കയറി: നാലംഗ സംഘത്തിനെതിരെ വനം വകുപ്പ് കേസെടുത്തു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഗുരുതര സുരക്ഷാ വീഴ്ചയിൽ വനം വകുപ്പ് കേസെടുത്തു. അനുവാദം ഇല്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് വകുപ്പ് കേസ് എടുത്തത്. വിരമിച്ച രണ്ട് എസ്ഐമാർ അടക്കം…
Read More » - 18 March
വനിതാ വ്യാപാരിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ മുന്‍ വൈരാഗ്യം
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍, നടുറോഡില്‍ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം മുന്‍വൈരാഗ്യമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി റിന്‍സി(30) ആണ്…
Read More » - 18 March
കോടതി ആമീനെയും പ്രോസസറെയും ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
അഞ്ചാലുംമൂട്: കുടുംബകോടതി വാറന്റ് നടപ്പാക്കാന്‍ വന്ന കോടതി ആമീനെയും പ്രോസസറെയും ആക്രമിച്ച യുവാവ് പൊലീസ് പിടിയില്‍. മതിലില്‍ നമ്പാരത്ത്മുക്കില്‍ വിളയില്‍ വീട്ടില്‍ അഭിഷേക് ബാബു (36) ആണ്…
Read More » - 18 March
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം
വടകര: മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം. ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മല്‍താഴ ദാമോദരന്‍-പ്രേമലത ദമ്പതികളുടെ വീട്ടിലാണ് ആളില്ലാത്ത സമയത്തു മോഷ്ടാക്കള്‍ കയറിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പതിനും…
Read More » - 18 March
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
പോത്തൻകോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കഠിനംകുളം പഞ്ചായത്ത് ഓഫിസിന് സമീപം ലക്ഷംവീട്ടിൽ പഞ്ചായത്ത് ഉണ്ണി എന്ന രതീഷിനെ (39) ആണ് കാപ്പ…
Read More » - 18 March
കെ.എസ്.ആർ.ടി.സി ബസിൽ വീട്ടമ്മയുടെ സ്വർണം കവർന്നു : തമിഴ്നാട് സ്വദേശിനി പൊലീസ് പിടിയിൽ
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തിരുനെൽവേലി കോവിൽപെട്ടി രാജഗോപാൽ നഗറിൽ മീനാക്ഷിയാണ് (21) പൊലീസ് പിടിയിലായത്. കൊട്ടാരക്കരയിൽ നിന്ന് കുണ്ടറയിലേക്ക് പോകുന്നതിനിടെ…
Read More » - 18 March
സ്കൂട്ടർ മോഷണം : രണ്ട് പ്രതികൾ പിടിയിൽ
ബദിയടുക്ക: സ്കൂട്ടർ മോഷണ കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിൽ. കുമ്പള ഭാസ്കര നഗരിലെ ദീക്ഷിത് (19), സൂരംബയലിലെ ലൊക്കേഷ് (22)എന്നിവരാണ് അറസ്റ്റിലായത്. ബദിയടുക്ക- ബാറുഡുക്കയിലെ ഹമീദിന്റെ…
Read More » - 18 March
വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തി : യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തുകയും ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കരിന്തളം കാട്ടിപ്പൊയില്‍ കക്കോല്‍ പൊന്തങ്കൈ ഹൗസില്‍ കെ.പി. റിജുവിനെയാണ്…
Read More » - 18 March
മുഖ്യമന്ത്രി ഏകാധിപതി: കെ.റെയിൽ പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായത് കാടത്തമെന്ന് വി മുരളീധരൻ
തിരുവനന്തപുരം: സിൽവർ ലൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സമീപനം ഏകാധിപതിയെപ്പോലെയാണെന്ന് വി. മുരളീധരൻ. കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ ഇന്നലെ ചങ്ങനാശേരിയിൽ നടന്നത് കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 18 March
മയക്കുഗുളികയുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ
ചാവക്കാട്: നൈട്രാസെപാം ഗുളികകളുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ജെയ്പാൽഗിരി രാംറോജ സ്വദേശി പ്രവീൺ എന്ന സന്ദീപിനെ (29) ആണ് പൊലീസ് പിടികൂടിയത്. ചാവക്കാട് ബസ്…
Read More » - 18 March
അഞ്ചേരി ബേബി വധക്കേസ്: ‘ബേബിയെ കണ്ടിട്ട് പോലുമില്ല,’ നീതി ലഭിച്ചെന്ന് എം എം മണി
കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം എം മണിയെ കുറ്റവിമുക്തനാക്കി. വിടുതൽ ഹർജി അംഗീകരിച്ചാണ് മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്താരക്കിയത്. എന്നാൽ,…
Read More » - 18 March
ഭഗവതിക്ക് സമർപ്പിച്ച വിലകൂടിയ പട്ടുപുടവ ദേവസ്വം ഓഫീസർ സ്ത്രീസുഹൃത്തിന് കൊടുത്തു, അതണിഞ്ഞ് വന്നതോടെ വിവാദം
കൊച്ചി: ഭഗവതിക്ക് സമർപ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസർ പെൺസുഹൃത്തിന് സമ്മാനിച്ചെന്നാരോപിച്ച് വിവാദം. എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസം ദേവിക്കായി, പുടവ കൊടുക്കൽ എന്ന ചടങ്ങ് നടത്തിയിരുന്നു.…
Read More » - 18 March
യുവതിക്ക് നേരെ ആസിഡ് ആക്രമണം : പ്രതി പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാടിൽ യുവതിക്ക് നേരെ ആസിഡാക്രമണം. മൃദുല(22) എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. Read Also : പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നു: ഇങ്ങനെയാണെങ്കിൽ മാന്യമായി…
Read More » - 18 March
പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നു: ഇങ്ങനെയാണെങ്കിൽ മാന്യമായി പോകില്ലെന്ന് കൊടിക്കുന്നിൽ
തിരുവനന്തപുരം: സംസ്ഥാന പൊലീസിനെതിരെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. കെ-റെയിൽ വിരുദ്ധ സമരം ചെയ്യുന്ന പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നുവെന്നും സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മർദിക്കുന്നുവെന്നും…
Read More » - 18 March
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമായിട്ടാണ് ഇന്ന് വില്പന പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന്…
Read More » - 18 March
വന്‍ പൊലീസ് സന്നാഹത്തോടെ ഇന്നലെ സ്ഥാപിച്ച മാടപ്പള്ളിയിൽ സിൽവർലൈൻ സർവേ കല്ലുകൾ പിഴുതുമാറ്റിയ നിലയിൽ
ചങ്ങനാശേരി: കടുത്ത പോലീസ് നടപടിയിലൂടെയും വന്‍ പൊലീസ് സന്നാഹത്തോടെയും, ചങ്ങനാശേരി മാടപ്പള്ളിയില്‍ ഇന്നലെ സ്ഥാപിച്ച സില്‍വര്‍ലൈൻ സർവേ കല്ലുകളില്‍ മൂന്നെണ്ണം പിഴുതുമാറ്റിയ നിലയില്‍. സ്ത്രീകളെയടക്കം വലിച്ചിഴച്ച പൊലീസ്…
Read More » - 18 March
ജനകീയ ഹോട്ടലുകാരുടെ കിണറ്റില്‍ രാസവസ്തു കലക്കിയ ഹോട്ടലുടമ അറസ്റ്റില്‍: കാരണം കേട്ട് അമ്പരന്ന് പോലീസ്
കൽപറ്റ: വെണ്ണിയോട് ടൗണിലെ കുടുംബശ്രീയുടെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ രാസവസ്തു കലര്‍ത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. ജനകീയ ഹോട്ടലിന് സമീപം മറ്റൊരു ഹോട്ടല്‍ നടത്തുന്ന വെണ്ണിയോട്…
Read More » - 18 March
ജീവൻ വെടിഞ്ഞും വീടിനെ കാക്കും: വീട്ടിൽ കയറാൻ ശ്രമിച്ച മൂർഖനെ നായ്ക്കൾ കൊന്നു, ഏറ്റുമുട്ടലിൽ മൂന്ന് നായ്ക്കളും ചത്തു
കടുത്തുരുത്തി: കോട്ടയത്ത് മൂര്‍ഖനുമായി ഏറ്റുമുട്ടിയ ഒരു വീട്ടിലെ നാല് പോമറേനിയന്‍ നായകളില്‍ മൂന്ന് പേർ ചത്തു. വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച മൂര്‍ഖനെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നായകള്‍ കടിയേറ്റ്…
Read More » - 18 March
നടുറോഡിൽ വനിതാവ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയത് മുൻ ജീവനക്കാരൻ റിയാസ്: കൊലയുടെ കാരണം പുറത്ത്, പ്രതി ഒളിവിൽ
തൃശൂർ: മുൻ ജീവനക്കാരൻ നടുറോഡിൽ വെട്ടി പരിക്കേൽപ്പിച്ച വനിതാ വ്യാപാരി മരിച്ച സംഭവത്തിൽ, കൂടുതൽ വിവരങ്ങൾ പുറത്ത്. കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശിനി റിൻസിയെ (30) ആണ് ജീവനക്കാരൻ…
Read More » - 18 March
കൊച്ചി മെട്രോയുടെ തൂൺ ചെരിഞ്ഞത് നിർമ്മാണപ്പിഴവ് കാരണമെന്ന് റിപ്പോർട്ടുകൾ: കെ.എം.ആർ.എൽ മൗനം വെടിയുന്നില്ല
എറണാകുളം: കൊച്ചി മെട്രോയുടെ തൂൺ ചെരിഞ്ഞതിന്റെ കാരണം വിദഗ്ധർ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. മെട്രോയുടെ ചെരിഞ്ഞ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയില്‍ തൊട്ടിട്ടില്ല എന്നാണ് പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്. പത്തടിപ്പാലത്തെ…
Read More » - 18 March
ജീവനക്കാരനിൽ നിന്ന് വെട്ടേറ്റ യുവതി മരിച്ചു: ശരീരത്തിലുണ്ടായിരുന്നത് 30 വെട്ടുകൾ
തൃശ്ശൂർ: കൊടുങ്ങല്ലൂരില്‍ ജീവനക്കാരനിൽ നിന്ന് വെട്ടേറ്റ യുവതി മരിച്ചു. എറിയാട് ബ്ലോക്കിന് തെക്കുവശം ഇളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ചെമ്പറമ്പ് പള്ളി റോഡില്‍വെച്ചാണ്…
Read More » - 18 March
മണ്ണിലിറങ്ങി അടി വാങ്ങുന്നവരെ രാജ്യസഭ പോയിട്ട് പഞ്ചായത്തില്‍ പോലും പരിഗണിക്കില്ല: വിമർശിച്ച് റിജില്‍ മാക്കുറ്റി
തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിൽ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. സോഷ്യല്‍മീഡിയ രാഷ്ട്രീയത്തില്‍ നിന്ന് താഴെ മണ്ണിലിറങ്ങി അടി…
Read More » - 18 March
വീട്ടില്‍ വെച്ച് പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു : അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
മാള: വീട്ടില്‍ വെച്ച് പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. യുവതി ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്. തൃശൂര്‍ പുത്തന്‍ചിറയിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയോടെയാണ് യുവതി വീട്ടില്‍…
Read More »