Latest NewsKeralaNews

സങ്കൽപ് നൈപുണ്യ പരിശീലനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സെലൻസും വനിതകൾക്കായി സംഘടിപ്പിക്കുന്ന സങ്കൽപ് നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ വിമൻ ഡെലിവറി എക്സിക്യൂട്ടീവ് പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

Read Also: കശ്മീരിലെ പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ കേസ് വീണ്ടും അന്വേഷിക്കുമോ? എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്

എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18-45നും മദ്ധ്യേ. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329539, 2339178.  ഏപ്രിൽ 11 നകം അപേക്ഷ ലഭിക്കണം.

Read Also: സവര്‍ക്കറിന്റെ ജീവചരിത്രം സിനിമയാകുന്നു: വാർത്തയ്ക്ക് താഴെ നന്ദി അറിയിച്ച് ബാറ്റ ചെരിപ്പ് കമ്പനി, പ്രതിഷേധം ശക്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button