Kerala
- Apr- 2022 -11 April
കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കും, കര്‍ഷകന്റെ ആത്മഹത്യ വേദനിപ്പിക്കുന്നു: മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം നിരാശയുണ്ടാക്കുന്നുവെന്ന് കൃഷി മന്ത്രി പി പ്രസാദ്. കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്കാന് നടപടി…
Read More » - 11 April
ചെമ്പു പാത്രം മോഷണം പോയി: ഉരുട്ടിക്കൊണ്ടു പോകുന്നത് സി.സി.ടി.വിയിൽ
ആലപ്പുഴ: ലക്ഷങ്ങൾ വിലയുള്ള ചെമ്പ് പാത്രം മോഷണം പോയി. കരുവാറ്റ എസ്.എൻ കടവിനു സമീപം സൗപര്‍ണികയില്‍ ശശീന്ദ്രന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന പാത്രമാണ് മോഷ്ടിച്ചത്.…
Read More » - 11 April
നേതൃത്വത്തിന്റെ തീരുമാനത്തിന് പൂര്‍ണ പിന്തുണ: കെ.വി തോമസിനെതിരെ നടപടിയെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കെ.വി തോമസിനെതിരെ നേതൃത്വം നടപടി സ്വീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേതൃത്വത്തിന്റെ തീരുമാനത്തിന് തന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. Also Read : മരിച്ചാല്‍…
Read More » - 11 April
മരിച്ചാല്‍ ചക്കിലാട്ടി തെങ്ങിന് വളമായി ഇടാനാണ് ശ്രീനാരായണ ഗുരു പറഞ്ഞത്, ജോസഫൈൻ അത്ഭുതപ്പെടുത്തി: ദീപ നിശാന്ത്
തൃശ്ശൂർ: എം സി ജോസഫൈൻ തൻ്റെ ശരീരത്തിൻ്റെ സാമൂഹികധർമ്മം നിറവേറ്റിയാണ് ജീവിതത്തിൽ നിന്നും മടങ്ങുന്നതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. അവരുടെ ജീവിതത്തിലുടനീളം അവർ സ്വീകരിച്ച ‘വർഗമുദ്ര’…
Read More » - 11 April
വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ചു
കൊല്ലം: വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. പളളിത്തോട്ടത്ത് എച്ച്.എം.സി കോമ്പൗണ്ടിൽ താമസക്കുന്ന രതീഷിനെയാണ് സംഘം ആക്രമിച്ചത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം…
Read More » - 11 April
ഇത് ജെഎൻയുവിൽ അല്ല! സഖാക്കൾ പിന്നീട് യെച്ചൂരിയെ തള്ളിമറിക്കാൻ ഉണ്ടാക്കിയ കള്ളക്കഥയാണ് ബാക്കി: സന്ദീപ് വാര്യർ
തിരുവനന്തപുരം: മൂന്നാമതും സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയെ കുറിച്ചുള്ള കൈരളിയുടെ വാർത്ത പച്ചക്കള്ളമെന്ന് പ്രസ്താവിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. തലശ്ശേരിയിൽ…
Read More » - 11 April
‘പേരിൽ ഗാന്ധി ഉണ്ടായാൽ മാത്രം പോരാ’: രാഹുലിനും കോൺഗ്രസിനും രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത
തൃശൂർ: തമ്മിലടി രൂക്ഷമായ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത. അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’യിലാണ് കോൺഗ്രസിനെയും ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയേയും രൂക്ഷമായി വിമർശിക്കുന്ന ലേഖനം. കോൺഗ്രസ്…
Read More » - 11 April
കാണാതായ പോലീസുകാരനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചതായി ഭാര്യയുടെ പരാതി
മലപ്പുറം: മലപ്പുറം അരീക്കോട് എസ്.ഒ.ജി. ക്യാമ്പിൽ നിന്ന് കാണാതായ പോലീസുകാരനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചതായി ഭാര്യയുടെ പരാതി. ക്യാൻ്റീനിലെ കട്ടൻ ചായ വിതരണം നിർത്തിയതിനെ കാണാതായ…
Read More » - 11 April
സര്‍ക്കാര്‍ നല്കിയ നഷ്ടപരിഹാരം തുച്ഛം: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കർഷകൻ ആത്മഹത്യ ചെയ്തു
തിരുവല്ല: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്തു. നിരണം കാണാത്ര പറമ്പില്‍ രാജീവ് ആണ് ഞായറാഴ്ച തൂങ്ങിമരിച്ചത്. ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ…
Read More » - 11 April
കെഎസ്ആർടിസി സ്വിഫ്റ്റ് ഇന്ന് വൈകുന്നേരം മുതൽ സർവ്വീസ് ആരംഭിക്കും
തിരുവനന്തപുരം : പൊതു ഗതാഗതത്തിന് പുതുയുഗം എന്ന മുദ്രാവാക്യവുമായി കെഎസ്ആർടിസി – സ്വിഫ്റ്റ് ഇന്ന് വൈകുന്നേരം മുതൽ സർവ്വീസ് ആരംഭിക്കും. വൈകുന്നേരം 5.30 മണിക്ക് തമ്പാനൂർ കെഎസ്ആർടിസി…
Read More » - 11 April
പഞ്ചായത്ത് ഓഫീസില്‍ ഒരാള്‍ മരിച്ചനിലയില്‍: കൊലപാതകമെന്ന് സംശയം
കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ട്. മുഖത്ത് നിന്ന്…
Read More » - 11 April
‘കണ്ണുരുട്ടണ്ട കെസു, ഇത് നിങ്ങളുടെ സംസ്കാരം’, കെ സുധാകരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എം എം മണി
തിരുവനന്തപുരം: കെ വി തോമസിനെതിരെയുള്ള കെ സുധാകരന്റെ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ വൈദ്യുത മന്ത്രി എം എം മണി. കെ വി തോമസിനെതിരെ കെ…
Read More » - 11 April
അച്ഛനില്ലാത്ത 17കാരിയെ ജോലി നൽകാമെന്ന് പറഞ്ഞു പീഡിപ്പിച്ചത് 15ലധികം പേർ: മറ്റൊരു സൂര്യനെല്ലി മോഡൽ ക്രൂരത
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ 17കാരിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മറ്റൊരു സൂര്യനെല്ലി മോഡൽ പീഡന പരമ്പരയാണ് പെൺകുട്ടിക്ക് നേരിടേണ്ടി വന്നത്.…
Read More » - 11 April
വൈദ്യുതി ഭവന് മുന്നിലെ അനിശ്ചിതകാല സത്യാഗ്രഹം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: വൈദ്യുതി ഭവന് മുന്നില്‍ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. നാളെ തലസ്ഥാനത്ത് തിരിച്ചെത്തുന്ന വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി…
Read More » - 11 April
കേരളത്തിലെ ജീവിത നിലവാരം യൂറോപ്പിലേതിന് തുല്യമെന്ന് യെച്ചൂരി, കേരള സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ മാതൃകാപരം
കണ്ണൂര്‍: കേരളത്തിലെ ജീവിത നിലവാരം യൂറോപ്പിലേതിന് തുല്യമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും കരുത്താണെന്നും…
Read More » - 11 April
എന്ത് നടപടിയെടുക്കും? കെ വി തോമസിനെ പാഠം പഠിപ്പിക്കാൻ കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്
തിരുവനന്തപുരം: അനുമതിയില്ലാതെ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെതിരെ കോൺഗ്രസ് എന്ത് നടപടിയെടുക്കും എന്നതാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ന് ഡൽഹിയിൽ ചേരുന്ന കോണ്‍ഗ്രസ്…
Read More » - 11 April
പട്ടാപ്പകൽ മാതാപിതാക്കളെ ക്രൂരമായി വെട്ടിക്കൊന്ന സംഭവം: മകന് കീഴടങ്ങി, കൊലയ്ക്ക് കാരണം വെളിപ്പെടുത്തി
തൃശ്ശൂർ: തൃശ്ശൂർ ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസില്‍ മകന് കീഴടങ്ങി. തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസിലാണ് ഇഞ്ചക്കുണ്ട് സ്വദേശി അനീഷ് കീഴടങ്ങിയത്. പുലര്‍ച്ചെ രണ്ടുമണിക്ക് കീഴടങ്ങിയ അനീഷിന്റെ…
Read More » - 11 April
സാമ്പത്തിക ബാധ്യത : പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ച നിലയില്‍
കൊച്ചി : പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശാന്ത്(40), ഭാര്യ രജിത (35) ഭാര്യയുടെ അമ്മ ഗിരിജ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ്…
Read More » - 11 April
വിഷുക്കണിക്കായി ചക്ക ഇനി ദുബായിലേക്ക്
ബിലാസിപാറ: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചക്കയും പച്ചമുളകും അസമിൽ നിന്നും ദുബായിലേക്ക് പറക്കുന്നു. അസമിലെ ബിലാസിപാറ ടൗണിൽ നിന്നുള്ള ചക്കയും മുളകുമായി പുറപ്പെട്ട വാഹനം ധൂബ്രി…
Read More » - 11 April
പശുക്കടത്ത് സംഘത്തെ ഏറ്റുമുട്ടലിൽ കീഴ്പ്പെടുത്തി പോലീസ്: ഒരാൾ കൊല്ലപ്പെട്ടു
[7:34 am, 11/04/2022] Krishna Mohandas: ഗുവാഹട്ടി : കാറിന്റെ ഡിക്കിയിൽ പശുവിനെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കള്ളക്കടത്തുകാർക്ക് നേരെ പോലീസ് വെടിയുതിർത്തു. വെടിവെയ്പ്പിൽ ഓൾ കൊല്ലപ്പെട്ടു.…
Read More » - 11 April
പതിനേഴുകാരിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചത് 15 ലധികം ആളുകള്‍ : ആറുപേർ അറസ്റ്റിൽ
തൊടുപുഴ: പതിനേഴുകാരിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച സംഭവത്തില്‍ ആറുപേര്‍ പൊലീസ് പിടിയിൽ. പെരിന്തല്‍മണ്ണ സ്വദേശി ജോണ്സണ്, കുറിച്ചി സ്വദേശി തങ്കച്ചന്, കുമാരമംഗലം സ്വദേശി ബേബി, കല്ലൂര്‍കാട്…
Read More » - 11 April
സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റിനും മഴക്കും സാദ്ധ്യത
തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂർ…
Read More » - 11 April
ശക്തമായ കാറ്റും മഴയും : തെങ്ങു വീണ് വീട് തകർന്നു
ചെറുവത്തൂർ: തൃക്കരിപ്പൂരിലും പടന്നയിലും ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പടന്ന തെക്കെക്കാട്ടിലെ പുതിയ പുരയിൽ കുമ്പയുടെ ഓട് മേഞ്ഞ വീട് തെങ്ങുവീണ് തകര്‍ന്നു. അപകടസമയത്ത് വീട്ടിൽ…
Read More » - 11 April
ലഹരി ഗുളികകളുമായി യുവാവും യുവതിയും അറസ്റ്റിൽ
മീനങ്ങാടി: ലഹരി ഗുളികകളുമായി യുവാവും യുവതിയും അറസ്റ്റിൽ. മുട്ടിൽ സുന്ദരിമുക്ക് കൊട്ടാരത്തിൽ മുഹമ്മദ് ഷാഫി (35), മുട്ടിൽ കൊളവയൽ കാവിലപ്പറമ്പിൽ എച്ച്. സാജിത (42) എന്നിവരാണ് പിടിയിലായത്.…
Read More » - 11 April
നമ്മുടെ കുട്ടികൾ സുരക്ഷിതരല്ല: ഓപ്പറേഷൻ പി ഹണ്ടിൽ സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 300ലധികം പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി ഇതുവരെ അറസ്റ്റിലായത് 300ലധികം പേർ. 1300 കേസുകളും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, റെയ്ഡുകൾ തുടരുമ്പോഴും, കുട്ടികളുടെ അശ്ലീല…
Read More »