Kerala
- Apr- 2022 -11 April
വീട്ടുകാർ ഗേറ്റിനടുത്ത് കാഴ്ചവരവ് കാണുന്നതിനിടെ വീട്ടില്‍ മോഷണം: 33 പവന് നഷ്ടമായി
കാസർഗോഡ്: വീട്ടുകാർ ഗേറ്റിനടുത്തുനിന്ന് ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ചവരവ് കാണുന്നതിനിടെ വീട്ടിൽ നടന്ന മോഷണത്തിൽ 33 പവൻ നഷ്ടമായി. കുഡ്ലു മീപ്പുഗിരിയിലെ കെ.ലോകേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.…
Read More » - 11 April
രാമക്കല്‍മേട്ടില്‍ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
ഇടുക്കി: രാമക്കല്‍മേട്ടില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. രാമക്കൽമേട് കട്ടേക്കാനം സ്വദേശി അനൂപ് (22) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. വെല്‍ഡിംഗ് ജോലിക്കിടെയാണ് അപകടം നടന്നത്. തൊട്ടടുത്ത…
Read More » - 11 April
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉയർച്ചക്കും വിദ്യാ മന്ത്രം
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിച്ചതെല്ലാം അനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്തുവാനും നിത്യേനയുള്ള മന്ത്രജപം സഹായകമാണ് . അതിൽ പ്രധാനമായ മൂന്നു മന്ത്രങ്ങളാണ് സരസ്വതീമന്ത്രം , ദക്ഷിണാമൂർത്തീമന്ത്രം, വിദ്യാഗോപാലമന്ത്രം എന്നിവ…
Read More » - 11 April
സിനിമയിൽ അതൊന്നുമല്ല, അത് മറ്റൊരു ലോകമാണ്: തുറന്നുപറഞ്ഞ് സജിത ബേട്ടി
കൊച്ചി: ബാലതാരമായി വന്ന്, മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റേതായ സ്ഥാനം നേടിയ താരമാണ് സജിത ബേട്ടി. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും പിൻവാങ്ങിയ സജിത…
Read More » - 11 April
ബിജെപി – ആർഎസ്എസ് സംവിധാനം രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ തകർക്കാനാണ് ശ്രമിക്കുന്നത്: യെച്ചൂരി
കണ്ണൂർ: രാജ്യത്ത് ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനം സംസ്ഥാനങ്ങളുടെ ഭാഷാപരമായ അവകാശങ്ങളെ പൂർണ്ണമായും കവർന്നെടുക്കുന്നതും ഫെഡറൽ ഘടനയെ തകർക്കുന്നതുമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം…
Read More » - 11 April
എല്‍ഡിഎഫ് കാലത്ത് വികസനം നടക്കാന്‍ പാടില്ലെന്നാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ നിലപാട്: പിണറായി വിജയൻ
കണ്ണൂർ: എല്‍ഡിഎഫ് കാലത്ത് വികസനം നടക്കാന്‍ പാടില്ലെന്നാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിപ്പിടി കാട്ടിയാല്‍ ഭയന്ന് പോകുന്നവരല്ല സിപിഎമ്മുകാരെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട്…
Read More » - 11 April
വിഷു-ഈസ്റ്റര്‍-റംസാന് ഫെയറുകള്‍ക്ക് തിങ്കളാഴ്ച തുടക്കം : അവശ്യ വസ്തുക്കള്‍ വളരെ കുറഞ്ഞ വിലയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിഷു, ഈസ്റ്റര്‍, റംസാന് ഫെയറുകള്‍ തിങ്കളാഴ്ച ആരംഭിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സപ്ലൈകോയുടെ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചുവരുന്ന…
Read More » - 10 April
കേരള മോഡല്‍ സിപിഎം രാജ്യത്ത് ആകെ പ്രചരിപ്പിക്കും: ബൃന്ദ കാരാട്ട്
കണ്ണൂർ: കേരള മോഡലിനെ വാഴ്ത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരള മോഡല്‍ സിപിഎം രാജ്യത്താകെ പ്രചരിപ്പിക്കുമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും…
Read More » - 10 April
പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ആറു പേർ അറസ്റ്റിൽ
തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. രണ്ടു പേർ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് പറഞ്ഞു. ഒന്നര വർഷത്തിനിടെ 15 ലധികം…
Read More » - 10 April
- 10 April
‘പിപ്പിടി കാട്ടിയാൽ പേടിക്കുന്നവരല്ല സിപിഎമ്മുകാർ, കമ്മ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് നടക്കുന്നവർ ഇപ്പോഴും നാട്ടിലുണ്ട്’
കണ്ണൂർ: പിപ്പിടി കാട്ടിയാല്‍ ഭയന്ന് പോകുന്നവരല്ല സിപിഎമ്മുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് നടക്കുന്നവര്‍ ഇപ്പോഴും നാട്ടിലുണ്ടെന്നും എല്‍ഡിഎഫ് സര്‍ക്കാരിനോട് ധൈര്യമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി…
Read More » - 10 April
രാത്രിയില്‍ തീവ്ര ഇടിമിന്നലിനും കനത്ത മഴയ്ക്കും സാദ്ധ്യത : അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര ഇടിമിന്നലോടുകൂടിയുള്ള ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തിരുവനന്തപുരം, കൊല്ലം,…
Read More » - 10 April
നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന പതാകയെ ഭയക്കുന്നു: യെച്ചൂരി
കണ്ണൂർ: നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന പതാകയെ ഭയക്കുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഫാസിസം അവസാനിപ്പിച്ച പതാകയെ മോദിക്കും ബിജെപിക്കുമറിയാമെന്നും ഈ ശക്തിയെയാണ് അവർ…
Read More » - 10 April
കെ റെയിലിനെതിരെ ജനങ്ങളെ ഇളക്കി വിടുന്നത് കോ-ലീ-ബി സഖ്യം : കോടിയേരി ബാലകൃഷ്ണന്
കണ്ണൂര്‍: പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമാണെന്ന് കോടിയേരി ബാലകൃഷ്ണന്. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 10 April
കൊച്ചി കോര്പ്പറേഷന് കൗണ്‍സിലറെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി
കൃഷ്ണമണിയും അറസ്റ്റിലായ ഫിയാസും വിദേശത്ത് ബിസിനസ് നടത്തിയിരുന്നവരാണ്
Read More » - 10 April
എന്നെ ബുള്ളറ്റിനു മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്ന് ആരും കരുതേണ്ട,നടപടി എടുക്കേണ്ടത് സോണിയ മാഡം:കെ.വി തോമസ്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, തന്നെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതെന്ന് കെ.വി തോമസിന്റെ തുറന്നു പറച്ചില്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച്…
Read More » - 10 April
ശബരിമല നട തുറന്നു: നാളെ മുതൽ ഭക്തർക്ക് പ്രവേശനം ലഭിക്കും
പത്തനംതിട്ട: വിഷു പൂജകൾക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. നാളെ പുലർച്ചെ…
Read More » - 10 April
കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഇതുവരെ ലഭിച്ചില്ല : സമരം തുടങ്ങുമെന്ന് ഇടത് അനുകൂല യൂണിയനുകൾ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ മുന്നറിയിപ്പുമായി ഇടത് അനുകൂല യൂണിയനുകൾ രംഗത്ത്. ശമ്പളം കിട്ടിയില്ലെങ്കിൽ ഉടൻ സമരം തുടങ്ങുമെന്ന് കെ.എസ്.ആർ.ടി .ഇ.എ (സി.ഐ.ടി.യു) പറഞ്ഞു. വിഷുവും ഈസ്റ്ററും…
Read More » - 10 April
‘അമേരിക്കയിൽ നിന്ന് കേരളത്തെക്കുറിച്ച് പഠിക്കാനെത്തിയ സഖാവ്’: ചിത്രം പങ്കുവച്ച് ബിനീഷ്, പരിഹാസവുമായി സോഷ്യൽ മീഡിയ
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് വേദിയിലെത്തിയ ഒരു യുഎസ് പൗരനൊപ്പമെടുത്ത ചിത്രം ബിനീഷ് കോടിയേരി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ‘കേരളത്തെക്കുറിച്ച് അറിയാനും പഠിക്കാനും അമേരിക്കയിൽ നിന്നും വന്ന…
Read More » - 10 April
‘പിബിയിൽനിന്ന് 100 വർഷത്തോളം ദലിതരെ അകറ്റിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണം’: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ
തിരുവനന്തപുരം : 100 വർഷത്തോളം പൊളിറ്റ് ബ്യൂറോയിൽ ദലിതരെ അകറ്റി നിർത്തിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ദലിതരുടെ പാർട്ടിയാണെന്നു സ്വയം അവകാശപ്പെടുന്ന…
Read More » - 10 April
ഇഎംഎസ് ‘നമ്പൂതിരിപ്പാട്’ ആയതുകൊണ്ട് മാത്രമാണ് അദ്ദേഹം എഴുതിയ ചവറുകളൊക്കെ വിശ്വസാഹിത്യമായി കൊണ്ടാടുന്നത്: സന്ദീപ് വാര്യർ
തൃശൂർ: സിപിഎം പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യം ഉണ്ടായതിനെ പിന്താങ്ങി ഇടത് അനുകൂലികൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ, ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത്…
Read More » - 10 April
മാതാപിതാക്കളെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സ്വത്ത് തര്‍ക്കം: അമ്മയുടെ മുഖം വെട്ടി വികൃതമാക്കി
തൃശൂര്‍: മാതാപിതാക്കളെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സ്വത്ത് തര്‍ക്കം. ആമ്പല്ലൂര്‍ ഇഞ്ചക്കുണ്ടിലാണ് മകന് മാതാപിതാക്കളെ വെട്ടിക്കൊന്നത്. ഇഞ്ചക്കുണ്ടില്‍ സുബ്രന് (കുട്ടന് -68), ഭാര്യ ചന്ദ്രിക (62) എന്നിവരെയാണ്…
Read More » - 10 April
223 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം…
Read More » - 10 April
തിരിച്ചു വരവ് നടത്തിയിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി
ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍, അറ്റ്ലസ് ജ്വല്ലറി ഡയറക്ടര്‍മാരായ എം.എം രാമചന്ദ്രന്റെയും ഭാര്യ ഇന്ദിര രാമചന്ദ്രന്റെയും 57.45 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പു കണ്ടുകെട്ടി.…
Read More » - 10 April
15 കാരനെ ക്വാർട്ടേഴ്സിലും ലോഡ്ജിലുമെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച 24 കാരിയായ മലപ്പുറം സ്വദേശിനിക്ക് ജാമ്യമില്ല
മലപ്പുറം: ബന്ധുവായ 15 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 24 കാരിയായ യുവതിയുടെ ജാമ്യം തള്ളി പോക്സോ കോടതി. റിമാൻഡിൽ കഴിയുന്ന തിരൂർ സ്വദേശിനി സുനിഷയുടെ ജാമ്യാപേക്ഷയാണ്…
Read More »