Kerala
- Apr- 2022 -20 April
ഇസ്ലാമിക തീവ്രവാദത്തെ കുറിച്ചുള്ള സഭയുടെ ആശങ്ക കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണുന്നു : വി മുരളീധരൻ
തലശ്ശേരി: ഇസ്ലാമിക തീവ്രവാദം ക്രിസ്ത്യാനികൾക്ക് ഉയർത്തുന്ന വെല്ലുവിളിയെ കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തലശ്ശേരി അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത്…
Read More » - 20 April
മുക്ക് പണ്ടം പണയം വച്ച് പണം തട്ടിയെടുത്തു : യുവതി അറസ്റ്റിൽ
വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്ക് പണ്ടം പണയം വച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ. നെയ്യാറ്റിന്‍കര സ്വദേശിയായ രാഖി (23)യെ ആണ് വെള്ളറട പൊലീസ് അറസ്റ്റ്…
Read More » - 20 April
75 വയസ്സ് കഴിഞ്ഞവർക്കും കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും മെട്രോയിൽ ഇനി പകുതി ടിക്കറ്റ് നിരക്ക്
കൊച്ചി: 75 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്കും കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും ഇനി മുതല്‍ കൊച്ചി മെട്രോയിൽ പകുതി ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാം. നാളെ മുതല്‍…
Read More » - 20 April
പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ
ഇടുക്കി: പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ കരസ്ഥമാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മൂന്നാർ നല്ലതണ്ണി സ്വദേശി സന്തോഷ് ആണ് പൊലീസ് പിടിയിലായത്. മൂന്നാർ സ്വദേശിനിയായ ഇരുപതുകാരിയുടെ…
Read More » - 20 April
ലൗ ജിഹാദ് പരാമര്‍ശം: ജോര്‍ജ് എം തോമസിന് പരസ്യശാസന നൽകുമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി
കോഴിക്കോട് : ലൗ ജിഹാദ് പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസിനെ പരസ്യശാസനയ്ക്ക് വിധേയമാക്കാന്‍ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനം. ജില്ലാ സെക്രട്ടറി പി മോഹനന്…
Read More » - 20 April
പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരും: നിരോധനാജ്ഞ നീട്ടിയത് ഞായറാഴ്ച വരെ
പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഈ മാസം ഞായറാഴ്ച വരെയാണ് നിരോധനാഴ്ച നീട്ടിയത്. കഴിഞ്ഞ 16 ന് പ്രഖ്യാപിച്ച…
Read More » - 20 April
കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍
കൊല്ലം: മൂന്നുവയസുള്ള മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ വില്ലേജില്‍ കുറുമണ്ടല്‍ പുക്കുളം സുനാമി ഫ്ളാറ്റ് റിന്‍ഷിദ മന്‍സിലില്‍ റിന്‍ഷിദ (23)…
Read More » - 20 April
ലഹരിമാഫിയയുടെ ആക്രമണം: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പരുക്ക്
തിരുവനന്തപുരം: തലസ്ഥാനത്തു ലഹരി ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നു. ഇന്ന് നടന്ന ലഹരിമാഫിയയുടെ ആക്രമണത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്കേറ്റു. വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം…
Read More » - 20 April
സിഗററ്റ് വലി ചോദ്യം ചെയ്തു: സ്കൂൾ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് പരിക്ക്
തിരുവനന്തപുരം: സിഗററ്റ് വലി ചോദ്യം ചെയ്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദ്ദനം. പാങ്ങപ്പാറയിലാണ് സംഭവം. പാങ്ങപ്പാറ കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽകുമാറിനെയാണ് ഉച്ചയ്ക്ക് അഞ്ചംഗ സംഘം ആക്രമിച്ചത്.…
Read More » - 20 April
പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ നല്കുന്ന ഫണ്ടുകള്‍ പിണറായി സർക്കാർ വകമാറ്റുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ നല്കുന്ന ഫണ്ടുകള്‍ സംസ്ഥാന സർക്കാർ വകമാറ്റുന്നു എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഫണ്ടുകളിൽ വെട്ടിപ്പ് നടത്തി കേന്ദ്രസര്‍ക്കാര്‍…
Read More » - 20 April
വീട്ടമ്മയും മകനും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ചെന്നൈ: മലയാളി വീട്ടമ്മയും മകനും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കണ്ണൂർ സ്വദേശികളും ചെന്നൈ അമ്പത്തൂർ രാമസ്വാമി റോഡിലെ താമസക്കാരുമായ ലത, മകൻ തവജ് എന്നിവരാണ് മരിച്ചത്.…
Read More » - 20 April
16 വയസ്സുകാരി ഗർഭിണി: 14 വയസ്സുകാരനെതിരെ കേസ്
കണ്ണൂർ: എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസ്സുകാരനെതിരെ കേസ്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു പീഡനം…
Read More » - 20 April
‘അല്ലെങ്കിൽ ഞാനും വർഗീയവാദിയാകുമായിരുന്നു, ആളുകളെ വെട്ടികൊല്ലുമായിരുന്നു’: ഹരീഷ് പേരടിയുടെ വെളിപ്പെടുത്തൽ
കൊച്ചി: നാടക കലാകാരൻ ആയതുകൊണ്ടാണ് താൻ ഒരു വർഗീയവാദിയോ ക്രിമിനലോ ആകാതെ രക്ഷപ്പെട്ടതെന്ന് നടൻ ഹരീഷ് പേരടി. പാലക്കാട് ഇരട്ടക്കൊലപാതകം സംബന്ധിച്ച വാർത്തകൾ ചർച്ചയാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 20 April
ബസിൽ യാത്രക്കാരിയെ ശല്യം ചെയ്തു : മധ്യവയസ്കൻ അറസ്റ്റിൽ
കുന്നിക്കോട്: ബസിൽ യാത്രക്കാരിയെ ശല്യം ചെയ്യുകയും പൊലീസ് സ്റ്റേഷനിലെ ലാപ്ടോപ് അടിച്ചു തകർക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. തെന്മല ഉറുകുന്ന് കോളനിയിൽ മഞ്ജു ഭവനിൽ ജോയി…
Read More » - 20 April
‘ലോകം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോഴുള്ളത് കേരളം എന്ന കിണറ്റിൽ: കിണര്‍ വറ്റിയാല്‍ വംശനാശം’
തിരുവനന്തപുരം: സിപിഎമ്മിന്റെ രാഷ്ട്രീയ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കൂപമണ്ഡൂകമാണ് സിപിഎമ്മെന്ന് ചെറിയാന് ഫിലിപ്പ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലെ…
Read More » - 20 April
എസ്.ഡി.പി.ഐയെ നിരോധിക്കുന്നത് പ്രായോഗികമല്ല : കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഡി.പി.ഐയെ നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് . വര്‍ഗീയകലാപത്തിനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Read Also :‘കലാപം…
Read More » - 20 April
അങ്ങാടിക്കുരുവി സംരക്ഷണം : ‘കുരുവിക്കൊരു കൂട്’ പദ്ധതി വിപുലീകരിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്
തിരുവനന്തപുരം: അങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി തിരുവനന്തപുരത്ത് നടപ്പിലാക്കി വരുന്ന ‘കുരുവിക്കൊരു കൂട്’ പദ്ധതി വിപുലീകരിക്കുമെന്നും ഇത് സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്. ‘കുരുവിക്കൊരു…
Read More » - 20 April
സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികൾ വിഷക്കായ കഴിച്ചു : ഒരാൾ മരിച്ചു, ഒരാളുടെ നില അതീവഗുരുതരം
കോട്ടയം: സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികൾ വിഷക്കായ കഴിച്ച സംഭവത്തിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ്, വെള്ളൂർ സ്വദേശികളായ പെണ്‍കുട്ടികളാണ് വിഷക്കായ കഴിച്ചത്. ഇതിൽ തലയോലപ്പറമ്പ് സ്വദേശിനിയാണ് മരിച്ചത്. സമൂഹമാധ്യമങ്ങൾ…
Read More » - 20 April
രണ്ടു കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാർ, KSEB വിഷയം : ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം : കെഎസ്ഇബി വിഷയത്തില്‍ ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പ്രതികാര ബുദ്ധിയില്ലാതെയും കാലതാമസം ഉണ്ടാകാതെയും പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സമരം ചെയ്തത് കുറ്റമായി കാണാന്‍…
Read More » - 20 April
‘സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നില്‍ക്കുന്നത് ഭൂമിയോളം ക്ഷമിച്ച്: തിരിച്ചടിക്കാത്തത് ശക്തിയില്ലാത്തതുകൊണ്ടല്ല’
തിരുവനന്തപുരം: ഭൂമിയോളം ക്ഷമിച്ച് കൊണ്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നില്‍ക്കുന്നതെന്ന് ബിജെപി ദേശിയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. പാലക്കാട്ടെ സംഘപരിവാര്‍ കുടുംബത്തിന് ശക്തിയില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തതെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു. ഈ…
Read More » - 20 April
ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകം, 83 എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസ് തടങ്കലില്‍
പാലക്കാട്: പാലക്കാട് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, പോലീസ് സുരക്ഷാനടപടികള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി 83 എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ്…
Read More » - 20 April
അപകടത്തിൽ റോഡിലേയ്ക്ക് തെറിച്ചുവീണു, ചോരയില്‍ കുളിച്ചുകിടന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ച് സ്പീക്കര്‍
പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read More » - 20 April
കശുവണ്ടി ശേഖരിക്കേണ്ട ചുമതല ഇനി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്!!
കെഎപി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍ ഒട്ടേറെ കശുമാവുകളുണ്ട്
Read More » - 20 April
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി
തൊടുപുഴ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടുപോത്തിനെ പുറത്തെത്തിച്ച് കാടുകയറ്റി. വണ്ണപ്പുറത്ത് ഇന്ന് രാവിലെയാണ് ഷാജി എന്നയാളുടെ റബർ തോട്ടത്തിലെ കിണറ്റിൽ കാട്ടുപോത്തിനെ കണ്ടത്. പിന്നാലെ…
Read More » - 20 April
പ്രാഥമിക പരിശോധനയിൽ കുറ്റക്കാരനെന്ന് കണ്ടെത്തല്‍: കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്പെൻഷൻ
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ഡ്രൈവർക്ക് സസ്പെൻഷൻ. പ്രാഥമിക പരിശോധനയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സസ്പെൻഷന് ഗതാഗത…
Read More »