Kerala
- Apr- 2022 -20 April
കുടുംബ വഴക്ക് : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന്, ആത്മഹത്യ ചെയ്യുകയായിരുന്നു. ആക്രമണം തടയാനെത്തിയ…
Read More » - 20 April
മകനെ വെട്ടി പരിക്കേല്‍പ്പിച്ചു: പിന്നാലെ അച്ഛൻ തൂങ്ങി മരിച്ചു
മണ്ണുത്തി: തൃശ്ശൂർ മണ്ണുത്തിയില്‍ മകനെ വെട്ടിപ്പരുക്കേൽപ്പിച്ചശേഷം പിതാവ് തൂങ്ങി മരിച്ചനിലയില്‍. മണ്ണുത്തി നെട്ടിശേരിയിലാണ് സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന അയ്യപ്പത്തു വീട്ടിൽ അർജുനനാണു (60) മകനെ ആക്രമിച്ച…
Read More » - 20 April
ദേശീയ പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ചാവക്കാട്: ദേശീയ പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കേക്കാട് മണികണ്ഠേശ്വരം കൊട്ടാരപ്പാട്ട് ജലീലിന്റെ മകൻ നിഹാലാണ് (18) മരിച്ചത്.…
Read More » - 20 April
കണ്ടകശനി കൊണ്ടേ പോകൂ: കെ സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു, ലക്ഷങ്ങൾ നഷ്ടം
കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ ഏറെ കൊട്ടിഘോഷിച്ചിറക്കിയ കെ സ്വിഫ്റ്റ് കെ.എസ്.ആർ.ടി.സിക്ക് തലവേദനയാകുന്നു. അപകടങ്ങൾ തുടർക്കഥയാകുന്നു. കെ സ്വിഫ്റ്റ് ഇന്ന് വീണ്ടും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക്…
Read More » - 20 April
മാരക മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ
വടകര: മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. ഓർക്കാട്ടേരി സ്വദേശികളായ രാമത്ത് വിഷ്ണു(21), പുനത്തിൽ സൂരജ് (25)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വടകര എസ്.ഐമാരായ എം. നിജേഷും…
Read More » - 20 April
കേരളത്തിൽ ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദുമില്ല: ഇ.പി ജയരാജന്
കണ്ണൂർ: കേരളത്തില്‍ ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദുമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. കോടഞ്ചേരിയിലെ വിവാദ വിവാഹത്തിൽ ജോര്‍ജ് എം തോമസ് നടത്തിയ പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും,…
Read More » - 20 April
കണ്ണൂർ വിമാനത്താവളത്തിൽ കാലിൽ കെട്ടി വെച്ച് കടത്തിയ 1042 ഗ്രാം സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 56 ലക്ഷം രൂപ വിലമതിക്കുന്ന 1042 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. സ്വര്‍ണമിശ്രിതം പൊളിത്തീന്‍ ബാഗിലാക്കി കാല്‍മുട്ടിനു താഴെ…
Read More » - 20 April
കെഎസ്ആർടിസി ബസിൽ പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ പിജി വിദ്യാർത്ഥിനിക്ക് നേരെ പ്രതി ഡ്രൈവർ ഷാജഹാന്റെ ഭീഷണി
പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ ഷാജഹാനെതിരെ പരാതി നൽകിയതിന് കുട്ടിക്ക് ഭീഷണി. പത്തനംതിട്ട-ബംഗളൂരു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പീഡനത്തിന്…
Read More » - 20 April
യുവാവിനെ വധിക്കാൻ ശ്രമം : അഞ്ചുപേർ അറസ്റ്റിൽ
കൊല്ലം: ഉത്സവ സ്ഥലത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ പൊലീസ് പിടിയിൽ. ബന്ധുവായ യുവാവിനെ ആക്രമണത്തിൽ നിന്നും രക്ഷിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ…
Read More » - 20 April
ഭക്ഷണത്തിന് പോലും വകയില്ലാതായി: മകന് വിഷം നല്കി മലയാളി വീട്ടമ്മ ജീവനൊടുക്കി
അമ്പത്തൂർ: സാമ്പത്തിക പ്രയാസത്തെ തുടർന്ന് മകന് വിഷം നൽകി ജീവനൊടുക്കി യുവതി. ചെന്നൈ അമ്പത്തൂര്‍ രാമസ്വാമി സ്കൂള്‍ റോഡില്‍ ലത (38) യും മകന് തവജും (14)…
Read More » - 20 April
കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : വയോധികൻ മരിച്ചു
കുന്നിക്കോട് : കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ആവണീശ്വരം നെടുവന്നൂർ വലിയവിള മഹേഷ് നിലയത്തിൽ (പോത്തടിയിൽ) രാമകൃഷ്ണ പണിക്കർ ( 73) ആണ്…
Read More » - 20 April
സ്വര്‍ണ വില ഇടിഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് ഇന്നു താഴ്ന്നത്. ഇതോടെ, ഒരു പവന് സ്വര്‍ണത്തിന്റെ വില 35,800 രൂപയായി. ഒരു ഗ്രാമിനു വില…
Read More » - 20 April
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഷാജഹാൻ മുൻപും സ്ത്രീകളോട് മോശമായി പെരുമാറി: ഉന്നതരാഷ്ട്രീയബന്ധത്തിൽ തിരിച്ചെത്തി
പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ മുമ്പും നിരവധി തവണ അച്ചടക്ക നടപടി നേരിട്ട ആൾ. സ്ത്രീകൾ അടക്കമുള്ള യാത്രക്കാരോട് മോശമായി…
Read More » - 20 April
പി ശശി ഇപ്പോൾ വിശുദ്ധനായോ? പൊളിറ്റിക്കൽ സെക്രട്ടറിയായുള്ള നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളി : ജെബി മേത്തർ എം.പി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായുള്ള പി ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളിയെന്ന് ജെബി മേത്തർ എം.പി. പി ശശിയുടെ നിയമനം റദ്ദാക്കണമെന്നും ജെബി മേത്തർ പറഞ്ഞു. ശശി…
Read More » - 20 April
‘ശ്രീനിവാസന്റെ പ്രസംഗം കേട്ട് കാന്‍സറിന് ചികിത്സിക്കാതെ സാധാരണക്കാര്‍, നടന് ആധുനിക ചികിത്സ’: ഡോക്ടറുടെ വൈറൽ കുറിപ്പ്
കോഴിക്കോട്: ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടൻ ആശുപത്രി വിട്ടുവെന്ന വാർത്തയ്ക്ക് പിന്നാലെ, അദ്ദേഹത്തിന്റെ മോഡേണ്‍ മെഡിസിനെക്കുറിച്ചുള്ള പ്രചരണങ്ങളെ ഒര്മിപ്പിച്ച് ഡോക്ടര്‍ മനോജ് വെള്ളനാട്. മോഡേൺ മെഡിസിനെ…
Read More » - 20 April
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
കാട്ടാക്കട: പൊലീസ് ഉദ്യോഗസ്ഥൻ എലിപ്പനി ബാധിച്ച് മരിച്ചു. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ സിപിഒയും മാറനല്ലൂർ വെളിയംകോട് കനാൻ ഹൗസിൽ ബിനു(42) ആണ് ചികി മരിച്ചത്. മൂന്ന് ദിവസങ്ങൾക്ക്…
Read More » - 20 April
കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ നിന്ന് കിട്ടിയ ആയുധശേഖരം കണ്ട് അമ്പരന്ന് പോലീസ്: നൗഫൽ കസ്റ്റഡിയിൽ
പോത്തൻകോട് : കഞ്ചാവ് കൈവശം സൂക്ഷിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വീട്ടിൽ പരിശോധനയ്ക്കെത്തിയ പോലീസുകാർ ശരിക്കും ഞെട്ടി. കഞ്ചാവിനു പുറമെ വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങൾ.…
Read More » - 20 April
‘തെറ്റ് പറ്റാത്തവരായി ആരുണ്ട്? പി.ശശി അയോഗ്യനല്ല’: പി.ജയരാജൻ്റെ വിമർശനം തള്ളി ഇ.പി ജയരാജൻ
തിരുവനന്തപുരം: സി.പി.ഐ.എം കണ്ണൂര്‍ ഘടകത്തെ ഞെട്ടിച്ച വിഷയമായിരുന്നു പി. ശശിക്കെതിരായ ലൈംഗിക പീഡന പരാതി. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് പി. ശശി സദാചാര ലംഘന ആരോപണങ്ങളെത്തുടര്‍ന്ന്…
Read More » - 20 April
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി : ഡോക്ടർ അറസ്റ്റിൽ
കൊച്ചി: വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. കളമശ്ശേരി പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ദനായ തൃപ്പൂണിത്തുറ എരൂർ അയ്യമ്പള്ളിക്കാവ് റോഡിൽ ഗ്ലോസി അപ്പാർട്ട്മെന്റ്ഫ്യൂഷൻ…
Read More » - 20 April
കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയുമായി വിദ്യാർത്ഥിനി
പത്തനംതിട്ട: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പീഡന പരാതി നൽകി വിദ്യാർത്ഥിനി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെതിരെയാണ് പരാതി. ശനിയാഴ്ച പുലർച്ചെ നാല് മണിക്കാണ് കേസിനാസ്പദമായ സംഭവം…
Read More » - 20 April
അരീക്കോട് ഭീതി പരത്തിയ തെരുവുനായ നിരീക്ഷണത്തിലിരിക്കെ ചത്തു
അരീക്കോട്: പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഭീതി പരത്തിയ തെരുവുനായ നിരീക്ഷണത്തിലിരിക്കെ ചത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അരീക്കോടും പരിസരത്തുമായി ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്കാണ് നായുടെ…
Read More » - 20 April
ശ്രീനിവാസൻ വധം: കൊലയാളി സംഘം നഗരം വിട്ടെന്ന് പോലീസ്, കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി
പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ വധക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും ഇതോടൊപ്പം നൽകും. പ്രതികളായ രമേശ്, ശരവൺ, ആറുമുഖൻ…
Read More » - 20 April
എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ
തിരൂർ: എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോട്ടക്കൽ പറപ്പൂർ മാളിയേക്കൽ അനൂബുൾ ബിസമിൻ (27), കോട്ടക്കൽ കെ.എൻ ബസാർ പരിയാടത്ത് ജിഫ്നാൻ (23)…
Read More » - 20 April
ബസ്, ഓട്ടോ നിരക്ക് വർദ്ധനയില്‍ ഇന്ന് തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ നിരക്ക് വർദ്ധനവിൽ ഇന്ന് തീരുമാനം. ഇത് സംബന്ധിച്ച് ഇന്ന് മന്ത്രിസഭാ യോഗം ചേരും. ബസുകളുടെ മിനിമം യാത്രാ…
Read More » - 20 April
ശ്രീനിവാസന് വധക്കേസില്‍ വഴിത്തിരിവ്: വെട്ടിയ പ്രതികളെ തിരിച്ചറിഞ്ഞു , ബൈക്കുകളിലൊന്ന് തമിഴ്നാട് രജിസ്ട്രേഷനിലുള്ളത്
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസിലെ നാല് പ്രതികളെ തിരിച്ചറിഞ്ഞു. പട്ടാമ്പി സ്വദേശികളായ ഉമ്മര്‍, അബ്ദുള്‍ ഖാദര്‍, ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്മാന്, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.…
Read More »