Kerala
- Jun- 2022 -24 June
സിപിഎം നേതാവിന്റെ മകന്റെ വിവാഹ തട്ടിപ്പ്: കോടതി ഉത്തരവിൽ പോലും നടപടിയില്ല, നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടി
കോട്ടയം: മീനടത്ത് സിപിഎം (CPM) നേതാവിന്റെ മകൻ പെൺകുട്ടിയെ വിവാഹ തട്ടിപ്പിനിരയാക്കിയെന്ന് റിപ്പോർട്ട് . ന്യൂസ്18 ആണ് ഈ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയം മീനടം ലോക്കൽ…
Read More » - 24 June
വർഷങ്ങളുടെ കാത്തിരിപ്പ്, മുകേഷിന്റെ അറിയിപ്പ്, കൊല്ലം ആശ്രാമം ലിങ്ക് റോഡ് പ്രവൃത്തി പൂര്‍ത്തിയാകുന്നു: മുഹമ്മദ് റിയാസ്
കൊല്ലം: കൊല്ലം ജില്ലയിലെ പ്രധാന വികസനപ്രവര്ത്തനമായ ആശ്രാമം ലിങ്ക് റോഡ് പ്രവൃത്തി പൂര്‍ത്തിയാകുന്നുവെന്ന് പൊതുമരാത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കൊല്ലം നഗരത്തിന്റെ ഗതാഗതക്കുരുക്കിന് വലിയൊരളവില്‍…
Read More » - 24 June
പ്രണയം നടിച്ച് മൈസൂരുവിലെ പതിനേഴുകാരിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചു: 17 കാരൻ നിരീക്ഷണത്തിൽ
കാസർഗോഡ്: പ്രണയം നടിച്ച് മൈസൂരുവിലെ പതിനേഴുകാരിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ച കേസിൽ 17 കാരൻ നിരീക്ഷണത്തിൽ. ബദിയഡുക്ക സ്വദേശിയായ യുവാവിനെതിരെ പെൺകുട്ടി നേരിട്ടാണ് പരാതി നൽകിയത്. Also Read:ഹോട്ടലിൽ…
Read More » - 24 June
ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലി സംഘർഷം : ജീവനക്കാരന് കുത്തേറ്റു
കോഴിക്കോട്: ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ഹോട്ടൽ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പിൽ ഉമ്മറിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also…
Read More » - 24 June
കരുനാഗപ്പള്ളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കരുനാഗപ്പള്ളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തറയിൽ മുക്കിൽ വീടിന് സമീപത്തു നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ…
Read More » - 24 June
മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ല: വീണ ജോർജ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും, രോഗികളോടു പണം…
Read More » - 24 June
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമായി.…
Read More » - 24 June
അനിത പുല്ലയില്‍ സഭാമന്ദിരത്തില്‍ കടന്നത് പാസില്ലാതെ: വീഴ്ച ബോധ്യപ്പെട്ടെന്ന് സ്പീക്കർ
തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ അനിത പുല്ലയില്‍ ലോക കേരള സഭയിൽ പങ്കെടുത്തുവെന്ന വിവാദത്തിൽ പ്രതികരിച്ച് സ്പീക്കര്‍ എം.ബി രാജേഷ്.…
Read More » - 24 June
കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി: റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോർട്ട് തേടി. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളിൽ റിപ്പോർട്ട് നൽകാൻ കെ.എസ്.ആർ.ടി.സി എം.ഡിക്ക് മന്ത്രി നിർദ്ദേശം…
Read More » - 24 June
വീടിന്റെ ടെറസിൽ കഞ്ചാവുചെടി നട്ടുവളർത്തി : യുവാവ് അറസ്റ്റിൽ
നേമം: വീടിന്റെ ടെറസിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ ഉണ്ണി എന്ന രഞ്ജിത്ത് ആണ് (33) പിടിയിലായത്. രഹസ്യവിവരത്തിന്റെ…
Read More » - 24 June
‘യു.ഡി.എഫും ബി.ജെ.പിയും മാപ്പ് പറയണം’: ഖുർആനില്‍ സ്വര്‍ണ്ണം കടത്തിയെന്ന വാദം പൊളിഞ്ഞെന്ന് കെ.ടി ജലീൽ
മലപ്പുറം: യു.ഡി.എഫും ബി.ജെ.പിയും മാപ്പ് പറയണമെന്ന് മുന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ. ഖുർആനില്‍ സ്വര്‍ണ്ണം കടത്തിയെന്ന വാദം പൊളിഞ്ഞെന്നും യു.എ.ഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്തത്…
Read More » - 24 June
ശങ്കുവിന്റെ അപകടം: എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്- സിസിടിവി പുറത്ത് വിട്ട് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: ശങ്കുവിന്റെ അപകടത്തിൽ സോഷ്യൽ മീഡിയയിൽ പലതരം ദുരൂഹതകളാണ് പ്രചരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതിനെയൊക്കെ കാറ്റിൽപ്പറത്തി ബിജെപി വക്താവ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്തിലും ദുരൂഹത…
Read More » - 24 June
സുമേഷ് ഇനി ഓർമ്മ: നടന് ഖാലിദ് അന്തരിച്ചു
കൊച്ചി: പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച ‘മറിമായം’ പരമ്പരയിലെ ഏറ്റവും ശ്രദ്ധേയനായ സിനിമ,സീരിയല്‍, നാടക നടന് ഖാലിദ് അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് മരണം. ക്യാമറാമാന്…
Read More » - 24 June
ഷിന്‍ഡെ ക്യാമ്പില്‍ 50 പേര് : ഉദ്ധവും റാവത്തും മാത്രമായി അടപടലം തകർന്ന് ശിവസേന
മുംബൈ: ശിവസേനയ്ക്ക് തലവേദന കൂട്ടി കൂടുതൽ എംഎൽഎമാർ ഷിൻഡെ ക്യാമ്പിൽ. ഇപ്പോൾ വിമത എംഎല്‍എമാരുടെ എണ്ണം 50 ആയി. ഇതോടെ ഉദ്ധവും റാവത്തും മാത്രമായി ശിവസേന ചുരുങ്ങി.…
Read More » - 24 June
തെരുവുനായയുടെ ആക്രമണം : പത്തുപേർക്ക് പരിക്ക്
കൊടുവായൂർ : ടൗണിന്റെ സമീപ പ്രദേശങ്ങളിലായി തെരുവുനായയുടെ ആക്രമണം. നിരവധി പേരെ നായ കടിച്ചു പരിക്കേൽപ്പിച്ചു. നവക്കോട് പാറു (66), പുതുപ്പള്ളി തെരുവിൽ ബഷീർ (58), കുടുംബാംഗങ്ങളായ…
Read More » - 24 June
ബൈക്കപകടം: ശങ്കു വെന്റിലേറ്ററിൽ, അപകടത്തിൽ ദുരൂഹത ആരോപിച്ച് സോഷ്യൽ മീഡിയ
മലപ്പുറം: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ അഡ്വക്കറ്റ് ശങ്കു ടി ദാസ് വെന്റിലേറ്ററിൽ തുടരുകയാണ്. അദ്ദേഹത്തിന് ഇപ്പോൾ കരളിന്റെ ബ്ലീഡിങ് നിലയ്ക്കാനുള്ള സർജറി നടക്കുകയാണ്. അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹമെന്ന്…
Read More » - 24 June
നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു
തൃശൂർ: വെളിയന്നൂർ അമ്പാടി ലെയ്നിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു. വെളിയന്നൂരിൽ കട നടത്തുന്ന മുഹമ്മദ് ഷിഹ്നാസിന്റെ ഹോണ്ട ആക്ടീവയാണ് കത്തി നശിച്ചത്. Read Also :…
Read More » - 24 June
ആൾക്കൂട്ട മര്‍ദ്ദനം: കസ്റ്റഡിയിൽ ഉള്ളവരുടെ എണ്ണം അഞ്ചായി, ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാൻ നോക്കിയെന്ന് എഫ്ഐആർ
കോഴിക്കോട്: എസ്ഡിപിഐയുടെ ഫ്ലക്സ് ബോര്‍ഡ് കീറിയെന്നാരോപിച്ച് സിപിഎം പ്രവര്ത്തകന് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിനിടെ തൃക്കുറ്റിശേരി സ്വദേശിയായ ജിഷ്ണുരാജിനെ എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം വെള്ളത്തില്‍ മുക്കി കൊല്ലാനും…
Read More » - 24 June
സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിയുടെ താളം തെറ്റിക്കും, ആവാസവ്യവസ്ഥകളെ ഗുരുതരമായി ബാധിക്കും: മാധവ് ഗാഡ്ഗില്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിഘോഷിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിയുടെ താളം തെറ്റിക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍. ചതുപ്പ് നിലങ്ങളെ ഇത് കാര്യമായി ബാധിക്കുമെന്നും ആവാസവ്യവസ്ഥകൾക്ക് കോട്ടം…
Read More » - 24 June
തിരുവനന്തപുരത്ത് വൻ ലഹരിവേട്ട : 125 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
തിരുവനന്തപുരം: ആന്ധ്രയില്‍ നിന്നും രണ്ട് ആഡംബര കാറുകളിലായി കടത്തിക്കൊണ്ടുവന്ന 125 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. പള്ളിച്ചൽ വെടിവെച്ചാൻ കോവിൽ മേലെവീട് പ്രീതഭവനിൽ കാവുവിള ഉണ്ണി…
Read More » - 24 June
ജിഷ്ണുവിനെതിരെ ആൾക്കൂട്ട മര്‍ദ്ദനം : എസ്ഡിപിഐയ്ക്കെതിരെ ശക്തമായി പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്ഐ
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച എസ്ഡിപിഐയ്ക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. എസ്ഡിപിഐ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. മതരാഷ്ട വാദികള്‍ക്കെതിരായ പോരാട്ടത്തെ…
Read More » - 24 June
കേരളത്തിലെ ഗതാഗതം സമഗ്രവീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്: കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: കേരളത്തിലെ ഗതാഗതം സമഗ്രവീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അതിവേഗ റെയില്‍പാതകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനം കേരളത്തിന്റെ വികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും അനിവാര്യമാണെന്ന്…
Read More » - 24 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 24 June
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത: 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുണ്ടെന്നും അടുത്ത ദിവസങ്ങളിലും…
Read More » - 24 June
കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ കടൽ കടത്തും, വിദേശ വിപണികളാണ് ലക്ഷ്യം: എം.വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: കുടുംബശ്രീ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിദേശ മാർക്കറ്റുകൾ ലഭ്യമാക്കുമെന്ന് മന്ത്രി എം ഗോവിന്ദൻ മാസ്റ്റർ. കേരളത്തില്‍ ഇനി ഒരിഞ്ച് സ്ഥലം പോലും അനാവശ്യമായി നികത്തില്ലെന്നും, ഒരിഞ്ച് ഭൂമി…
Read More »