Kerala
- Jun- 2022 -24 June
ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദ്ദനം: 2പേർ കസ്റ്റഡിയിൽ
കോഴിക്കോട് :കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദ്ദന കേസിൽ രണ്ട് പേരെ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് എന്നിവരെയാണ് …
Read More » - 24 June
ബൈക്കപകടം: അഡ്വ. ശങ്കു ടി ദാസിന് ഗുരുതരം
മലപ്പുറം: അഡ്വക്കേറ്റ് ശങ്കു ടി ദാസിന് ബൈക്കപകടത്തിൽ സാരമായ പരിക്ക്. ഇന്നലെ രാത്രി ഓഫീസിൽ നിന്നും വീട്ടിലേയ്ക്ക് വരുന്ന വഴിക്ക് ബൈക്ക് ആക്സിഡന്റ് ആയതായാണ് റിപ്പോർട്ട്. ചമ്രവട്ടം…
Read More » - 24 June
വീടിന്റെ ടെറസിൽ കഞ്ചാവ് വളർത്തി: രഹസ്യവിവരത്തെ തുടർന്ന് യുവാവിനെ പിടികൂടി
തിരുവനന്തപുരം: വീടിന്റെ ടെറസിൽ വളർത്തിയ കഞ്ചാവ് പിടികൂടി. തിരുവനന്തപുരം വിളപ്പിൽശാലയിൽ രഞ്ജിത്ത് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ്…
Read More » - 24 June
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: സ്വർണം ഒളിപ്പിച്ചത് മലദ്വാരത്തിലും കാൽമുട്ടിന് താഴെയും
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട. വിമാന താവളത്തിൽ നിന്ന് 1.33 കോടി രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്, ചെറുകുന്ന് സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്.…
Read More » - 24 June
സംരംഭകർക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ നൽകാൻ സാധ്യത
ബാങ്കിംഗ് രംഗത്ത് പുതിയ സാധ്യതകൾ വിപുലീകരിക്കാനൊങ്ങി കേരള സർക്കാർ. സംരംഭകർക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാനുള്ള പദ്ധതിയാണ് സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട്…
Read More » - 24 June
മത്സ്യഫെഡ് ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണം: മന്ത്രി സജി ചെറിയാന്
കൊല്ലം: മത്സ്യഫെഡ് ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്. മത്സ്യഫെഡിന്റെ കൊല്ലം ശക്തികുളങ്ങര കോമണ്‍ ഫിഷ് പ്രോസസിംഗ് സെന്ററുമായി…
Read More » - 24 June
അടക്ക രാജുവിന്റെ മൊഴികളിൽ സംശയം: അഭയ കൊലക്കേസ് വീണ്ടും വിചാരണയിൽ?
കൊച്ചി: നീണ്ട 28 വർഷങ്ങൾക്ക് ശേഷം നീതി കിട്ടിയ അഭയ കൊലക്കേസ് വിധിയിൽ സംശയം നിലനിർത്തി കോടതി ഉത്തരവ്. കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ…
Read More » - 24 June
സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്കാരിക സർക്യൂട്ട് നടപ്പാക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കാസർഗോഡ് മുതൽ പാറശാലവരെയുള്ള സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്കാരിക സർക്യൂട്ട് നടപ്പാക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ടൂറിസം സാധ്യതകൾകൂടി…
Read More » - 24 June
പാചക വാതക സിലിണ്ടറിലെ ചോർച്ച പരിഹരിക്കുന്നതിനിടെ തീപിടുത്തം: അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു
തൃശ്ശൂർ: തൃശ്ശൂർ, വാടാനപ്പള്ളിയിൽ പാചക വാതക സിലിണ്ടറിലെ ചോർച്ച പരിഹരിക്കുന്നതിനിടെ നടന്ന തീപിടുത്തത്തില്‍ ആറ് പേർക്ക് പരുക്ക്. ചാപ്പക്കടവ് സ്വദേശികളായ ശ്രീലത, മനീഷ് ,…
Read More » - 24 June
വിഘ്നങ്ങളകലാൻ ഗണേശ സ്തുതി
ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നത് നാമൊക്കെയും ചെയ്യുന്ന ആരാധനാ രീതികളിൽ ഒന്നാണ്. ഈ സമ്പ്രദായം കേരളത്തിൽ മാത്രമല്ല. ഭാരതമൊട്ടുക്കും പൗരാണിക കാലംതൊട്ടുതന്നെ നിൽനിൽക്കുന്ന ഒന്നാണ്. ‘വലം കയ്യാൽ…
Read More » - 24 June
‘ പവർ സ്റ്റാർ’ 100 കോടി ക്ലബ്ബിൽ കയറണ്ട : കാരണം വ്യക്തമാക്കി ഒമർ ലുലു
കൊച്ചി: ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പവർ സ്റ്റാർ. നീണ്ട ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി നായകനായി…
Read More » - 24 June
‘പ്രിയൻ ഓട്ടത്തിലാണ്’ : അതിഥി വേഷത്തിൽ മമ്മൂട്ടിയും?
കൊച്ചി: യുവതാരം ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. തിരക്കുകളിൽ ഓടിക്കൊണ്ടിരിക്കുന്ന യുവാവിന്റെ ഒരു ദിവസത്തെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ്…
Read More » - 24 June
‘സില്‍വര്‍ ലൈന്‍ കേന്ദ്ര പരിഗണനയിലുണ്ടോയെന്ന് പറയേണ്ടത് റെയില്‍വേ മന്ത്രി’: വി. മുരളീധരന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വേഗമേറിയ റെയില്‍ ഗതാഗതം സംസ്ഥാനത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളതെന്നും ഇതിനായി…
Read More » - 24 June
പിആർഡി അഡീഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ നിയമനം
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അഡീഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിൽ സ്ഥാനക്കയറ്റം നൽകി ഉത്തരവായി. സീനിയർ ഡെപ്യൂട്ടി ഡയറക്ടർ വി. സലിനെ ലാന്റ് റവന്യു…
Read More » - 24 June
എറണാകുളം പോക്സോ കോടതി ശിശു സൗഹൃദമാക്കി: ഉദ്ഘാടനം ഇന്ന്
കൊച്ചി: പോക്സോ ഇരകളായ കുട്ടികൾക്ക് വിചാരണ വേളയിൽ മാനസിക സംഘർഷമൊഴിവാക്കുന്നതിന്റെ ഭാഗമായി എറണാകുളം പോക്സോ കോടതി ശിശു സൗഹൃദമാക്കി. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 24 ന്…
Read More » - 24 June
സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്കാരിക സർക്യൂട്ട് നടപ്പാക്കും: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കാസർകോഡ് മുതൽ പാറശാല വരെയുള്ള സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്കാരിക സർക്യൂട്ട് നടപ്പാക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ടൂറിസം സാധ്യതകൾ കൂടി…
Read More » - 24 June
പ്രോജക്ട് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ താത്ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ആണ് യോഗ്യത. വനയാത്രയിലും പാരിസ്ഥിതിക പഠനത്തിലും ഉള്ള പ്രവൃത്തിപരിചയം…
Read More » - 24 June
സ്കൂളുകള്‍ക്ക് ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്കി മന്ത്രി ശിവന് കുട്ടി
തിരുവനന്തപുരം: ക്ലാസ് പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം അദ്ധ്യാപകരും സ്കൂള്‍ അധികൃതരും പിടിഎ യും…
Read More » - 23 June
തന്റെ അച്ഛന് പഴയ എസ്എഫ്ഐക്കാരന്: സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ്
തിരുവനന്തപുരം: എല്ലാവരും കരുതുന്നതുപോലെ തന്റെ അച്ഛനൊരു സോ കോള്‍ഡ് ബിജെപിക്കാരന് അല്ലെന്നും പഴയ എസ്എഫ്ഐക്കാരനാണെന്നും സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. എന്നാല്‍, അച്ഛന് ഒരു…
Read More » - 23 June
സില്‍വര്‍ ലൈനിന് ബദലായി പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പരിഗണനയിൽ: വി. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന്, കേന്ദ്രമന്ത്രി വി. മുരളീധരന്. വേഗമേറിയ റെയില്‍ ഗതാഗതം സംസ്ഥാനത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളതെന്നും ഇതിനായി,…
Read More » - 23 June
അഭയ വധക്കേസിൽ പ്രതികളെ സഹായിക്കുന്ന നടപടിയുണ്ടായെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍
കൊച്ചി: സിസ്റ്റർ അഭയ വധക്കേസിൽ ചുക്കും ചുണ്ണാമ്പും അറിയാത്ത അഭിഭാഷകനാണ് സി.ബി.ഐക്ക് വേണ്ടി ഹാജരായതെന്ന ആരോപണവുമായി ജോമോന് പുത്തന്‍പുരക്കല്‍. പ്രതികൾക്ക് ഹെെക്കോടതി ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം…
Read More » - 23 June
ചരിത്രത്തിലെ പെൺപുലി : റാണി ദുർഗാവതിയെക്കുറിച്ച് അറിയാം
ചരിത്രത്തിലെ പെൺപുലി : റാണി ദുർഗാവതിയെക്കുറിച്ച് അറിയാം
Read More » - 23 June
ഭാര്യയെ ഭർത്താവ് വെട്ടി, ഭാര്യയും തൊഴിലുടമയും ചേർന്ന് തിരിച്ചും വെട്ടി: മൂന്നുപേരും ആശുപത്രിയിൽ
പാലക്കാട്: പാലക്കാട് മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ആയുർവേദ മരുന്ന് നിർമ്മാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ പത്തിചിറ, ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുധ, സുധയുടെ…
Read More » - 23 June
വയനാട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു: യുവതിയുടെ നില ഗുരുതരം
കല്പറ്റ: വയനാട് മേപ്പാടിയിൽ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു. വിനോദസഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് എളമ്പിലേരി പുഴയിൽ ഒഴുക്കിൽപ്പെട്ടത്. ഇരുവരെയും നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ നില ഗുരുതരമാണ്.
Read More » - 23 June
വിമാനത്തിൽ പ്രതിഷേധം: യൂത്ത് കോൺഗ്രസുകാർക്ക് ഡി.സി.സി ബുക്ക് ചെയ്ത ടിക്കറ്റിന് ഇനിയും പണം നൽകിയിട്ടില്ല
കണ്ണൂർ: വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നല്കിയ കേസിലെ പ്രതികൾക്ക്, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ നിന്നാണെന്ന്…
Read More »