PalakkadLatest NewsKeralaNattuvarthaNews

അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 46 വര്‍ഷം കഠിന തടവും പിഴയും

കോങ്ങാട് സ്വദേശി അയ്യൂബിനെ ആണ് കോടതി ശിക്ഷിച്ചത്

പട്ടാമ്പി: അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിന തടവും, രണ്ടേമുക്കാന്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോങ്ങാട് സ്വദേശി അയ്യൂബിനെ ആണ് കോടതി ശിക്ഷിച്ചത്.

Read Also : പിത്താശയ കല്ല് ഇല്ലാതാക്കാൻ ബീറ്റ്റൂട്ട്

പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടു പോയി ലൈംഗിക അതിക്രമം കാണിച്ചു എന്നാണ് കേസ്.

പിഴതുക കുട്ടിക്ക് നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു. പിഴതുക അടച്ചില്ലെങ്കിൽ രണ്ടര വര്‍ഷം അധികമായി ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button