Kerala
- Jul- 2022 -21 July
ക്ഷേത്രത്തിൽ മോഷണം : പ്രതികൾ അറസ്റ്റിൽ
കൊല്ലം: കണ്ണനല്ലൂർ മുട്ടയ്ക്കാവിലെ വയലിൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. കുളപ്പാടം ഷെഹീർമൻസിലിൽ ഷെഹീർ(21), കുളപ്പാടം കാഞ്ഞാംകുഴി വീട്ടിൽ അലി(22) എന്നിവരാണ് പിടിയിലായത്. കണ്ണനല്ലൂർ…
Read More » - 21 July
കഞ്ചാവ് വില്പന : യുവാവ് പിടിയിൽ
നെടുമങ്ങാട്: കഞ്ചാവ് വില്പനയ്ക്കിടെ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് ചെല്ലാംകോട് തച്ചരികോണ ത്തു പാണോട് കിഴക്കുംകര വീട്ടിൽ മിച്ചൻ എന്ന് വിളിക്കുന്ന അഖിലി (22) നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 21 July
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
നെടുമങ്ങാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് പഴകുറ്റി ശാരികയിൽ ഗുരു എന്ന ആദിത്യനെ(34)യാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി കടത്തികൊണ്ടു വന്ന 2.86 ഗ്രാം…
Read More » - 21 July
വീട്ടിൽ കഞ്ചാവ് വിൽപന : യുവാവ് പിടിയിൽ
നെടുമങ്ങാട്: വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപന നടത്തിയയാൾ അറസ്റ്റിൽ. ആര്യനാട് കോട്ടയ്ക്കകം ഹൗസിംഗ് ബോർഡ് കോളനിയിൽ പൊട്ടൻ ബിജു എന്നു വിളിക്കുന്ന ബിജു കുമാർ (44)നെയാണ് അറസ്റ്റ്…
Read More » - 21 July
നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതി : യുവാവ് പിടിയിൽ
മുണ്ടക്കയം: വിവിധ ജില്ലകളിൽ നിന്നായി നിരവധി ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കരിപ്പായിൽ ഇബ്രാഹിം (21) ആണ് അറസ്റ്റിലായത്. മുണ്ടക്കയം പൊലീസ് ആണ് പ്രതിയെ…
Read More » - 21 July
ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : യുവാക്കൾ പിടിയിൽ
പാലാ: ഗൃഹനാഥനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മേലുകാവ് എരുമാപ്രമറ്റം പീടികപ്പറമ്പിൽ ജസ്റ്റിൻ മാത്യു (34), നടുവിലേപുരയ്ക്കൽ ജോസഫ് സച്ചിൻ സാം (36) എന്നിവരാണ്…
Read More » - 21 July
അടിവസ്ത്രം അഴിപ്പിച്ച കേസ്: അധ്യാപകനും നീറ്റ് നിരീക്ഷകനും അറസ്റ്റില്‍
കൊല്ലം: ആയൂരിലെ നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയുടെ ഉള്‍വസ്ത്രം അഴിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ. ആയൂര്‍ കോളജ് അധ്യാപകന് പ്രിജി കുര്യന് ഐസക്, നീറ്റ് നിരീക്ഷകന് ഡോ. ഷംനാദ്…
Read More » - 21 July
അന്യസംസ്ഥാന ദമ്പതികളുടെ മകൻ പടുതാക്കുളത്തിൽ വീണ് മരിച്ചു
ഉപ്പുതറ: ഒൻപതേക്കറിൽ പടുതാക്കുളത്തിൽ വീണു ആറു വയസുകാരൻ മരിച്ചു. ആസാം ഗുവാഹത്തി ജാഗീ റോഡ് സ്വദേശികളായ ദുലാൽ ദാസ് – കുഞ്ചൽ ദമ്പതികളുടെ മകൻ ഓംകൂർ (6)ആണ്…
Read More » - 21 July
കാറും ബസും കൂട്ടിയിടിച്ച് അപകടം : വനിതാ ഡോക്ടർക്ക് പരിക്ക്
വൈക്കം: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വനിതാ ഡോക്ടർക്കു പരിക്കേറ്റു. വൈക്കം ചാലപറമ്പ് സ്വദേശിയായ മെഡിക്കൽ ഓഫീസർ ഡോ. സ്വപ്നയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലോടെ വൈക്കം-വെച്ചൂർ…
Read More » - 21 July
തൃശൂരിൽ മരിച്ച പോസ്റ്റ് വുമണിന്റെ മരണ കാരണം പേവിഷബാധയല്ലെന്ന് റിപ്പോർട്ട്: മരണകാരണം വ്യക്തമല്ലെന്ന് അധികൃതർ
തൃശൂർ: തൃശൂരിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പോസ്റ്റ് വുമൺ ഷീലയുടെ മരണം പേവിഷബാധയേറ്റല്ലെന്ന് റിപ്പോർട്ട്. പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യത്തിൽ…
Read More » - 21 July
ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് വാനിനടിയിൽപ്പെട്ട് മരിച്ചു
പാലക്കാട്: ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന് വാനിനടിയിൽപ്പെട്ട് ദാരുണാന്ത്യം. നേപ്പാൾ സ്വദേശി രാം വിനോദ് (45) ആണ് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിനി വാനിനടിയിൽപ്പെട്ട് മരിച്ചത്. ബുധനാഴ്ച…
Read More » - 21 July
റോഡരികിൽ എക്സൈസ് കഞ്ചാവ് ചെടി കണ്ടെത്തി
ആലപ്പുഴ: റോഡരികിൽ നിന്നും കഞ്ചാബ് ചെടി കണ്ടെത്തി. എക്സൈസ് സംഘം ആണ് കഞ്ചാബ് ചെടി കണ്ടെത്തിയത്. Read Also : ഒരു വയസുകാരന് കുളിമുറിയിലെ ബക്കറ്റിൽ വീണ്…
Read More » - 21 July
ഒരു വയസുകാരന് കുളിമുറിയിലെ ബക്കറ്റിൽ വീണ് ദാരുണാന്ത്യം
കോഴിക്കോട്: പേരാമ്പ്രയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു. പേരാമ്പ്ര ഈർപ്പാപൊയിൽ ഗിരീഷിന്റെയും അഞ്ജലിയുടെയും ഒരു വയസും മൂന്ന് മാസവും പ്രായമായ ശബരിയാണ് മരിച്ചത്. Read Also :…
Read More » - 21 July
കേരളത്തെ നടുക്കി ഇടുക്കിയിൽ 75 കാരിയെ കെട്ടിയിട്ട് 14 കാരൻ പീഡിപ്പിച്ചു
ഇടുക്കി: കേരളത്തെ നടുക്കുന്ന സംഭവമാണ് ഇടുക്കിയിലെ വണ്ടന്മേട്ടിൽ ബുധനാഴ്ച നടന്നത്. പതിനാലുകാരനായ ആൺകുട്ടിയാണ് 75 കാരിയായ വയോധികയെ ക്രൂര പീഡനത്തിനിരയാക്കിയത്. വണ്ടൻമേട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളം…
Read More » - 21 July
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മലപ്പുറം: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കൊളത്തൂർ കുറുപ്പത്താൽ സ്വദേശി ചോലയിൽ അർജുന21) നെയാണ് പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സച്ചിദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്.…
Read More » - 21 July
ആംബുലൻസ് ബസിന് പിന്നിലിടിച്ച് അപകടം: പിഞ്ചുകുഞ്ഞ് മരിച്ചു
തൃശൂർ : ആംബുലൻസ് കെഎസ്ആർടിസി ബസിന് പുറകിലിടിച്ചുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ ഷെഫീഖ്, അൻഷിദ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.…
Read More » - 21 July
‘തുറമുഖം’ റിലീസ് വൈകുന്നത് എന്തുകൊണ്ട്?: തുറന്നു പറഞ്ഞ് നിവിന്‍ പോളി
കൊച്ചി: നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന തുറമുഖത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. ഇപ്പോള്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നിവിന്‍ പോളി. ചിത്രം…
Read More » - 21 July
സിനിമയാകുമ്പോൾ ഭാവനയുണ്ടാകും പക്ഷേ, ഒരാളെ അപകീർത്തിപ്പെടുത്തുന്നത് പോലെ ചെയ്യാൻ പാടില്ലായിരുന്നു: കുറുവച്ചൻ
കോട്ടയം: കടുവ എന്ന ചിത്രത്തിന് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഏറെ വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലാണ്…
Read More » - 21 July
‘ജീവിതത്തില്‍ എന്നെ തകര്‍ത്ത് കളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്’:
കൊച്ചി: മലയാള സിനിമാ മേഖലയിൽ നിന്നും തനിക്ക് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി നടന് ബാല. ഒരാൾ അഡ്വാന്‍സ് മേടിച്ച് തന്നെ ചതിച്ചതായും അത് തന്നെ ജീവിതത്തില്‍…
Read More » - 21 July
മങ്കിപോക്സ്: ഐസൊലേഷനും ചികിത്സയ്ക്കുമുള്ള എസ്.ഒ.പി. പുറത്തിറക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഐസൊലേഷൻ, ചികിത്സ, സാമ്പിൾ കളക്ഷൻ…
Read More » - 21 July
സി കേശവൻ ജനാധിപത്യ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട മഹദ് വ്യക്തിത്വം: മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട മഹദ് വ്യക്തിത്വമായിരുന്നു സി കേശവനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രിട്ടിഷ് ഭരണത്തിൽ നിന്ന് പുറത്തുകടക്കുകയെന്നതിനൊപ്പം സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വം കൂടി ഇല്ലാതാക്കിയാലേ…
Read More » - 21 July
ബിഗ് ബോസ് താരം വീണ നായർ വിവാഹ മോചിതയായി
ഭർത്താവുമായുള്ള ആത്മബന്ധം എത്രത്തോളം വലുതാണെന്ന് ബിഗ്ബോസ് വീട്ടിൽ വച്ച് വീണ തുറന്നു പറഞ്ഞിരുന്നു
Read More » - 21 July
കേരളത്തിൽ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നു: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നുവെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി നിരവധി പദ്ധതികളാണ് തൊഴിൽ…
Read More » - 21 July
മങ്കിപോക്സ് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എന്നാൽ, കോവിഡുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന മുൻകരുതൽ നടപടികൾ (മാസ്ക്,…
Read More » - 21 July
മദ്രസ അദ്ധ്യാപകനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
പാറ്റ്ന: പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കൊപ്പം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍. ബിഹാറിലാണ് സംഭവം. ജാമിയ മരിയ നിസ്വ മദ്രസയിലെ അദ്ധ്യാപകന് അസ്ഗര്‍ അലിയെയാണ് എന്‍ഐഎ അറസ്റ്റ്…
Read More »