ThiruvananthapuramKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വ് വി​ല്പ​ന : യുവാവ് പിടിയിൽ

നെ​ടു​മ​ങ്ങാ​ട് ചെ​ല്ലാം​കോ​ട് ത​ച്ച​രി​കോ​ണ ത്തു ​പാ​ണോ​ട് കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ മി​ച്ച​ൻ എ​ന്ന് വി​ളി​ക്കു​ന്ന അ​ഖി​ലി (22) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

നെ​ടു​മ​ങ്ങാ​ട്: ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്കി​ടെ യു​വാ​വ് അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് ചെ​ല്ലാം​കോ​ട് ത​ച്ച​രി​കോ​ണ ത്തു ​പാ​ണോ​ട് കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ മി​ച്ച​ൻ എ​ന്ന് വി​ളി​ക്കു​ന്ന അ​ഖി​ലി (22) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ല്പ​ന​യ്ക്കാ​യി ചെ​റു പൊ​തി​ക​ളാ​യി സൂ​ക്ഷി​ച്ച 50 ഗ്രാ​മോ​ളം ക​ഞ്ചാ​വും ഒ​രു ക​ത്തി​യും ഇയാളിൽ നിന്ന് പി​ടി​ച്ചെ​ടു​ത്തു. കാ​ർ ആ​വ​ശ്യ​കാ​ർ എ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു വ​രു​ത്തി ത​ച്ച​രി​കൊ​ണം ജം​ഗ്ഷ​നു സ​മീ​പം വ​ച്ചാണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കേരള അഡ്മിനിസ്ട്രേറ്റീവ് സ൪വീസിലെ ഇരട്ട സംവരണം: ഹർജികൾ ഇന്ന് പരിഗണിക്കും

റൂ​റ​ൽ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന ക​ഞ്ചാ​വ് വി​ല്പ​ന ത​ട​യു​ന്ന​തി​നാ​യി ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഡോ. ​ദി​വ്യ വി. ​ഗോ​പി​നാ​ഥി​ന്‍റെ​യും നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി വി.​ടി. രാ​സി​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യി​ഡി​നി​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. നെ​ടു​മ​ങ്ങാ​ട് സി​ഐ എ​സ്. സ​തീ​ഷ്കു​മാ​ർ, എസ്ഐമാരായ അ​നി​ൽ, ഷി​ബു, എ​എ​സ്ഐ സ​ജു എ​ന്നി​വ​രടങ്ങിയ സംഘമാണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button