Kerala
- Jul- 2022 -27 July
ആർഡിഒയുമായുള്ള ചർച്ചയ്ക്ക് ശേഷം ഫിലോമിനയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തര സഹായം നല്‍കാമെന്ന് കരുവന്നൂര്‍ ബാങ്ക്
തൃശ്ശൂര്‍: കരുവന്നൂർ ബാങ്കിലെ നിക്ഷേപ തട്ടിപ്പിന് ഇരയായ സ്ത്രീയുടെ മരണത്തിൽ അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് കരുവന്നൂര്‍ ബാങ്ക് അധികൃതര്‍. ആര്‍ഡിഒയുമായി നടത്തിയ ചര്‍ച്ചയിലാണ്…
Read More » - 27 July
കാര്‍ഷിക രംഗത്തെ കീടനാശിനി പ്രയോഗത്തില്‍ ഒരു നിയന്ത്രണവുമില്ലാത്തതാണ് അടിസ്ഥാന പ്രശ്നമെന്ന് നിര്‍മാതാക്കള്‍
തിരുവനന്തപുരം: കറി പൗഡറുകളിലെ മായത്തിന് പിന്നില്‍ കര്‍ഷകരാണെന്ന കുറ്റപ്പെടുത്തലുകളുമായി നിര്‍മാതാക്കള്‍. കീടനാശിനിയുടെ അംശം ഹാനികരമായ വിധത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു കാരണം കര്‍ഷകരുടെ വിവേചനരഹിതമായ കീടനാശിനി പ്രയോഗമാണെന്നാണ് നിര്‍മാതാക്കളുടെ…
Read More » - 27 July
കഴിഞ്ഞ 7 വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ രേഖപ്പെടുത്തിയത് കേരളത്തിൽ: വ്യക്തമാക്കി കേന്ദ്രം
ഡൽഹി: കഴിഞ്ഞ 7 വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ രേഖപ്പെടുത്തിയത് കേരളത്തിൽ. രാജ്യത്ത് ഉണ്ടായ 3,782 വലിയ ഉരുൾപൊട്ടലിൽ 2,239 ഉരുൾപൊട്ടലുകളും ഉണ്ടായത് കേരളത്തിലാണെന്ന് ഭൗമശാസ്ത്ര…
Read More » - 27 July
വിദ്യാർത്ഥികളെ അനുവാദം ഇല്ലാതെ കടത്തിക്കൊണ്ടുപോയി സമരം ചെയ്യിച്ച എസ്എഫ്ഐക്കെതിരെ പരാതി നൽകി യുവമോർച്ച
പാലക്കാട്: പത്തിരിപ്പാല ഗവൺമെന്റ് സ്കൂളിൽ വിദ്യാർത്ഥികളെ രക്ഷിതാക്കളുടെയോ സ്കൂൾ അധികൃതരുടെയോ അനുവാദം ഇല്ലാതെ കടത്തിക്കൊണ്ടുപോയി രാഷ്ട്രീയ സമരങ്ങൾക്ക് ഉപയോഗപ്പെടുത്തിയ എസ്എഫ്ഐക്കാർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു ദേശീയ…
Read More » - 27 July
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ സംഭവം : കണ്ടെയ്നര്‍ സാബു അറസ്റ്റില്‍
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ സംഭവത്തില്‍ ക്വട്ടേഷൻ ഗുണ്ടാ നേതാവ് പൊലീസ് പിടിയിൽ. വടുതല ജെട്ടി റോഡ് പനക്കാട്ടുശേരിയില് സാബു ജോര്‍ജിനെ (കണ്ടെയ്നര്‍ സാബു-36)…
Read More » - 27 July
ജി.എസ്.ടി: ‘കേന്ദ്രം എതിർത്താൽ നേരിടും’ – കേന്ദ്രത്തിനെതിരെ വീണ്ടും ധനമന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ഈടാക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രം എതിർത്താൽ നേരിടുമെന്നും, സുപ്രീം കോടതി വിധി ഒരു പിടിവള്ളിയാണെന്നും അദ്ദേഹം പറഞ്ഞു. ചില്ലറയായി വിൽക്കുന്ന…
Read More » - 27 July
ടൈം മാഗസീന് പട്ടികയില്‍ ഇടംപിടിച്ച് കേരളം: സര്‍ക്കാരിനുള്ള അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ലോകത്തെ അതിമനോഹരമായ 50 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടൈം മാഗസീന് പട്ടികയില്‍ കേരളം ഇടംപിടിച്ചതിൽ പ്രതികരണവുമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന്റേത് അഭിമാന നേട്ടമാണെന്നും…
Read More » - 27 July
ഹോസ്റ്റലുകളിൽ മോഷണം നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ
കളമശേരി: ഹോസ്റ്റലുകളിൽ നിന്നും വാടകമുറികളിൽ നിന്നും മൊബൈൽ ഫോൺ, ഡിജിറ്റൽ കാമറ, പഴ്സ് തുടങ്ങിയവ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ. മലപ്പുറം അരീക്കോട് ചായോട്ടിൽ ജലാലുദ്ദീൻ (24),…
Read More » - 27 July
യുവാവിനെ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി
വൈപ്പിൻ: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. എടവനക്കാട് താന്നപ്പിളളി വീട്ടിൽ രഞ്ജു (39) നെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ…
Read More » - 27 July
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൂട്ടും: പഠിക്കാൻ കമ്മീഷനെ ചുമതലപ്പെടുത്തി സർക്കാർ
തിരുവനന്തപുരം: ജനപ്രതിനിധികളുടെ ശമ്പളം കൂട്ടാനൊരുങ്ങി രണ്ടാം പിണറായി സർക്കാർ. മന്ത്രിമാരുടെയും എം.എല്‍എമാരുടെയും ശമ്പളം പരിഷ്ക്കരിക്കും. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക…
Read More » - 27 July
‘എന്റെ രാഷ്ട്രീയ നിലപാടല്ല ഗോകുലിന്, ആ രാഷ്ട്രീയ പാര്‍ട്ടിയോട് ഗോകുല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല’: സുരേഷ് ഗോപി
താൻ നില്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോട് മകൻ ഗോകുല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് നടൻ സുരേഷ് ഗോപി. സിനിമയ്ക്ക് പുറത്തുള്ള തന്റെ രാഷ്ട്രീയത്തെ കുറിച്ചും മക്കളുടെ രാഷ്ട്രീയത്തെ കുറിച്ചും മനസ്…
Read More » - 27 July
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,645 രൂപയും പവന് 37,160…
Read More » - 27 July
‘മതാചാരങ്ങൾ മനുഷ്യനെ പറ്റിക്കൽ അല്ലേ, ഇതിനെ ആണോ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്?’: പി. ജയരാജനോട് സോഷ്യൽ മീഡിയ
തിരുവനന്തപുരം: കർക്കടക വാവ് ബലി ദിനത്തിൽ വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യാൻ സന്നദ്ധ സംഘടനകളോട് ആഹ്വാനം ചെയ്ത സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെ ട്രോളി…
Read More » - 27 July
ഭിന്നശേഷിക്കാരോട് സംസാരിക്കാന്‍ ആംഗ്യഭാഷ പരിശീലിച്ച് കോഴിക്കോട് സിറ്റി പോലീസ്
കോഴിക്കോട്: ഭിന്നശേഷിക്കാരോട് സംസാരിക്കാന്‍ ആംഗ്യഭാഷ പരിശീലിച്ച് കോഴിക്കോട് സിറ്റി പോലീസ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ പോലീസുകാര്‍ക്ക് ആംഗ്യഭാഷാ പരിശീലനം നല്‍കുന്നത്. ആദ്യ ഘട്ടത്തിൽ കുറച്ച് പോലീസുകാർക്ക്…
Read More » - 27 July
പരാതി നൽകാനെത്തിയതിന് മർദ്ദിച്ചെന്ന് പരാതി : യുവാവ് ആശുപത്രിയിൽ
ഹരിപ്പാട്: പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവാവിനെ മർദ്ദിച്ചതായി പരാതി. വീയപുരം പഞ്ചായത്ത് അഞ്ചാം വാർഡിൽ മേൽപ്പാടം പീടികയിൽ ഗീവർഗീസിന്റെ മകൻ അജിത് പി. വർഗീസിനെയാണ് മർദ്ദിച്ചത്.…
Read More » - 27 July
മലപ്പുറത്ത് പതിനൊന്ന് വയസുകാരൻ മദ്രസയിൽ തൂങ്ങി മരിച്ചനിലയിൽ
മലപ്പുറം: തിരുന്നാവായയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്രസയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്.…
Read More » - 27 July
സിൽവർ ലൈൻ പദ്ധതി: കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം കേന്ദ്ര റെയിൽവേ മന്ത്രിയെ കാണും
തിരുവനന്തപുരം: സിൽവർ ലൈൻ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കേരളത്തിൽ നിന്നുള്ള ബി.ജെ.പി പ്രതിനിധി സംഘം കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട്…
Read More » - 27 July
തൊടുപുഴയിൽ 35 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തൊടുപുഴ: തൊടുപുഴയിൽ 35 കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ വിഷ്ണു ആണ് പൊലീസ് പിടിയിലായത്. Read Also : ആളെക്കൂട്ടാൻ ബിരിയാണി!!…
Read More » - 27 July
പെൺവാണിഭം, ലഹരിയില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് കുറ്റസമ്മതം: അശ്വതി ബാബു വീണ്ടും ചർച്ചയാകുമ്പോൾ
കൊച്ചി: കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലെ വാഹനങ്ങളെ എല്ലാം ഇടിച്ച് തെറിപ്പിച്ചുകൊണ്ട് കാർ ഓടിച്ച യുവാവിനെയും യുവതിയെയും പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷമാണ്…
Read More » - 27 July
ആളെക്കൂട്ടാൻ ബിരിയാണി!! വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ സമരത്തിന് കൊണ്ടുപോയി: പരാതി
എസ്എഫ്ഐ നേതാക്കൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ
Read More » - 27 July
‘പാലാ പള്ളി’ പുലയ സമുദായക്കാരുടെ മരണാനന്തര ചടങ്ങിൽ പാടുന്ന പാട്ട്, നാളെ ക്രിസ്ത്യൻ പാട്ടായാകും അറിയപ്പെടുക: ധന്യ രാമൻ
ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ‘കടുവ’യിലെ ‘പാലാ പള്ളി’ എന്ന ഗാനം വിവാദങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. പാട്ട് ഹിറ്റായതോടെ പാട്ടിന് പിന്നിലെ ‘അവകാശി’കളെ കുറിച്ചും…
Read More » - 27 July
വിശ്വാസികള്‍ ഒത്തുകൂടുന്നയിടങ്ങളില്‍ സന്നദ്ധ സംഘടനകള്‍ സേവനം നല്‍കണം: പി ജയരാജൻ
തിരുവനന്തപുരം: കർക്കടക വാവ് ബലി ദിനത്തിൽ വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യാൻ ആഹ്വാനം ചെയ്ത് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്. മരണത്തെ കാൽപ്പനികവൽക്കരിച്ചും ആചാര…
Read More » - 27 July
പരിസ്ഥിതി ലോലമേഖല നിർണയിച്ചു കൊണ്ടുള്ള 2019ലെ ഉത്തരവ് തിരുത്താൻ സർക്കാർ നീക്കം
തിരുവനന്തപുരം: പരിസ്ഥിതി ലോലമേഖല നിര്ണയിച്ചുകൊണ്ടുള്ള 2019ലെ ഉത്തരവ് സർക്കാർ തിരുത്തിയേക്കും. ഇന്നത്തെ മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കുമെന്നാണ് സൂചന. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോലമേഖലയില്‍നിന്ന് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ്…
Read More » - 27 July
ഇ.കെ.നായനാരുടെ പത്നി കെ.പി ശാരദ ടീച്ചറുമായി സൗഹൃദം പങ്കിട്ട് സുരേഷ് ഗോപി
ഇത് സുരേഷ് ഗോപിയുടെ സമയമാണ്. സിനിമകൾ കൊണ്ടും, ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ പുതിയ ചിത്രം…
Read More » - 27 July
കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം : സൈനീകന് ദാരുണാന്ത്യം
ചേർത്തല: ദേശീയപാതയിൽ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഓടിച്ചിരുന്ന സൈനികൻ മരിച്ചു. തകഴി പടഹാരം കായിത്തറ ചാക്കോ ജോസഫിന്റെ മകന് ബിനു ചാക്കോ (39) യാണ്…
Read More »