Kerala
- Jul- 2022 -28 July
‘നഞ്ചിയമ്മ തന്നെയാണ് അവാർഡിന് അർഹ’: ദുല്‍ഖര്‍ സല്മാന്
കൊച്ചി: നഞ്ചിയമ്മയുടെ ദേശീയ ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് യുവതാരം ദുല്‍ഖര്‍ സല്മാന്. നഞ്ചിയമ്മ പാടിയ പാട്ടും അത് പാടിയ രീതിയും ഇഷ്ടമാണെന്നും തന്റെ മനസ്സില്‍…
Read More » - 28 July
കേരളം നവ വൈജ്ഞാനിക കേന്ദ്രമായി മാറുന്നു. മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: കേരളം ഒരു നവവൈജ്ഞാനിക കേന്ദ്രമായി മാറുകയാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്തെ പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി…
Read More » - 28 July
ഒരു ലക്ഷം സംരംഭങ്ങൾ യാഥാർഥ്യമാകുന്നതോടെ തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: ഒരു വർഷം ഒരുലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഈ പ്രവർത്തനങ്ങളിൽ…
Read More » - 28 July
അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ് പദ്ധതി: അഞ്ചു ലക്ഷം പേർക്ക് വീട്ടിലെത്തി സ്ക്രീനിംഗ് നടത്തിയെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 5 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് നടത്തിയതായി…
Read More » - 27 July
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച എക്സൈസ് അസി. കമ്മീഷണർക്കെതിരെ വിജിലൻസ് കേസ്
കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച എക്സൈസ് അസി. കമ്മീഷണർക്കെതിരെ വിജിലൻസ് കേസ്. എറണാകുളം എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസി. കമ്മീഷണർക്കെതിരെ, വിജിലൻസ് ആൻഡ്…
Read More » - 27 July
എകെജി സെന്റര്‍ ആക്രമണം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘത്തെ തീരുമാനിച്ചു
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസ് അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് സംഘത്തെ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് എസ്.പി എസ് മധുസൂദനന് അന്വേഷണത്തിന് നേതൃത്വം നല്‍കും. ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ…
Read More » - 27 July
അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം അഭ്യസ്ഥവിദ്യര്‍ക്കു തൊഴില്‍ നല്‍കാനുള്ള നടപടി സ്വീകരിക്കും: മന്ത്രി ഗോവിന്ദന് മാസ്റ്റര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലായ്മ പൂര്‍ണമായി ഇല്ലാതാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍. ഒരു വര്‍ഷം ഒരുലക്ഷം സംരംഭങ്ങളെന്ന’ ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ തൊഴിലില്ലായ്മ പൂര്‍ണ്ണമായി ഇല്ലാതാകുമെന്നും ഈ പ്രവര്‍ത്തനങ്ങളില്‍…
Read More » - 27 July
കുളച്ചിലില്‍ നിന്ന് കണ്ടെടുത്തത് ആഴിമലയില്‍ കാണാതായ കിരണിന്റെ മൃതദേഹമെന്ന് സ്ഥിരീകരണം
തിരുവനന്തപുരം: കുളച്ചിലില്‍ നിന്ന് കണ്ടെടുത്തത് ആഴിമലയില്‍ കാണാതായ കിരണിന്റെ മൃതദേഹമെന്ന് സ്ഥിരീകരണം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം കിരണിന്റേത് തന്നെയെന്ന്…
Read More » - 27 July
കർക്കിടക വാവ് ദിനത്തിൽ സേവനവുമായി ചിത്രഗുപ്തൻ: പി ജയരാജനെ ട്രോളി സന്ദീപ് ജി വാര്യർ
തിരുവനന്തപുരം: കർക്കടക വാവ് ബലി ദിനത്തിൽ വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യാൻ ആഹ്വാനം ചെയ്ത് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെതിരെ വിമർശനവുമായി ബി.ജെ.പി വക്താവ്…
Read More » - 27 July
രാജ്യവ്യാപകമായി ചിക്കന്‍ വില കുത്തനെ ഇടിഞ്ഞു
തിരുവനന്തപുരം: രാജ്യവ്യാപകമായി ചിക്കന്റെ വില കുത്തനെ ഇടിഞ്ഞു. വിപണിയില്‍ കോഴിയുടെ വില 60ന് താഴെയാണെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കിടെ വിവിധ സംസ്ഥാനങ്ങളില്‍ കോഴിവില അമ്പത് ശതമാനം വരെ താഴ്ന്നു.…
Read More » - 27 July
‘എല്ലാം മക്കള്‍ പറയുന്നതല്ലേ’: വിവാദങ്ങളിൽ പ്രതികരിച്ച് നഞ്ചിയമ്മ
കൊച്ചി: ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പിന്നണി ഗായികയ്ക്കുള്ള പുരസ്കാര വിവാദത്തിൽ പ്രതികരിച്ച് അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ. വിവാദം കാര്യമാക്കുന്നില്ലെന്നും ഇതുസംബന്ധിച്ച അഭിപ്രായങ്ങളെ മക്കള്‍ പറയുന്നത് പോലെ മാത്രമേ…
Read More » - 27 July
സി.പി.എമ്മില്‍ ആഭ്യന്തര ജനാധിപത്യം ഇല്ലാതാക്കിയ വ്യക്തിയാണ് പിണറായി വിജയന്: കെ സുധാകരന്
തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രൻ. വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നൽകുന്ന സി.പി.ഐ.എമ്മിൻ്റെ സഹായം കോണ്‍ഗ്രസിൻ്റെ വളര്‍ച്ചക്ക് ആവശ്യമില്ലെന്നും തീവ്രപക്ഷ നിലപാടുകളുള്ള പാര്‍ട്ടികള്‍…
Read More » - 27 July
‘ചെറിയ സംഭവത്തെ പർവ്വതീകരിച്ചു’: കോട്ടൻഹിൽ സ്കൂളിലെ റാഗിംഗ് പരാതിയിൽ ഡി.ഡി.ഇ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: കോട്ടൻഹിൽ സ്കൂളിലെ റാഗിംഗ് പരാതിയിൽ, ഡി.ഡി.ഇ റിപ്പോർട്ട് പുറത്ത്. ചെറിയ സംഭവത്തെ പർവ്വതീകരിച്ചുവെന്നും മൂന്ന് കുട്ടികൾക്ക് നിസാര പരിക്കുകളെ ഏറ്റിട്ടുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു. അക്രമികൾ…
Read More » - 27 July
പഠനത്തിൽ മിടുക്കിയായ ആൻബല്ലയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ നിങ്ങളുടെ സഹായം വേണം
തൃശ്ശൂർ: പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയിരുന്ന ആൻബല്ല എന്ന വിദ്യാർത്ഥിനിക്ക് സഹായാഭ്യർത്ഥനയുമായി കുടുംബം. ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായാണ് സഹായം തേടുന്നത്. കുടുംബത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം: ഗുരുവായൂർ…
Read More » - 27 July
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: അമ്മയുടെ അരികിലേക്ക് കുഞ്ഞും യാത്രയായി, ചികിത്സാ പിഴവെന്ന് ആരോപണം
കൊല്ലം: കൊല്ലത്തെ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ കുഞ്ഞും മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ കഴിഞ്ഞ ദിവസം മരിച്ചതിന് പിന്നാലെയാണ്…
Read More » - 27 July
ഒരു നേരത്തെ ഭക്ഷണമില്ലത്തവരെ സഹായിക്കുന്നതിനെ വിമര്‍ശിക്കുന്നത് എനിക്ക് വേദന തന്നെയാണ്: സുരേഷ് ഗോപി
കൊച്ചി:സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ ഭയമല്ല, വേദനയാണ് തനിക്ക് തോന്നുന്നതെന്ന് മുന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. നല്ല ഉദ്ദേശ്യത്തോടെയാണ് എന്നാലാകുന്ന സഹായങ്ങളും സേവനങ്ങളും…
Read More » - 27 July
കേന്ദ്ര മന്ത്രിമാരെ കാണാന്‍ മൂന്ന് മന്ത്രിമാര്‍ ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ കേന്ദ്ര മന്ത്രിമാരെ കാണാന്‍ ഡല്‍ഹിയിലേക്ക്. നേമം കോച്ചിംഗ് ടെര്‍മിനലുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി ശിവന്‍കുട്ടി, അഡ്വ. ജി ആര്. അനില്‍, അഡ്വ.…
Read More » - 27 July
മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്ത കാര്‍ണിവലില്‍: ബുള്ളറ്റ് പ്രൂഫ് അടക്കമുള്ള 33 ലക്ഷം രൂപയുടെ ആഡംബര കാര്‍ കണ്ണൂരിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്ര ഇനി കിയയുടെ കാര്‍ണിവലില്‍. 33.31 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. നേരത്തെ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ടാറ്റയുടെ ഹാരിയറിന് പകരം ഡിജിപി…
Read More » - 27 July
റഹീമുമായുള്ള ബന്ധം തകർന്നു: വീണ്ടും ഗേ വിവാഹത്തിനൊരുങ്ങി നിവേദ് ആന്റണി
തിരുവനന്തപുരം: വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്ന വാർത്ത പങ്കുവെച്ച്, കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളിൽ ഒരാളായ നിവേദ് ആന്റണി. ആറു വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലായിരുന്നു, നിവേദ് ആന്റണിയും റഹീമും…
Read More » - 27 July
ആർഡിഒയുമായുള്ള ചർച്ചയ്ക്ക് ശേഷം ഫിലോമിനയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തര സഹായം നല്‍കാമെന്ന് കരുവന്നൂര്‍ ബാങ്ക്
തൃശ്ശൂര്‍: കരുവന്നൂർ ബാങ്കിലെ നിക്ഷേപ തട്ടിപ്പിന് ഇരയായ സ്ത്രീയുടെ മരണത്തിൽ അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് കരുവന്നൂര്‍ ബാങ്ക് അധികൃതര്‍. ആര്‍ഡിഒയുമായി നടത്തിയ ചര്‍ച്ചയിലാണ്…
Read More » - 27 July
കാര്‍ഷിക രംഗത്തെ കീടനാശിനി പ്രയോഗത്തില്‍ ഒരു നിയന്ത്രണവുമില്ലാത്തതാണ് അടിസ്ഥാന പ്രശ്നമെന്ന് നിര്‍മാതാക്കള്‍
തിരുവനന്തപുരം: കറി പൗഡറുകളിലെ മായത്തിന് പിന്നില്‍ കര്‍ഷകരാണെന്ന കുറ്റപ്പെടുത്തലുകളുമായി നിര്‍മാതാക്കള്‍. കീടനാശിനിയുടെ അംശം ഹാനികരമായ വിധത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു കാരണം കര്‍ഷകരുടെ വിവേചനരഹിതമായ കീടനാശിനി പ്രയോഗമാണെന്നാണ് നിര്‍മാതാക്കളുടെ…
Read More » - 27 July
കഴിഞ്ഞ 7 വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ രേഖപ്പെടുത്തിയത് കേരളത്തിൽ: വ്യക്തമാക്കി കേന്ദ്രം
ഡൽഹി: കഴിഞ്ഞ 7 വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ രേഖപ്പെടുത്തിയത് കേരളത്തിൽ. രാജ്യത്ത് ഉണ്ടായ 3,782 വലിയ ഉരുൾപൊട്ടലിൽ 2,239 ഉരുൾപൊട്ടലുകളും ഉണ്ടായത് കേരളത്തിലാണെന്ന് ഭൗമശാസ്ത്ര…
Read More » - 27 July
വിദ്യാർത്ഥികളെ അനുവാദം ഇല്ലാതെ കടത്തിക്കൊണ്ടുപോയി സമരം ചെയ്യിച്ച എസ്എഫ്ഐക്കെതിരെ പരാതി നൽകി യുവമോർച്ച
പാലക്കാട്: പത്തിരിപ്പാല ഗവൺമെന്റ് സ്കൂളിൽ വിദ്യാർത്ഥികളെ രക്ഷിതാക്കളുടെയോ സ്കൂൾ അധികൃതരുടെയോ അനുവാദം ഇല്ലാതെ കടത്തിക്കൊണ്ടുപോയി രാഷ്ട്രീയ സമരങ്ങൾക്ക് ഉപയോഗപ്പെടുത്തിയ എസ്എഫ്ഐക്കാർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു ദേശീയ…
Read More » - 27 July
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ സംഭവം : കണ്ടെയ്നര്‍ സാബു അറസ്റ്റില്‍
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ സംഭവത്തില്‍ ക്വട്ടേഷൻ ഗുണ്ടാ നേതാവ് പൊലീസ് പിടിയിൽ. വടുതല ജെട്ടി റോഡ് പനക്കാട്ടുശേരിയില് സാബു ജോര്‍ജിനെ (കണ്ടെയ്നര്‍ സാബു-36)…
Read More » - 27 July
ജി.എസ്.ടി: ‘കേന്ദ്രം എതിർത്താൽ നേരിടും’ – കേന്ദ്രത്തിനെതിരെ വീണ്ടും ധനമന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ഈടാക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രം എതിർത്താൽ നേരിടുമെന്നും, സുപ്രീം കോടതി വിധി ഒരു പിടിവള്ളിയാണെന്നും അദ്ദേഹം പറഞ്ഞു. ചില്ലറയായി വിൽക്കുന്ന…
Read More »