Kerala
- Jul- 2022 -28 July
ദേശീയ പാത വികസനത്തിനായി ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം നൽകാത്ത നടപടിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: ദേശീയ പാത വികസനത്തിനായി ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം നൽകാത്ത ദേശീയ പാത വികസന അതോറിറ്റിയുടെ നടപടിക്കെതിരെ കർശന നിലപാടുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നടപടി…
Read More » - 28 July
‘കുട്ടിഹസ്സൻ ഹാജിയെ ജയിലിലടപ്പിച്ചു, സിറാജ് പത്രത്തിന്റെ ഗൾഫ് എഡിഷൻ പൂട്ടിക്കാൻ ശ്രമിച്ചു’: മാധ്യമത്തിനെതിരെ ജലീൽ
മലപ്പുറം: മാധ്യമം പത്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി കെ.ടി ജലീൽ. കേരളത്തിലെ സുന്നി നേതാവ് കുട്ടിഹസ്സൻ ഹാജിയെ ഖത്തറിൽ ജയിലിലടപ്പിച്ചത് മാധ്യമമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. പ്രമുഖ…
Read More » - 28 July
കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞു താഴ്ന്നു : വയോധികനടക്കം രണ്ട് പേർക്ക് പരിക്ക്
പെരുമ്പാവൂർ: കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞ് താഴ്ന്ന് അപകടം. ഹരിനാരായണന്റെ വീടാണ് ഇടിഞ്ഞു താഴ്ന്നത്. സംഭവത്തിൽ, വയോധികനടക്കം രണ്ട് പേർക്ക് പരിക്കേറ്റു. Read Also : ‘തൈ…
Read More » - 28 July
സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടു വരുന്നതു വിലക്കാൻ വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടു വരുന്നതു കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും ഇതുമൂലമുള്ള പ്രശ്നങ്ങളും വർദ്ധിച്ചു വരുന്ന…
Read More » - 28 July
സ്കൂട്ടര്‍ മോഷണം : പ്രതി അറസ്റ്റിൽ
മരട്: വൈറ്റിലയില്‍ നിന്ന് സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. അരൂക്കുറ്റി കൊടുവായുംതറ സലീമിനെയാണ് (ഒളൊങ്ക) മരട് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ശ്രീലങ്കയ്ക്ക്…
Read More » - 28 July
പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് നാളത്തേക്ക് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് വരുന്നത് നാളത്തേക്ക് മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം അറിയിച്ചു…
Read More » - 28 July
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് യുവാവ് പൊലീസ് പിടിയിൽ
വൈപ്പിൻ: ആത്മഹത്യാ പ്രേരണക്കുറ്റത്തിന് യുവാവ് അറസ്റ്റിൽ. പുതിയ വീട്ടിൽ ശ്രീകാന്ത് ആത്മഹത്യ ചെയ്ത കേസിൽ കൊല്ലം എടമുളക്കൽ ആയുർ പൊയ്കവിള വീട്ടിൽ ബിബിൻ ബിജു ഡാനിയലിനെയാണ് (30)…
Read More » - 28 July
ബാത്ത്റൂമിന് മുകളിൽ, ഗ്രോബാഗിൽ കഞ്ചാവ് വളർത്തൽ : യുവാവ് പിടിയിൽ
ആലപ്പുഴ: വീടിനോട് ചേർന്നുള്ള ബാത്ത്റൂമിന് മുകളിൽ, ഗ്രോബാഗിൽ രഹസ്യമായി കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിൽ തൈക്കൽ ഉമാപറമ്പിൽ…
Read More » - 28 July
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 28 July
വഴിയാത്രക്കാരനെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു
തിരുവനന്തപുരം: അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മധ്യവയസ്കനെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ കാനാറ പുത്തൻവീട്ടിൽ അനന്തു (18) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി…
Read More » - 28 July
യുവതിയെ കാട്ടാന ചവിട്ടി കൊന്നു: ആക്രമണം രാത്രി രണ്ടരയോടെ
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരിയെയാണ് കാട്ടാന ചവിട്ടി കൊന്നത്. രാത്രി രണ്ടരയോടെയായിരുന്നു സംഭവം. വനത്തിനോട് ചേര്‍ന്നാണ് യുവതിയുടെ വീട് സ്ഥിതി…
Read More » - 28 July
സർക്കാർ സഹായത്തോടെ സ്വകാര്യ പാൽ കമ്പനികൾ പ്രവർത്തനമാരംഭിച്ചേക്കും, അതൃപ്തി പ്രകടിപ്പിച്ച് മിൽമ
സർക്കാറിന്റെ പിന്തുണയോടെ പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങി സ്വകാര്യ പാൽ കമ്പനികൾ. അങ്കമാലിയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ പാർക്കിലാണ് സ്വകാര്യ പാൽ ഡയറിക്ക് സർക്കാർ സൗകര്യം ഒരുക്കി കൊടുക്കുന്നത്. അതേസമയം,…
Read More » - 28 July
പിതൃമോക്ഷ പ്രാപ്തിക്കായി ഇന്ന് കർക്കിടക വാവുബലി
തിരുവനന്തപുരം: പിതൃമോക്ഷ പ്രാപ്തിക്കായി ഇന്ന് വാവുബലി. സംസ്ഥാനത്ത് വിശ്വാസി സമൂഹം ഇന്ന് കർക്കിടക വാവുബലി ആചരിക്കുന്നു. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. കോവിഡ്…
Read More » - 28 July
കേരള സവാരി: ചിങ്ങം ഒന്നിന് കന്നി യാത്ര ആരംഭിക്കും
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് ചിങ്ങം ഒന്നു മുതൽ പ്രവർത്തനമാരംഭിക്കും. ‘കേരള സവാരി’ എന്ന പേര് നൽകിയിട്ടുള്ള ഈ ടാക്സി സർവീസ് നീണ്ട…
Read More » - 28 July
കയർ മേഖലയിൽ 9% വര്‍ദ്ധനയോടെ പുതുക്കിയ വേതനം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കയർ വ്യവസായ മേഖലയിൽ 60 വർഷമായി നിലനിൽക്കുന്ന അശാസ്ത്രീയ വേതന നിര്‍ണ്ണയ വ്യവസ്ഥ അവസാനിപ്പിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഇതിന്റെ…
Read More » - 28 July
നികുതിച്ചോർച്ച: ഓഡിറ്റ് വിഭാഗം രൂപവത്കരിച്ച്, ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: നികുതിച്ചോർച്ച തടയാൻ സംസ്ഥാന സർക്കാർ ഓഡിറ്റ് വിഭാഗവും രൂപവത്കരിച്ച് ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിച്ചു. നികുതിദായക സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, ഇന്റലിജൻസ് ആൻഡ്…
Read More » - 28 July
പൃഥ്വിരാജിന്റെ ‘കടുവ’ ഒ.ടി.ടി റിലീസ് തടയണം: ഹർജിയുമായി കുറുവച്ചൻ
കൊച്ചി: നിയമ തടസ്സങ്ങളെത്തുടർന്നുണ്ടായ പ്രതിസന്ധികള്‍ തരണം ചെയ്ത് പൃഥ്വിരാജിന്റെ ‘കടുവ’ റിലീസ് ചെയ്തിരുന്നു. തീയറ്ററിൽ വൻ വിജയമായ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ, ചിത്രത്തിന്റെ…
Read More » - 28 July
നടി അശ്വതി ബാബുവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു
പറവൂർ: അമിത ലഹരിയിൽ വാഹനം ഓടിച്ച് അപകട പരമ്പര തീർത്ത സംഭവത്തിൽ പിടിയിലായ സിനിമ-സീരിയൽ താരം അശ്വതി ബാബുവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. പറവൂർ എക്സൈസ്…
Read More » - 28 July
കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസിന് ചുവടുവെച്ച് ദുൽഖർ സൽമാൻ
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ തരംഗമായ കുഞ്ചാക്കോ ബോബന്റെ ‘ദേവദൂതര്‍ പാടി’ ഡാൻസിന് ചുവടുവെച്ച് യുവതാരം ദുർഖർ സൽമാൻ. ‘സീതാരാമം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി കൊച്ചിയിൽ…
Read More » - 28 July
‘നഞ്ചിയമ്മ തന്നെയാണ് അവാർഡിന് അർഹ’: ദുല്‍ഖര്‍ സല്മാന്
കൊച്ചി: നഞ്ചിയമ്മയുടെ ദേശീയ ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് യുവതാരം ദുല്‍ഖര്‍ സല്മാന്. നഞ്ചിയമ്മ പാടിയ പാട്ടും അത് പാടിയ രീതിയും ഇഷ്ടമാണെന്നും തന്റെ മനസ്സില്‍…
Read More » - 28 July
കേരളം നവ വൈജ്ഞാനിക കേന്ദ്രമായി മാറുന്നു. മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: കേരളം ഒരു നവവൈജ്ഞാനിക കേന്ദ്രമായി മാറുകയാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്തെ പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി…
Read More » - 28 July
ഒരു ലക്ഷം സംരംഭങ്ങൾ യാഥാർഥ്യമാകുന്നതോടെ തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: ഒരു വർഷം ഒരുലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഈ പ്രവർത്തനങ്ങളിൽ…
Read More » - 28 July
അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ് പദ്ധതി: അഞ്ചു ലക്ഷം പേർക്ക് വീട്ടിലെത്തി സ്ക്രീനിംഗ് നടത്തിയെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 5 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് നടത്തിയതായി…
Read More » - 27 July
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച എക്സൈസ് അസി. കമ്മീഷണർക്കെതിരെ വിജിലൻസ് കേസ്
കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച എക്സൈസ് അസി. കമ്മീഷണർക്കെതിരെ വിജിലൻസ് കേസ്. എറണാകുളം എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസി. കമ്മീഷണർക്കെതിരെ, വിജിലൻസ് ആൻഡ്…
Read More » - 27 July
എകെജി സെന്റര്‍ ആക്രമണം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘത്തെ തീരുമാനിച്ചു
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസ് അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് സംഘത്തെ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് എസ്.പി എസ് മധുസൂദനന് അന്വേഷണത്തിന് നേതൃത്വം നല്‍കും. ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ…
Read More »