Kerala
- Aug- 2022 -5 August
സ്വര്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മരിച്ചുവെന്ന് സൂചന: മൃതദേഹ ഡി.എന്‍.എ സാമ്യം
പേരാമ്പ്ര: തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം പന്തിരിക്കര സൂപ്പിക്കടയില്‍നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഇര്‍ഷാദിന്റേത് തന്നെയെന്ന് സൂചനയുമായി ഡിഎൻഎ റിപ്പോർട്ട്. ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ രക്തസാംപിള്‍ ശേഖരിച്ച് വ്യാഴാഴ്ച കണ്ണൂരിലെ…
Read More » - 5 August
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു
എറണാകുളം: ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണവിധേയമെങ്കിലും പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു. പെരിങ്ങൽകുത്തിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു. തൃശ്ശൂരിൽ 2700 ഓളം പേർ…
Read More » - 5 August
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: നെഞ്ചുവേദനയെത്തുടർന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി. ഇന്നലെ രാത്രി ഒൻപതോടെയാണു വീട്ടിൽ വച്ചു…
Read More » - 5 August
ഗോദ്റേജ് ഇന്റീരിയോ: ഓണം ഓഫറുകൾ പ്രഖ്യാപിച്ചു
ഓണക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഗോദ്റേജ് ഇന്റീരിയോ. ഇത്തവണ നിരവധി ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധികൾ വിട്ടുമാറിയതോടെ വിപണിയിൽ മികച്ച ലാഭം തന്നെയാണ് ഗോദ്റേജ് ഇന്റീരിയോ ലക്ഷ്യമിടുന്നത്.…
Read More » - 5 August
കേരള ജിയോ പോർട്ടൽ 2.0: ഭൂവിവരങ്ങൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ
ഭൂവിവരങ്ങൾ ക്രമീകരിച്ച് ഒരു പൊതു ഫ്ലാറ്റ്ഫോമിൽ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജിഐഎസ് ഡാറ്റ ബാങ്കിന് തുടക്കം കുറിച്ച് കേരള സർക്കാർ. സർക്കാരിന്റെ വിവിധ വകുപ്പുകൾ തയ്യാറാക്കുന്ന ഭൂവിവരങ്ങൾ…
Read More » - 5 August
നീറ്റ് പരീക്ഷയ്ക്കിടെ പരീക്ഷാർത്ഥിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ പൊതുതാൽപര്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: നീറ്റ് പരീക്ഷയ്ക്കിടെ പരീക്ഷാർത്ഥിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങൾ നാഷണൽ ടെസ്റ്റിങ്…
Read More » - 5 August
ഓണം ഓഫറുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ പ്രതീക്ഷയർപ്പിച്ച് ടാറ്റ
ഓണത്തോട് അനുബന്ധിച്ച് പുത്തൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. ഓണം വിപണി ലക്ഷ്യമിട്ട് കേരളത്തിൽ നിന്നും വൻ ലാഭമാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ മോഡലുകൾക്ക്…
Read More » - 5 August
അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും: രണ്ട് സാക്ഷികളെ വിസ്തരിക്കും
പാലക്കാട്: തുടർച്ചയായ കൂറുമാറ്റത്തിനിടെ, അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും. രണ്ട് സാക്ഷികളെയാണ് വിസ്തരിക്കുക. 25-ാം സാക്ഷി രാജേഷ്, 26-ാം സാക്ഷി ജയകുമാർ…
Read More » - 5 August
എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും ദിവസങ്ങളിലും…
Read More » - 5 August
പ്രളയാനുബന്ധ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ച വ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ,…
Read More » - 5 August
ആസാദി കാ അമൃത മഹോത്സവ്: വനംവകുപ്പ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും
തിരുവനന്തപുരം: ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനത്ത് ഏഴു ഇടങ്ങളിലായി അമൃത മഹോത്സവം സ്മൃതി…
Read More » - 5 August
ലഹരി കുറ്റകൃത്യങ്ങളില്ലാത്ത ഓണം: എക്സൈസിന്റെ ഓണക്കാല എൻഫോഴ്സ്മെന്റ് ഡ്രൈവ് വെള്ളിയാഴ്ച മുതല്‍
ഓരോ ജില്ലയെയും രണ്ട് മേഖലയായി തിരിച്ച് 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് രൂപീകരിക്കും
Read More » - 4 August
ശ്രീനാരായണ ഗുരു സര്‍വകലാശാലയില്‍ വി.സിയായി മുസ്ലിം തന്നെ വേണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു: വെള്ളാപ്പള്ളി നടേശന്
കൊച്ചി: ശ്രീനാരായണ ഗുരു സര്‍വകലാശാല വി.സി നിയമനത്തില്‍ വെളിപ്പെടുത്തലുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സര്‍വകലാശാലയില്‍ വി.സിയായി മുസ്ലിം സമുദായത്തില്‍ നിന്നുള്ളയാള്‍ വേണമെന്ന് കെ.ടി ജലീല്‍…
Read More » - 4 August
ചാലക്കുടിയിൽ മഴ അതിശക്തം, 33 ക്യാമ്പുകള്‍, 5000 പേരെ മാറ്റിപാര്‍പ്പിച്ചു: മന്ത്രി രാജന് ചാലക്കുടിയില്‍
മഴക്കെടുതിയില്‍ 20 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്
Read More » - 4 August
‘സോണിയാ പരിവാറിന്റെ ഗതികേട്’: രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും പരിഹസിച്ച് സന്ദീപ് വാര്യർ
കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതൃത്വത്തിനെയും പരിഹസിച്ച് ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. ദേശീയ ദിനത്തോടനുബന്ധിച്ച് ഫേസ്ബുക്കിലെ പ്രൊഫൈൽ ഫോട്ടോ ആയി ത്രിവർണ പതാകയേന്തി…
Read More » - 4 August
ബിവറേജസിന്റെ ഷട്ടര്‍ തകർക്കാൻ ശ്രമം, സംഭവത്തിനു പിന്നിൽ കോട്ടും മുഖംമൂടിയും ധരിച്ചവർ: ദൃശ്യങ്ങൾ സിസിടിവിയിൽ
സിസിടിവിയിൽ നിന്നും കോട്ടും മുഖംമൂടിയും ധരിച്ചവരുടെ ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്.
Read More » - 4 August
സിദ്ദിഖ് കാപ്പൻ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു, ഓരോ വാതിലും മുട്ടുകയാണ്: റൈഹാനത്ത്
ലഖ്നൗ: യു.എ.പി.എ കുറ്റം ചുമത്തി ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് ഭാര്യ റൈഹാനത്ത്. ജാമ്യാപേക്ഷ…
Read More » - 4 August
അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴയുണ്ടാകും, അതീവ ജാഗ്രത പുലര്‍ത്തണം : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. വരും…
Read More » - 4 August
വെള്ളിയാഴ്ച ഉച്ച വരെ കനത്തമഴയ്ക്ക് സാധ്യത: ഒൻപത് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു
മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമല്ല
Read More » - 4 August
തമ്പാൻജിയുടെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടം: അനുശോചനം രേഖപ്പെടുത്തി ബിന്ദു കൃഷ്ണ
കൊല്ലം: കോൺഗ്രസ് നേതാവും ചാത്തന്നൂർ മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ജി.പ്രതാപവർമ തമ്പാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിന്ദു കൃഷ്ണ. കരുത്തനായ നേതാവും, മികച്ച സംഘാടകനും,…
Read More » - 4 August
മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. പ്രതാപവര്‍മ്മ തമ്പാന് അന്തരിച്ചു
കൊല്ലം: കോൺഗ്രസ് നേതാവും ചാത്തന്നൂർ മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ജി.പ്രതാപവർമ തമ്പാൻ (63) അന്തരിച്ചു. കുണ്ടറ പേരൂർ വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരുക്കേറ്റ അദ്ദേഹത്തെ…
Read More » - 4 August
കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം : രണ്ട് പേര് മരിച്ചു
പാലക്കാട്: കാറും പിക്കപ്പ് വാനും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ രണ്ട് പേര് മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന ഷുഹൈബ് (28), സുറുമി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍…
Read More » - 4 August
ശ്രീറാമിനോടുള്ള ദേഷ്യം രേണുരാജിനോട് വേണ്ട, കുറ്റകൃത്യത്തിലോ തെളിവ് നശിപ്പിച്ചതിലോ രേണു കുറ്റാരോപിതയല്ല: സുന്നി നേതാവ്
ആരെ ജീവിതപങ്കാളി ആക്കണം എന്നത് അവരുടെ തിരഞ്ഞെടുപ്പാണ്. അതിൽ മറ്റൊരാൾക്കും ഇടപെടാൻ അവകാശം ഇല്ല.
Read More » - 4 August
മഴ ശക്തമാകുന്നു: ദുരന്തബാധിത മേഖലകൾ ടൂറിസം കേന്ദ്രങ്ങളല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ അപകട മുന്നറിയിപ്പുമായി മന്ത്രി കെ. രാധാകൃഷ്ണൻ. ദുരന്തബാധിത മേഖലകൾ ടൂറിസം കേന്ദ്രങ്ങളല്ലെന്നും അതിനാൽ സ്ഥലം കാണാൻ ഈ സമയം സന്ദർശനം…
Read More » - 4 August
എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ…
Read More »