Kerala
- Aug- 2022 -5 August
മുല്ലപ്പെരിയാര്‍ ഡാം തുറന്നു: 3 ഷട്ടറുകള്‍ ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറന്നു. മൂന്നു ഷട്ടറുകള്‍ തുറന്ന് ആദ്യഘട്ടത്തില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് പോകുന്നത്. രണ്ടുമണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയര്‍ത്തും. റൂള്‍…
Read More » - 5 August
സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,765 രൂപയും പവന്…
Read More » - 5 August
അഞ്ച് കിലോ പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: താമരശ്ശേരിയിൽ പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. താമരശ്ശേരി കുടുക്കിലുമാരം കയ്യേലികുന്നുമേൽ നാസർ ആണ് പിടിയിലായത്. അഞ്ച് കിലോ പുകയില ഉത്പന്നങ്ങളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. എക്സൈസ്…
Read More » - 5 August
ഡീസൽ പ്രതിസന്ധി: കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. ഇതോടെ, പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു. ഈ സാഹചര്യത്തിൽ ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപ്പർ ക്ലാസ്…
Read More » - 5 August
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കൂടുതൽ വെള്ളം തുറന്നു വിടണം: എം.കെ സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തേക്കാള്‍…
Read More » - 5 August
അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം : പണവും സ്വർണവും നഷ്ടപ്പെട്ടു
കയ്പമംഗലം: അടച്ചിട്ട വീട് കുത്തിത്തുറന്ന് മൂന്നര പവൻ സ്വർണാഭരണങ്ങളും 4500 രൂപയും കവർന്നു. കൂരിക്കുഴി ആശേരിക്കയറ്റം പുത്തൻകുളം വീട്ടിൽ സലീമിന്റെ വീട്ടിലായിരുന്നു മോഷണം. വ്യാഴാഴ്ച രാവിലെ അയൽവാസിയായ…
Read More » - 5 August
കക്കി റിസർവോയറിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു: 973. 75 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്
പത്തനംതിട്ട: കക്കി റിസർവോയറിൽ ജലനിരപ്പ് 973. 75 മീറ്ററായതോടെ, സർവോയറിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് 7.27 ആയി തുടരുന്നുവെന്ന് റവന്യൂമന്ത്രി…
Read More » - 5 August
മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ
കാസർഗോഡ്: കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എം. ഡി. എം. എ, രണ്ട് കിലോ ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ടുപേർ അറസ്റ്റിൽ. മാടായി സ്വദേശി നിഷാം. എ…
Read More » - 5 August
കനത്ത മഴയിൽ സീതത്തോട് മുണ്ടംപാറയില്‍ ഭൂമി വിണ്ടു കീറി
സീതത്തോട്: കനത്ത മഴയിൽ സീതത്തോട് മുണ്ടംപാറയില്‍ വീണ്ടും ഭൂമി വിണ്ടു കീറി. മുണ്ടംപാറ പ്ലാത്താനത്ത് ജോണിന്റെ വീടിന് സമീപമാണ് ഭൂമി വിണ്ടു കീറിയത്. റോഡിലും…
Read More » - 5 August
മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ല
പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. രാവിലെ 9 മണിയോടെ…
Read More » - 5 August
യുവതിയെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കൊല്ലം: യുവതിയെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തിൽ ഷീന (34) ആണ് മരിച്ചത്. കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. വീട്ടിലെ മുറിയിൽ…
Read More » - 5 August
ഒട്ടിപ്പുള്ള ചെരുപ്പു വേണം, ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനിടെ ഒന്നാം ക്ലാസുകാരന് ചെരുപ്പ് വാങ്ങി നൽകി വി.ഡി സതീശൻ
എളന്തരിക്കര: ഒന്നാം ക്ലാസുകാരന് ചെരുപ്പ് വാങ്ങി നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എളന്തരിക്കര ഗവ. എല്‍.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവേയാണ് പ്രതിപക്ഷ…
Read More » - 5 August
തിരുവനന്തപുരത്ത് സ്വകാര്യ ബസുടമയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ബസുടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. Read Also : വയറുവേദനയും രക്തസ്രാവവും മൂലമെത്തിയ രോഗിയെ ചികിത്സിച്ചത് ദന്തഡോക്ടർ: യുവതിക്ക് ദാരുണാന്ത്യം,…
Read More » - 5 August
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറക്കും
ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിക്ക് മുകളിലെത്തിയ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് 11.30ന് തുറക്കും. ജലനിരപ്പ് റൂൾ കർവിനോട് അടുത്താൽ ഇന്ന് തന്നെ സ്പിൽ വേ…
Read More » - 5 August
വയറുവേദനയും രക്തസ്രാവവും മൂലമെത്തിയ രോഗിയെ ചികിത്സിച്ചത് ദന്തഡോക്ടർ: യുവതിക്ക് ദാരുണാന്ത്യം, സിബിഐ അന്വേഷണം
ഗുരുഗ്രാം: ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയെത്തിയ യുവതിയെ ദന്തഡോക്ടർ ചികിത്സിക്കുകയും, യുവതി മരിക്കുകയും ചെയ്ത കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. നാഗാലാൻഡിൽ നിന്നുള്ള എയർഹോസ്റ്റസ് ആയ…
Read More » - 5 August
ഭർതൃപീഡനം : ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു
നെടുങ്കണ്ടം: ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന്, ആശുപത്രിയിൽ ചികിത്സയിലിരുന്ന ആദിവാസി യുവതി മരിച്ചു. പുളിയന്മല ശിവലിംഗ പളിയക്കുടി സ്വദേശിനി സുമതിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…
Read More » - 5 August
തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പേര്‍ഷ്യന്‍ പൂച്ചകളെ തട്ടിക്കൊണ്ടുപോയി: യുവാവ് അറസ്റ്റില്‍
മുട്ടം: സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേര്‍ഷ്യന്‍ പൂച്ചകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി പിടിയിൽ. പിടിയിലായ മുട്ടത്തറ മാണിക്കവിളാകം ഭാഗത്ത് ജവഹര്‍…
Read More » - 5 August
ആറുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ വനിതാ ഡോക്ടറും കുടുംബവും രക്ഷപ്പെട്ടത് അത്ഭുതകരമായി
കോട്ടയം: ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ വഴി തെറ്റിയ കാർ തോട്ടിൽ വീണു. നാലംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് തോട്ടിൽ വീണത്. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത…
Read More » - 5 August
പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടികളും സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് സി.പി.എം നേതൃത്വത്തിന്റെ താക്കീത്
കണ്ണൂർ: പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടികളും സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് സി.പി.എം നേതൃത്വത്തിന്റെ താക്കീത്. കണ്ണൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി സമ്മാന…
Read More » - 5 August
‘ടേൺ ലെഫ്റ്റ്’ എന്ന് ഗൂഗിൾ മാപ്പ്: നാലംഗ കുടുംബം കാർ അടക്കം തോട്ടിൽ വീണു
കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു പോയ നാലംഗ കുടുംബം തോട്ടിൽ വീണു. ഇന്നലെ രാത്രി 11 മണിയോടെ തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം നടന്നത്. കുമ്പനാട്…
Read More » - 5 August
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണം
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ. യാത്രക്കാരനെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ…
Read More » - 5 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 5 August
സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു: തിരുവനന്തപുരത്ത് സിഐടിയു പണിമുടക്ക്
തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമിച്ചത്. ഇന്നലെ രാത്രി വക്കത്ത് സർവീസ് അവസാനിപ്പിച്ചപ്പോഴായിരുന്നു സംഭവം. ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. ആക്രമണത്തിൽ…
Read More » - 5 August
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും
ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ…
Read More » - 5 August
സ്ഥിതി ഗുരുതരം, മഴ കനക്കുന്നു: എൻഡിആർഎഫ് സംഘം ആലപ്പുഴയിലേക്ക്
ആലപ്പുഴ: കേരളത്തിൽ ശക്തമായ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണ സേന ഇന്ന് ആലപ്പുഴയിൽ എത്തും. 21 അംഗ എൻഡിടിആർഎഫ് ദൗത്യസംഘമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ…
Read More »