Kerala
- Sep- 2022 -25 September
പത്തനംതിട്ടയില്‍ മധ്യവസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: സി.പി.എം നേതാക്കളുടെ പീഡനം മൂലമെന്ന് ആത്മഹത്യ കുറിപ്പ്
പത്തനംതിട്ട: പത്തനംതിട്ട പെരുനാട് മധ്യവസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു മേലേതിലിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ…
Read More » - 25 September
ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
തൃശൂര്‍: എരുമപ്പെട്ടി ചിറ്റണ്ട ചെറുചക്കി ചോലയിലെ ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചാവക്കാട് തിരുവത്ര മേപ്പുറത്ത് ഷഫാഹ് (17) ആണ് മരിച്ചത്.…
Read More » - 25 September
‘കുട്ടികളുടെ സുരക്ഷിതത്വം അവതാളത്തിലാകും’: സ്കൂൾ സമയക്രമം മാറ്റുന്നതിനെതിരെ ഫാത്തിമ തഹ്ലിയ
തിരുവനന്തപുരം: സ്കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്കു ശേഷം ഒരു മണിവരെ ആക്കണമെന്ന ഖാദർ കമ്മിറ്റി ശുപാര്‍ശ തള്ളി ഫാത്തിമ തഹ്ലിയ. സ്കൂൾ സമയം രാവിലെ 8…
Read More » - 25 September
ആശുപത്രി കെട്ടിടത്തിന് തീ പിടിച്ച് ഡോക്ടറും രണ്ട് മക്കളും കൊല്ലപ്പെട്ടു
ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ റെനിഗുണ്ടയിൽ ആശുപത്രി കെട്ടിടത്തിന് തീ പിടിച്ച് ഡോക്ടറും രണ്ട് മക്കളും പൊള്ളലേറ്റ് മരിച്ചു. ചിറ്റൂർ ജില്ലയിലെ പുതിയതായി നിർമിച്ച കാർത്തികേയ ആശുപത്രിയിലാണ് അപകടമുണ്ടായത്.…
Read More » - 25 September
ജനശതാബ്ദി മോഡല്‍ കെഎസ്ആര്‍ടിസി വരുന്നു, രണ്ട് സ്റ്റോപ്പുകള്‍ മാത്രം: വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍
തിരുവനന്തപുരം: ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കെഎസ്ആര്‍ടിസി. വളരെ വേഗത്തില്‍ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി മോഡലില്‍ പ്രത്യേക എന്‍ഡ് ടു എന്‍ഡ്…
Read More » - 25 September
ആര്യാടന് മുഹമ്മദിന്റെ വിയോഗവാര്‍ത്ത ഞെട്ടലും അതിയായ ദുഖവുമുണ്ടാക്കി: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ പ്രത്യേക ആര്യാടന് ഘട്ടമുണ്ടാക്കുന്ന തരത്തില്‍ വിപുലമായിരുന്നു ആര്യാടന് മുഹമ്മദിന്റെ ഇടപെടലുകളെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഏത് വിഷയമുണ്ടായാലും…
Read More » - 25 September
കേരളത്തില്‍ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി പ്രമുഖരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ലക്ഷ്യമിട്ടതായി എന്‍ഐഎ
കൊച്ചി: കേരളത്തില്‍ പ്രമുഖരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട്. പ്രതികളുടെ വീടുകളിലും പിഎഫ്ഐ ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ ഗൂഢാലോചനയുടെ…
Read More » - 25 September
പാലക്കാട് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
പാലക്കാട്: പാലക്കാട് തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന കുടുംബനാഥന് അബ്ദുസമദ് മരിച്ചു. അബ്ദുൾ സമദിന്റെ ഭാര്യ സെറീന ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന്…
Read More » - 25 September
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാം, എതിർപ്പില്ല: കെ.സി വേണുഗോപാൽ
തൃശൂർ: മതിയായ കാരണമുണ്ടെങ്കിൽ കേന്ദ്ര സർക്കാരിന് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിൽ കോൺഗ്രസിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 25 September
പതിനഞ്ചുകാരി അമ്മയായി: യുവമോര്‍ച്ച പ്രവര്ത്തകന് അറസ്റ്റില്‍
പാലക്കാട്: മലമ്പുഴയില്‍ പതിനഞ്ചുകാരി അമ്മയായതില്‍ യുവമോര്‍ച്ച പ്രവര്ത്തകന് അറസ്റ്റില്‍. ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജിത്ത് മലമ്പുഴയാണ് വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായ…
Read More » - 25 September
രാജ്യത്തിന് ‘Operation Octopus’ മൂലമുണ്ടാകുന്ന നേട്ടം ചെറുതല്ല, വിഴിഞ്ഞം സമരം അവസാനിക്കുന്നു?: കുറിപ്പ്
കൊച്ചി: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഓഫീസിലും വീടുകളിലുമായി എൻ.ഐ.എ നടത്തിയ റെയ്ഡ് സംബന്ധിച്ചഹ കൂടുതൽ വിവരങ്ങൾ പുറത്തുവരവേ വിഴിഞ്ഞം സമരം അതിന്റെ അവസാന ദിനങ്ങളിലെന്ന് സൂചന.…
Read More » - 25 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി: പ്രതിയ്ക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയ്ക്ക് കോടതി 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. വലിയതുറ സ്വദേശി ഷമീറിനെ ആറ്റിങ്ങൽ അതിവേഗ…
Read More » - 25 September
കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ 27 ഇടങ്ങളിൽ അപകട സാധ്യത: എം.വി.ഡി
ഇടുക്കി: അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരുെട പ്രധാന പാതയായ കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ 27 ഇടങ്ങളിൽ അപകട സാധ്യത കൂടുതലെന്ന് മോട്ടാർ വാഹന വകുപ്പിന്റെ…
Read More » - 25 September
‘ഈ മലനാടിന്റെ മക്കളെ കാക്കേണം…’: കട്ടക്കലിപ്പിൽ ബിബിനും വിഷ്ണുവും – ഞെട്ടിച്ച് വെടിക്കെട്ടിന്റെ ടീസർ
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ടീസറിന് വൻ വരവേൽപ്പ്. ചുമരെഴുത്തുകളിലൂടെയാണ് ചിത്രം ജനശ്രദ്ധ പിടിച്ച് പറ്റിയത്. ‘ഉടൻ വരുന്നു!!! വെടിക്കെട്ട്…’ എന്ന…
Read More » - 25 September
‘ഷംസീർ എന്ന് തിരുത്തിയിട്ടും ഷെമീർ എന്ന് തന്നെ വിളിച്ചു, കോൺഗ്രസിലെ മതേതരവാദി’: നഷ്ടമായത് ജനകീയനായ നേതാവിനെയെന്ന് ഷംസീർ
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി എ.എൻ ഷംസീർ. ജനകീയനായ ഒരു നേതാവിനെയാണ് കേരളം രാഷ്ട്രീയത്തിന് നഷ്ടമായതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.…
Read More » - 25 September
സ്വന്തം കക്ഷിയെ വഞ്ചിച്ച് ആറര ലക്ഷം തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: സ്വന്തം കക്ഷിയെ വഞ്ചിച്ച് ആറര ലക്ഷം തട്ടിയ അഭിഭാഷകൻ തിരുവനന്തപുരത്ത് അറസ്റ്റിൽ. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ അരുൺ നായരാണ് അറസ്റ്റിലായത്. പ്രവാസിയായ ഷെരീഖ് അഹമ്മദിനെയാണ് കബളിപ്പിച്ച കേസിലാണ്…
Read More » - 25 September
ഗിരിയും താരയും പൊന്നുപോലെ നോക്കിയ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലെറിഞ്ഞ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ
ഇരുപത് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ കെഎസ്ആർടിസി കണ്ടക്ടറുടെയും ഡ്രൈവറുടെയും കഥ ഓർമയില്ലേ? ഹരിപ്പാട് ഡിപ്പോയിൽ ജോലി ചെയ്യുന്ന ഗിരി ഗോപിനാഥനും താര ദമോദരനും പൊന്നുപോലെ കൊണ്ടുനടന്ന…
Read More » - 25 September
കോഴിക്കോട് കൂളിമാട് പാലം: തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഒടുവിൽ വകുപ്പുതല നടപടി
കോഴിക്കോട്: കോഴിക്കോട് കൂളിമാട് പാലത്തിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. പാലം നിര്‍മ്മാണ മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റന്റ് എൻജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം…
Read More » - 25 September
ഗാനമേളയ്ക്കിടെ തർക്കം: എറണാകുളത്ത് യുവാവിനെ കുത്തിക്കൊന്നു
എറണാകുളം: കലൂരിൽ ഗാനമേളയ്ക്കിടെ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. പള്ളുരുത്തി സ്വദേശി രാജേഷ് (24 ആണ് കൊല്ലപ്പെട്ടത്. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്…
Read More » - 25 September
തട്ടിക്കൊണ്ടുപോയെന്ന വ്യാജേന പണവും സ്കൂട്ടറും മോഷ്ടിച്ച് മൂന്നാർ കാണാൻ വന്നു: പതിനേഴുകാരനെ കണ്ടെത്തി പോലീസ്
മൂന്നാർ: അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയെന്ന വ്യാജേന വീട്ടിൽ നിന്നു പണവും സ്കൂട്ടറും മോഷ്ടിച്ച് മൂന്നാർ കാണാൻ വന്ന പതിനേഴുകാരനെ പോലീസ് ലോഡ്ജിൽ നിന്നും കണ്ടെത്തി. എറണാകുളം ഊന്നുകൽ…
Read More » - 25 September
‘മതനിരപേക്ഷ നിലപാടുകൾ അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്നു’: ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന…
Read More » - 25 September
മലയാളികൾ എല്ലാവരും ‘ബേബി’ യാണെന്ന് മാത്രം എം. എ ബേബി കരുതരുത്, കൂതറ പ്രസ്താവനയുമായി വരരുത്: സന്ദീപ് വാചസ്പതി
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഒരുകാലത്തും അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ എം.എ ബേബിയെ പരിഹസിച്ച് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി. ഉളുപ്പില്ലാതെ മലക്കം മറിയാൻ കമ്മ്യൂണിസ്റ്റുകാർക്കേ സാധിക്കുകയുള്ളൂവെന്ന്…
Read More » - 25 September
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
കുത്തനെയുണ്ടായ ഇടിവുകൾക്കു ശേഷം സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…
Read More » - 25 September
ഹത്രാസിൽ വർഗീയ കലാപം നടത്താൻ ശ്രമം നടത്തി, സിദ്ദിഖ് കാപ്പനടക്കം നാല് പേരെ ഇതിനായി നിയോഗിച്ചു: ഇ.ഡി
ന്യൂഡൽഹി: ഹത്രാസില്‍ വര്‍ഗീയ കലാപം നടത്താൻ പോപ്പുലര്‍ ഫ്രണ്ട് ശ്രമം നടത്തിയെന്ന് ഇ.ഡി. ഇതിനായി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പനടക്കം നാല് പേരെ സംഘടന നിയോഗിച്ചുവെന്നും ഇ.ഡി…
Read More » - 25 September
ആര്യാടൻ മുഹമ്മദ് അന്തരിച്ചു
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന് മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഞായറാഴ്ച രാവിലെ 7.40നായിരുന്നു അന്ത്യം. ഒരാഴ്ചയായി…
Read More »