Kerala
- Sep- 2022 -16 September
എന്റെ മൂത്രം ഞാൻ കുടിക്കുന്നതുകൊണ്ട് ആർക്കാണ് പ്രശ്നം, ഇത് പലരും ചെയ്തിട്ടുണ്ട് തുറന്നു പറയാത്തതാണ്: കൊല്ലം തുളസി
കുറച്ചു കാലം മുമ്പ് മൂത്രം കുടിക്കുന്നതിനെക്കുറിച്ച് സിനിമ നടന് കൊല്ലം തുളസി തുറന്നു പറഞ്ഞിരുന്നത് വലിയ വിവാദമായിരുന്നു. മൂത്രം ശരീരത്തിലെ എല്ലാ അസുഖങ്ങളും മാറ്റുന്ന ദ്രാവകമാണ്…
Read More » - 16 September
കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ
കോവളം: രണ്ട് കിലോ കഞ്ചാവുമായി കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. കാട്ടാക്കട കള്ളിക്കാട് മുകുന്തറ പള്ളിവേട്ട സെവന്ത്ഡേ ചർച്ചിന് മുൻവശം…
Read More » - 16 September
മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു
ഹരിപ്പാട്: നമസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. ഡാണാപ്പടി മസ്ജിദുൽ അഖ്സ ഇമാം താമല്ലാക്കൽ ഖാദിരിയ്യ മൻസിൽ യു.എം. ഹനീഫ മുസ്ലിയാരാണ് (55) മരിച്ചത്. Read Also :…
Read More » - 16 September
തിരുവനന്തപുരം നഗരത്തില്‍ നായ്ക്കൾ ചത്ത നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നാല് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. വഞ്ചിയൂരിലാണ് മൂന്ന് തെരുവു നായ്ക്കളും ഒരു വളര്‍ത്തു നായയും ചത്തത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി…
Read More » - 16 September
ദേശീയ പാതയിൽ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ കെട്ടുപൊട്ടി വീണ് രണ്ട് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം
ചാവക്കാട്: ദേശീയ പാതയിൽ ട്രയിലർ ലോറിയിൽ നിന്ന് കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകൾ വീണ് രണ്ട് കാൽ നടയാത്രക്കാർ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി…
Read More » - 16 September
വേലായുധപ്പണിക്കരുടെ ചരിത്രം ചികയുമ്പോൾ ഇവിടെ പാടിപ്പതിഞ്ഞ പല കള്ളക്കഥകളും പുറത്ത് വരും: അഞ്ജു പാർവതി
പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ വൻ വിജയമാകേണ്ടതും അതുവഴി കേരളീയ പൊതുസമൂഹത്തിൻ്റെ ചർച്ചയ്ക്ക് പാത്രമാവേണ്ടതും ഇന്നിൻ്റെ ആവശ്യമാണെന്ന് രാഷ്ട്രീയ/സാമൂഹിക നിരീക്ഷക അഞ്ജു പാർവതി പ്രഭീഷ്. ചരിത്രരേഖകളിലൊന്നും പരാമർശിച്ചിട്ടില്ലാത്ത…
Read More » - 16 September
ഫ്ളാറ്റിലെ അടുക്കളയിൽ കഞ്ചാവ് ചെടി വളര്‍ത്തല്‍: യുവാവും യുവതിയും പിടിയിൽ
കാക്കനാട്: ഫ്ളാറ്റിലെ അടുക്കളയിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവും യുവതിയും പിടിയില്‍. പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടിൽ അലൻ (26), ആലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തൻപുരയ്ക്കൽ വീട്ടിൽ…
Read More » - 16 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 16 September
ആരോഗ്യത്തിനും സമ്പത്തിനും അറിവിനും ഉത്തമം വരലക്ഷ്മീ പൂജ
ആഗ്രഹങ്ങൾ പൂര്‍ത്തീകരിക്കുന്നതിനായി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവതയായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്ന വിശേഷ ദിനമാണ് വരലക്ഷ്മി വ്രതദിനം. തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും വരലക്ഷ്മി…
Read More » - 16 September
ഭീഷ്മപർവ്വത്തിലെ മൈക്കിളപ്പനിൽ നിന്നും റോഷാക്കിലെ ലൂക്ക് ആന്റണിയിലേക്ക് പരകായ പ്രവേശം നടത്തി മമ്മൂട്ടി
കൊച്ചി: പ്രേക്ഷകരിൽ അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങൾ നിറച്ച് പ്രദർശനത്തിന് ഒരുങ്ങുന്ന മമ്മൂക്ക ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും മേക്കിങ്ങ് വീഡിയോയും ട്രെയ്ലറും എല്ലാം തന്നെ പ്രേക്ഷകരെ…
Read More » - 16 September
‘കൊത്ത്’ റിലീസ്: ആഘോഷങ്ങള്‍ക്കായി ആസിഫ് അലി വെള്ളിയാഴ്ച മാള്‍ ഓഫ് ട്രാവന്‍കൂറില്‍ എത്തുന്നു
തിരുവനന്തപുരം: ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ‘കൊത്ത് വെള്ളിയാഴ്ച റിലീസാകും. ചിത്രത്തിന്റെ ആഘോഷങ്ങള്‍ക്കായി ആസിഫ് അലി വെള്ളിയാഴ്ച തിരുവനന്തപുരത്തുള്ള മാള്‍ ഓഫ്…
Read More » - 16 September
സംസ്ഥാനത്തെ 170 പ്രദേശങ്ങളില്‍ ആക്രമണകാരികളായ തെരുവ് നായകള്‍ ഉണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ 170 പ്രദേശങ്ങളില്‍ ആക്രമണകാരികളായ തെരുവ് നായകള്‍ ഉണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 170 പ്രദേശങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.…
Read More » - 15 September
തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാല്പാദം അറ്റു: സുഹൃത്തിന് പൊള്ളലേറ്റു
പത്തനംതിട്ട: തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാല്പാദം അറ്റു. പത്തനംതിട്ട മുള്ളനിക്കാട് സ്വദേശി രതീഷിന്റെ ഇടതു കാല്‍പാദമാണ് അറ്റുപോയത്. രതീഷിന്റെ ഇടതു കാല്പാദം ചിതറിത്തെറിച്ചുവെന്നാണ് ലഭ്യമായ വിവരം. വ്യാഴാഴ്ച…
Read More » - 15 September
പാലക്കാട് സ്കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി
പാലക്കാട്: കൂറ്റനാട് പെരിങ്ങോട്ട് സ്കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. ആമക്കാവ് തളപറമ്പിൽ ഷഹീമിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. Read Also : ചർമ്മസംരക്ഷണം: ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ…
Read More » - 15 September
- 15 September
തൊഴിലുറപ്പ് ജോലിക്കിടെ പട്ടാപ്പകൽ പുലിയുടെ ആക്രമണം : സ്ത്രീക്ക് പരിക്ക്
മൂന്നാർ: തൊഴിലുറപ്പ് ജോലിക്കിടെ പട്ടാപ്പകൽ പുലിയുടെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റു. തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്ന ഷീല ഷാജിക്ക് (44) നേരെയാണ് ആക്രമണമുണ്ടായത്. തലയിൽ പുലിയുടെ നഖം കൊണ്ട്…
Read More » - 15 September
വെല്ലുവിളികൾ ഏറ്റെടുത്ത് സംരംഭകത്വത്തിലേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നു: മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: സർക്കാർ ജോലി ലഭിച്ചാലേ പറ്റൂ എന്ന നിർബന്ധാവസ്ഥ മാറി വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായി സംരംഭക രംഗത്തേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.…
Read More » - 15 September
താര കല്യാണിന് സർജറി: വിജയകരമായി പൂർത്തിയായ സന്തോഷം പങ്കുവച്ച് മകൾ സൗഭാഗ്യ
ഒരു മേജർ സർജറി വൈകാതെ നടക്കുമെന്നും മുൻപ് തന്നെ താര ഒരു യൂട്യൂബ് വീഡിയോയിൽ സൂചിപ്പിച്ചിരുന്നു
Read More » - 15 September
വീട്ടിലും രക്ഷയില്ല : തെരുവുനായ കിടപ്പുമുറിയില്‍ കയറി യുവതിയെ കടിച്ചു
വെഞ്ഞാറമൂട്: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. യുവതിയെ നായ കിടപ്പുമുറിയില്‍ കയറി കടിച്ചു. കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ ദിനേശിന്റെ മകള്‍ അഭയക്കാണ് (18) കിടപ്പുമുറിയില്‍ വെച്ച് നായയുടെ…
Read More » - 15 September
കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിർമ്മാണ രീതികൾ: ദേശീയ സെമിനാറിന് വെള്ളിയാഴ്ച്ച തുടക്കം
തിരുവനന്തപുരം: കാലാവസ്ഥയെ പ്രതിരോധിക്കുന്ന രൂപകൽപ്പനകളും പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾക്കായുള്ള നിർമാണ രീതികളും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് വെള്ളിയാഴ്ച്ച തുടക്കമാകും. കെ എച്ച് ആർ…
Read More » - 15 September
മലപ്പുറത്ത് വിദ്യാര്‍ത്ഥികളുമായി മടങ്ങുകയായിരുന്ന സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു
മലപ്പുറം: വിദ്യാര്‍ത്ഥികളുമായി മടങ്ങുകയായിരുന്ന സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. ബസ് നിയന്ത്രണം വിട്ട് റോഡരികിലെ സ്ലാബില്‍ കയറുകയായിരുന്നു. Read Also : ആസൂത്രണ ബോർഡ് വേണ്ട, നീതി ആയോഗ്…
Read More » - 15 September
ആസൂത്രണ ബോർഡ് വേണ്ട, നീതി ആയോഗ് മതിയെന്ന് തീരുമാനിക്കാൻ കേന്ദ്ര സർക്കാരിന് എന്താണ് അവകാശം: തോമസ് ഐസക്ക്
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡുകൾക്ക് പകരം നീതി ആയോഗിന്റെ കുട്ടിപ്പതിപ്പ് സംസ്ഥാനങ്ങളിൽ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സംസ്ഥാന അധികാരങ്ങളുടെ മേലുള്ള കയ്യേറ്റമാണെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ…
Read More » - 15 September
‘തുടൽ പൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണ് കേരളത്തിലുള്ളത്, മജിസ്ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിക്കണം’
കൊച്ചി: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം കൂടിവരികയാണ്. പ്രതിദിനം തെരുവ് നായയുടെ കടിയേറ്റ് നിരവധി പേരാണ് ചികിത്സ തേടുന്നത്. തെരുവുനായ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി…
Read More » - 15 September
കൂട്ടത്തോടെ വീടിന്റെ മതില് ചാടിക്കടന്നെത്തിയ തെരുവുനായ്ക്കള്‍ നാല്പതോളം താറാവുകളെ കടിച്ചു കൊന്നു
കൊച്ചി: കൂട്ടത്തോടെയെത്തിയ തെരുവുനായ്ക്കള്‍ നാല്പതോളം താറാവുകളെ കടിച്ചു കൊന്നു. കൊച്ചി പറവൂര്‍ കണ്ണന്‍കുളങ്ങരയില്‍ പാലസ് റോഡ് മാളിയേക്കാട് ജയന്റെ വീട്ടിലെ താറാവുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. മുട്ടയ്ക്ക് വേണ്ടി…
Read More » - 15 September
കൊല്ലം മെഡിക്കൽ കോളേജിന്റെ വികസനം: 22.92 കോടിയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊല്ലം മെഡിക്കൽ കോളേജിന്റെ വികസനത്തിന് 22,91,67,000 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾ…
Read More »