Kerala
- Oct- 2022 -3 October
മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം : രണ്ട് ദിവസങ്ങളിലായി ചത്തത് പത്ത് കന്നുകാലികള്‍
ഇടുക്കി: മൂന്നാര്‍ നയ്മക്കാടില്‍ വീണ്ടും കടുവയുടെ ആക്രമണം. രണ്ട് ദിവസങ്ങളിലായി 10 കന്നുകാലികള്‍ ആണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. മേഖലയില്‍ വനം വകുപ്പ്, ക്യാമ്പ് ചെയ്ത് കൂട്…
Read More » - 3 October
ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രം യെല്ലോ…
Read More » - 3 October
കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച് ഗവർണർ: പ്രിയ സഖാവിന് അഭിവാദ്യം അര്‍പ്പിച്ച് വന്‍ജനാവലി
കണ്ണൂർ: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വലിയ ജനക്കൂട്ടത്തിനിടയിലൂടെയാണ് ഗവർണർ…
Read More » - 3 October
ഒരു വര്‍ഷം മുമ്പ് ഭാര്യ കൊല്ലപ്പെട്ട വീട്ടില്‍ ഭര്‍ത്താവും മരിച്ച നിലയില്‍
ഇടുക്കി: കട്ടപ്പന കൊച്ചുതോവാളയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ചിന്നമ്മയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുപുരയ്ക്കൽ താഴത്ത് ജോർജ്ജിനെയാണ് അതെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 3 October
കഞ്ചാവ് വിൽപന : നാലംഗ സംഘം അറസ്റ്റിൽ
അരൂർ: കഞ്ചാവ് വിൽപന നടത്തുന്ന നാലംഗ സംഘം അരൂർ പൊലീസിന്റെ പിടിയിൽ. വൈറ്റില സ്വദേശി നിഖിൽ (28), നിഖിലിന്റെ ഭാര്യ സീന (32), ചന്തിരൂർ സ്വദേശി അഫ്സൽ…
Read More » - 3 October
മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ: വാഹന പരിശോധനക്കിടയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എടവിലങ്ങ് കാര പറാശ്ശേരി രമേഷിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ.…
Read More » - 3 October
കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയും അനുജനും കഞ്ചാവുമായി പിടിയിൽ: പിടികൂടിയത് വാടക വീട്ടിൽ നിന്ന്
ആലപ്പുഴ: കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയും അനുജനും അറസ്റ്റില്‍. വള്ളികുന്നം പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയതത്. ലഹരിമരുന്ന് കേസുകളിലും കൊലപാതകക്കേസുകളിലും പ്രതിയായ ലിജു ഉമ്മന്റെ…
Read More » - 3 October
യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം: ഇരുട്ടിൽ തപ്പി പോലീസ്, പ്രതികളെ കുറിച്ച് വ്യക്തതയില്ല
കോഴിക്കോട്: സിനിമ പ്രമോഷനിടെ യുവനടിമാർക്ക് നേരെ ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ പ്രതികളെക്കുറിച്ച് വ്യക്തത വരുത്താനാവാതെ അന്വേഷണ സംഘം. സംഭവസമയത്തുണ്ടായിരുന്ന ആളുകളുടെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിയെ…
Read More » - 3 October
ആഡംബര ബൈക്കിൽ കഞ്ചാവുമായെത്തിയ മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ
തൊടുപുഴ: ആഡംബര ബൈക്കിൽ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. തൊടുപുഴ കുമ്പംകല്ല് കണ്ടത്തിൻ കരയിൽ വീട്ടിൽ മാഹിൻ സുധീർ (19), ഇടവെട്ടി മരുതുങ്കൽ വീട്ടിൽ മാഹിൻ…
Read More » - 3 October
ഭാരത് ജോഡോ യാത്രയ്ക്കിടെ ശിവരാത്രി ദേശികേന്ദ്ര സ്വാമിജിയെ സന്ദർശിച്ച് അനുഗ്രഹം തേടി രാഹുൽ ഗാന്ധി
ബംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി കർണാടകയിലെ ആയിരം വർഷത്തെ ചരിത്രമുളള തീർത്ഥാടന കേന്ദ്രമായ സുത്തൂർ മഠത്തിൽ സന്ദർശനം നടത്തി. മൈസൂരുവിലെ സുത്തൂർ മഠത്തിലെത്തിയ…
Read More » - 3 October
ദുർഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് മരണം
വാരണാസി: ദുർഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന് മൂന്ന് പേര് മരിച്ചു. മരിച്ചവരില്‍ രണ്ട് പേർ കുട്ടികളാണ്. അഗ്നി ബാധയിൽ അറുപത് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍…
Read More » - 3 October
മരം മുറിക്കുന്നതിനിടെ വീണ് പരുക്കേറ്റു ചികിത്സയിലായിരുന്ന കോടതി ജീവനക്കാരൻ മരിച്ചു
തൊടുപുഴ: മരം വെട്ടുന്നതിനിടെ വീണ് പരുക്കേറ്റു ചികിത്സയിലായിരുന്ന കോടതി ജീവനക്കാരൻ മരിച്ചു. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ ജൂനിയർ സൂപ്രണ്ട് ശാസ്താംപാറ പുളിയൻമാക്കൽ ബിനോയ്…
Read More » - 3 October
കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം പിടിയില്‍
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം പിടിയില്‍. എറണാകുളം നോര്‍ത്ത് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷണശ്രമത്തിനിടെ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.…
Read More » - 3 October
കോടിയേരിക്കെതിരെ മോശം കമന്റ്: സി.പി.എം പ്രവർത്തകരുടെ പരാതിയില്‍ ഒരാൾ പിടിയിൽ
പെരുമ്പാവൂർ: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് അനുശോചനം രേഖപ്പെടുത്തിയ പോസ്റ്റിനു താഴെ മോശം കമന്റിട്ടയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോഞ്ഞാശ്ശേരി നായർ കവലയിൽ ഫ്രൂട്ട്സ് കട നടത്തുന്ന…
Read More » - 3 October
മതേതരവാദികളുടെ ജനാധിപത്യ വിരുദ്ധതയാണ് എന്നെ അസ്വസ്ഥതപ്പെടുത്തുന്നത്: വി.കെ ശ്രീരാമനെതിരെ പി.കെ പോക്കര്
വി.കെ ശ്രീരാമന്റെ കുഴിമന്തി പരാമര്‍ശത്തോട് പ്രതികരിച്ച് അധ്യാപകനും എഴുത്തുകാരനുമായി ഡോ പികെ പോക്കര്. മോഹന്‍ ഭാഗവത് അല്ല തന്നെ അസ്വസ്ഥതപ്പെടുത്തുന്നത് മറിച്ച്, മതേതര ജനാധിപത്യവാദികളുടെ ജനാധിപത്യ വിരുദ്ധതയാണെന്നും…
Read More » - 3 October
ചത്ത പൂച്ചയെ എടുക്കാൻ കിണറ്റിലിറങ്ങി: യുവാവ് മരിച്ചു
നേമം: ചത്ത പൂച്ചയെ എടുക്കാൻ കിണറ്റിലിറങ്ങിയ യുവാവ് മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല കൊല്ലംവിളാകം വിവേക് ഭവനിൽ കുമാർ (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ പെരിങ്ങമ്മല തെറ്റിവിള…
Read More » - 3 October
കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി
ഒറ്റപ്പാലം : ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി. തമിഴ്നാട് ധർമ്മപുരി സ്വദേശിയെയാണ് കാണാതായത്. Read Also : ഗുവാഹത്തിയിൽ തകർത്തടിച്ച് ഇന്ത്യൻ ബാറ്റ്സ്മാൻമാർ: കെ എല്‍…
Read More » - 3 October
കൺസെഷനെ ചൊല്ലി തർക്കം : സ്വകാര്യ ബസിലെ കണ്ടക്ടറെ കൈയേറ്റം ചെയ്ത പ്രതികൾ അറസ്റ്റിൽ
കൊട്ടാരക്കര: കൺസെഷനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്, കൊല്ലം-ചണ്ണപ്പേട്ട റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ മൂന്നു പേർ അറസ്റ്റിൽ. തൃപ്പലഴികം പുത്തൻവിള വീട്ടിൽ…
Read More » - 3 October
പ്രണയം നിരസിച്ച യുവതിയുടെ സ്കൂട്ടര്‍ കത്തിച്ച പ്രതി പിടിയിൽ
കൊരട്ടി: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ സ്കൂട്ടര്‍ കത്തിച്ചയാൾ അറസ്റ്റിൽ. ആറ്റപ്പാടം കണ്ണങ്കോട് നിസാമുദ്ദീ(41)നെയാണ് കൊരട്ടി പൊലീസ് പിടികൂടിയത്. എസ്.എച്ച്.ഒ. ബി.കെ. അരുണ്‍ ആണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച…
Read More » - 3 October
നവരാത്രി ആഘോഷം: ചോറ്റാനിക്കര പവിഴമല്ലിത്തറ മേളം ഇന്ന്, മേളപ്രമാണിയായി ജയറാം
എറണാകുളം: ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറ മേളം ഇന്ന്. നടൻ ജയറാമിന്റെ പ്രമാണിത്തത്തിലാണ് മേളം. ഇത് ഒൻപതാം തവണയാണ് ജയറാമിന്റെ പ്രമാണത്തിൽ മേളം നടക്കുന്നത്. നവരാത്രി ആഘോഷത്തിന്റെ…
Read More » - 3 October
പണത്തിനുവേണ്ടി നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ആള് ട്രെയിൻ യാത്രയ്ക്കിടെ അറസ്റ്റിൽ
കണ്ണൂര്‍: പണത്തിനുവേണ്ടി നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ആള് അറസ്റ്റില്‍. ഝാര്‍ഖണ്ഡ് ധന്‍ബാദ് സ്വദേശി വിക്രംകുമാര്‍ (26) ആണ് അറസ്റ്റിലായത്. കുട്ടിയുമായി മലബാര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യവേ കണ്ണൂരില്‍ നിന്നാണ്…
Read More » - 3 October
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് ഇന്ന് മൂന്നിടത്ത് ഹർത്താൽ ആചരിക്കും
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് മൂന്നിടത്ത് ഹർത്താൽ ആചരിക്കും. തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആണ് ആദരസൂചകമായി ഇന്ന് ഹർത്താൽ ആചരിക്കുക. ഇന്ന് വൈകിട്ട് മൂന്ന്…
Read More » - 3 October
ഓട്ടോറിക്ഷയിൽ മദ്യവില്പന നടത്തിയ പ്രതി അറസ്റ്റിൽ
വെഞ്ഞാറമൂട്: കല്ലറ കുറ്റിമൂട് ഭാഗങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മദ്യവില്പന നടത്തിയ യുവാവ് അറസ്റ്റിൽ. കല്ലറ പള്ളിമുക്ക് അഭിനാൻ മൻസിൽ ഷിബുവിനെ (42) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 3 October
നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലും മറ്റൊരു കാറിലും ഇടിച്ച് അപകടം
ഏറ്റുമാനൂർ: നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലും മറ്റൊരു കാറിലും ഇടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. കാർ ഓടിച്ചിരുന്ന ആളിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. Read Also…
Read More » - 3 October
വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു: അന്ത്യം ദുബായിൽ
ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം രാമചന്ദ്രൻ (അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു…
Read More »