Kerala
- Oct- 2022 -17 October
ജോലിയും കൂലിയും ഇല്ലാതെ വിശന്നുവലഞ്ഞു: അംഗൻവാടിയിലെ കഞ്ഞിക്കള്ളനെ പിടികൂടിയപ്പോൾ അറിഞ്ഞത് ‘കദന കഥ’
കണ്ണൂര്‍: താവക്കരയിലെ അങ്കണവാടിയില്‍ അതിക്രമിച്ച് കടക്കുകയും ഭക്ഷണമുണ്ടാക്കി കഴിക്കുകയും ചെയ്ത കള്ളന് ഒടുവില്‍ പിടിയില്‍. മട്ടന്നൂര്‍ സ്വദേശി നഞ്ചേടത്ത് വീട്ടില്‍ വിജേഷിനെയാണ് കണ്ണൂര്‍ സിറ്റി പോലീസ് ആണ്…
Read More » - 17 October
പൂജാരിക്കൊപ്പം നാടുവിട്ട യുവതിയെ അപായപ്പെടുത്തിയിരിക്കാം എന്ന ഭീതിയുമായി ഭര്‍ത്താവ്
പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസ് വെളിയില്‍ വന്നപ്പോള്‍ തമിഴ്നാട് സ്വദേശിയായ യുവാവിനു ഭയം. മലയാളിയായ പൂജാരിക്കൊപ്പം നാടുവിട്ട തന്റെ ഭാര്യയെ അപായപ്പെടുത്തിയിരിക്കാം എന്ന ഭീതിയിലാണ് ഈ യുവാവ്. തമിഴ്നാട്ടില്‍…
Read More » - 17 October
മുഖ്യമന്ത്രി മന്ത്രിമാരെ കൊണ്ട് ഗവർണറെ വിരട്ടാൻ നോക്കുന്നു, മന്ത്രിമാർ ഭരണഘടനയെ അനുസരിക്കണം: വി. മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരെ കൊണ്ട് ഗവർണറെ വിരട്ടാൻ നോക്കുന്നെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഗവർണർ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നു, അദ്ദേഹം നിർവഹിക്കുന്നത് അദ്ദേഹത്തിന്റെ ചുമതലയാണെന്നും…
Read More » - 17 October
ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം നടന്നു
തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 87-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മുന്‍…
Read More » - 17 October
മോളി കണ്ണമാലി ഹോളിവുഡ് ചിത്രത്തില്‍: ‘ടുമോറോ’ ചിത്രീകരണം ആരംഭിച്ചു
തിരുവനന്തപുരം: മലയാളി പ്രേക്ഷകരുടെ പ്രിയതാരം മോളി കണ്ണമാലി ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നു. ‘ടുമാറോ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മ്യൂസിയത്തില്‍ നടന്നു. ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും…
Read More » - 17 October
പാര്‍ട്ടി അറിയാതെ നടത്തിയ നിയമനം, പി.കെ ശശിക്കെതിരെ മുന്നറിയിപ്പ്
പാലക്കാട്: കെ ടി ഡി സി ചെയര്‍മാനും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ ശശിക്ക് പാര്‍ട്ടി കമ്മിറ്റികളില്‍ രൂക്ഷവിമര്‍ശനവും മുന്നറിയിപ്പും. ശശിക്കെതിരെ രണ്ട്…
Read More » - 17 October
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
ഡല്‍ഹി: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് നല്‍കിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നല്കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിമാനത്താവള കൈമാറ്റവുമായി ബന്ധപ്പെട്ട ടെണ്ടര്‍…
Read More » - 17 October
ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കൗമാരക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി : ദുരൂഹത
കോഴിക്കോട്: ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കൗമാരക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി വലിയപറമ്പ് നെല്ലിക്കുന്നുമ്മൽ മനോജ് – ബിന്ദു ദമ്പതികളുടെ മകൻ സായൂജ് ലാൽ (18)…
Read More » - 17 October
ഭഗവല്‍ സിംഗിന്റെ വീട്ടിലെ അലക്കുകല്ലിന് 6 അടി നീളം, കണ്ടാല്‍ കല്ലറ പോലെ : ദുരൂഹമായി അലക്ക് കല്ലും ചെമ്പകവും
ഇലന്തൂര്‍ : ഇരട്ട നരബലി നടന്ന ഭഗവല്‍സിംഗിന്റെ വീടും പറമ്പും പൊലീസ് വളരെ സൂക്ഷ്മമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം, പരിസരത്തെ അലക്കുകല്ലും ചെമ്പകവും ദുരൂഹതയായി അവശേഷിക്കുന്നു.…
Read More » - 17 October
‘പുറത്ത് പോകാൻ മടിയുള്ള ആളാണ് ഞാൻ, വീട്ടിൽ ജിം മുതൽ തിയേറ്റർ വരെ ഉണ്ട്’: ഷീലു എബ്രഹാം
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി താരം തന്റെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ്…
Read More » - 17 October
ആർഎസ്എസ് ആണെന്ന് പരസ്യമായി പറഞ്ഞ ഒരു ഗവർണറുടെ നിലപാടുകളേയും നയങ്ങളേയും ചെറുത്തു തോൽപ്പിക്കും: എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആർഎസ്എസ് ആണെന്ന് പരസ്യമായി സമ്മതിച്ച ഗവർണറുടെ നിലപാടുകളോടു വിധേയപ്പെടാൻ എൽഡിഎഫിന്…
Read More » - 17 October
സഹോദരങ്ങളെ ആക്രമിച്ച കേസ് : പ്രതി അറസ്റ്റിൽ
ചാത്തന്നൂർ: സഹോദരങ്ങളെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണേറ്റ വാഴത്തോപ്പിൽ വീട്ടിൽ പ്രജു(40) ആണ് പിടിയിലായത്. ചാത്തന്നൂർ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. കോയിപ്പാട് സ്വദേശിയായ ജെംയിസ്…
Read More » - 17 October
കൈ വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ആറാം ദിവസവും പിടികൂടാനാകാതെ പൊലീസ്
ആലപ്പുഴ: വീട്ടിൽ അതിക്രമിച്ച് കയറി പ്രാവിനെ കൊന്ന കേസിലെ പ്രതിയായ യുവാവ് കൈവിലങ്ങുമായി രക്ഷപ്പെട്ട് ആറുദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസിന് പിടികൂടാനായില്ല. നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത നെഹ്റു…
Read More » - 17 October
മന്ത്രിമാര്‍ ഗവര്‍ണറെ അധിക്ഷേപിച്ചാല്‍ കടുത്ത നടപടി ഉണ്ടാകും: മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: മന്ത്രിമാര്‍ ഗവര്‍ണറെ അധിക്ഷേപിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്നറിയിപ്പ് നല്കി. മുഖ്യമന്ത്രിയ്ക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അധികാരവും…
Read More » - 17 October
‘നീ ഇരകളുടെ മാംസം പാകം ചെയ്ത് കഴിച്ചോ…?’ – രാവും പകലും ചോദ്യം ചെയ്ത പൊലീസിനെ ഞെട്ടിച്ച് ഷാഫി
കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മുഖ്യസൂത്രധാരൻ ഷാഫി ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. മൂന്ന് ദിവസത്തിലധികമായി ഷാഫി അടക്കമുള്ള അപ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ഭഗവൽ സിംഗും ലൈലയും…
Read More » - 17 October
മലദ്വാരത്തിലൊളിപ്പിച്ചു കടത്താന്‍ ശ്രമം : നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയത് 22 ലക്ഷം രൂപയുടെ സ്വർണം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണവേട്ട. മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. Read Also : അമ്മയെ കാണാനായതും അനുഗ്രഹം ലഭിച്ചതും…
Read More » - 17 October
അമ്മയെ കാണാനായതും അനുഗ്രഹം ലഭിച്ചതും എന്റെ ഭാഗ്യമായി കരുതുന്നു: കൃഷ്ണ കുമാർ
കൊച്ചി: മാതാ അമൃതാനന്ദമയിയെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടൻ കൃഷ്ണ കുമാർ. അമൃതപുരിയിൽ നേരിൽ ചെന്ന് അമൃതാനന്ദമയിയെ കണ്ടത്തിന്റെയും അനുഗ്രഹം വാങ്ങാൻ കഴിഞ്ഞതിന്റെയും…
Read More » - 17 October
ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസ് : മരുമക്കള്‍ പിടിയില്‍
കൊല്ലം: കാവനാട്ട് കുടുംബവഴക്കിനിടെ ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ മരുമക്കൾ പൊലീസ് പിടിയിൽ. കാവനാട് മഠത്തില്‍ കായല്‍വാരം പ്രവീണ്‍ഭവനത്തില്‍ പ്രവീണ്‍ (29), കാവനാട് സെന്റ് ജോസഫ്…
Read More » - 17 October
അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടി : കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ മോഷ്ടാവ് പിടിയിൽ
കണ്ണൂർ: അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിച്ച് പൊലീസിനും കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ മോഷ്ടാവ് അറസ്റ്റിൽ. മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷാണ് കണ്ണൂർ ടൗൺ പൊലീസിന്റെ…
Read More » - 17 October
വീടിനോട് ചേർന്ന അയൽവാസിയുടെ പറമ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ കേസ് : പ്രതി കീഴടങ്ങി
പത്തനംതിട്ട: വീടിനോട് ചേർന്ന അയൽവാസിയുടെ പറമ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. കഞ്ചാവ് കൈവശംവെച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുറമറ്റം മുണ്ടമല വടക്കേ…
Read More » - 17 October
മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തു : യുവാക്കൾ പൊലീസ് പിടിയിൽ
കറുകച്ചാൽ: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ രണ്ടുപേർ അറസ്റ്റിൽ. നെടുംകുന്നം പാറയ്ക്കൽ ഭാഗത്ത് അണിയറവീട്ടിൽ എം.സി. അപ്പുമോൻ (27), പാലക്കാട് കണ്ണംപ്ര മുട്ടുവഴി പറക്കുന്നിൽ അബ്ദുൽ സലാം…
Read More » - 17 October
ഐസ്ക്രീം വില്‍പ്പനയും ലോട്ടറി കച്ചവടവും പൊടിപൊടിക്കുന്നു: നരഹത്യ നടന്ന വീടിന് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രതീതി
ഇലന്തൂരിലെ നരബലി സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യപ്രതിയായ ഭഗവൽസിംഗിന്റെ വീടിന് മുന്നിൽ കാഴ്ചക്കാരെ കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. നരബലിയെ കുറിച്ച് കേട്ടുകേൾവി മാത്രമുള്ള മലയാളികൾ അത് സംഭവിച്ചയിടത്തേക്ക് ഒഴുകുകയാണ്. ഇരട്ട…
Read More » - 17 October
കൊലപാതകശ്രമക്കേസ് : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കൊലപാതകശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം പാറശ്ശാല പാൽക്കുളം ഹൗസിൽ രാജേന്ദ്രൻ (53) ആണ് അറസ്റ്റിലായത്. Read Also : പണം കടം നൽകാത്ത…
Read More » - 17 October
പണം കടം നൽകാത്ത വിരോധത്തിൽ ഫോൺ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു: യുവാവ് അറസ്റ്റിൽ
പട്ടിക്കാട്: പണം കടം നൽകാത്ത വിരോധത്തിൽ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വടക്കഞ്ചേരി മഞ്ഞപ്ര…
Read More » - 17 October
‘ചെറുപ്പത്തിൽ ആഗ്രഹിച്ച കാര്യം കിട്ടാതെ വരുമ്പോഴാണ് പലരും അവിശ്വാസികൾ ആകുന്നത്’: അന്ധവിശ്വാസവും വിശ്വാസവും ഒന്നല്ല?!
കൊച്ചി: നരബലി കേസ് സംസ്ഥാനത്തെ ഞെട്ടിച്ചതോടെ, യുക്തിവാദത്തിന് കുറച്ച് കൂടി സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. ഇത്തരം കേസുകൾ ഉയർന്നുവരുമ്പോൾ മാത്രമാണ്, യുകതിവാദത്തിന് പിന്തുണ കിട്ടുന്നതെന്ന് യുക്തി ചിന്തകൻ ചന്ദ്രശേഖർ…
Read More »