Kerala
- Oct- 2022 -4 October
ചിരിയും ചിന്തയുമായി ‘ജയ ജയ ജയ ജയ ഹേ ‘ടീസർ’: ചിത്രം ദീപാവലി റീലീസായി തീയേറ്ററുകളിൽ
കൊച്ചി: ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ,…
Read More » - 4 October
‘അവന് അങ്ങനെയായിരിക്കും’: ശ്രീനാഥ് ഭാസി വിഷയത്തിൽ പ്രതികരണവുമായി ധ്യാന്‍ ശ്രീനിവാസന്
കൊച്ചി: നടന് ശ്രീനാഥ് ഭാസി അവതാരകയെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന് ധ്യാന്‍ ശ്രീനിവാസന്. രണ്ട് പേരും തന്റെ സുഹൃത്തുക്കളാണെന്നും തനിയ്ക്ക് അങ്ങനെയുള്ള പ്രശ്നങ്ങളൊന്നും ഇല്ലെന്നും…
Read More » - 4 October
കോഴിയെ ബലി നൽകുന്ന ക്ഷേത്രത്തിൽ തൊഴാൻ പറ്റില്ല, മൃഗങ്ങളെ ഉപദ്രവിച്ചാൽ ദേഷ്യം വരും: ആസ്വദിച്ച് ചിക്കൻ കഴിച്ച് വിധുബാല!
മൃഗങ്ങളെ തല്ലുന്നവരെ കണ്ടാൽ അവരെ തല്ലണമെന്ന് തോന്നാറുണ്ട്.
Read More » - 4 October
വരണമാല്യം അണിഞ്ഞ് ക്ഷേത്രമുറ്റത്തുനില്‍ക്കുന്ന സാജുവും ഭാര്യയും : പാഷാണം ഷാജിവീണ്ടും വിവാഹിതനായി? ചിത്രങ്ങൾ വൈറൽ
വരണമാല്യം അണിഞ്ഞ് ക്ഷേത്രമുറ്റത്തുനില്‍ക്കുന്ന സാജു
Read More » - 3 October
‘അപ്പന്റെ സ്ഥാനം തന്നെയായിരുന്നു ആ മനുഷ്യന് എന്നും എന്റെ മനസിൽ’: ഷോണ്‍ ജോര്‍ജ്
കോട്ടയം: സിപിഎം മുൻ സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് ഷോണ്‍ ജോര്‍ജ്. എത്ര വലിയ പ്രശ്നങ്ങളെയും സംയമനത്തോടുകൂടി പുഞ്ചിരിയോടെ നേരിടുന്ന വ്യക്തിത്വമാണ് കോടിയേരി ബാലകൃഷ്ണനെന്ന് ഷോണ്‍…
Read More » - 3 October
‘ഈ നഷ്ടം വളരെ വലുത് തന്നെയാണ്, ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താൻ ശ്രമിക്കും’: വിങ്ങിപ്പൊട്ടി മുഖ്യമന്ത്രി
കണ്ണൂർ: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗം പൂർത്തിയാക്കാനാകാതെ വിങ്ങിപ്പൊട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് വേണ്ടിവരുമെന്ന് കരുതിയില്ലെന്നും…
Read More » - 3 October
‘പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ചു’: അറ്റ്ലസ് രാമചന്ദ്രനെതിരെ വിവാദ പ്രസ്താവനയുമായി അഡ്വ. ജയശങ്കർ
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വിവാദത്തിലാകുന്നു.…
Read More » - 3 October
ചരക്കുലോറി ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു : ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി
കല്ലടിക്കോട്: ലോറി ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. Read Also : പരാതി പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും വാഹനവും ആക്രമിച്ചു…
Read More » - 3 October
പരാതി പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും വാഹനവും ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
പരവൂർ: പരാതി പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും വാഹനവും ആക്രമിച്ച യുവാവ് പിടിയിൽ. പരവൂർ കോങ്ങാൽ ലാസിം മൻസിലിൽ എസ്. ലാസിം (32) ആണ് പിടിയിലായത്. കഴിഞ്ഞ മാസം…
Read More » - 3 October
കോടിയേരിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്: മാപ്പ് പറഞ്ഞ് പൊലീസുകാരന്
തിരുവനന്തപുരം: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ സന്ദേശമയച്ച സംഭവത്തില്‍ മാപ്പപേക്ഷയുമായി പൊലീസ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്…
Read More » - 3 October
ഡ്രൈ ഡേയിൽ വിൽപന : 60 ലിറ്റർ വിദേശമദ്യം പിടികൂടി
മണ്ണാർക്കാട്: ഡ്രൈ ഡേയിൽ വിൽപനക്ക് സൂക്ഷിച്ച 60 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. മണ്ണാർക്കാട് എക്സൈസ് റേഞ്ച് പാർട്ടി ആണ് വിദേശമദ്യം പിടികൂടിയത്. തെങ്കര പുഞ്ചക്കോട് പുത്തൻപുരയിൽ വീട്ടിൽ…
Read More » - 3 October
പോപ്പുലർ ഫ്രണ്ട് നേതാവ് എ അബ്ദുൽ സത്താർ എൻഐഎ കസ്റ്റഡിയിൽ തുടരും
കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാവ് എ അബ്ദുൽ സത്താറിനെ അഞ്ച് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് വിധി. ഇതേതുടർന്ന്, വെള്ളിയാഴ്ച്ച വരെ…
Read More » - 3 October
അഗളിയിൽ വ്യാപാര സമുച്ചയത്തിനകത്ത് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
പാലക്കാട്: അട്ടപ്പാടി അഗളിയിൽ വ്യാപാര സമുച്ചയത്തിനകത്ത് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അഗളി സ്വദേശി വെങ്കിടേശാ(60)ണ് മരിച്ചത്. പഞ്ചായത്തിൻ്റെ ഉമടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൂന്ന് ദിവസം പഴക്കമുള്ള…
Read More » - 3 October
അറ്റ്ലസ് രാമചന്ദ്രന് കോവിഡ് ബാധിതനായിരുന്നെന്ന് പരിശോധനാ ഫലം: സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
ദുബൈ: അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് കോവിഡ് ബാധിതനായിരുന്നുവെന്ന് പരിശോധനാ ഫലം. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്കാര…
Read More » - 3 October
മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം : രണ്ട് ദിവസങ്ങളിലായി ചത്തത് പത്ത് കന്നുകാലികള്‍
ഇടുക്കി: മൂന്നാര്‍ നയ്മക്കാടില്‍ വീണ്ടും കടുവയുടെ ആക്രമണം. രണ്ട് ദിവസങ്ങളിലായി 10 കന്നുകാലികള്‍ ആണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. മേഖലയില്‍ വനം വകുപ്പ്, ക്യാമ്പ് ചെയ്ത് കൂട്…
Read More » - 3 October
ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രം യെല്ലോ…
Read More » - 3 October
കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച് ഗവർണർ: പ്രിയ സഖാവിന് അഭിവാദ്യം അര്‍പ്പിച്ച് വന്‍ജനാവലി
കണ്ണൂർ: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വലിയ ജനക്കൂട്ടത്തിനിടയിലൂടെയാണ് ഗവർണർ…
Read More » - 3 October
ഒരു വര്‍ഷം മുമ്പ് ഭാര്യ കൊല്ലപ്പെട്ട വീട്ടില്‍ ഭര്‍ത്താവും മരിച്ച നിലയില്‍
ഇടുക്കി: കട്ടപ്പന കൊച്ചുതോവാളയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ചിന്നമ്മയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുപുരയ്ക്കൽ താഴത്ത് ജോർജ്ജിനെയാണ് അതെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 3 October
കഞ്ചാവ് വിൽപന : നാലംഗ സംഘം അറസ്റ്റിൽ
അരൂർ: കഞ്ചാവ് വിൽപന നടത്തുന്ന നാലംഗ സംഘം അരൂർ പൊലീസിന്റെ പിടിയിൽ. വൈറ്റില സ്വദേശി നിഖിൽ (28), നിഖിലിന്റെ ഭാര്യ സീന (32), ചന്തിരൂർ സ്വദേശി അഫ്സൽ…
Read More » - 3 October
മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ: വാഹന പരിശോധനക്കിടയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എടവിലങ്ങ് കാര പറാശ്ശേരി രമേഷിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ.…
Read More » - 3 October
കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയും അനുജനും കഞ്ചാവുമായി പിടിയിൽ: പിടികൂടിയത് വാടക വീട്ടിൽ നിന്ന്
ആലപ്പുഴ: കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയും അനുജനും അറസ്റ്റില്‍. വള്ളികുന്നം പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയതത്. ലഹരിമരുന്ന് കേസുകളിലും കൊലപാതകക്കേസുകളിലും പ്രതിയായ ലിജു ഉമ്മന്റെ…
Read More » - 3 October
യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം: ഇരുട്ടിൽ തപ്പി പോലീസ്, പ്രതികളെ കുറിച്ച് വ്യക്തതയില്ല
കോഴിക്കോട്: സിനിമ പ്രമോഷനിടെ യുവനടിമാർക്ക് നേരെ ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ പ്രതികളെക്കുറിച്ച് വ്യക്തത വരുത്താനാവാതെ അന്വേഷണ സംഘം. സംഭവസമയത്തുണ്ടായിരുന്ന ആളുകളുടെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിയെ…
Read More » - 3 October
ആഡംബര ബൈക്കിൽ കഞ്ചാവുമായെത്തിയ മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ
തൊടുപുഴ: ആഡംബര ബൈക്കിൽ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. തൊടുപുഴ കുമ്പംകല്ല് കണ്ടത്തിൻ കരയിൽ വീട്ടിൽ മാഹിൻ സുധീർ (19), ഇടവെട്ടി മരുതുങ്കൽ വീട്ടിൽ മാഹിൻ…
Read More » - 3 October
ഭാരത് ജോഡോ യാത്രയ്ക്കിടെ ശിവരാത്രി ദേശികേന്ദ്ര സ്വാമിജിയെ സന്ദർശിച്ച് അനുഗ്രഹം തേടി രാഹുൽ ഗാന്ധി
ബംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി കർണാടകയിലെ ആയിരം വർഷത്തെ ചരിത്രമുളള തീർത്ഥാടന കേന്ദ്രമായ സുത്തൂർ മഠത്തിൽ സന്ദർശനം നടത്തി. മൈസൂരുവിലെ സുത്തൂർ മഠത്തിലെത്തിയ…
Read More » - 3 October
ദുർഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് മരണം
വാരണാസി: ദുർഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന് മൂന്ന് പേര് മരിച്ചു. മരിച്ചവരില്‍ രണ്ട് പേർ കുട്ടികളാണ്. അഗ്നി ബാധയിൽ അറുപത് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍…
Read More »