Kerala
- Oct- 2022 -22 October
ബലാത്സംഗ കേസ്, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി
തിരുവനന്തപുരം: അദ്ധ്യാപിക നല്കിയ ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്…
Read More » - 22 October
‘ഫുട്ബോൾ അല്ല പോലീസ് തന്നെയാണ് ഇവിടുത്തെ വിഷയം’: സി.പി.എം നേതാക്കൾക്ക് ഇതൊന്നും ഒരു വിഷയമേ അല്ല, അവർ ഫാൻ പോരിലാണ് !
കൊല്ലം: സംസ്ഥാനത്തെ പോലീസിന്റെ അഴിഞ്ഞാട്ടം പ്രധാന ചർച്ചായാകുമ്പോൾ വിഷയം വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് സി.പി.എം നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് വിമർശനം. കിളികൊല്ലൂർ ലോക്കപ്പ് മർദ്ദനത്തിൽ സോഷ്യൽ…
Read More » - 22 October
ദീപം തെളിയിച്ചാൽ കൊറോണ പോകുമോ എന്ന് പരിഹസിച്ച ടീം മയക്കുമരുന്നിനെതിരെ ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്യുമ്പോൾ
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ദീപം തെളിയിക്കും. സംസ്ഥാന സർക്കാരിന്റെ ദീപം തെളിയിക്കൽ തീരുമാനത്തിനെതിരെ…
Read More » - 22 October
ഇലന്തൂർ നരബലി: ആർഎസ്എസിനെതിരെ മന്ത്രി ആർ ബിന്ദുവിന്റെ വിചിത്ര വാദം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് സ്ത്രീകളെ നരബലിക്ക് വിധേയമാക്കി കൊലപ്പെടുത്തിയ സംഭവത്തിന് ആർഎസ്എസിനെ കുറ്റപ്പെടുത്തി ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. പൊള്ളയായതും കാലഹരണപ്പെട്ടതുമായ മൂല്യവ്യവസ്ഥകളെ തിരികെ…
Read More » - 22 October
‘അയാളെ വീട്ടിൽ പോലും കയറ്റാൻ കൊള്ളില്ല!’ കടകംപള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി സ്വപ്ന സുരേഷ്
തിരുവനന്തപുരം: മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക്, മുൻ സ്പീക്കര്‍ ശ്രീരാമ കൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ് എത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്. ഇതിൽ…
Read More » - 22 October
പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച പൊലീസുകാരന് സസ്പെന്ഷന് : സംഭവം മലപ്പുറത്ത്
മലപ്പുറം: കിഴിശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂർ സ്റ്റേഷനിലെ പൊലീസുകാരന് ഡ്രൈവര്‍ അബ്ദുൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.…
Read More » - 22 October
ഐസക്ക് മൂന്നാറിലേക്ക് ക്ഷണിച്ചു, കടകംപള്ളി വിളിച്ചത് ഹോട്ടൽ മുറിയിലേക്ക്! ശ്രീരാമകൃഷ്ണൻ ചെയ്തത്- വെളിപ്പെടുത്തി സ്വപ്ന
തിരുവനന്തപുരം: മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക്, മുൻ സ്പീക്കര്‍ ശ്രീരാമ കൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ് രംഗത്ത്. കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ…
Read More » - 22 October
പാലക്കാട് കാർ മറിഞ്ഞു : ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പാലക്കാട്: ഒറ്റപ്പാലത്ത് കാർ മറിഞ്ഞ് ഒന്‍പത് വയസുള്ള കുട്ടി മരിച്ചു. പട്ടാമ്പി സ്വദേശികളായ ശ്യാം-ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More » - 22 October
ബൈക്ക് മോഷണം : മധ്യവയസ്കൻ അറസ്റ്റിൽ
കൊട്ടാരക്കര: ബൈക്ക് മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയയാൾ കൊട്ടാരക്കര പൊലീസിന്റെ പിടിയിൽ. ചാത്തന്നൂർ മീനാട് തെങ്ങുവിള വീട്ടിൽ സത്യരാജ് (സോഡാ സത്യൻ- 55) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കടലാവിള…
Read More » - 22 October
വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം : പശുവിനെ കൊന്നു
വയനാട്: ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ചീരാല്‍ സ്വദേശി സ്കറിയയുടെ പശുവിനെ കടുവ കൊന്നു. ഇന്ന് രാവിലെ മൂന്നുമണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ ശബ്ദം കേട്ട്…
Read More » - 22 October
സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപാവലി ദിവസമായ തിങ്കളാഴ്ച വൈകീട്ട് ആറിന് ദീപം തെളിയിക്കണം:പിണറായി സര്‍ക്കാരിന്റെ ആഹ്വാനം
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലത്തിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ശനിയാഴ്ച ദീപം തെളിയിക്കും. ദീപം തെളിയിക്കുന്നതിന് പുറമെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും തദ്ദേശ സ്വയം…
Read More » - 22 October
എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവ് : എംഡിഎംഎയുമായി യുവാവ് പിടിയിൽ
വെഞ്ഞാറമൂട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നെല്ലനാട് മാണിക്യമംഗലം വെട്ടുവിള പുത്തൻ വീട്ടിൽ ഷാരു (21) വിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 22 October
റോഡ് മുറിച്ചു കടക്കവേ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
നേമം: നരുവാമൂട് ചന്തയ്ക്ക് സമീപം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നടുക്കാട് എസ്എൻ സദനത്തിൽ കെ. ശ്യാമള (69) ആണ് മരിച്ചത്. Read Also :…
Read More » - 22 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 22 October
നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
വെഞ്ഞാറമൂട്: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് എക്സൈസ് പിടിയിൽ. വെഞ്ഞാറമൂട് പിച്ചിമംഗലം എസ്എസ് മൻസിലിൽ ഷംനാദിനെയാണ് (34) എക്സൈസ് പിടികൂടിയത്. തേമ്പാമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിന്…
Read More » - 22 October
ഒടിടി പ്ലാറ്റ്ഫോമിന്റെ മറവിൽ നടന്നത് പച്ചയായ നീലച്ചിത്ര നിർമ്മാണം : പരാതിയുമായി മലപ്പുറത്ത് നിന്ന് യുവതിയും : കേസ്
കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിനി കൂടി രംഗത്ത് എത്തിയതോടെ ഒടിടി പ്ലാറ്റ്ഫോമിന്റെ മറവിൽ നടന്നത് പച്ചയായ നീല ചിത്ര…
Read More » - 22 October
താടിയും മുടിയും നീട്ടി കറുത്ത വേഷം ധരിച്ച അബ്ദുള്‍ ജബ്ബാര്‍ ആഭിചാരക്രിയകള്‍ നടത്തുന്നയാള്‍
കൊല്ലം: ചടയമംഗലത്ത് യുവതിയെ നഗ്നപൂജ നടത്താന്‍ ശ്രമിച്ച ദുര്മന്ത്രവാദിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. താടിയും മുടിയും നീട്ടി കറുത്ത വേഷം ധരിച്ചു നടക്കുന്ന അബ്ദുള്‍ ജബ്ബാര്‍ പലപ്പോഴും…
Read More » - 22 October
നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിലിടിച്ച് കയറി അപകടം : യാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിനും മതിലിനുമിടയിലേക്ക് ഇടിച്ചു കയറി അപകടം. മാൻവെട്ടം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇയാൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. Read Also :…
Read More » - 22 October
സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ ആക്രമണം : യുവാവ് പിടിയിൽ
പനച്ചിക്കാട്: സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒരാൾ പൊലീസ് അറസ്റ്റിൽ. പനച്ചിക്കാട് കുഴിമറ്റം നെല്ലിക്കൽ പ്രണവിനെ (ശ്രീദേവ്, 24) യാണ് പൊലീസ് പിടികൂടിയത്. ചിങ്ങവനം പൊലീസ്…
Read More » - 22 October
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകുന്നു, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മഴ അടുത്ത ദിവസങ്ങളിലും തുടരാനുള്ള സാധ്യതയാണുള്ളത്. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം,…
Read More » - 22 October
ടയർകടയിൽ തീപിടുത്തം : വൻനഷ്ടം, മെഷീനുൾപ്പെടെയുള്ളവ കത്തിനശിച്ചു
നെടുംകുന്നം: ടയർ കടയിലുണ്ടായ തീപിടുത്തത്തിൽ 10 ലക്ഷം രൂപയുടെ നഷ്ടം. നെടുംകുന്നം കൈടാച്ചിറ രഞ്ജിത്ത് കുമാറിന്റെ ടയർ വില്പനക്കടയാണു കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 22 October
ഉപ്പളയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്
ഉപ്പള: കാസർഗോഡ് ഉപ്പളയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. Read Also : യുവതിയെ…
Read More » - 22 October
യുവതിയെ നഗ്നപൂജയ്ക്ക് പ്രേരിപ്പിച്ചു, ഭര്‍തൃമാതാവ് അറസ്റ്റില്‍: മന്ത്രവാദി അബ്ദുള്‍ ജബ്ബാര്‍ ഒളിവില്‍
കൊല്ലം: നഗ്നപൂജയ്ക്ക് പ്രേരിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍തൃമാതാവ് അറസ്റ്റിലായി. ഭര്‍തൃമാതാവ് ലൈഷയാണു (60) പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ചടയമംഗലം നെട്ടേത്തറ…
Read More » - 22 October
മന്ത്രവാദി അബ്ദുള്‍ ജബ്ബാര്‍ യുവതിയെ നിരന്തരം പീഡിപ്പിച്ചു,പീഡനത്തിന് ഒത്താശ ചെയ്ത് ഭര്‍ത്താവിന്റെ വീട്ടുകാര്‍
തിരുവനന്തപുരം: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചു. പ്രേതബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും വിവിധ ഇടങ്ങളില്‍ കൊണ്ടുപോയെന്ന് യുവതി വെളിപ്പെടുത്തുന്നു. അബ്ദുള്‍ ജബ്ബാര്‍…
Read More » - 21 October
മതഭീകരവാദികൾക്ക് മുമ്പിൽ കേരളം കീഴടങ്ങില്ല കെ സുരേന്ദ്രൻ
തിരുവനന്തപുരം: മതഭീകരവാദികൾക്ക് മുമ്പിൽ കേരളം കീഴടങ്ങില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കാസർഗോഡ് കുമ്പളയിൽ ദേശരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയും അമിത്ഷായും കേന്ദ്രത്തിൽ…
Read More »