Kerala
- Oct- 2022 -26 October
‘അച്ഛന് കുടുംബത്തേക്കാൾ പ്രിയം കൂട്ടുകാരോടാണ് എന്ന് പറയുന്നത് ശരിയല്ല, അമ്മ വീടിനു പുറത്തിറങ്ങിയിട്ടില്ല’: മണിയുടെ മകൾ
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടനാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ഇപ്പോളിതാ അച്ഛന്റെ ഓർമ്മകൾ പങ്കിട്ട മകൾ ശ്രീലക്ഷ്മിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.…
Read More » - 26 October
മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം: തകര്‍ന്നുവീണ സ്ലാബിനുള്ളില്‍ കുടുങ്ങി രണ്ട് മരണം
കൊച്ചി: മരടിലെ ഗാന്ധി സ്ക്വയറിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് രണ്ടു തൊഴിലാളികൾ മരിച്ചു. ഒഡീഷ സ്വദേശികളായ സുശാന്ത് (35), ശങ്കർ (25) എന്നിവരാണ്…
Read More » - 26 October
ചാവേർ സ്ഫോടനം: പോപ്പുലര്‍ ഫ്രണ്ടിന്റെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ നീരീക്ഷിക്കും – എൻ.ഐ.എയുടെ സംശയങ്ങളിങ്ങനെ
കോയമ്പത്തൂര്‍ ചാവേര്‍ സ്ഫോടനത്തെത്തുടര്‍ന്ന് നിരോധിത സഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ നിരീക്ഷിക്കാനൊരുങ്ങി എൻ.ഐ.എ. പ്രവർത്തകരെ നിരീക്ഷിക്കണമെന്ന് എൻ.ഐ.എ കേരളത്തിലെയും തമിഴ്നാട്ടിലെയും ആഭ്യന്തര…
Read More » - 26 October
കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ
എറണാകുളം: കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ കതിരൂർ സ്വദേശി പാറംകുന്ന് കൂരാഞ്ചി ഹൗസിൽ കെ. വിഥുനെയാണ് തൂങ്ങി…
Read More » - 26 October
സ്വര്‍ണ്ണം മോഷ്ടിച്ച പോലീസുകാരന് സസ്പെന്ഷന്
കൊച്ചി: എറണാകുളത്ത് സ്വര്‍ണം മോഷ്ടിച്ച പോലീസുകാരന് സസ്പെന്ഷന്. എറണാകുളം എ.ആര് ക്യാമ്പിലെ അമലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണ്ണം അമല്‍ദേവ് പണയം വച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി.…
Read More » - 26 October
കേരള പിറവി 2022: ഐതീഹ്യത്തോളം പഴക്കമുള്ള ദേശം ഐക്യരൂപം കൊണ്ടത് മലയാള ഭാഷയുടെ പേരില്‍ – അറിയാം ആ ചരിത്രം
തിരുവനന്തപുരം: ഐക്യകേരളത്തിന് ഈ വരുന്ന നവംബർ ഒന്നിന് 66 വയസ് തികയുകയാണ്. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെയ്ക്കാനൊരുങ്ങുകയാണ് കേരളം. 1956…
Read More » - 26 October
അകാരണമായി പോലീസ് തടഞ്ഞതോടെ പി.എസ്.സി പരീക്ഷ എഴുതാനായില്ല, പരാതി: പോലീസുകാരന് സസ്പെന്ഷന്
കോഴിക്കോട്: പോലീസ് തടഞ്ഞതോടെ പി.എസ്.സി പരീക്ഷ എഴുതാനായില്ലെന്ന് യുവാവിന്റെ പരാതി. രാമനാട്ടുകര അരുണ്‍ നിവാസില്‍ അരുണ്‍ ആണ് പോലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് പരീക്ഷ എഴുതാനായില്ലെന്ന് ഫറോക്ക് അസി.…
Read More » - 26 October
ഫിറോസ് ദുബായിൽ നിന്ന് നാടുകടത്തപ്പെട്ടയാൾ, ശരീരത്തില്‍ തീപിടിക്കുന്ന രാസലായനി: മുബിന്റെ ഐ.എസ് ബന്ധം പുറത്ത്
കോയമ്പത്തൂര്‍: കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്ന നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. അറസ്റ്റിലായ പ്രതികള്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ആണ് പോലീസിന് ലഭിച്ചത്. കൊല്ലപ്പെട്ട…
Read More » - 26 October
ദേശീയപാതയില്‍ രണ്ടിടത്ത് ഉണ്ടായ വാഹനാപകടങ്ങളില്‍ രണ്ട് മരണം
ചേര്‍ത്തല: ചേര്‍ത്തല ദേശീയപാതയിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മരണം. പട്ടണക്കാടും ചേര്‍ത്തല പോലീസ് സ്റ്റേഷന് സമീപത്തും ആണ് അപകടം നടന്നത്. ദേശീയപാതയില്‍ പട്ടണക്കാട് മില്‍മ കാലിത്തീറ്റ ഫാക്ടറിക്ക്…
Read More » - 26 October
‘അബ്ദുൾ കലാമിനെ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിച്ചത് ബി.ജെ.പി’: തരൂർ സർവ്വതിലും മതം തിരയുന്നുവെന്ന് സന്ദീപ്
ന്യൂഡൽഹി: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിൽ നിന്ന് ഇന്ത്യക്ക് പഠിക്കാൻ ഒരുപാട് പാഠങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്ന ശശി തരൂർ എം.പിക്ക് മറുപടിയുമായി ബി.ജെ.പി വക്താവ് സന്ദീപ്…
Read More » - 26 October
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: രണ്ട് യുവാക്കൾ പിടിയിൽ
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസിന്റെ സ്വർണ്ണവേട്ട. 715 ഗ്രാം സ്വര്‍ണ്ണവുമായി രണ്ട് പേർ പിടിയിലായി. മലപ്പുറം വേങ്ങൂർ സ്വദേശി അഷ്കർ അലി, കോഴിക്കോട് ബേപ്പൂർ സ്വദേശി…
Read More » - 26 October
ശബരിമല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്ക് ഇനി സൗജന്യ മെസ് സൗകര്യമില്ല: ഭക്ഷണം ഇനിമുതല്‍ പ്രതിദിന അലവന്‍സില്‍ നിന്ന്
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം ആഭ്യന്തരവകുപ്പ് പിന്‍വലിച്ചു. പോലീസുകാരുടെ പ്രതിദിന അലവന്‍സില്‍ നിന്ന് ഇനി മുതല്‍ ഭക്ഷണം കഴിക്കണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ്…
Read More » - 26 October
പ്രണയത്തിലായിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചു: യുവതി കൈ മുറിച്ച് പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കി
കൊച്ചി: തിങ്കളാഴ്ച പുലർച്ചെ വീട്ടിൽനിന്ന് കാണാതായ യുവതിയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തി. പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെ മകൾ അനൂജ കെ. ജോസി (22)യുടെ മൃതദേഹമാണ് ഏലൂർ…
Read More » - 26 October
കണ്ണൂരില്‍ ചാത്തോടം ബീച്ചിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: ധർമടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. ബീച്ചില്‍ കുളിക്കാനിറങ്ങിയ വിനോദയാത്രാസംഘത്തിലെ രണ്ട് രണ്ട് പേരുടെ മൃതദേഹം ആണ് കണ്ടെത്തിയത്.…
Read More » - 26 October
തോട്ടിൽ യുവാവ് മരിച്ച നിലയിൽ
കൊടുമൺ: തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമൺ ഐക്കരേത്ത് ആതിര ഭവനിൽ ശിവൻകുട്ടി- ശാന്തകുമാരി ദമ്പതികളുടെ മകൻ ആദർശി(21)നെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read…
Read More » - 26 October
പോലീസുദ്യോഗസ്ഥർ ചമഞ്ഞ് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസില്‍ നാൽവർ സംഘം പിടിയിൽ
കൊച്ചി: കൊച്ചിയില്‍ പോലീസുദ്യോഗസ്ഥർ ആണെന്ന വ്യാജേന പണവും മൊബൈൽ ഫോണും തട്ടിയ നാൽവർ സംഘം പിടിയിൽ. മാറംപള്ളി പള്ളിക്കവല ഈരേത്താൻ വീട്ടിൽ മനാഫ് (32), മുടിക്കൽ ഭാഗത്ത്…
Read More » - 26 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
റാന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കാർത്തികപ്പള്ളി ചേപ്പാട് കാഞ്ഞൂർ ഇടവക്കാട് സ്വദേശിയും റാന്നി ചേത്തക്കലിൽ താമസിക്കുന്നയാളുമായ റോയ് വർഗീസാ(34)ണ് അറസ്റ്റിലായത്. റാന്നി പൊലീസ്…
Read More » - 26 October
മകൻ മരിച്ച വിവരമറിയിക്കാൻ വീട്ടിലെത്തിയപ്പോൾ അമ്മയും മരിച്ച നിലയിൽ
കൊട്ടാരക്കര: നാട്ടുകാർ ആശുപത്രിയിലെത്തിച്ച മകൻ മരിച്ച വിവരമറിയിക്കാൻ വീട്ടിലെത്തിയപ്പോൾ അമ്മയേയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളകം പനവേലി മടത്തിയറ കക്കാട് പുത്തൻപുരക്കൽ വീട്ടിൽ ചെല്ലമ്മ (75),…
Read More » - 26 October
നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് കോടതി പരിഗണിക്കും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍. വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് പ്രതികള്‍ ഹാജരാകണമെന്ന് നിര്‍ബന്ധമില്ല. മന്ത്രി വി.ശിവന്‍കുട്ടി അടക്കം ആറു…
Read More » - 26 October
വര്‍ക്കലയിൽ റിസോര്‍ട്ടുകളിൽ റെയ്ഡ് : കഞ്ചാവും മദ്യവും പിടികൂടി, 4 പേർ പിടിയിൽ
വര്‍ക്കല: വര്‍ക്കലയിൽ റിസോര്‍ട്ടുകളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നാലുപേർ അറസ്റ്റിൽ. റിസോര്‍ട്ടിലെ താമസക്കാരായ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സ്വദേശികളായ തൻസിൽ, സഞ്ജീവ്, രാജ്കുമാർ,…
Read More » - 26 October
‘മാർട്ടിനെയറിയാമോ, ഞങ്ങടെ മാർട്ടിനെയറിയാമോ? സാൻ്റിയാഗോ മാർട്ടിൻ്റെ വകയിൽ ഒരമ്മാച്ചൻ്റെ മകനാണ് സഖാവ് റെമി മാർട്ടിൻ’
ഇന്നലെ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ സ്വപ്ന സുരേഷ് പുറത്ത് വിട്ടത് വലിയ രീതിയിൽ ചർച്ചയായിരുന്നു. തന്നെ ചിത്രവധം ചെയ്യുകയാണെന്ന് ഇരവാദം പറഞ്ഞ ശ്രീരാമകൃഷ്ണനേറ്റ…
Read More » - 26 October
തെരുവുനായ ആക്രമണം : യുവാവിന് പരിക്ക്
തിരുവനന്തപുരം: പാളയത്ത് എംഎല്‍എ ഹോസ്റ്റലിനു സമീപം യുവാവിനു തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. വലിയതുറ സ്വദേശി ടോണി(22)ക്ക് ആണ് തെരുവുനായയുടെ കടിയേറ്റത്. കാലില്‍ കടിയേറ്റ യുവാവ് ജനറല്‍ ആശുപത്രിയില്‍…
Read More » - 26 October
വയനാട് കടുവ ഭീതി: രാപ്പകല്‍ സമരവും തുടരുന്നു, പ്രശ്നപരിഹാരം തേടി സമരസമിതി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും
വയനാട്: ചീരാലില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ പിടികൂടാത്തതില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ പഴൂര്‍ ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ രാപ്പകല്‍ സമരവും തുടരുന്നു. പ്രശ്നപരിഹാരം തേടി സമരസമിതി നേതാക്കള്‍ ഇന്ന്…
Read More » - 26 October
മരുമകന്റെ മര്‍ദ്ദനം : ചികിത്സയിലായിരുന്ന വയോധിക മരിച്ചു
വെള്ളറട: മരുമകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ആര്യങ്കോട് ചെമ്പൂര് താന്നിവിള വീട്ടില്‍ ഓമന (88)യാണ് മരിച്ചത്. മകള്‍ വിമലയുടെ ഭര്‍ത്താവാണ് വയോധികയെ മർദ്ദനത്തിനിരയാക്കിയത്. മര്‍ദ്ദിക്കുകയും വീട്ടില്‍…
Read More » - 26 October
ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് അപകടം : ദമ്പതികൾക്ക് പരിക്കേറ്റു
കൊടുങ്ങൂർ: ദേശീയപാതയിൽ കൊടുങ്ങൂരിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്. പാറത്തോട് പൊടിമറ്റം കുന്നത്ത് ജോർജ് (56), ഭാര്യ ലാലി (45) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More »