PathanamthittaNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം : യുവാവ് അറസ്റ്റിൽ

കാ​ർ​ത്തി​ക​പ്പ​ള്ളി ചേ​പ്പാ​ട് കാ​ഞ്ഞൂ​ർ ഇ​ട​വ​ക്കാ​ട് സ്വ​ദേ​ശി​യും റാ​ന്നി ചേ​ത്ത​ക്ക​ലി​ൽ താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ റോ​യ് വ​ർ​ഗീ​സാ(34)​ണ് അ​റ​സ്റ്റി​ലാ​യ​ത്

റാ​ന്നി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യുവാവ് അറസ്റ്റിൽ. കാ​ർ​ത്തി​ക​പ്പ​ള്ളി ചേ​പ്പാ​ട് കാ​ഞ്ഞൂ​ർ ഇ​ട​വ​ക്കാ​ട് സ്വ​ദേ​ശി​യും റാ​ന്നി ചേ​ത്ത​ക്ക​ലി​ൽ താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ റോ​യ് വ​ർ​ഗീ​സാ(34)​ണ് അ​റ​സ്റ്റി​ലാ​യ​ത്. റാ​ന്നി പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : വ​ര്‍​ക്ക​ല​യി​ൽ റി​സോ​ര്‍​ട്ടു​ക​ളി​ൽ റെയ്ഡ് : ക​ഞ്ചാ​വും മ​ദ്യ​വും പി​ടി​കൂ​ടി, 4 പേർ പിടിയിൽ

പെ​ൺ​കു​ട്ടി​യു​ടെ പരാതിയു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്. മൊ​ബൈ​ൽ​ഫോ​ൺ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച റോ​യ് വ​ർ​ഗീ​സി​നെ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ റാ​ന്നി എ​സ്എ​ച്ച്ഒ എം.​ആ​ർ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘മാർട്ടിനെയറിയാമോ, ഞങ്ങടെ മാർട്ടിനെയറിയാമോ? സാൻ്റിയാഗോ മാർട്ടിൻ്റെ വകയിൽ ഒരമ്മാച്ചൻ്റെ മകനാണ് സഖാവ് റെമി മാർട്ടിൻ’

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button