Kerala
- Jan- 2023 -2 January
ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷ നടത്തിപ്പില്‍ ഗുരുതരവീഴ്ച
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷ നടത്തിപ്പില്‍ ഗുരുതരവീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഇരുപതിനായിരം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന പരേഡ് ഗ്രൗണ്ടിലേയ്ക്ക് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി ഒഴുകിയെത്തിയത് നാല് ലക്ഷത്തോളം പേരാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.…
Read More » - 2 January
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : മുൻ മന്ത്രിയുടെ പിഎ മരിച്ചു
ചാത്തന്നൂർ: ബൈക്കുകൾ തമ്മിൽ കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ മുൻ മന്ത്രി നീലലോഹിതദാസൻ നാടാരുടെ പേഴ്സണൽ സ്റ്റാഫ് മരിച്ചു. ആദിച്ചനല്ലൂർ പ്ലാക്കാട് തെക്കേവിള വീട്ടിൽ ജി.ശ്രീകുമാർ (56) ആണ് മരിച്ചത്. Read…
Read More » - 2 January
ഗ്യാസ് സിലിണ്ടർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കൊട്ടിയം: ദേശീയപാതയിൽ ഗ്യാസ് സിലിണ്ടർ കയറ്റി പോവുകയായിരുന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു. മുഖത്തല കിഴവൂർ വിശാഖ് ഭവനിൽ ശിവൻപിള്ളയുടെയും ബിജിയുടെയും…
Read More » - 2 January
പോപ്പുലർ ഫ്രണ്ട് അനധികൃത ഹർത്താൽ: 3785 പേരുടെ സ്വത്തുവിവരം ശേഖരിക്കും
കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ ദിനത്തിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാൻ സർക്കാർ നടപടി. പ്രതികളുടെ സ്വത്തുവിവരം ശേഖരിക്കാൻ നടപടി തുടങ്ങി. 2022 സെപ്റ്റംബർ 23ന് പോപ്പുലർ…
Read More » - 2 January
പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കി
ചാത്തന്നൂർ : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദിച്ചനല്ലൂർ കൈതക്കുഴി പൊയ്കവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ടാപ്പിംഗ് തൊഴിലാളികളായ ശ്രീകല -ചന്ദ്രബാബു ദമ്പതികളുടെ…
Read More » - 2 January
ഇറച്ചി വാങ്ങാനായി കടയിലെത്തിയ യുവാവിന് നേരെ ആക്രമണം
ബാലരാമപുരം: ഇറച്ചി വാങ്ങാനായി കടയിലെത്തിയ യുവാവിനെ രണ്ടംഗ സംഘം കുത്തി പരിക്കേൽപ്പിച്ചതായി പരാതി. കേളേശ്വരം സ്വദേശി രാജീവ് (26) നാണ് കുത്തേറ്റത്. Read Also : ശ്വാസകോശ…
Read More » - 2 January
ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചെന്ന് 1000 പേര്‍ക്ക് മെസേജ് അയച്ച് സ്വകാര്യ ആശുപത്രി
ലണ്ടന്‍: ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചെന്ന് 1000 പേര്‍ക്ക് മെസേജ് അയച്ച് സ്വകാര്യ ആശുപത്രി. യുകെയിലെ ഒരു മെഡിക്കല്‍ സെന്ററില്‍ നിന്നാണ് സ്ഥിരം സന്ദര്‍ശകരായ രോഗികള്‍ക്ക് അബദ്ധ സന്ദേശം…
Read More » - 2 January
ബൈക്കിൽ ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പൂവാർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരംകുളം മനവേലി കാഞ്ഞിരംനിന്ന കന്നിമതട്ട് വീട്ടിൽ എൻ.സേവ്യർ (42) ആണ് മരിച്ചത്. Read Also : പല്ലിന്റെയും മോണയുടെയും…
Read More » - 2 January
താമരശ്ശേരി ചുരത്തിൽ ആംബുലന്‍സ് പോലും കടന്നു പോകാത്ത ഗതാഗതക്കുരുക്ക് : തടി ദേഹത്ത് വീണ് പരിക്കേറ്റ ഗൃഹനാഥന് മരിച്ചു
സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളിയില്‍ തെങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ഗൃഹനാഥന് മരിച്ചു. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന് (52) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വീടിനു…
Read More » - 2 January
കുഴഞ്ഞു വീണ് അവശ നിലയിലായ ഓട്ടോ ഡ്രൈവർ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു
തലയോലപറമ്പ്: കുഴഞ്ഞു വീണതിനെ തുടർന്ന് അവശ നിലയിലായ ഓട്ടോ ഡ്രൈവർ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. തലയോലപറമ്പ് പാറയിൽ പരേതനായ മമ്മദിന്റെ മകൻ ഷിയാദാ(45)ണ് മരിച്ചത്.…
Read More » - 2 January
നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവം : പൊലീസ് ഡ്രൈവർ അറസ്റ്റിൽ
ആലപ്പുഴ: ന്യൂ ഇയർ ദിനത്തിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസ് ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ എ. ആർ ക്യാമ്പിലെ…
Read More » - 2 January
വാഹനമിടിച്ച് കാട്ടുപന്നിക്ക് പരിക്ക് : രക്ഷകരായി പന്നിക്കൂട്ടം, കൗതുക കാഴ്ച
തൃത്താല: വാഹനമിടിച്ച് പരിക്കേറ്റ് നടക്കാനാവാതെ റോഡില്‍ കിടന്ന കാട്ടു പന്നിക്ക് രക്ഷകരായി പന്നിക്കൂട്ടം. അമിത വേഗതിയിലെത്തിയ കാര്‍ പന്നിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. പാലക്കാട് തൃത്താലയിൽ…
Read More » - 2 January
കുളത്തുപ്പുഴയിൽ അയ്യപ്പ ഭക്തർക്കടക്കം ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
കുളത്തുപ്പുഴ: കൊല്ലം കുളത്തുപ്പുഴയിൽ തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പ ഭക്തർക്കടക്കം ഏഴ് പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. അഞ്ചു പേരെ കുളത്തുപ്പുഴ ആശുപത്രിയിലും, സാരമായി പരിക്കേറ്റ രണ്ടു…
Read More » - 2 January
മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രമായി രാജ്യം ഭരിക്കുന്നവര്‍ ഇന്ത്യയെ മാറ്റിയെടുക്കുകയാണ്: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഏക സിവില്‍ കോഡിനുള്ള ടെസ്റ്റ് ഡോസാണ് രാജ്യസഭയിലെ സ്വകാര്യബില്ലെന്ന ആരോപണവുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രമായി രാജ്യം ഭരിക്കുന്നവര്‍ ഇന്ത്യയെ…
Read More » - 2 January
മമ്മൂട്ടി നായകനായെത്തുന്ന ‘ക്രിസ്റ്റഫർ’: ടീസർ പുറത്ത്
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.…
Read More » - 2 January
പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ’ഗുരുവായൂരമ്പല നടയിൽ’: ടൈറ്റിൽ പോസ്റ്റർ പുറത്ത്
കൊച്ചി: പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും ഒരുമിക്കുന്ന ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം…
Read More » - 2 January
അവസാന ശ്വാസം വരെ സിനിമയിൽ തുടരും: സിനിമക്കപ്പുറം മറ്റൊരു ജീവിതമില്ലെന്ന് കമൽ ഹാസൻ
ചെന്നൈ: അവസാന ശ്വാസം വരെ സിനിമയിൽ തുടരുമെന്ന് വ്യക്തമാക്കി കമൽഹാസൻ. ഇപ്പോൾ കാണുന്ന സൗഭാഗ്യങ്ങളെല്ലാം നൽകിയത് സിനിമയാണെന്നും അതു മുഴുവൻ നഷ്ടപ്പെട്ടാലും കൊറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററിന്റെ അസിസ്റ്റന്റായോ…
Read More » - 2 January
253 തസ്തികയില്‍ വിജ്ഞാപനം ഇറക്കി പി.എസ്.സി
തിരുവനന്തപുരം: വിവിധ വിഷയത്തില്‍ അധ്യാപകര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍, സര്‍വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് എന്നിവ ഉള്‍പ്പെടെ 253 തസ്തികയില്‍ പിഎസ്സി വിജ്ഞാപനം. Read…
Read More » - 1 January
ഡ്രൈവിംഗിനിടെയിലെ ഉറക്കം എന്ന വില്ലൻ
റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. ഏകദേശം 15 ശതമാനത്തോളം അപകടങ്ങളെ രാത്രി നടക്കുന്നുള്ളൂവെങ്കിലും, മരിക്കുന്നതിന്റെ അറുപത് ശതമാനവും രാത്രി അപകടങ്ങളിലാണ്. രാത്രി നടക്കുന്ന…
Read More » - 1 January
മധ്യവയസ്ക്കനെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തള്ളിയിട്ട് പണം തട്ടാന്‍ ശ്രമിച്ച സംഭവം: യുവതി അറസ്റ്റിൽ
തിരുവനന്തപുരം: മധ്യവയസ്ക്കനെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തള്ളിയിട്ട് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശിനിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിയായ ചന്ദ്രമാരി (22)…
Read More » - 1 January
തലവേദനയാണോ !! ഈ ഭക്ഷണം തലവേദനയ്ക്ക് കാരണമാകും
കൃത്രിമ മധുരപലഹാരങ്ങൾ പലർക്കും തലവേദനയ്ക്ക് കാരണമാകും
Read More » - 1 January
സ്കൂൾ ബസുകൾ രക്ഷിതാക്കൾക്ക് ട്രാക്ക് ചെയ്യാം: വിദ്യ വാഹൻ മൊബൈൽ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: കേരള മോട്ടോർ വാഹന വകുപ്പ്, സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി രക്ഷിതാക്കൾക്കായി വിദ്യ വാഹൻ എന്ന പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നു. ഈ മൊബൈൽ ആപ്ലിക്കേഷൻ…
Read More » - 1 January
പുതുവർഷത്തലേന്ന് കേരളത്തിൽ വിറ്റത് 107.14 കോടിയുടെ മദ്യം: മുന്നിൽ തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റ്
തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങളിൽ റെക്കോർഡ് വിറ്റുവരവുമായി ബെവ്കോ ഔട്ട്ലെറ്റ്. ഡിസംബർ 31ന് മാത്രം ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത് 107.14 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷമിത് 95.67…
Read More » - 1 January
ബിനോയ് വിശ്വത്തിനും ജോൺ ബ്രിട്ടാസിനും മുജാഹിദ് വേദിയിൽവെച്ച് ഇതെങ്കിലും ഒന്ന് ചോദ്യം ചെയ്യാമായിരുന്നു: കുറിപ്പ്
പെരുന്നാളിന് മുസ്ലീമിന്റെ വീട്ടിൽ പോയി ബിരിയാണി കഴിക്കരുതെന്ന് പരസ്യമായ് പറഞ്ഞതായി എന്റെ അറിവിൽ ഇല്ല
Read More » - 1 January
ആര്‍എസ്എസിനെയും സംഘപരിവാറിനെയും ചെറുക്കാന്‍ മതനിരപേക്ഷ കക്ഷികൾ ഒരുമിക്കേണ്ടത് അത്യാവശ്യം: മുഖ്യമന്ത്രി
കോഴിക്കോട്: ആര്‍എസ്എസിനെയും സംഘപരിവാറിനെയും ചെറുക്കാന്‍ എല്ലാ മതനിരപേക്ഷ കക്ഷികളും ഒരുമിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു സമുദായത്തിന് ഒറ്റക്ക് ആര്‍എസ്എസിനെ ചെറുക്കാനാകില്ലെന്നും പിണറായി വിജയന് പറഞ്ഞു.…
Read More »