Kerala
- Dec- 2022 -3 December
പാവയ്ക്ക കഴിച്ചാൽ ലഭിക്കുന്ന അഞ്ച് ആരോഗ്യഗുണങ്ങൾ
പാവയ്ക്ക അധികം ആരും ഇഷ്ടപ്പെടാത്ത പച്ചക്കറിയാണ്. ഇരുമ്പ്, മഗ്നീഷ്യം, വൈറ്റമിൻ മുതൽ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ചീരയുടെ ഇരട്ടി കാൽസ്യം, ബ്രൊക്കോളിയിലെ ബീറ്റാ…
Read More » - 3 December
ആലപ്പുഴയിൽ അനധികൃത മദ്യവുമായി രണ്ടുപേർ പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു
ഹരിപ്പാട്: ആലപ്പുഴയിൽ അനധികൃത മദ്യവുമായി രണ്ടുപേർ പിടിയിൽ. കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസും സംയുക്തമായി കഴിഞ്ഞദിവസം രാത്രിയിൽ പല്ലനയിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്ക്…
Read More » - 3 December
ജയിലിനുള്ളിൽ നിയമലംഘനത്തിനുള്ള ഒരു സാഹചര്യവുമുണ്ടാകരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: അന്തേവാസികൾക്ക് നിയമലംഘനം നടത്താനുള്ള ഒരു സാഹചര്യവും ജയിലുകളിൽ സൃഷ്ടിക്കപ്പെടാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൊബൈൽ ഫോൺ ഉപയോഗം, ലഹരി ഉപയോഗം തുടങ്ങി ചെറുതും വലുതുമായ…
Read More » - 3 December
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ്: കാൽക്കോടി അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഔദ്യോഗിക വസതിയിൽ പുതിയ ലിഫ്റ്റ് പണിയാൻ കാൽകോടി അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവായി. ക്ലിഫ് ഹൗസിൽ പാസഞ്ചർ ലിഫ്റ്റ് പണിയാൻ 25.50…
Read More » - 3 December
എമർജൻസി ലാൻഡിംഗ് നടത്തിയ ജിദ്ദ വിമാനത്തിൽ സ്വർണ കടത്ത്: മലപ്പുറം സ്വദേശി പിടിയില്‍
കൊച്ചി: എമർജൻസി ലാൻഡിംഗ് നടത്തിയ ജിദ്ദ വിമാനത്തിൽ സ്വർണ കടത്ത് നടത്തിയ ആൾ പിടിയിൽ. മലപ്പുറം സ്വദേശി സമദാണ് പിടിയിലായത്. കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ കസ്റ്റംസ് ആണ്…
Read More » - 3 December
ചെങ്കണ്ണ്: ആശങ്ക വേണ്ട ശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ ചെങ്കണ്ണ് റിപ്പോർട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അൽപം ശ്രദ്ധിച്ചാൽ പകരുന്നത്…
Read More » - 3 December
പകൽ സമയത്ത് അടച്ചിട്ട വീടുകളിൽ മോഷണം: യുവാവ് അറസ്റ്റിൽ
ചെർപ്പുളശ്ശേരി: പകൽ സമയത്ത് അടച്ചിട്ട വീടുകളിൽ കയറി സ്വർണവും പണവും കവരുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ. തൃക്കടീരി വീരമംഗലം തച്ചമ്പറ്റ ശിവദാസൻ (28) ആണ് പിടിയിലായത്. ചെർപ്പുളശ്ശേരി…
Read More » - 3 December
ജൈവ അധിനിവേശം ഗുരുതര ഭീഷണി: മുഖ്യമന്ത്രി
തിരുവനന്തപുരം: അധിനിവേശ ഇനങ്ങളുടെ വ്യാപനത്തിലൂടെ പ്രാദേശിക ജൈവ വൈവിധ്യങ്ങളില്ലാതാകുന്ന സാഹചര്യം ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൈവ വൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ ജൈവ അധിനിവേശം – പ്രവണത, വെല്ലുവിളി, നിർവഹണം…
Read More » - 3 December
കേന്ദ്രസേനയെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത് അദാനി ഗ്രൂപ്പ്, ഇതിനു പിന്നില്‍ തങ്ങളല്ല:പരസ്യനിലപാട് സ്വീകരിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തില്‍ മലക്കം മറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസേനയെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരല്ലെന്നും അദാനി കമ്പനിയാണെന്നുമാണ് പരസ്യനിലപാട്. ഇതോടെ, കേന്ദ്രസേന എത്തിയ…
Read More » - 3 December
നടന് കൊച്ചുപ്രേമന് അന്തരിച്ചു
തിരുവനന്തപുരം: നടന് കൊച്ചുപ്രേമന് അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. കെ.എസ് പ്രേമന്…
Read More » - 3 December
ക്രിസ്മസ് ന്യൂഇയർ പ്രമാണിച്ച് വിൽപ്പനയ്ക്ക് സൂക്ഷിച്ച 210 കുപ്പി അനധികൃത മദ്യം പിടികൂടി:2 പേർ പിടിയിൽ,ഒരാൾ രക്ഷപ്പെട്ടു
ഹരിപ്പാട്: ആലപ്പുഴയിൽ വൻ തോതിൽ അനധികൃത മദ്യവുമായി രണ്ടുപേർ പിടിയിൽ. തോട്ടപ്പള്ളി പൂത്തോപ്പിൽ വീട്ടിൽ അഖിൽ ( 33) ) പുത്തൻ പറമ്പിൽ രാകേഷ് ( 29…
Read More » - 3 December
ആശ്രമം കത്തിച്ച കേസ്, സാക്ഷിയെ ആര്‍എസ്എസ് സ്വാധീനിച്ചു: ആരോപണം ഉന്നയിച്ച് സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം : ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണവുമായി സന്ദീപാനന്ദ ഗിരി. സാക്ഷിയെ ആര്‍എസ്എസ് സ്വാധീനിച്ചിട്ടുണ്ടാകാമെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു.…
Read More » - 3 December
- 3 December
അരയിൽ തോർത്ത് കെട്ടി കടത്താൻ ശ്രമം: കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയത് 70 ലക്ഷം രൂപയുടെ സ്വർണം,അറസ്റ്റ്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട. അരയിൽ തോർത്ത് കെട്ടി കടത്താൻ ശ്രമിക്കവെ 70 ലക്ഷം രൂപ മൂല്യമുള്ള 1650 ഗ്രാം സ്വർണവമായി ഒരാൾ പിടിയിലായി. മലപ്പുറം സ്വദേശി…
Read More » - 3 December
ക്ഷേത്രത്തിലെ നിലവിളക്ക് മോഷണം : രണ്ട് കൗമാരക്കാർ പിടിയിൽ
ആലപ്പുഴ: ശ്രീപേച്ചി അമ്മൻകോവിൽ വിശ്വകർമ സമൂഹ ക്ഷേത്രത്തിലെ നിലവിളക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ഇരവുകാടൻ ഒറ്റക്കണ്ടത്തിൽ റഫീക്ക് (18), ഹൗസിങ് കോളനി വാർഡ് അക്കുവില്ലയിൽ ആദിത്യൻ…
Read More » - 3 December
പരിചയപ്പെടുത്തുന്നത് ഡോക്ടറാണെന്നും ബിസിനസുകാരനാണെന്നും പറഞ്ഞ്:ഡ്രൈവര്‍മാരെ പറ്റിച്ച് കാറും പണവും തട്ടൽ, അറസ്റ്റില്‍
കണ്ണൂര്‍: കോവിഡ് ഡോക്ടറാണെന്നും ബിസിനസുകാരനാണെന്നും പറഞ്ഞ് ഡ്രൈവര്‍മാരെ പറ്റിച്ച് കാറുമായി കടന്നുകളയുന്ന അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശിയെന്ന് സംശയിക്കുന്ന മലയാളി സഞ്ജയ് വര്‍മയാണ് പിടിയിലായത്. സമാനമായ തട്ടിപ്പ് നടത്താന്‍…
Read More » - 3 December
പെൺകുട്ടികൾക്ക് നേരെ അതിക്രമം: ബൈക്കിലെത്തിയ സംഘം പെൺകുട്ടിയുടെ കഴുത്തിൽ അടിച്ച ശേഷം ഉപദ്രവിച്ചു, ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് നേരെ അതിക്രമം. നെയ്യാറ്റിൻകരയിൽ ബൈക്കിലെത്തിയ സംഘമാണ് വിദ്യാർത്ഥികളെ ഉപദ്രവിച്ചത്. Read Also : വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി 22…
Read More » - 3 December
വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ
വടക്കഞ്ചേരി: വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി 22 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിൽ. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം തെക്കേത്തറ പ്രതീഷ് കുമാർ (45) എന്ന…
Read More » - 3 December
സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്
കൊച്ചി: ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്നസ് ടെസ്റ്റിന്റെ തുക 13,500 ആക്കി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ബസുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും…
Read More » - 3 December
വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കരാര്‍ തൊഴിലാളിക്ക് ദാരുണാന്ത്യം
വണ്ടിപ്പെരിയാര്‍: ഇടുക്കിയില്‍ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വണ്ടിപ്പെരിയാർ മ്ളാമല ചാത്തനാട്ട് വീട്ടിൽ സലി മോൻ (48) ആണ് മരിച്ചത്. വൈദ്യുതി പോസ്റ്റിൽ ഏണി…
Read More » - 3 December
കൊച്ചിയിൽ നടുറോഡിൽ പട്ടാപ്പകൽ യുവതിക്ക് വെട്ടേറ്റു : അക്രമി രക്ഷപ്പെട്ടു, യുവതി ആശുപത്രിയിൽ
കൊച്ചി: കൊച്ചിയിൽ പട്ടാപ്പകൽ കാൽനട യാത്രക്കാരിയായ യുവതിക്ക് നടുറോഡിൽ വെച്ച് വെട്ടേറ്റു. അക്രമി ബൈക്കിൽ രക്ഷപ്പെട്ടു. ബംഗാൾ സ്വദേശിനി സന്ധ്യക്കാണ് വെട്ടേറ്റത്. Read Also : ഏലത്തോട്ടത്തില്‍…
Read More » - 3 December
ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ വൈദ്യുതകമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം
ഇടുക്കി: വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് രണ്ട് പേര് മരിച്ചു. കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിക്കാരായ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്. Read Also : പരാജയപ്പെട്ട…
Read More » - 3 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം : രണ്ട് യുവാക്കൾ അറസ്റ്റിൽ
പള്ളിത്തോട്ടം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. പട്ടത്താനം ഓറിയന്റ് നഗര്‍ 18-ല്‍ പൂവക്കാട്ട് തൊടിയില്‍ പത്മരാജന് (24), കിളികൊല്ലൂര്‍ കോയിക്കല്‍ ശാസ്താം…
Read More » - 3 December
കുതിച്ചുയർന്ന് സ്വർണവില: നാല്പതിനായിരത്തിലേക്ക്
തിരുവനന്തപുരം: ഡിസംബർ മാസത്തിൽ സ്വർണവില കുതിപ്പ് തുടരുന്നു. വർഷാവസാനത്തിലേക്ക് കടക്കുന്ന മാസം പവന് 40,000 രൂപ ലക്ഷ്യം വച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് ഗ്രാമിന് 20 രൂപയും…
Read More » - 3 December
സ്കൂള്‍ കായിക മേള, ആദ്യ സ്വര്‍ണം പാലക്കാടിന്
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ പാലക്കാടിന് ആദ്യ സ്വര്‍ണം. 3000 മീറ്റര്‍ ഓട്ടമത്സരത്തിന്റെ സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ കല്ലടി സ്കൂളിലെ മുഹമ്മദ് മഷൂദാണ് സ്വര്‍ണ്ണം…
Read More »