Kerala
- Dec- 2022 -27 December
അസിഡിറ്റിയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. പല കാരണങ്ങള്‍ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മര്‍ദ്ദം ഇവയെല്ലാമാണ് അസിഡിറ്റിക്കുള്ള പ്രധാനകാരണങ്ങള്‍. അമിതമായ മദ്യപാനവും…
Read More » - 27 December
ഇന്ത്യയ്ക്കും പ്രധാനമന്ത്രി മോദിക്കും നന്ദി പറഞ്ഞ് ഉക്രേനിയന്‍ പ്രസിഡന്റ്
ന്യൂഡല്‍ഹി: ഉക്രൈനിലെ സംഘര്‍ഷത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയുമായി ഇന്നലെ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ്…
Read More » - 27 December
കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
കൊച്ചി: കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. എറണാകുളം സൌത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്. എറണാകുളം ചന്ദ്രശേഖരന് മേനോന് റോഡില്‍ ആയിരുന്നു അപകടം.…
Read More » - 27 December
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ക്രിസ്മസ് ദിനത്തിൽ മെഴുകുതിരി കത്തിച്ചു: കനത്ത പ്രതിഷേധം
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മെഴുകുതിരി കത്തിച്ചതായി പരാതി. ഇതോടെ ക്ഷേത്രത്തിൽ സുരക്ഷാവീഴ്ചയെന്ന ആരോപണം ശക്തമാകുകയാണ്. തുലാഭാരമണ്ഡപത്തിലാണ് മെഴുകുതിരി കത്തിച്ചത്. ചെരാതിന്റെ മാതൃകയിലുള്ള മെഴുകുതിരിയാണ് കഴിഞ്ഞ ദിവസം…
Read More » - 27 December
നഗ്നനായി ശരീരത്തിൽ എണ്ണ തേച്ച് മോഷണം; പാലക്കാട് പിടികിട്ടാപ്പുളളി പിടിയിൽ
പാലക്കാട്: വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന സ്ഥിരം മോഷ്ടാവ് പോലീസ് പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനാണ് പിടിയിലായത്. പിടിയിലാകാതിരിക്കാൻ നഗ്നനായി ശരീരത്തിൽ എണ്ണതേച്ചാണ് ഇയാൾ…
Read More » - 27 December
ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പ്പെട്ട പോക്സോ കേസ്: സി.പി.എമ്മില്‍ കൂട്ടനടപടി, പെൺകുട്ടിയെ പീഡിപ്പിച്ചത് രണ്ട് വർഷത്തോളം
വിളവൂർക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെയുള്ളവർക്കെതിരെ കൂട്ടനടപടിയെടുത്ത് സി.പി.എം. വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ നീക്കി. താക്കീതും നല്കി. ലോക്കല്‍ കമ്മിറ്റിയംഗം…
Read More » - 27 December
കൊല്ലത്ത് 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് ആണ് മരിച്ചത്. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം…
Read More » - 27 December
കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കടന്ന് പിടിച്ചപ്പോൾ മർദ്ദനമേറ്റു, ഫോണിൽ നഗ്നവീഡിയോകൾ, സിപിഎംകാരനെതിരെ പാർട്ടി അന്വേഷണം
ആലപ്പുഴ: അശ്ലീല വീഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി കമ്മീഷൻ അന്വേഷണം തുടങ്ങി. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി…
Read More » - 27 December
വഴിയിൽ തലയ്ക്ക് ഗുരുതര പരിക്കുമായി കണ്ടെത്തിയ യുവാവ് മരിച്ചു
തൃശ്ശൂര്‍: കൈപ്പറമ്പ് പുറ്റേക്കരയിൽ വഴിയിൽ തലയ്ക്ക് ഗുരുതര പരിക്കുമായി കണ്ടെത്തിയ യുവാവ് മരിച്ചു. പുറ്റേക്കര വലിയപുരക്കൽ വീട്ടിൽ കുഞ്ഞിരാമന്റെ മകൻ അരുൺ കുമാർ (38) ആണ് മരിച്ചത്. പുറ്റേക്കര…
Read More » - 27 December
ഗർഭിണികൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 14 കാര്യങ്ങൾ
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ജീവിതചര്യകളിലും ഭക്ഷണരീതിയിലും മാറ്റം വരണം. ഗർഭിണികൾ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്നൊക്കെ ആരോഗ്യ വിദഗ്ധർ വിശദമായി…
Read More » - 27 December
മകന്റെ ബെഡ്റൂമിന് തീയിട്ട് അച്ഛന്; മരുമകളും പേരക്കുട്ടിയും ഓടിരക്ഷപ്പെട്ടു
മലപ്പുറം: തിരൂരിൽ മരുമകളെയും പേരക്കുട്ടിയെയും കൊലപ്പെടുത്താൻ അച്ഛന്റെ നീക്കം. കുടുംബവഴക്കിനെത്തുടന്ന് മകന്റെ കിടപ്പുമുറിക്ക് തീയിടുകയായിരുന്നു ഇയാൾ. മകൻ ജോലിക്ക് പോയ സമയം നോക്കിയായിരുന്നു കടുംകൈ. തിരൂരിനടുത്ത് തലൂക്കരയില്‍…
Read More » - 27 December
ബസ് യാത്രയ്ക്കിടെ റോഡിലേക്ക് നീണ്ടുനിന്ന മരക്കൊമ്പ് മുഖത്തടിച്ച് യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടമായി
നെടുങ്കണ്ടം: ബസ് യാത്രയ്ക്കിടെ റോഡിലേക്ക് നീണ്ടുനിന്ന മരക്കൊമ്പ് മുഖത്തടിച്ച് യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടമായി. നെടുങ്കണ്ടം കല്ലാർ മാനിക്കാട്ട് ലിബിന്റെ ഭാര്യ നിഷയുടെ (31) കാഴ്ചയാണ് നഷ്ടപ്പെട്ടത്.…
Read More » - 27 December
ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി
പുത്തന്‍തോപ്പ്: ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ ഷൈന്‍ നിവാസിലെ ശ്രേയസ് (17), കണിയാപുരം മുസ്താന്‍മുക്ക് വെട്ടാട്ടുവിള വീട്ടില്‍…
Read More » - 27 December
കെസിആറിന് തിരിച്ചടി: എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസ് സംസ്ഥാനം അന്വേഷിക്കണ്ട, കേസ് സിബിഐക്ക് നൽകി ഹൈക്കോടതി
ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസിനും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും തിരിച്ചടി. ബിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ശ്രമിച്ചെന്ന് ആരോപിക്കുന്ന കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് തെലങ്കാന ഹൈക്കോടതി…
Read More » - 27 December
കരിപ്പൂരില്‍ 19കാരി സ്വര്‍ണ്ണം കടത്തിയ സംഭവം; കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 19കാരി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ സംഭവത്തിൽ കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് കോടതിയിൽ സമർപ്പിച്ച സ്വർണ്ണം കൈപ്പറ്റിയാൽ മാത്രമേ കസ്റ്റംസിന് കേസ്…
Read More » - 27 December
ആറാം ക്ലാസുകാരനെ ഷര്‍ട്ടില്‍ പിടിച്ചു തള്ളി അധ്യാപകന്, ബഞ്ചില്‍ ഇടിച്ചു വീണ് കുട്ടിക്ക് നട്ടെല്ലിന് പരിക്ക്
തിരുവനന്തപുരം: നോട്ട് എഴുതാതെ ക്ലാസില്‍ വന്നതിന്റെ പേരില്‍ അധ്യാപകന് പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് ബഞ്ചിലിടിച്ചു വീണ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നട്ടെല്ലിന് സാരമായ പരിക്ക്. കുട്ടി ഒന്നര…
Read More » - 27 December
തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രതിഷേധ ധർണ്ണ
തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആർസിസി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ധർണ്ണ നടത്തും. അന്യായമായ സ്ഥലംമാറ്റം, നിയമന അഴിമതി…
Read More » - 27 December
കൈക്കൂലി വാങ്ങിയെന്ന് ആരോപണം; മുത്തങ്ങ ചെക്ക്പോസ്റ്റിൽ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
വയനാട്: മുത്തങ്ങ ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. രേഖകളില്ലാതെ പിടികൂടിയ സ്വർണ്ണം വിട്ടുകൊടുക്കാൻ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന…
Read More » - 27 December
ഇ.പി ജയരാജന് വിവാദത്തില്‍ ചോദ്യം ചോദിച്ചവരോട് തണുപ്പെങ്ങനെയുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം
ന്യൂഡല്‍ഹി: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ പി.ജയരാജന്റെ ആരോപണത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാധ്യമങ്ങളെ നേരിട്ട് കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയം പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച…
Read More » - 27 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 27 December
പ്രധാനമന്ത്രി ഉജ്ജ്വല യോജന: എൽപിജി വരിക്കാരുടെ സബ്സിഡി നീട്ടും, പ്രഖ്യാപനം ഉടൻ
പ്രധാനമന്ത്രി ഉജ്ജ്വല യോജന എൽപിജി വരിക്കാർക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, എൽപിജി വരിക്കാരുടെ സബ്സിഡി അടുത്ത സാമ്പത്തിക വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനാണ് പദ്ധതിയിടുന്നത്. കഴിഞ്ഞ മെയിലാണ്…
Read More » - 27 December
ശ്രദ്ധിക്കൂ!! പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ ?
ശ്രദ്ധിക്കൂ!! പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ ?
Read More » - 27 December
ചില കാര്യങ്ങളില്‍ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല, പക്ഷേ ആണുങ്ങള് അങ്ങനെയല്ല: തുറന്നു പറഞ്ഞ് ബാല
കൊച്ചി: ഇത്രയും കാലം ബാച്ചിലര്‍ ആയിരുന്നുവെന്നും ഇപ്പോള്‍ ഭാര്യ കൂടെയുള്ളതുകൊണ്ട് ഇത്തവണ ക്രിസ്മസ് നന്നായി ആഘോഷിക്കുമെന്നും നടൻ ബാല. തന്റെ പുതിയ വീഡിയോയിലാണ് ക്രിസ്മസ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട…
Read More » - 27 December
പൃഥ്വിരാജിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായത്: ചുവന്നു തടിച്ച പാടുകളുടെ ചിത്രവുമായി നടൻ
മുറിവുകളും കഠിനാധ്വാനവും നിറഞ്ഞ ഒരു നീണ്ട യാത്രയുടെ സന്തോഷകരമായ അന്ത്യമാണ് ഈ ചിത്രങ്ങൾ
Read More » - 26 December
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടൽ: കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി
തിരുവനന്തപുരം: കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടലിലൂടെയാണ് കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തിയത്. ഡിസംബർ 25 ന് കുവൈത്തിൽ നിന്നും…
Read More »