KottayamKeralaNattuvarthaLatest NewsNews

കു​ഴ​ഞ്ഞു വീ​ണ് അ​വ​ശ നി​ല​യി​ലാ​യ ഓ​ട്ടോ ഡ്രൈ​വർ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു

ത​ല​യോ​ല​പ​റ​മ്പ് പാ​റ​യി​ൽ പ​രേ​ത​നാ​യ മ​മ്മ​ദി​ന്‍റെ മ​ക​ൻ ഷി​യാ​ദാ(45)​ണ് മ​രി​ച്ച​ത്

ത​ല​യോ​ല​പ​റ​മ്പ്: കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് അ​വ​ശ നി​ല​യി​ലാ​യ ഓ​ട്ടോ ഡ്രൈ​വ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​രി​ച്ചു. ത​ല​യോ​ല​പ​റ​മ്പ് പാ​റ​യി​ൽ പ​രേ​ത​നാ​യ മ​മ്മ​ദി​ന്‍റെ മ​ക​ൻ ഷി​യാ​ദാ(45)​ണ് മ​രി​ച്ച​ത്.

Read Also : ചന്ദ്രബാബു നായിഡുവിന്റെ റാലിക്കിടെ വീണ്ടും അപകടം: തിക്കിലും തിരക്കിലും പെട്ട് 3 പേർക്ക് ദാരുണാന്ത്യം,10പേർക്ക് ഗുരുതരം

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ത​ല​യോ​ല​പ​റ​മ്പ് പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ ​ആ​യി​രു​ന്നു സം​ഭ​വം. പു​തു​വ​ൽ​സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ചേ​ർ​ന്ന് കേ​ക്കു മു​റി​ച്ച ശേ​ഷം പി​ന്നി​ലു​ള്ള ഓ​ട്ടോ​യി​ൽ കി​ട​ന്ന ഷി​യാ​ദി​ന് കേ​ക്കു ന​ൽ​കാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ണു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വഴിമ​ധ്യേ മ​രിക്കുകയായിരുന്നു.

ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്, ഷി​യാ​ദ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. ത​ല​യോ​ല​പ​റ​മ്പ് പൊ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മാ​താ​വ്: സൈ​ന​ബ. ഭാ​ര്യ: റം​ല​ത്ത്, മ​ക്ക​ൾ: ഷി​ഫാ​സ്, ഷി​ഫാ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button