Kerala
- Dec- 2022 -14 December
യുവതിയുടെ ചിത്രം സ്റ്റാറ്റസ് ആക്കിയതിനെ ചൊല്ലി തർക്കം: നടുറോഡില്‍ യുവാക്കള്‍ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ
അടിമാലി: യുവതിയുടെ ചിത്രം സ്റ്റാറ്റസ് ആക്കിയതിനെ ചൊല്ലി യുവാക്കള്‍ തമ്മില്‍ സംഘർഷം. മാരകായുധങ്ങളുമായി അടിമാലി ടൗണിലാണ് യുവാക്കള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 14 December
പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞ് പോളിയോ ബാധിച്ച യുവതിയെ കല്യാണം കഴിച്ചു: ഒടുവിൽ സ്വത്ത് അടിച്ചു മാറ്റി മുങ്ങി
കോട്ടയം: തെളളകത്ത് പോളിയോ ബാധിതയായ യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത് ഭര്‍ത്താവ് മുങ്ങി. എണ്‍പത് പവനോളം സ്വര്‍ണവും നാല്പത് ലക്ഷത്തിലേറെ രൂപയും…
Read More » - 14 December
മാനസിക വെല്ലുവിളി നേരിടുന്ന 17 കാരിയുടെ 26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി
കൊച്ചി : മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ 26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ ആശുപത്രിയില്‍…
Read More » - 14 December
കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ട് തട്ടിപ്പ്: മുഖ്യപ്രതി റിജിൽ അറസ്റ്റിൽ
കോഴിക്കോട്: നഗരസഭയുടെ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി കോടികൾ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതി പിടിയിൽ. 12 കോടിയിലേറെ രൂപ തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ റിജിലിനെയാണ്…
Read More » - 14 December
വീണു കിടക്കുന്ന മനുഷ്യരെ എന്നും താങ്ങി ചേർത്തു പിടിക്കാൻ ഈ ചാണകം മാത്രമേ എന്നും ഇവിടുള്ളൂ! അഞ്ജു പാർവതി
പതിവു പോലെ വാർത്ത ഏവരും കണ്ടു; കേട്ടു
Read More » - 14 December
മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ രണ്ടാം മുന്നറിയിപ്പ്; ജലനിരപ്പ് 141.05 അടിയായി ഉയര്‍ന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.05 അടിയായി ഉയർന്നതോടെ മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ രണ്ടാം മുന്നറിയിപ്പ് നല്കി. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ…
Read More » - 14 December
മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനായി സർക്കാർ നടത്തിയ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണമെന്നും ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 14 December
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമില്ല; ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറെ ഉപരോധിച്ച് ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമില്ലെന്ന് ആരോപിച്ച് നെയ്യാറ്റിൻകരയിൽ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറെ ഉപരോധിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകര്‍. കൊവിഡിന് മുമ്പ് വരെ വിവിധ സ്ഥലങ്ങളിലുണ്ടായിരുന്ന ഇടത്താവളങ്ങള്‍ ഇത്തവണ…
Read More » - 14 December
ലീഗ് നേതാവിൽ നിന്ന് ഉണ്ടായത് സാംസ്കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായ പരാമർശം: വി ശിവൻകുട്ടി
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാർ ഒരുതരത്തിലുള്ള…
Read More » - 14 December
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക: മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ ചില രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുപോകുന്നത് കാണുമ്പോള്‍ പലര്‍ക്കും ഭയം തോന്നാറുണ്ട്. തീരെ അലക്ഷ്യമായാണ് കുട്ടികളുമായി യാത്ര ചെയ്യാറുള്ളത്. കുട്ടികളുമായി ഒരു വാഹനത്തില്‍ യാത്ര…
Read More » - 14 December
മലദ്വാരത്തില്‍ ക്യാപ്സൂളുകളാക്കി സ്വര്‍ണം കടത്തി, മലപ്പുറം-കോഴിക്കോട് സ്വദേശികള്‍ പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.1 കോടി 28 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം പിടികൂടി. കസ്റ്റംസിന്റെ സ്പെഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും എയര്‍ ഇന്‍…
Read More » - 14 December
ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന ഫാർമസി വിദ്യാർത്ഥിനി മരിച്ചു
തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഫാർമസി വിദ്യാർത്ഥിനി മരിച്ചു. രണ്ടാംവർഷ ബി ഫാം വിദ്യാർത്ഥിനിയും കരുനാഗപ്പള്ളി സ്വദേശിയുമായ ഷബാനയാണ് ഇന്ന്…
Read More » - 14 December
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം : മൂന്ന് പേര് പിടിയിൽ
കോട്ടയം: കടുത്തുരുത്തിയില്‍ യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റിൽ. കല്ലറ ഏത്തക്കുഴികല്ലുപുര ഭാഗത്ത് വടക്കന്‍ മുകളേല്‍ വീട്ടില്‍ പപ്പന് മകന് ചക്കച്ചാം ജോയി എന്ന്…
Read More » - 14 December
യുവതിയെ ക്രൂര പീഡനത്തിനിരയാക്കി 80 പവന് സ്വര്‍ണവും 40 ലക്ഷത്തിലേറെ രൂപയും തട്ടിയെടുത്ത് ഭര്‍ത്താവ് മുങ്ങി
കോട്ടയം: കോട്ടയം തെള്ളകത്ത് പോളിയോ ബാധിച്ച യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത ഭര്‍ത്താവ് മുങ്ങി. 80 പവനോളം സ്വര്‍ണവും 40 ലക്ഷത്തിലേറെ…
Read More » - 14 December
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സൗജിത്തിന്റെ മരണം കൊലപാതകം: പിന്നിൽ കാമുകൻ ബഷീർ
കോഴിക്കോട്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സൗജിത്തിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. കൂട്ടുപ്രതിയായ കാമുകന് ബഷീറാണ് സൗജത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും കേസില്‍ ബഷീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു.…
Read More » - 14 December
ലോഡ്ജില്‍ മുറിയെടുത്തത് മരിക്കാന്‍ വേണ്ടി, പക്ഷേ ജനല്‍ കമ്പിയില്‍ അവന് തൂങ്ങി, യുവതിയുടെ വെളിപ്പെടുത്തല്‍
പത്തനംതിട്ട : ഫേസ്ബുക്കിലൂടെ പരിചയത്തിലായ യുവതിയുമൊന്നിച്ച് ലോഡ്ജില്‍ മുറിയെടുത്ത യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം ശ്രീനിലയത്തില്‍ ശ്രീജിത്ത് (30)…
Read More » - 14 December
നിയന്ത്രണം വിട്ട ബൈക്ക് തണൽ മരത്തിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
അടൂർ: നിയന്ത്രണം വിട്ട ബൈക്ക് തണൽ മരത്തിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഏനാദിമംഗലം കുന്നിടയിൽ വാടക വീട്ടിൽ താമസിക്കുന്ന കൊട്ടാരക്കര പ്ലാപ്പള്ളി രജിത്ത് ഭവനത്തിൽ പരേതനായ…
Read More » - 14 December
സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പി.വി ശ്രീനിജന് എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ട്വന്റി ട്വന്റി പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞ് ഹൈക്കോടതി.…
Read More » - 14 December
‘ഉണ്ണി മുകുന്ദാ, താങ്കളുടെ മാസ്റ്റർ പ്ലാനുകളുമായി മുതലെടുപ്പിന് ശബരിമലയിലേക്ക്, അയ്യപ്പ സന്നിധിയിലേക്ക് വരല്ലേ’
ആലപ്പുഴ: ശബരിമല ശാന്തമായപ്പോൾ ഉണ്ണി മുകുന്ദൻ ശബരിമല വിശ്വാസികളുടെ യജമാനത്തം ഏറ്റെടുക്കുകയാണെന്ന ആരോപണവുമായി സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. ഇടതുപക്ഷക്കാരും ജിഹാദികളും ചേർന്ന് ശബരിമല അലങ്കോലപ്പെടുത്താൻ ശ്രമിച്ചപ്പോൾ…
Read More » - 14 December
അവധിക്ക് നാട്ടിലെത്തിയ പ്രവാസിക്ക് തലയിൽ തേങ്ങ വീണ് ദാരുണാന്ത്യം
കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി തലയിൽ തേങ്ങ വീണ് മരിച്ചു. അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീറിനാണ്(49) മരിച്ചത്. Read Also : ഫൈനല്‍ കളിച്ച് ഈ…
Read More » - 14 December
രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്, കേസ് എടുത്തത് കലാപകുറ്റം ചുമത്തി
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്ത് പോലീസ്. മൂന്ന് പേര്‍ക്കെതിരെ കലാപകുറ്റം ചുമത്തിയാണ് കേസ് എടുത്തത്. അതേസമയം പ്രതിഷേധത്തിന് പിന്നാലെ കസ്റ്റഡിയില്‍ എടുത്ത തങ്ങളെ…
Read More » - 14 December
ആലപ്പുഴയിൽ നടന്നത് ജിന്നിനെ ഒഴിപ്പിക്കാനുള്ള മന്ത്രവാദം: ഐടി ജീവനക്കാരിക്ക് നേരിടേണ്ടിവന്നത് കൊടിയ മർദ്ദനം
ആലപ്പുഴ: കായംകുളത്ത് ദുർമന്ത്രവാദത്തിൻ്റെ പേരിൽ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമർദ്ദനം. ശരീരത്തിൽ ജിന്ന് കയറിയെന്ന് ആരോപിച്ച് ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.…
Read More » - 14 December
വീട്ടിലെ ഡ്രൈനേജില്‍ വീണ് രണ്ട് വയസുകാരൻ മരിച്ചു
കാസര്‍ഗോഡ്: ഉപ്പളയില്‍ വീട്ടിലെ ഡ്രൈനേജില്‍ വീണ് രണ്ട് വയസുകാരന് മരിച്ചു. ഉപ്പള സ്വദേശി സമദിന്റെ മകന് ഷെഹ്സാദാണ് മരിച്ചത്. Read Also : ഇത് പുതിയ ഇന്ത്യ,…
Read More » - 14 December
സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്സ് ഓട്ടോയിടിച്ച് വിദ്യർത്ഥിനിക്ക് ദാരുണാന്ത്യം : സംഭവം മലപ്പുറത്ത്
മലപ്പുറം: മലപ്പുറത്ത് സ്കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോൾ ഗുഡ്സ് ഓട്ടോ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. താനൂർ നന്നമ്പ്ര എസ്എൻയുപി സ്കൂൾ വിദ്യാർത്ഥിനി…
Read More » - 14 December
കാറിൽ വിൽപ്പനയ്ക്കായെത്തിച്ച 15 കിലോ കഞ്ചാവ് പിടികൂടി സംഭവം : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: പൂന്തുറയിൽ കാറിൽ വിൽപ്പനയ്ക്കായി കൊണ്ട് വന്ന 15 കിലോ കഞ്ചാവ് പിടികൂടി സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പൂന്തുറ ബരിയ നഗർ മിൽ കൊളനിയിൽ അബ്ദുള്ള…
Read More »