ThrissurKeralaNattuvarthaLatest NewsNews

സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ കടന്നലാക്രമണം : നാൽപതിലേറെ പെൺകുട്ടികൾക്ക് കുത്തേറ്റു

തൃശൂരിലെ പാവറട്ടിയിലാണ് വിദ്യാർത്ഥിനികൾക്ക് കടന്നൽ കുത്തേറ്റത്

തൃശൂർ: തൃശൂരിൽ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ നാൽപതിലധികം വിദ്യാർത്ഥിനികൾക്ക് കടന്നൽ കുത്തേറ്റു. തൃശൂരിലെ പാവറട്ടിയിലാണ് വിദ്യാർത്ഥിനികൾക്ക് കടന്നൽ കുത്തേറ്റത്.

Read Also : നയനയുടെ മരണത്തില്‍ ദുരൂഹത മുന്‍വാതില്‍ അടച്ചിരുന്നുവെങ്കിലും ബാല്‍ക്കണി വാതില്‍ വഴി ഒരാള്‍ക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യത

ക്രൈസ്റ്റ് കിംഗ് കോൺവെന്‍റ് ഗേൾസ് സ്കൂളിലെ നാൽപതിലധികം വിദ്യാർഥിനികൾക്കാണ് കടന്നൽ കുത്തേറ്റത്. കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെയായിരുന്നു കടന്നൽ ആക്രമണം.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ‌‌

shortlink

Related Articles

Post Your Comments

Related Articles


Back to top button