Kerala
- Jan- 2023 -7 January
ദേശീയപാതയിൽ റോഡിന് കുറുകെ വൈദ്യുത ലൈൻ പൊട്ടി വീണു : യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ അപകടം
ഹരിപ്പാട്: ദേശീയപാതയിൽ റോഡിന് കുറുകെ വൈദ്യുത ലൈൻ പൊട്ടി വീണു. യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ അപകടം. ഇന്ന് പുലർച്ചെ 12.30-ന് കരിയിലക്കുളങ്ങര പൊലീസ്…
Read More » - 7 January
അപ്രതീക്ഷിത വിവാദങ്ങൾ തിരിച്ചടിയായി: ചിന്ത ജെറോമിന് ശമ്പള കുടിശിക ആയ 9 ലക്ഷം നൽകാൻ വൈകും
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന് ശമ്പള കുടിശിക നൽകുന്നത് വൈകും. ശമ്പളം ഉയർത്തിയതും കുടിശിക നൽകുന്നതും സംബന്ധിച്ച റിപ്പോർട്ട് വിവാദമായതോടെയാണ് തുടർനടപടികൾ ധനവകുപ്പ്…
Read More » - 7 January
കലോത്സവത്തിലെ സദ്യയെ ചാരി ഗീബൽസിയൻ നുണകൾ പടച്ചുവിട്ടവർക്ക് ഈ കുഴിമന്തി മരണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്?- അഞ്ജു
അഞ്ജു പാർവതി: മതേതര ഖേരളത്തിലെ മതേതര ഭക്ഷണമായ കുഴിമന്തി വീണ്ടും ഒരാൾക്ക് കൂടി കുഴിവെട്ടി കേട്ടോ ! കുഴിമന്തിയെ പ്രതി ഒരു സർക്കാസ്റ്റിക് പോസ്റ്റിട്ടതിൻ്റെ പേരിൽ ഇടതു…
Read More » - 7 January
പ്രണയത്തില്‍ നിന്ന് പിന്മാറി; വൈരാഗ്യം മൂലം യുവതിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു: രണ്ട് പേര് അറസ്റ്റില്‍
തിരുവല്ല: പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യം മൂലം യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കോട്ടത്തോട് മഠത്തിൽപറമ്പിൽ വീട്ടിൽ…
Read More » - 7 January
തുടർച്ചയായി നിറുത്താതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതോടെ യുവതി നിലവിളിച്ചു: നസീം നടത്തിയ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ
കൊല്ലം: നഗരമധ്യത്തിലെ കാടുമൂടിയ റയിൽവെ കെട്ടിടത്തിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. തുടർച്ചയായ ലൈംഗിക ബന്ധത്തിനിടെ യുവതി നിലവിളിച്ചതോടെയാണ് പ്രതിയായ നാസുവെന്ന നസീം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്…
Read More » - 7 January
കാസർഗോഡ് പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവം: ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
കാസർഗോഡ്: കാസർഗോഡ് പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ…
Read More » - 7 January
ഷാരോൺ വധം: കുറ്റപത്രം കേരള പൊലീസ് തയ്യാറാക്കും, കേരളത്തിൽ വിചാരണ നടത്താൻ തീരുമാനമായത് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ കുറ്റപത്രം കേരള പൊലീസ് തന്നെ തയ്യാറാക്കും. നെയ്യാറ്റിൻകര കോടതിയിൽ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കും. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേരളത്തിൽ വിചാരണ നടത്താൻ തീരുമാനമായത്.…
Read More » - 7 January
ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം: കാസർഗോഡ് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ച പെണ്‍കുട്ടി മരിച്ചു
കാസർഗോഡ്: ആരോഗ്യ വകുപ്പിന്റെ പരിശോധന തകൃതിയായി നടക്കുമ്പോഴും സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് കുഴിമന്തി കഴിച്ചതിനു പിന്നാലെ മരിച്ചത്. കാസർഗോട്ടെ…
Read More » - 7 January
12 ലക്ഷം രൂപയുടെ കടം പെരുകി 60 ലക്ഷമായി: മൂന്നംഗ കുടുംബം ജീവനൊടുക്കിയത് പലിശക്കുരുക്കിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യക്ക് പിന്നിൽ പലിശ കുരുക്ക്. പലപ്പോഴായി പലിശക്കെടുത്ത 12 ലക്ഷം രൂപയുടെ കടം പെരുകി 60 ലക്ഷം രൂപയുടെ ബാധ്യതയായി തീർന്നതോടെയാണ് കഠിനംകുളം…
Read More » - 7 January
സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നുണ്ടോ എന്നറിയാനുള്ള ദേഹപരിശോധന പ്രാകൃതമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നുണ്ടോ എന്നറിയാനുള്ള ദേഹപരിശോധനയും ബാഗ് പരിശോധനയും പ്രാകൃതമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമുണ്ടാകും വിധത്തിലുളള ദേഹപരിശോധന ബാഗ്…
Read More » - 7 January
മദ്യലഹരിയില്‍ വാഹനമോടിച്ച പൊലീസുകാരന് അപകടമുണ്ടാക്കിയതായി പരാതി; ബൈക്ക് യാത്രികനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയി
കല്‍പ്പറ്റ: മദ്യലഹരിയില്‍ വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥന് ബൈക്ക് യാത്രികനെ ഇടിച്ചു, നിര്‍ത്താതെ പോയതായി പരാതി. പനമരം സ്റ്റേഷനിലെ വിനു എന്ന സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെയാണ് കമ്പളക്കാട് പുലര്‍വീട്ടില്‍…
Read More » - 7 January
ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാര: മട്ടാഞ്ചേരിയിലെ പ്രമുഖ ഹോട്ടല്‍ പൂട്ടിച്ചു
കൊച്ചി: സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുകയാണ്. 485 സ്ഥാപനങ്ങളില്‍ ഷവര്‍മ പ്രത്യേക പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടെയും ലൈസന്‍സ് ഇല്ലാതിരുന്ന 6…
Read More » - 7 January
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴ: നഗരത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുമല വാർഡ് രത്നാലയത്തിൽ എ.ആർ ശിവദാസന്റെ 17 വളർത്തു കോഴികളിൽ 16 എണ്ണവും ചത്തതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ…
Read More » - 7 January
ബത്തേരിയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും
വയനാട്: വയനാട് ബത്തേരിയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും. ആർആർടി സംഘം കുങ്കിയാനകളെ ഉപയോഗിച്ച് വീണ്ടും വനത്തിൽ തിരച്ചിലിനിറങ്ങും. എന്നാല്‍, ആനയെ ശ്രമം പരാജയപ്പെടുകയാണെങ്കിൽ മയക്കുവെടി…
Read More » - 7 January
സഭാ വിശ്വാസം ഉപേക്ഷിച്ച കുടുംബത്തെ ധ്യാനകേന്ദ്രത്തിൽ ആക്രമിച്ച പതിനൊന്ന് സ്ത്രീകളെ റിമാൻഡ് ചെയ്തു.
തൃശൂർ: സഭാ വിശ്വാസം ഉപേക്ഷിച്ച കുടുംബത്തെ ആക്രമിച്ച പതിനൊന്ന് സ്ത്രീകളെ റിമാന്റ് ചെയ്തു. ചാലക്കുടി കോടതിയാണ് ഇരിങ്ങാലക്കുട മുരിയാട് ധ്യാനേകേന്ദ്രത്തിലെ ആൾക്കൂട്ട മർദ്ദന കേസിൽ 11 സ്ത്രീകളെ…
Read More » - 7 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 7 January
ഇലന്തൂർ ഇരട്ട നരബലി കേസ്: ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും, ശാസ്ത്രിയ തെളിവുകളും സാഹചര്യ തെളിവുകളും നിര്‍ണായകമാകും
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ ആദ്യ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. തമിഴ്നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം തയ്യാറായത്. എറണാകുളം…
Read More » - 7 January
മന്ത്രവാദത്തിനിടെ യുവതിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
മലപ്പുറം: തിരൂരങ്ങാടിയിൽ മന്ത്രവാദത്തിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. മൂന്നിയൂർ പാറാക്കാവ് ശാന്തിനഗർ ചെകുത്താൻ മൂലയിലെ പുന്നശ്ശേരി സുബ്രഹ്മണ്യൻ എന്ന ബാബു (32) നെയാണ്…
Read More » - 7 January
‘സിനിമയില്ലാത്തതുകൊണ്ട് തുണിയൂരിത്തുടങ്ങിയല്ലേ’: വിമർശനങ്ങൾക്ക് മറുപടിയുമായി നയന എൽസ
കൊച്ചി: ജൂൺ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച അഭിനേത്രിയാണ് നയന എൽസ. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ നയന…
Read More » - 7 January
സി-ആപ്റ്റിന് ആധുനിക അച്ചടിയന്ത്രം വാങ്ങാൻ 20 കോടി അനുവദിച്ചു: ആർ ബിന്ദു
തിരുവനന്തപുരം: സി-ആപ്റ്റിന് (സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്) ആധുനിക അച്ചടിയന്ത്രം വാങ്ങുന്നതിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 20 കോടി രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി…
Read More » - 7 January
ഡിജിറ്റൽ ഇന്ത്യ അവാർഡ്: നേട്ടം കൊയ്ത് കേരളം
തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്ത് കേരളം. വിവിധ വിഭാഗങ്ങളിലായി 3 പുരസ്കാരങ്ങൾ കേരളത്തിന് ലഭിച്ചു. ഡിജിറ്റൽ ഗവർണൻസ്…
Read More » - 7 January
തൊഴിലും സംരംഭങ്ങളും ഒരുക്കി പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: തൊഴിലും സംരംഭങ്ങളും പ്രാദേശികമായി സൃഷ്ടിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്നും അതിലൂടെ കേരളത്തിന്റെ പ്രാദേശിക സാമ്പത്തികവികസനം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read More » - 7 January
അനീമിയ ചികിത്സാ പ്രോട്ടോകോൾ തയ്യാറാക്കും: വീണാ ജോർജ്
തിരുവനന്തപുരം: അനീമിയ മുക്ത കേരളത്തിനായുള്ള വിവ കേരളം കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അനീമിയ ചികിത്സാ പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവ…
Read More » - 6 January
യുവാവിനെ മർദ്ദിച്ചെന്ന പരാതി: ആരോപണ വിധേയനായ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്കെതിരെ നടപടി
തിരുവനന്തപുരം: ആര്യങ്കാവ് റെയ്ഞ്ചിന് കീഴിൽ കടമൻപാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ കടമൻപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്കെതിരെ നടപടി.…
Read More » - 6 January
പദ്മയുടെയും റോസ്ലിയുടെയും മൃതദേഹങ്ങള്‍ മറവുചെയ്ത പോലെ വേറെയും കുഴിമാടങ്ങൾ, എന്തുകൊണ്ട് അന്വേഷിച്ചില്ല: നാട്ടുകാര്‍
ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ആദ്യ കുറ്റപത്രം നാളെ സമര്‍പ്പിക്കും
Read More »